മഞ്ഞകുഞ്ഞിതാറാവുമായി കുർബാന, ഡിങ്കഭഗവാൻ സ്റ്റാറാണെങ്കിൽ ദേ അവിടെ ഉണ്ടൊരു താറാവ് പള്ളി
കുട്ടിക്കാലത്ത് നമ്മളെ രസിപ്പിച്ച ടോം ആൻഡ് ജെറി കാർട്ടൂൺ ഓർമ്മയില്ലേ...അതിലെ ടോമിനെയും ജെറിയെയും പോലെ നമ്മളെ കുടുകുടാചിരിപ്പിച്ച കഥാപാത്രമാണ് ക്വാക്കർ എന്ന മഞ്ഞ കുഞ്ഞിത്താറാവ്. നിഷ്‌കളങ്കനായ ക്വാക്കറിന്റെ ...