aluva

കള്ളൻ കപ്പലിൽ തന്നെ; ട്രെയിനിൽ നിന്നും വീണ് മരിച്ചയാളുടെ പണം കവർന്നു; എസ്‌ഐയ്ക്ക് സസ്‌പെൻഷൻ

എറണാകുളം: ട്രെയിനിൽ നിന്നും വീണുമരിച്ചയാളുടെ പണം കവർന്ന കേസിൽ പോലീസ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ. ആലുവ പോലീസ് സ്‌റ്റേഷനിലെ എസ്‌ഐ സലീമിനെയാണ് സസ്‌പെൻഡ് ചെയ്തത്. മരിച്ച രാജസ്ഥാൻ സ്വദേശിയുടെ ...

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ട്രെയിന്‍ സര്‍വീസുകളില്‍ മാറ്റം

  ആലപ്പുഴ വഴി പോകുന്ന ചില ട്രെയിനുകള്‍ കോട്ടയം വഴി തിരിച്ചുവിട്ട് റെയില്‍വെ. കുമ്പളം റെയില്‍വേ സ്റ്റേഷനില്‍ ഇലക്ട്രോണിക്ക് ഇന്റര്‍ലോക്കിങ് പാനല്‍ സംവിധാനം കമ്മീഷന്‍ ചെയ്യുന്നതിന്റെ ഭാഗമായാണ് ...

2 വർഷം കൊണ്ട് ഉസ്താദിന്റെ കയ്യിലെത്തിയത് 40 പവനും 8 ലക്ഷം രൂപയും; കുടുങ്ങുമെന്ന് ആയപ്പോൾ മോഷണ നാടകം; ആലുവയിലെ കവർച്ചയിൽ ട്വിസ്റ്റ്

എറണാകുളം: ആലുവയിൽ വീട്ടിൽ നിന്നും സ്വർണവും പണവും മോഷണം പോയ സംഭവത്തിൽ വഴിത്തിരിവ്. മോഷണം നാടകം ആയിരുന്നുവെന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്. സംഭവത്തിൽ പ്രതിയായ ഉസ്താദ് എന്ന് വിളിക്കുന്ന ...

പോലീസ് സ്‌റ്റേഷനിൽ നിന്നും പോക്‌സോ കേസ് പ്രതി ചാടിപ്പോയി

എറണാകുളം: ആലുവയിൽ പോക്‌സോ കേസ് പ്രതി പോലീസ് സ്‌റ്റേഷനിൽ നിന്നും രക്ഷപ്പെട്ടു. ആലുവ പോലീസ് സ്‌റ്റേഷനിലായിരുന്നു സംഭവം. എറണാകുളം മുക്കന്നൂർ സ്വദേശി ഐസക് ബെന്നിയാണ് രക്ഷപ്പെട്ടത്. 22 ...

ആലുവ റെയിൽവേ സ്റ്റേഷൻ ഇനി വേറെ ലെവലാകും ; അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരണം നടത്താൻ ഇന്ത്യൻ റെയിൽവേ

എറണാകുളം : മുഖം മിനുക്കാൻ ഒരുങ്ങി ആലുവ റെയിൽവേ സ്റ്റേഷൻ. പുതിയ പ്രവേശന കവാടവും ലിഫ്റ്റും എസ്കലേറ്ററും അടക്കം ആലുവ സ്റ്റേഷന് പുതിയ രൂപമാറ്റം നൽകാനാണ് ഇന്ത്യൻ ...

കമിതാക്കളുടെയും ലഹരി ഇടപാടുകാരുടെയും കേന്ദ്രം ; പ്രേമം സിനിമയിലെ ആലുവ പാലം അടച്ചു പൂട്ടി

എറണാകുളം : പ്രേമം സിനിമയിലൂടെ ഹിറ്റായ ആലുവയിലെ പാലം അടച്ച് പൂട്ടി ജലസേചന വകുപ്പ് . കമിതാക്കളുടെയും ലഹരി മരുന്ന് വിൽപ്പനക്കാരുടെയും സാമൂഹിക വിരുദ്ധരുടെയും ശല്യം കൂടിയതിനാലാണ് ...

ആലുവയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കാണാതെ ആയി

എറണാകുളം: ആലുവയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കാണാതായി. ആലുവ തോട്ടക്കാട്ടുകരയിൽ ആയിരുന്നു സംഭവം. നിർധനരായ പെൺകുട്ടികളെ സംരക്ഷിക്കുന്ന സ്ഥാപനത്തിൽ നിന്നുമാണ് പെൺകുട്ടികളെ കാണാതായത്. മൂന്ന് പേരും പ്രായപൂർത്തിയാകാത്തവരാണ്. രാവിലെയോടെയാണ് ...

