തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സർക്കാർ കടുത്ത നിയന്ത്രണങ്ങളിലേക്ക് പോകുന്നു. വര്ക്ക് ഫ്രം ഹോം തിരികെ കൊണ്ടുവരുന്നതും രാത്രികാല കര്ഫ്യൂ നടപ്പാക്കാക്കുന്നതും പരിഗണനയിലാണെന്ന് റിപ്പോർട്ട്....
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില് കൂടുതല് നിയന്ത്രണങ്ങളുമായി സർക്കാർ. മറ്റ് സംസ്ഥാനങ്ങളില് നിന്ന് കേരളത്തിലേക്ക് വരുന്നവര്ക്ക് ആര്ടിപിസിആര് പരിശോധന നിര്ബന്ധമാക്കി. 48 മണിക്കൂര് മുമ്പോ...
അപ്രായോഗികമായ നിബന്ധനകൾ കൊണ്ടു വന്ന് തൃശൂർ പൂരത്തെ തകർക്കാൻ ശ്രമിക്കുന്നുവെന്ന് ബിജെപി വക്താവ് സന്ദീപ് വാര്യർ. തെരഞ്ഞെടുപ്പ് കാലത്ത് പാർട്ടികളുടെ മുമ്പിൽ വാ പൊത്തിപ്പിടിച്ച് മൗനം പാലിച്ചവർക്ക്...
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില് വിവിധ സര്വകലാശാലകള് നാളെ മുതല് നടത്താനിരുന്ന പരീക്ഷകള് മാറ്റിവെച്ചു. ഗവർണ്ണർ ആരിഫ് മുഹമ്മദ് ഖാന്റെ നിർദ്ദേശത്തെ തുടർന്നാണ് ഇത്. കേരള...
കാസർകോട്: മുട്ടാർ പുഴയിൽ മരിച്ച നിലയിൽ കണ്ടെത്തിയ വൈഗയുടെ പിതാവ് സനുമോഹൻ പിടിയിലായി. കർണ്ണാടകയിലെ കാർവാറിൽ നിന്നുമാണ് ഇയാൾ പിടിയിലായത്. കൊല്ലൂരിൽ നിന്ന് ഭാരതി എന്ന സ്വകാര്യ...
ആലപ്പുഴ: മന്ത്രി സുധാകരന്റെ ‘രാഷ്ട്രീയ ക്രിമിനലിസം‘ പരാമർശത്തിൽ സിപിഎമ്മിൽ തമ്മിലടി. മന്ത്രിയുടെ പരാമർശത്തിനെതിരെ എ എം ആരിഫ് എം പി രംഗത്ത് വന്നു. സിപിഎമ്മിൽ രാഷ്ട്രീയ ക്രിമിനലിസം...
തിരുവനന്തപുരം: സിപിഎം നേതാക്കളുടെ വിമർശനങ്ങൾക്ക് ചുട്ട മറുപടിയുമായി കേന്ദ്ര മന്ത്രി വി മുരളീധരൻ. പരനാറി, നികൃഷ്ട ജീവി പ്രയോഗങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ വളരെ ചെറിയ പരാമർശമാണ് താൻ...
ആലപ്പുഴ: മന്ത്രി ജി സുധാകരനെതിരായ പരാതിയിൽ പൊലീസ് നടപടി എടുക്കാത്തതിനെ തുടർന്ന് ജില്ലാ പൊലീസ് മേധാവിയെ സമീപിച്ച് പരാതിക്കാരി. മന്ത്രിക്കെതിരെ പൊലീസ് കേസ് എടുക്കുന്നില്ലെങ്കിൽ കോടതിയെ സമീപിക്കാനാണ്...
തൃശൂർ: കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന സാഹചര്യത്തിൽ തൃശൂർ പൂരം അനിശ്ചിതത്വത്തിൽ. പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളിൽ അന്തിമ തീരുമാനമെടുക്കാൻ ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ നാളെ യോഗം ചേരും....
തിരുവനന്തപുരം: വാമനപുരം പെരുന്ത്ര ഭഗവതി ക്ഷേത്രത്തിനുള്ളില് എസ് ഡി പി ഐയുടെ അഴിഞ്ഞാട്ടം. ക്ഷേത്രത്തിനുള്ളില് എസ്ഡിപിഐ എന്ന് എഴുതിപ്പിടിപ്പിച്ചു. സംഭവത്തിൽ ഭക്തജനങ്ങൾക്കിടയിൽ പ്രതിഷേധം വ്യാപകമാകുന്നു. ക്ഷേത്രത്തിന് നേർക്ക്...
