Monday, September 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News India

ഇന്ന് രാത്രി 10.30 മുതൽ നിങ്ങളുടെ ഐഫോണും മാറും!’; ഗൂഗിൾ ജെമിനി കരുത്തുപകരുന്ന സിരിയുമായി iOS 27 ഇന്നെത്തും; വരുന്നത് വിസ്മയിപ്പിക്കുന്ന മാറ്റങ്ങൾ!

by Brave India Desk
Sep 14, 2026, 03:03 pm IST
in India, Technology
Share on Facebook
Tweet
WhatsAppTelegram

ആപ്പിൾ ഉപയോക്താക്കൾ ആകാംക്ഷയോടെ കാത്തിരുന്ന ഏറ്റവും പുതിയ ഓപ്പറേറ്റിങ് സിസ്റ്റം അപ്ഡേറ്റായ ഐഒഎസ് 27 (iOS 27) ഇന്ന് മുതൽ ഐഫോണുകളിലെത്തുന്നു. ഇന്ത്യൻ സമയം ഇന്ന് രാത്രി 10.30 മുതൽ രാജ്യത്തെ ഉപയോക്താക്കൾക്ക് പുതിയ അപ്ഡേറ്റ് ഡൗൺലോഡ് ചെയ്ത് ഇൻസ്റ്റാൾ ചെയ്യാൻ സാധിക്കും. അത്യാധുനിക ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഫീച്ചറുകളും പുതിയ യൂസർ ഇന്റർഫേസും ഉൾപ്പെടുത്തി എത്തുന്ന ഈ അപ്ഡേറ്റ് ഐഫോൺ ഉപയോഗത്തെ അടിമുടി മാറ്റുമെന്നാണ് ടെക് ലോകത്തിന്റെ വിലയിരുത്തൽ.

ഗൂഗിളിന്റെ ജെമിനി എൽഎൽഎം (Gemini LLM) മോഡലുകളുടെ പിന്തുണയോടെ കൂടുതൽ കരുത്താർജ്ജിച്ച ‘സിരി എഐ’ (Siri AI) ആണ് ഈ അപ്ഡേറ്റിലെ പ്രധാന ആകർഷണം. മുൻപുള്ള പതിപ്പുകളിൽ നിന്ന് വ്യത്യസ്തമായി തികച്ചും സ്വാഭാവികമായ ഭാഷയിൽ സിരിയോട് സംസാരിക്കാനും നിർദ്ദേശങ്ങൾ നൽകാനും ഇനി സാധിക്കും. പഴയ സിരിക്ക് ചെയ്യാൻ സാധിക്കാതിരുന്ന നിരവധി സങ്കീർണ്ണമായ ജോലികൾ പുതിയ സിരി ഞൊടിയിടയിൽ ചെയ്തുതീർക്കും. ഇന്റർനെറ്റിൽ നിന്നുള്ള ആഴത്തിലുള്ള വിവരങ്ങൾ തിരയുക, യാത്രാ പ്ലാനുകൾ തയ്യാറാക്കുക, ജോലിക്കും പഠനത്തിനുമുള്ള മീറ്റിങ്ങുകളിലെ പ്രധാന നോട്ടുകൾ സ്വയം തയ്യാറാക്കി നൽകുക തുടങ്ങിയ ഒട്ടേറെ കാര്യങ്ങൾ പുതിയ സിരി അനായാസം നിർവഹിക്കും.

Stories you may like

ഗ്ലോബൽ സൗത്തിന്റെ അമരക്കാരനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി; രാജ്യത്തിന്റെ വിദേശനയ ചരിത്രത്തിൽ പുതിയ ചരിത്രമെഴുതി ഡൽഹി ബ്രിക്സ് ഉച്ചകോടി

‘ഹസീനയുടെ കാലത്തെ അസ്വസ്ഥതകൾ മറക്കാം, ഇന്ത്യയുമായി പുതിയ ബന്ധം വേണം’; നയതന്ത്രം പുതുക്കാൻ ബംഗ്ലാദേശ്; നിർണായക പ്രഖ്യാപനം

അതേസമയം, അത്യാധുനിക ‘ആപ്പിൾ ഇന്റലിജൻസ്’ ഫീച്ചറുകളും പുതിയ സിരി എഐയും എല്ലാ ഐഫോൺ മോഡലുകളിലും ലഭ്യമാകില്ല. ഉയർന്ന പ്രോസസിങ് ശേഷി ആവശ്യമുള്ളതിനാൽ ഐഫോൺ 15 പ്രോ, ഐഫോൺ 15 പ്രോ മാക്സ് മോഡലുകളിലും അതിന് ശേഷമുള്ള പുതിയ ഹാൻഡ്‌സെറ്റുകളിലും മാത്രമായിരിക്കും ഈ ആപ്പിൾ ഇന്റലിജൻസ് സേവനങ്ങൾ പ്രവർത്തിക്കുക.