ആലുവയിൽ 12 കാരിയെ തട്ടിക്കൊണ്ടുപോയത് വിവാഹം കഴിക്കാൻ, രണ്ടുവർഷമായി പ്രണയത്തിൽ; 18 കാരനായ കാമുകൻ അറസ്റ്റിൽ

കൊച്ചി; വിവിധഭാഷാ തൊഴിലാളികളുടെ മകളായ 12 വയസുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തിൽ യുവാവ് അറസ്റ്റിൽ. പശ്ചിമബംഗാൾ മൂർഷിദാബാദ് സ്വദേശി മാണിക് (18 ) ആണ് അറസ്റ്റിലായത്. ഞായറാഴ്ച വൈകീട്ട് ...

ആലുവയിൽ ഒളിച്ചോടിയ 12 കാരിക്കൊപ്പം ഉണ്ടായിരുന്നത് കാമുകൻ; പോക്‌സോ ചുമത്തി കേസെടുക്കും

കൊച്ചി: ആലുവ എടയപ്പുറത്ത് നിന്ന് കാണാതായ വിവിധഭാഷാ തൊഴിലാളിയുടെ മകളെ കണ്ടെത്തി. കുട്ടിയെ കണ്ടെത്തുമ്പോൾ ഒപ്പമുണ്ടായിരുന്നയാൾ കാമുകനെന്നാണ് പോലീസ് പറയുന്നത്. മുർഷിദാബാദ് സ്വദേശിയായ ഇയാളുമായി പെൺകുട്ടി രണ്ടുവർഷത്തിലേറെയായി ...

ആശ്വാസം:ആലുവയിൽ കാണാതായ 12 വയസുകാരിയെ കണ്ടെത്തി

കൊച്ചി: ആലുവയിൽ നിന്നും കാണാതായ വിവിധഭാഷ പെൺകുട്ടിയെ ആലുവ പോലീസ് കണ്ടെത്തി. അങ്കമാലി റെയിൽവേ സ്റ്റേഷനിൽ നിന്നും ആണ് കണ്ടെത്തിയത്. കാണാതായെന്ന പരാതി കിട്ടി രണ്ടര മണിക്കൂറിനകം ...

ആലുവയിൽ 12 വയസ്സുകാരിയെ കാണാനില്ലെന്ന് പരാതി ; ട്രെയിനിൽ കയറി പോയതായി സൂചന

എറണാകുളം : ആലുവയിൽ 12 വയസ്സുകാരിയെ കാണാതായതായി പരാതി. ആലുവയിൽ താമസിക്കുന്ന കൊൽക്കത്ത സ്വദേശികളുടെ മകളെയാണ് കാണാതായത്. ഞായറാഴ്ച വൈകിട്ട് വീടിന് സമീപമുള്ള കടയിലേക്ക് പോയ പെൺകുട്ടി ...

ആലുവയിൽ തെരുവുനായയുടെ ആക്രമണം ; 12 പേർക്ക് കടിയേറ്റു ; പേവിഷബാധയുള്ള നായയെന്ന് സംശയം

എറണാകുളം : ആലുവയെ ഭീതിയിലാഴ്ത്തി തെരുവ് നായയുടെ ആക്രമണം. 24 മണിക്കൂറിനുള്ളിൽ 12 പേർക്കാണ് നായയുടെ കടിയേറ്റത്. നായക്ക് പേവിഷബാധ ഉള്ളതായും സംശയിക്കുന്നുണ്ട്. ഇതര സംസ്ഥാന തൊഴിലാളികൾ ...

തീപിടിത്തം; ആലുവയിൽ സൂപ്പർമാർക്കറ്റ് കത്തിനശിച്ചു

എറണാകുളം: ആലുവയിൽ സൂപ്പർമാർക്കറ്റ് കത്തിനശിച്ചു. പറവൂർ കവലയിൽ പ്രവർത്തിക്കുന്ന ഫാമിലി സൂപ്പർമാർക്കറ്റാണ് കത്തി നശിച്ചത്. സംഭവത്തിൽ ലക്ഷങ്ങളുടെ നാശനഷ്ടം ഉണ്ടായതായി ഉടമ അറിയിച്ചു. രാത്രിയോടെയായിരുന്നു തീപിടിത്തം ഉണ്ടായത് ...

ആലുവയിൽ ഗ്രേഡ് എസ്‌ഐ ജീവനൊടുക്കി

എറണാകുളം: ആലുവയിൽ പോലീസ് ഉദ്യോഗസ്ഥൻ ജീവനൊടുക്കി. ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ ബാബുരാജാണ് മരിച്ചത്. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം അങ്കമാലി താലൂക്ക് ആശുപത്രിയിലേക്ക് ...

