സംസ്ഥാനത്ത് ഇന്ന് ഡോക്ടർമാരുടെ സമരം; ആശുപത്രികളിൽ അടിയന്തിര സേവനം മാത്രമെന്ന് സമരക്കാർ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഡോക്ടർമാർ സമരത്തിൽ. ആരോഗ്യ പ്രവർത്തകർക്കും ഡോക്ടർമാർക്കും നേരെ ആക്രമണങ്ങൾ നടക്കുന്നു എന്ന് ആരോപിച്ച് ഐ എം എ ആണ് സമരത്തിന് ആഹ്വാനം നൽകിയിരിക്കുന്നത്. ...