സെപ്റ്റംബർ ഒമ്പതിന് നടന്ന ആപ്പിളിന്റെ വമ്പൻ ലോഞ്ച് ഇവന്റിൽ ഐഫോൺ 18 പ്രോ, ഐഫോൺ 18 പ്രോ മാക്സ് എന്നിവയ്ക്കൊപ്പം ഐഫോൺ ഡ്യുവോ എന്ന പുത്തൻ സീരീസും ആപ്പിൾ വിപണിയിൽ അവതരിപ്പിച്ചിരുന്നു. ഈ ഫോണുകൾക്കൊപ്പം തന്നെയാണ് പുതിയ ഐഒഎസ് 27 പതിപ്പും ആഗോളതലത്തിൽ ഉപയോക്താക്കളിലേക്ക് എത്തിക്കുന്നത്. ഫോൺ സെറ്റിങ്സിൽ (Settings) ജനറൽ (General) തെരഞ്ഞെടുത്ത് സോഫ്റ്റ്‌വെയർ അപ്ഡേറ്റ് (Software Update) പരിശോധിച്ചാൽ അപ്ഡേറ്റ് ലഭ്യമാകും. ഡൗൺലോഡ് ചെയ്യുന്നതിന് മുൻപായി ഫോണിൽ ആവശ്യത്തിന് സ്റ്റോറേജ് ഉണ്ടെന്നും വൈഫൈ കണക്ഷനും ചാർജും ഉണ്ടെന്നും ഉറപ്പുവരുത്തേണ്ടതുണ്ട്.

Tags: apple
Share
Tweet
SendShare

Latest stories from this section

അകലം പാലിക്കാൻ ആവശ്യപ്പെട്ടു, പിന്നാലെ പിന്തുടർന്ന് ഇടിച്ചിട്ടു; ഗുരുഗ്രാമിലെ ഗോൾഫ് കോഴ്സ് റോഡിൽ ബൈക്ക് യാത്രികയ്ക്ക് നേരെ ക്രൂരമായ ആക്രമണം

അകലം പാലിക്കാൻ ആവശ്യപ്പെട്ടു, പിന്നാലെ പിന്തുടർന്ന് ഇടിച്ചിട്ടു; ഗുരുഗ്രാമിലെ ഗോൾഫ് കോഴ്സ് റോഡിൽ ബൈക്ക് യാത്രികയ്ക്ക് നേരെ ക്രൂരമായ ആക്രമണം

ഇന്ത്യയെ നേരിട്ടറിഞ്ഞ് ബ്രിക്സ് പ്രതിനിധികൾ; കലാവിരുന്നും 32 കൂട്ടം വിഭവങ്ങളുള്ള ഗംഭീര സദ്യയും; അനുഭവങ്ങൾ പങ്കുവെച്ച് വിദേശ കണ്ടന്റ് ക്രിയേറ്റർമാർ’

ഇന്ത്യയെ നേരിട്ടറിഞ്ഞ് ബ്രിക്സ് പ്രതിനിധികൾ; കലാവിരുന്നും 32 കൂട്ടം വിഭവങ്ങളുള്ള ഗംഭീര സദ്യയും; അനുഭവങ്ങൾ പങ്കുവെച്ച് വിദേശ കണ്ടന്റ് ക്രിയേറ്റർമാർ’

‘രാജ്യം മുന്നോട്ട് കുതിക്കട്ടെ, വിഘ്നങ്ങൾ അകലട്ടെ’; ബിജെപി ആസ്ഥാനത്ത് ഗണേശ പൂജയും ആരതിയും, ആശംസകളുമായി ദേശീയ നേതൃത്വം

‘രാജ്യം മുന്നോട്ട് കുതിക്കട്ടെ, വിഘ്നങ്ങൾ അകലട്ടെ’; ബിജെപി ആസ്ഥാനത്ത് ഗണേശ പൂജയും ആരതിയും, ആശംസകളുമായി ദേശീയ നേതൃത്വം

ദുരന്ത ലഘൂകരണം ;  കേരളത്തിന് 72 കോടി കൂടി  അനുവദിച്ച് കേന്ദ്രം

ലോക ഭാഷകൾ പഠിക്കണം, എന്നാൽ മാതൃഭാഷയെ കൈവിടരുത്’; ഹിന്ദി ദിനത്തിൽ യുവാക്കൾക്ക് സന്ദേശവുമായി അമിത് ഷാ

Latest News

ജയിൽ ഞങ്ങൾക്ക് പ്രശ്നമല്ല, ഇങ്ങനെ മുന്നോട്ട് പോകാൻ സമ്മതിക്കില്ല’;ടി.കെ ഗോവിന്ദന് വധഭീഷണി