ആലുവയിൽ ഇന്നോവ കാറിലെത്തിയ സംഘം യുവാവിനെ തട്ടിക്കൊണ്ട് പോയി; ഊർജ്ജിത അന്വേഷണവുമായി പോലീസ്

എറണാകുളം: ആലുവ നഗരമദ്ധ്യത്തിൽ നിന്നും യുവാവിനെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ട് പോയി. കെഎസ്ആർസി ബസ് സ്റ്റാൻഡിനും റെയിൽവേ സ്റ്റേഷനും ഇടയിലായിരുന്നു സംഭവം. പോലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചു. ...

വന്ദേഭാരതിനുള്ളിൽ യാത്രക്കാരന്റെ പുകവലി ; സ്മോക്ക് ഡിക്റ്റക്ടർ പ്രവർത്തിച്ചതോടെ ആലുവയിൽ വെച്ച് ട്രെയിൻ നിർത്തിയിടേണ്ടിവന്നത് അരമണിക്കൂറോളം

എറണാകുളം : വന്ദേഭാരത് എക്സ്പ്രസ് ആലുവയിൽ വെച്ച് അപ്രതീക്ഷിതമായി നിന്നത് യാത്രക്കാരെ ആശങ്കയിലാക്കി. ട്രെയിനിനുള്ളിൽ വച്ച് ഒരു യാത്രക്കാരൻ പുകവലിച്ചതാണ് ട്രെയിൻ പെട്ടെന്ന് നിൽക്കാൻ കാരണമായത്. പുകവലിച്ച ...

വീണാ വിജയനുമായി ബന്ധപ്പെട്ട മാസപ്പടി കേസ്; തെളിവ് ശേഖരണം ആരംഭിച്ച് എസ്എഫ്‌ഐഒ; സിഎംആർഎല്ലിന്റെ ഓഫീസിൽ പരിശോധന നടത്തി

എറണാകുളം: മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട കേസിൽ തെളിവ് ശേഖരണം ആരംഭിച്ച് എസ്എഫ്‌ഐഒ. ഇതിന്റെ ഭാഗമായി സിഎംആർഎല്ലിന്റെ ആലുവ കോർപ്പറേറ്റ് ഓഫീസിൽ എസ്എഫ്‌ഐഒ ഉദ്യോദസ്ഥർ പരിശോധന നടത്തി. രാഷ്ട്രീയ- ...

സുഗന്ധദ്രവ്യ വസ്തുക്കളുടെ മറവിൽ കഞ്ചാവ് വിൽപ്പന; ആലുവയിൽ വിവിധ ഭാഷാ തൊഴിലാളി അറസ്റ്റിൽ

എറണാകുളം: ആലുവയിൽ കഞ്ചാവ് വിൽപ്പന നടത്തിയിരുന്ന വിവിധ ഭാഷാ തൊഴിലാളി അറസ്റ്റിൽ. ഒഡീഷ കാൻന്ദമാൽ സ്വദേശി സൂര്യ മാലിക്ക് എന്ന ഛോട്ടുവാണ് അറസ്റ്റിലായത്. ഇയാളുടെ പക്കൽ നിന്നും ...

ആലുവ റെയിൽവേ സ്‌റ്റേഷനിൽ ബോംബ് ഭീഷണി; പരിശോധന തുടരുന്നു

കൊച്ചി: ആലുവ റെയിൽവേ സ്റ്റേഷനിൽ ബോംബ് ഭീഷണി. സ്റ്റേഷനിൽ ബോബുവെച്ചതായി പോലീസിന് അജ്ഞാത സന്ദേശം ലഭിക്കുകയായിരുന്നു.ഇതിന് പിന്നാലെ ആർ.പി.എഫും ഡോഗ് സ്‌ക്വാഡും ബോബ് സ്‌ക്വാഡും സ്റ്റേഷനിൽ പരിശോധന ...

വിദേശത്ത് പോയിട്ടും ജോലി ലഭിച്ചില്ല; സ്വന്തം ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ട് യുവാവ് ജീവനൊടുക്കി

  കൊച്ചി: സ്വന്തം മരണം ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ട് യുവാവ് തൂങ്ങി മരിച്ചു. ആലുവ സ്വദേശി അജ്മല്‍ (28)ആണ് ആത്മഹത്യ ചെയ്തത്. ഇന്നലെ വൈകീട്ട് ആറരയോടെയാണ് സംഭവം. വിദേശത്ത് ...

Page 1 of 4 1 2 4

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist