Sunday, July 12, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home Technology

3 കോടി ശമ്പളമുണ്ട്, പക്ഷെ സ്വന്തമായി കാറോ ടിവിയോ ഇല്ല! 35-ാം വയസ്സിൽ വിരമിക്കാൻ മെറ്റാ എൻജിനീയറുടെ ‘മാസ്സ് പ്ലാൻ

by Brave India Desk
May 28, 2026, 04:06 am IST
in Technology
Share on FacebookTweetWhatsAppTelegram

വർഷം കോടികൾ ശമ്പളം വാങ്ങുന്ന ഒരു ആപ്പിൾ ജീവനക്കാരനോ മെറ്റാ ജീവനക്കാരനോ ആണെങ്കിൽ നിങ്ങളുടെ മനസ്സിൽ ആദ്യം വരിക എന്താണ്? ആഡംബര വീട്, കണ്ണഞ്ചിപ്പിക്കുന്ന സ്പോർട്സ് കാറുകൾ, അത്യാധുനിക ഗാഡ്‌ജെറ്റുകൾ… എന്നാൽ ഇതിനെയെല്ലാം കാറ്റിൽപ്പറത്തി തികച്ചും ലളിത ജീവിതം നയിക്കുകയാണ് മെറ്റായിലെ ഒരു മലയാളി ഇന്ത്യൻ വംശജനായ സോഫ്റ്റ്‌വെയർ എൻജിനീയർ. വർഷം 3.6 കോടി രൂപയിലധികം (430,000 ഡോളർ) വരുമാനമുള്ള 31-കാരനായ ഇദ്ദേഹം തന്റെ ലളിത ജീവിതത്തിന്റെ രഹസ്യങ്ങൾ വെളിപ്പെടുത്തിയതാണ് ഇപ്പോൾ ടെക് ലോകത്തെ ചർച്ചാവിഷയം.

ഭൂരിഭാഗം ആളുകളും വരുമാനം കൂടുമ്പോൾ ആഡംബരങ്ങൾ കൂട്ടാൻ  ശ്രമിക്കുമ്പോൾ, ഇദ്ദേഹം ‘ഫയർ’ എന്ന തത്ത്വത്തിലാണ് വിശ്വസിക്കുന്നത്. അതായത് ചെറുപ്പകാലത്ത് തന്നെ പരമാവധി പണം സമ്പാദിച്ച് സാമ്പത്തിക സ്വാതന്ത്ര്യം നേടുക, ജോലിയിൽ നിന്ന് വേഗത്തിൽ വിരമിക്കുക.

Stories you may like

ജെമിനിയോടും ചാറ്റ് ജിപിടിയോടും ഏറ്റുമുട്ടാൻ ‘മ്യൂസ് ഇമേജ്’ ; അത്യാധുനിക എഐ ഇമേജ് ജനറേഷൻ മോഡൽ പുറത്തിറക്കി മെറ്റ

‘പോക്കറ്റ്’ ആപ്പുമായി മെറ്റ ; രഹസ്യമായി ലോഞ്ചിംഗ് ; മൊബൈൽ മിനി ഗെയിമുകൾ പോലും ഇനി സ്വന്തമായി ഉണ്ടാക്കാം

സിലിക്കൺ വാലിയിൽ കോടികൾ വിലമതിക്കുന്ന വീടുകൾ വാങ്ങുന്നതിന് പകരം ഓഫീസ് പരിസരത്ത് ചെറിയൊരു വാടക വീടാണ് ഇദ്ദേഹം തിരഞ്ഞെടുത്തിരിക്കുന്നത്. ആഡംബര കാറുകൾ വാങ്ങാൻ ശേഷിയുണ്ടായിട്ടും ഓഫീസിലേക്ക് പോകാൻ മെറ്റാ കമ്പനിയുടെ സൌജന്യ ഷട്ടിൽ ബസുകളോ പൊതുഗതാഗതമോ ആണ് ഉപയോഗിക്കുന്നത്.

അനാവശ്യമായി സമയം കളയുന്ന വിനോദ ഉപാധികൾ വീട്ടിൽ ഒഴിവാക്കിയിരിക്കുന്നു. ബ്രാൻഡഡ് വസ്ത്രങ്ങളോട് താല്പര്യമില്ല. കമ്പനി നൽകുന്ന സൗജന്യ ഭക്ഷണമാണ് പരമാവധി പ്രയോജനപ്പെടുത്തുന്നത്.

തന്റെ വരുമാനത്തിന്റെ 80 ശതമാനത്തിലധികവും മികച്ച ഓഹരികളിലും മ്യൂച്വൽ ഫണ്ടുകളിലുമാണ് ഇദ്ദേഹം നിക്ഷേപിക്കുന്നത്. നിലവിൽ 10 കോടിയിലധികം രൂപയുടെ നിക്ഷേപം ഇദ്ദേഹത്തിനുണ്ട്. 35 വയസ്സാകുമ്പോഴേക്കും സജീവമായ ഐടി ജോലികളിൽ നിന്ന് വിരമിച്ച്, ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്ത് ജീവിക്കുക എന്നതാണ് ഇദ്ദേഹത്തിന്റെ ലക്ഷ്യം. പണമുണ്ടാക്കുക എന്നതിനപ്പുറം സ്വന്തം സമയത്തിന്മേൽ പൂർണ്ണ സ്വാതന്ത്ര്യം നേടുകയാണ് യഥാർത്ഥ വിജയമെന്ന് ഇദ്ദേഹം ഓർമ്മിപ്പിക്കുന്നു.

Tags: meta engineerearly ritirement
ShareTweetSendShare

Latest stories from this section

ഫോൺ നമ്പർ കൊടുക്കാതെ ഇനി വാട്സാപ്പിൽ ചാറ്റ് ചെയ്യാം, വമ്പൻ സുരക്ഷാ ഫീച്ചറുമായി മെറ്റ; ഒടുവിൽ കാത്തിരുന്ന ‘യൂസർനെയിം’ എത്തി, റിസർവേഷൻ ആരംഭിച്ചു

ഫോൺ നമ്പർ കൊടുക്കാതെ ഇനി വാട്സാപ്പിൽ ചാറ്റ് ചെയ്യാം, വമ്പൻ സുരക്ഷാ ഫീച്ചറുമായി മെറ്റ; ഒടുവിൽ കാത്തിരുന്ന ‘യൂസർനെയിം’ എത്തി, റിസർവേഷൻ ആരംഭിച്ചു

ഭക്ഷണത്തിന് നല്‍കിയ കൂപ്പണ്‍ ഉപയോഗിച്ച് ടൂത്ത്‌പേസ്റ്റും സോപ്പും വാങ്ങി; 24 ജീവനക്കാരെ പുറത്താക്കി മെറ്റ

പുലർച്ചെ 4 മണിക്ക് ആ ‘പിരിച്ചുവിടൽ’ ഇമെയിൽ എത്തി; മെറ്റയിൽ കൂട്ടപ്പിരിച്ചുവിടൽ തുടരുന്നു, ജോലി തെറിക്കുന്നത് 8000 പേർക്ക്!

വാട്‌സ്ആപ്പ് വെബ് പണിമുടക്കി; ലോഗിൻ ചെയ്യാനാവാതെ ഐഫോൺ ഉപയോക്താക്കൾ വലയുന്നു! ആൻഡ്രോയിഡിൽ കുഴപ്പമില്ല; എന്താണ് സംഭവിച്ചത്? എക്‌സിൽ പരാതിപ്രവാഹം

ഇനി കടയിൽ പോകേണ്ട, ആപ്പും മാറേണ്ട; വാട്സാപ്പിൽ വരുന്നു പുത്തൻ വിപ്ലവം, ഇനി മൊബൈൽ റീച്ചാർജും ഞൊടിയിടയിൽ!

ഒൻപത് മണി ആയിട്ടും എഴുന്നേറ്റില്ലേ?’; ഉറക്കത്തിന്റെ പേരിൽ കേൾക്കുന്ന പരിഹാസങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നു

Latest News

2047-ഓടെ ഇസ്ലാമിക ഭരണം; ഇ. അബൂബക്കർ ഉൾപ്പെടെ 20 പിഎഫ്‌ഐ നേതാക്കൾക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി എൻഐഎ കോടതി

2047-ഓടെ ഇസ്ലാമിക ഭരണം; ഇ. അബൂബക്കർ ഉൾപ്പെടെ 20 പിഎഫ്‌ഐ നേതാക്കൾക്കെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തി എൻഐഎ കോടതി

ബംഗാളിൽ ‘ഗുണ്ടാ രാജിന്’ അന്ത്യം; പബ്ലിക് സേഫ്റ്റി ബിൽ നിയമസഭ പാസാക്കി; ഏകീകൃത സിവിൽ കോഡ് ജൂലൈ 2-ന്