മുന്നണിയെ നയിക്കാൻ ഇന്നും പിണറായി മാത്രം, സംസ്ഥാന സെക്രട്ടറി പരമയോഗ്യനല്ല!’; ആഞ്ഞടിച്ച് ടി.കെ. ഗോവിന്ദൻ എംഎൽഎ

സഞ്ജു തന്നെത്തന്നെ കുഴപ്പത്തിലാക്കുന്നു; സ്ഥിരതയില്ലായ്മ കാരണം അവന് പണി കിട്ടും: സഞ്ജയ് മഞ്ജരേക്കർ

സഞ്ജു തന്നെത്തന്നെ കുഴപ്പത്തിലാക്കുന്നു; സ്ഥിരതയില്ലായ്മ കാരണം അവന് പണി കിട്ടും: സഞ്ജയ് മഞ്ജരേക്കർ

എല്ലാ മതങ്ങളോടും ഒരേ സമീപനം, പക്ഷേ മുസ്ലിം സമുദായത്തോട് പ്രത്യേക ഇഷ്ടം: ജി. സുകുമാരൻ നായർ

എല്ലാ മതങ്ങളോടും ഒരേ സമീപനം, പക്ഷേ മുസ്ലിം സമുദായത്തോട് പ്രത്യേക ഇഷ്ടം: ജി. സുകുമാരൻ നായർ

അമേരിക്കയിൽ നിന്നും പോസ്റ്റ് മോഡേൺ പരിശീലനം ലഭിച്ചവർ സിപിഎമ്മിനെ തകർക്കാൻ ശ്രമിക്കുന്നു; സഖാക്കൾ ഇത് തിരിച്ചറിയണം; ഇ.പി ജയരാജൻ

‘വിമർശനങ്ങളും സ്വയം വിമർശനവുമില്ലെങ്കിൽ പിന്നെന്ത് കമ്യൂണിസ്റ്റ് പാർട്ടി? തിരഞ്ഞെടുപ്പിലുണ്ടായത് അപ്രതീക്ഷിത ഫലം’; വീഴ്ചകൾ തിരുത്തുമെന്ന് ഇ.പി. ജയരാജൻ

20,000 രൂപ വില കുറഞ്ഞു; ഐ ഫോൺ പ്രേമികൾക്ക് സുവർണാവസരം

ഇന്ന് രാത്രി 10.30 മുതൽ നിങ്ങളുടെ ഐഫോണും മാറും!’; ഗൂഗിൾ ജെമിനി കരുത്തുപകരുന്ന സിരിയുമായി iOS 27 ഇന്നെത്തും; വരുന്നത് വിസ്മയിപ്പിക്കുന്ന മാറ്റങ്ങൾ!

ഗ്ലോബൽ സൗത്തിന്റെ അമരക്കാരനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി; രാജ്യത്തിന്റെ വിദേശനയ ചരിത്രത്തിൽ പുതിയ ചരിത്രമെഴുതി ഡൽഹി ബ്രിക്സ് ഉച്ചകോടി

ഗ്ലോബൽ സൗത്തിന്റെ അമരക്കാരനായി പ്രധാനമന്ത്രി നരേന്ദ്ര മോഡി; രാജ്യത്തിന്റെ വിദേശനയ ചരിത്രത്തിൽ പുതിയ ചരിത്രമെഴുതി ഡൽഹി ബ്രിക്സ് ഉച്ചകോടി

ബംഗ്ലാദേശിന് ആശ്വാസം ; രണ്ടുവർഷത്തെ വിലക്കിന് ശേഷം ടൂറിസ്റ്റ് വിസ സേവനങ്ങൾ പുനരാരംഭിച്ച് ഇന്ത്യ

‘ഹസീനയുടെ കാലത്തെ അസ്വസ്ഥതകൾ മറക്കാം, ഇന്ത്യയുമായി പുതിയ ബന്ധം വേണം’; നയതന്ത്രം പുതുക്കാൻ ബംഗ്ലാദേശ്; നിർണായക പ്രഖ്യാപനം

സിപിഎമ്മിന് തിരിച്ചടിയോട് തിരിച്ചടി ; തൃശ്ശൂർ ജില്ലാ കമ്മിറ്റിയുടെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച് ആദായനികുതി വകുപ്പ്

‘ഭർത്താവിന് പരസ്ത്രീ ബന്ധം, പൊറുത്ത് കൂടെനിന്നിട്ടും വീണ്ടും തുടർന്നു’; ഡി.വൈ.എഫ്.ഐ ജില്ലാ സെക്രട്ടറിക്കെതിരെ ഭാര്യയുടെ പരാതി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies