Sunday, November 1, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

ബസുടമകൾ കണ്ടക്ടറും ഡ്രൈവറുമായി മാറുന്നു; കെഎസ്ആർടിസിക്കായി കാത്തുനിന്ന് സ്ത്രീകൾ; സ്വകാര്യ ബസ് മേഖലയിൽ വമ്പൻ പ്രതിസന്ധി

by Brave India Desk
Jul 14, 2026, 11:25 am IST
in Kerala, News
Share on Facebook
Tweet
WhatsApp
Telegram

യുഡിഎഫ് സർക്കാരിന്റെ പ്രിയദർശിനി പദ്ധതി മൂലം സ്വകാര്യ ബസ് മേഖലയ്ക്ക് ഒരു മാസത്തിനിടെ 65 കോടി രൂപയുടെ ഭീമമായ വരുമാന നഷ്ടമുണ്ടായതായി ബസുടമകൾ. പ്രതിസന്ധി കടുത്തതോടെ സംസ്ഥാനത്താകെ അഞ്ഞൂറിലധികം ബസുകൾ സർവീസ് പൂർണ്ണമായും നിർത്തിവെച്ചു. നിലവിൽ സർവീസ് നടത്തുന്ന ബസുകളിൽ പകുതിയിലധികവും തങ്ങളുടെ മുഴുവൻ ട്രിപ്പുകളും പൂർത്തിയാക്കാൻ കഴിയാത്ത അവസ്ഥയിലാണ്. ജീവനക്കാർക്ക് കൃത്യമായ കൂലി നൽകാൻ പോലും പണമില്ലാതെ വന്നതോടെ പല ബസുടമകളും കണ്ടക്ടറുടെയും ഡ്രൈവറുടെയും വേഷം സ്വയം അണിയേണ്ടി വരികയാണ്.

മുൻപ് പ്രതിദിനം 16,000 രൂപ വരെ വരുമാനം ലഭിച്ചിരുന്ന റൂട്ടുകളിൽ ഇപ്പോൾ 10,000 രൂപയിൽ താഴെ മാത്രമാണ് കളക്ഷൻ കിട്ടുന്നത്. പകൽ സമയങ്ങളിൽ ബസുകൾ പലതും യാത്രക്കാരില്ലാതെ ശൂന്യമായി ഓടേണ്ടി വരുന്നു. സ്വകാര്യ ബസുകൾ മുന്നിലെത്തിയാലും കെഎസ്ആർടിസി ബസുകളിൽ സൗജന്യമായി യാത്ര ചെയ്യാൻ സ്ത്രീകൾ സ്റ്റോപ്പുകളിൽ മണിക്കൂറുകളോളം കാത്തുനിൽക്കുന്നതാണ് നിലവിലെ കാഴ്ച. സ്വകാര്യ ബസുകളുടെ എണ്ണം കെഎസ്ആർടിസിക്കൊപ്പം നിൽക്കുന്ന കൊല്ലം ജില്ലയിലാണ് പ്രതിസന്ധി ഏറ്റവും രൂക്ഷം. വയനാട്, കോട്ടയം ജില്ലകളിലും സമാനമായ അവസ്ഥയാണ് നിലനിൽക്കുന്നത്. പത്ത് വർഷം മുൻപ് സംസ്ഥാനത്ത് 12,000 സ്വകാര്യ ബസുകൾ ഉണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ ഓടുന്നത് വെറും 11,936 ബസുകൾ മാത്രമാണ്. വിദ്യാർത്ഥികളുടെ യാത്രാ നിരക്കെങ്കിലും വർദ്ധിപ്പിക്കാതെ ഈ മേഖലയ്ക്ക് ഇനി മുന്നോട്ട് പോകാൻ കഴിയില്ലെന്ന് ഉടമകൾ വ്യക്തമാക്കുന്നു.

Stories you may like

‘അതിർത്തി കടന്നുള്ള ഭീകരത, പ്രതിരോധിക്കാൻ ഏത് അറ്റവും വരെ പോകും’; താലിബാന് കടുത്ത മുന്നറിയിപ്പുമായി പാകിസ്ഥാൻ

പഞ്ചാബിൽ ആം ആദ്മി പാർട്ടിക്ക് വൻ തിരിച്ചടി ; രണ്ട് സിറ്റിംഗ് എം.എൽ.എമാർ രാജിവെച്ചു

സ്വകാര്യ ബസ് മേഖല നേരിടുന്ന ഈ കടുത്ത പ്രതിസന്ധിയെക്കുറിച്ച് ചർച്ച ചെയ്യാൻ ഗതാഗത മന്ത്രി സി.പി. ജോൺ തിരുവനന്തപുരത്തെ ട്രാൻസ്പോർട്ട് കമ്മീഷണറുടെ ഓഫീസിൽ ബസുടമകളുമായി ചർച്ച നടത്തിയിരുന്നു. കെഎസ്ആർടിസിക്ക് പുറമെ സ്വകാര്യ ബസുകളിലും സ്ത്രീകൾക്ക് സൗജന്യയാത്ര അനുവദിച്ച് ആ ടിക്കറ്റ് തുക സർക്കാർ ഉടമകൾക്ക് നൽകണമെന്നതാണ് ഇവരുടെ പ്രധാന ആവശ്യം. ഇതിനൊപ്പം ഡീസൽ സബ്‌സിഡി അനുവദിക്കുക, വിദ്യാർത്ഥികളുടെ കൺസെഷൻ നിരക്ക് വർദ്ധിപ്പിക്കുക എന്നീ ആവശ്യങ്ങളും ചർച്ചയിൽ ഉന്നയിച്ചിട്ടുണ്ട്. മന്ത്രിയുമായി നടത്തിയ ചർച്ചയിൽ അന്തിമ തീരുമാനമാകാത്ത പക്ഷം വരും ദിവസങ്ങളിൽ സൂചനാ പണിമുടക്കുമായി മുന്നോട്ടുപോകാനാണ് ബസുടമകളുടെ തീരുമാനം.

പ്രിയദർശിനി പദ്ധതി വന്നതോടെ കടുത്ത പ്രതിസന്ധിയിലായ സ്വകാര്യ ബസുകൾ മറ്റ് വരുമാന മാർഗ്ഗങ്ങൾ തേടണമെന്ന് മന്ത്രി മുൻപ് നിർദ്ദേശിച്ചിരുന്നു. അതേസമയം, ചർച്ചയ്ക്ക് പിന്നാലെ സ്ത്രീകൾക്കുള്ള സൗജന്യയാത്ര സ്വകാര്യ ബസ് മേഖലയിലുണ്ടാക്കിയ ആഘാതത്തെക്കുറിച്ച് പഠിക്കാൻ സർക്കാർ ഒരു വിദഗ്ദ്ധ സമിതിയെ നിയോഗിച്ചു. മുൻ ഗതാഗത കമ്മീഷണർ കെ. പദ്മകുമാർ അധ്യക്ഷനായ അഞ്ചംഗ സമിതിയോട് ആറാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് സർക്കാർ നിർദ്ദേശിച്ചിരിക്കുന്നത്.

Tags: strikeksrtcprivate bus
Share
Tweet
Send
Share

Latest stories from this section

 മാവോയിസ്റ്റ് ഭീഷണിക്കെതിരെ ഉരുക്കുമതിൽ; കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ ദക്ഷതാ പതക്കത്തിൽ റെക്കോർഡ് നേട്ടവുമായി സി.ആർ.പി.എഫ്

 മാവോയിസ്റ്റ് ഭീഷണിക്കെതിരെ ഉരുക്കുമതിൽ; കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ ദക്ഷതാ പതക്കത്തിൽ റെക്കോർഡ് നേട്ടവുമായി സി.ആർ.പി.എഫ്

കേസൊതുക്കാൻ ഇഡി കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി നൽകിയ ആൾ 15 കോടി തട്ടിയ കേസിൽ അറസ്റ്റിലായ ആൾ

 ഓപ്പറേഷൻ ട്രൈഡന്റ്: ഇന്ത്യാ-മ്യാന്മർ ലഹരി-ഹവാല ശൃംഖലയിൽ 4 പേർ കൂടി അറസ്റ്റിൽ; കോടികളുടെ സാമ്പത്തിക ഇടപാടുകൾ പുറത്ത്

പ്രാർത്ഥനയുടെ മറവിൽ 16 കാരിക്ക് ക്രൂര പീഡനം; വ്ലോഗറും മതപണ്ഡിതനുമായ മുഹമ്മദ്‌ നിയാസ് ജൗഹറി അറസ്റ്റിൽ

പ്രാർത്ഥനയുടെ മറവിൽ 16 കാരിക്ക് ക്രൂര പീഡനം; വ്ലോഗറും മതപണ്ഡിതനുമായ മുഹമ്മദ്‌ നിയാസ് ജൗഹറി അറസ്റ്റിൽ

‘അന്ന് ഇന്ത്യ ആ 5 ദരിദ്ര രാജ്യങ്ങളുടെ കൂട്ടത്തിലായിരുന്നു!’; സ്വാതന്ത്ര്യദിന പ്രസംഗത്തിൽ മോദി പരാമർശിച്ച ആ ‘ഫ്രജൈൽ ഫൈവ്’ എന്താണ്? കഥയിങ്ങനെ!