കൊൽക്കത്ത എയർപോർട്ടിനുള്ളിലെ ഒരു നൂറ്റാണ്ടിലധികം പഴക്കമുള്ള പള്ളി മാറ്റാൻ ബംഗാൾ സർക്കാർ:പുതിയ പള്ളി പുറത്ത് നിർമ്മിച്ച് നൽകും

പാകിസ്താൻ്റെ നട്ടെല്ലൊടിക്കാൻ കശ്മീരി പ്രവാസികൾ; ജൂലൈ 15-നകം അത് അവസാനിപ്പിച്ചില്ലെങ്കിൽ പണം തരില്ല, ‘റെമിറ്റൻസ് ബോംബുമായി’ പൂഞ്ച്-മിർപൂർ ഡയസ്പോറ

പാകിസ്താൻ്റെ നട്ടെല്ലൊടിക്കാൻ കശ്മീരി പ്രവാസികൾ; ജൂലൈ 15-നകം അത് അവസാനിപ്പിച്ചില്ലെങ്കിൽ പണം തരില്ല, ‘റെമിറ്റൻസ് ബോംബുമായി’ പൂഞ്ച്-മിർപൂർ ഡയസ്പോറ

സമുദ്രസുരക്ഷ ഉൾപ്പെടെ 3 നിർണായക പ്രതിരോധ കരാറുകളിൽ ഒപ്പുവെച്ച് ഇന്ത്യയും ന്യൂസിലാൻഡും ; ഉഭയകക്ഷി ബന്ധം സ്ട്രാറ്റജിക് പാർട്ണർഷിപ്പിലേക്ക് ഉയർത്തി

സമുദ്രസുരക്ഷ ഉൾപ്പെടെ 3 നിർണായക പ്രതിരോധ കരാറുകളിൽ ഒപ്പുവെച്ച് ഇന്ത്യയും ന്യൂസിലാൻഡും ; ഉഭയകക്ഷി ബന്ധം സ്ട്രാറ്റജിക് പാർട്ണർഷിപ്പിലേക്ക് ഉയർത്തി

പുതുവത്സര രാവിൽ പടക്കം പൊട്ടുന്നത് കാണാൻ പോയി; നാലാം ക്ലാസുകാരനെ മർദ്ദിച്ച് പോലീസ്

‘കഴുതയെപ്പോലെ കരഞ്ഞു തീർക്കുകയാണ്, നാവിൽ ആണി അടിക്കേണ്ടി വരും’; ജി. സുധാകരനെതിരെ സിപിഎം അമ്പലപ്പുഴ ഏരിയ സെക്രട്ടറി

ഇൻസ്റ്റമാർട്ട് വഴി സാധനങ്ങൾ വാങ്ങുന്നവർ സൂക്ഷിക്കുക! സ്വിഗ്ഗിക്ക് ഒമ്പത് നോട്ടീസുകൾ അയച്ച് എഫ്.എസ്.എസ്.എ.ഐ

ഇൻസ്റ്റമാർട്ട് വഴി സാധനങ്ങൾ വാങ്ങുന്നവർ സൂക്ഷിക്കുക! സ്വിഗ്ഗിക്ക് ഒമ്പത് നോട്ടീസുകൾ അയച്ച് എഫ്.എസ്.എസ്.എ.ഐ

‘നല്ല രീതിയിൽ നിന്നില്ലെങ്കിൽ എന്നെക്കാൾ മോശമായ മറ്റാരും ഉണ്ടാകില്ല’ ; കർശന മുന്നറിയിപ്പുമായി സുവേന്ദു അധികാരി

ബരുയിപൂരിൽ ആൾക്കൂട്ട ആക്രമണത്തിൽ കൊല്ലപ്പെട്ട യുവാവിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ നഷ്ടപരിഹാരം; സഹോദരന് ജോലി നൽകുമെന്നും സുവേന്ദു സർക്കാർ

“കുഞ്ഞാലിക്കുട്ടിക്ക് ഹറാമും ഷാജിക്ക് ഹലാലും ആകുന്നത് എങ്ങനെ?” നിലവിളക്ക് കൊളുത്തിയതിൽ ലീഗിൽ ഇരട്ടത്താപ്പെന്ന് കെ.ടി. ജലീൽ,

“കുഞ്ഞാലിക്കുട്ടിക്ക് ഹറാമും ഷാജിക്ക് ഹലാലും ആകുന്നത് എങ്ങനെ?” നിലവിളക്ക് കൊളുത്തിയതിൽ ലീഗിൽ ഇരട്ടത്താപ്പെന്ന് കെ.ടി. ജലീൽ,

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies