ഇനി ചെവിപൊട്ടുന്ന തരത്തില്‍ പാട്ട് വെച്ച് യാത്ര വേണ്ട; റൂട്ട് ബസുകളിലെ ഓഡിയോ, വീഡിയോ സംവിധാനങ്ങള്‍ രണ്ട് ദിവസത്തിനകം അഴിച്ചുമാറ്റണം
കണ്ണൂര്‍: കണ്ണൂര്‍ ജില്ലയിലോടുന്ന റൂട്ട് ബസുകളില്‍ നിന്ന് ഓഡിയോ, വീഡിയോ സംവിധാനങ്ങള്‍ ഉരണ്ട് ദിവസത്തിനുള്ളില്‍ പൂര്‍ണമായി അഴിച്ചുമാറ്റണമെന്ന് കണ്ണൂര്‍ എന്‍ഫോഴ്സ്മെന്റ് ആര്‍ടിഒ. ഇനി മുതല്‍ അമിത ശബ്ദമുണ്ടാക്കുന്ന ...