നക്സലിസത്തിന്റെ നടുവൊടിച്ച് ഭാരതം; മാവോയിസ്റ്റ് ഭീഷണിക്കെതിരെ രാജ്യം നേടിയത് നിർണായക വിജയമെന്ന് പ്രധാനമന്ത്രി മോദി

Latest News

‘അതിർത്തി കടന്നുള്ള ഭീകരത, പ്രതിരോധിക്കാൻ ഏത് അറ്റവും വരെ പോകും’; താലിബാന് കടുത്ത മുന്നറിയിപ്പുമായി പാകിസ്ഥാൻ

‘അതിർത്തി കടന്നുള്ള ഭീകരത, പ്രതിരോധിക്കാൻ ഏത് അറ്റവും വരെ പോകും’; താലിബാന് കടുത്ത മുന്നറിയിപ്പുമായി പാകിസ്ഥാൻ

പഞ്ചാബിൽ ആം ആദ്മി പാർട്ടിക്ക് വൻ തിരിച്ചടി ; രണ്ട് സിറ്റിംഗ് എം.എൽ.എമാർ രാജിവെച്ചു

പഞ്ചാബിൽ ആം ആദ്മി പാർട്ടിക്ക് വൻ തിരിച്ചടി ; രണ്ട് സിറ്റിംഗ് എം.എൽ.എമാർ രാജിവെച്ചു

 മാവോയിസ്റ്റ് ഭീഷണിക്കെതിരെ ഉരുക്കുമതിൽ; കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ ദക്ഷതാ പതക്കത്തിൽ റെക്കോർഡ് നേട്ടവുമായി സി.ആർ.പി.എഫ്

 മാവോയിസ്റ്റ് ഭീഷണിക്കെതിരെ ഉരുക്കുമതിൽ; കേന്ദ്ര ആഭ്യന്തര മന്ത്രിയുടെ ദക്ഷതാ പതക്കത്തിൽ റെക്കോർഡ് നേട്ടവുമായി സി.ആർ.പി.എഫ്

കേസൊതുക്കാൻ ഇഡി കൈക്കൂലി ആവശ്യപ്പെട്ടെന്ന് പരാതി നൽകിയ ആൾ 15 കോടി തട്ടിയ കേസിൽ അറസ്റ്റിലായ ആൾ

 ഓപ്പറേഷൻ ട്രൈഡന്റ്: ഇന്ത്യാ-മ്യാന്മർ ലഹരി-ഹവാല ശൃംഖലയിൽ 4 പേർ കൂടി അറസ്റ്റിൽ; കോടികളുടെ സാമ്പത്തിക ഇടപാടുകൾ പുറത്ത്

പ്രാർത്ഥനയുടെ മറവിൽ 16 കാരിക്ക് ക്രൂര പീഡനം; വ്ലോഗറും മതപണ്ഡിതനുമായ മുഹമ്മദ്‌ നിയാസ് ജൗഹറി അറസ്റ്റിൽ

പ്രാർത്ഥനയുടെ മറവിൽ 16 കാരിക്ക് ക്രൂര പീഡനം; വ്ലോഗറും മതപണ്ഡിതനുമായ മുഹമ്മദ്‌ നിയാസ് ജൗഹറി അറസ്റ്റിൽ

‘അന്ന് ഇന്ത്യ ആ 5 ദരിദ്ര രാജ്യങ്ങളുടെ കൂട്ടത്തിലായിരുന്നു!’; സ്വാതന്ത്ര്യദിന പ്രസംഗത്തിൽ മോദി പരാമർശിച്ച ആ ‘ഫ്രജൈൽ ഫൈവ്’ എന്താണ്? കഥയിങ്ങനെ!

നക്സലിസത്തിന്റെ നടുവൊടിച്ച് ഭാരതം; മാവോയിസ്റ്റ് ഭീഷണിക്കെതിരെ രാജ്യം നേടിയത് നിർണായക വിജയമെന്ന് പ്രധാനമന്ത്രി മോദി

മീനങ്ങാടി സ്‌കൂൾ വിനോദയാത്ര വിവാദം: പ്രിൻസിപ്പലിന് സ്ഥലംമാറ്റം, നടപടി നിർദേശങ്ങൾ പാലിക്കാത്തതിന്

മീനങ്ങാടി സ്‌കൂൾ വിനോദയാത്ര വിവാദം: പ്രിൻസിപ്പലിന് സ്ഥലംമാറ്റം, നടപടി നിർദേശങ്ങൾ പാലിക്കാത്തതിന്

കോളജ് യൂണിയൻ തിരഞ്ഞെടുപ്പിൽ തർക്കം; പതിവുപോലെ അദ്ധ്യാപകരെ മുറിക്കുളളിൽ പൂട്ടിയിട്ട് എസ്എഫ്‌ഐ; സ്വാതന്ത്ര്യം അതിരുവിട്ടത് കേരളവർമ്മയിലും മാള ലോ കോളജിലും

സിദ്ധാർത്ഥന്റെ അനുഭവം ഉണ്ടാകുമെന്ന് ഭീഷണി’; വയനാട് എസ്എഫ്ഐയിൽ തെരുവ് യുദ്ധം, വധഭീഷണിയെന്ന് ജില്ലാ നേതാവ്!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies