മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ചത് രണ്ട് കിലോയിലധികം സ്വർണം; കരിപ്പൂർ വിമാനത്താവളത്തിൽ രണ്ട് പേർ പിടിയിൽ
മലപ്പുറം: കരിപ്പൂരിൽ വിമാനത്താവളത്തിൽ വീണ്ടും സ്വർണ വേട്ട. മലദ്വാരത്തിൽ ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച രണ്ട് കിലോയിലധികം തൂക്കമുള്ള സ്വർണം കസ്റ്റംസ് പിടിച്ചെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് യുവാക്കളെ ...