നവകേരള ബസിന് വഴിയൊരുക്കാനായി സ്കൂൾമതിൽ തവിടുപൊടിയാക്കി,അഴുക്കുചാലും മണ്ണിട്ട് നികത്തി,അകമ്പടിയായി കെഎസ്ആർടിസിയുടെ കാലി എസി വോൾവോ; കേരളത്തിൽ ജനാധിപത്യം തന്നെയാണോയെന്ന് വിമർശനം
കോഴിക്കോട്; ചെലവ് കുറയ്ക്കാനെന്ന വ്യാജേന നവകേരള സദസ് ധൂർത്തിനായി എത്തിച്ച ബസ് വീണ്ടും വിവാദത്തിൽ. ബസിനു വേദിക്കരികിലെത്താൻ സ്കൂളിന്റെ മതിൽ പൊളിച്ചു. തിരൂർ ബോയ്സ് ഹയർസെക്കൻഡറി സ്കൂളിന്റെ ...