കുടുംബ ബജറ്റ് താളംതെറ്റും; സംസ്ഥാനത്ത് മിൽമ പാൽ വില ഉടൻ വർധിപ്പിച്ചേക്കും, ലിറ്ററിന് 6 രൂപ കൂട്ടാൻ ശുപാർശ!
സംസ്ഥാനത്ത് പാൽ വില വീണ്ടും വർധിക്കാൻ സാധ്യത. മിൽമ പാൽ വില വർധിപ്പിക്കുന്നത് സംബന്ധിച്ച നിർണ്ണായക തീരുമാനം ഈ മാസം 29-ന് ചേരുന്ന മിൽമ ഡയറക്ടർ ബോർഡ് ...