തൃശൂർ: പ്രണയം നടിച്ച് മതം മാറ്റി പീഡിപ്പിച്ച ശേഷം നഗ്നദൃശ്യങ്ങളും ഫോൺ നമ്പറും അശ്ലീല സൈറ്റുകളിലിട്ട് യുവാവിന്റെ ക്രൂരത. തൃശൂർ പെരുമ്പിലാവ് സ്വദേശി മുഹമ്മദ് ഹാഫിസിനെതിരെയാണ് യുവതിയുടെ...
കോഴിക്കോട്: അന്ധികൃത സ്വത്ത് സമ്പാദന കേസിൽ അന്വേഷണം നേരിടുന്ന മുസ്ലിം ലീഗ് നേതാവും എംഎല്എയുമായ കെ.എം ഷാജിക്കെതിരെ കുരുക്ക് മുറുകുന്നു. കഴിഞ്ഞ ദിവസം ഷാജിയുടെ വീട്ടില് നിന്ന്...
കോഴിക്കോട് : യാത്രക്കാര് കുറഞ്ഞതും ഇന്ധനച്ചെലവു കൂടിയതും കണക്കിലെടുത്ത് കെഎസ്ആര്ടിസിയുടെ ആയിരത്തിഅഞ്ഞൂറിലേറെ ബസുകള് സര്വീസ് നിര്ത്തുന്നു. തിരഞ്ഞെടുപ്പായതിനാല് എല്ലാ ബസുകളും റോഡിലിറക്കാനായിരുന്നു സര്ക്കാര് നിര്ദേശം. തിരഞ്ഞെടുപ്പു കഴിഞ്ഞതോടെ...
തൃശൂർ: സിപിഎമ്മിനും കോൺഗ്രസിനും കനത്ത പ്രഹരമായി തൃശൂരിലെ അവിണിശ്ശേരി പഞ്ചായത്ത് ഭരണം എൻഡിഎക്ക് ലഭിച്ചു. ഹൈക്കോടതി ഉത്തരവിനെ തുടര്ന്നാണ് ഇത്. പഞ്ചായത്ത് പ്രസിഡണ്ട്, വൈസ് പ്രസിഡണ്ട് സ്ഥാനങ്ങളിലേക്ക്...
നെടുമ്പാശ്ശേരി: പ്രവാസിയായി മകന് അമ്മയുടെ മുന്നിലിട്ട് അച്ഛനെ ചവിട്ടിക്കൊന്നു. അമ്മ നോക്കിനില്ക്കെ മുറിയില് തള്ളിയിട്ട് മകന് നെഞ്ചില് ചവിട്ടുകയും വാക്കത്തികൊണ്ട് തലയ്ക്ക് ആഴത്തില് മുറിവേല്പ്പിക്കുകയുമായിരുന്നു. പാറക്കടവ് പൂവത്തുശ്ശേരി...
തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ദിവസത്തിനുള്ളില് ചികിത്സയിലുള്ള രോഗികളുടെ എണ്ണം ഒരു ലക്ഷം കടക്കുമെന്ന് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്. കഴിഞ്ഞ ദിവസങ്ങളിലെ കൂട്ടപ്പരിശോധനയുടെ കൂടുതൽ ഫലം ഇന്ന് മുതൽ...
കുന്നംകുളം: സിറ്റി ഗ്യാസ് പദ്ധതിക്കായി റോഡരികില് കുഴിച്ച കുഴിയില് വീണ് സ്കൂട്ടര് യാത്രികന് പരിക്കേറ്റ സംഭവത്തില് അദാനി ഗ്രൂപ്പിനെതിരെ കുന്നംകുളം പൊലീസ് കേസെടുത്തു.തലക്കോട്ടുകര ചിറയത്ത് വീട്ടില് ജെയിംസിനാണ്...
പാലക്കാട് : കാരാകുറിശ്ശി ഇരട്ടക്കൊലപാതക കേസ് അപൂര്വ്വങ്ങളില് അപൂര്വ്വമെന്ന് വിലയിരുത്തി പ്രതികൾക്ക് കോടതി അഞ്ച് ജീവപര്യന്തം ശിക്ഷ വിധിച്ചു. പന്ത്രണ്ട് വര്ഷം മുന്പ് മണ്ണാര്ക്കാട് കാരാകുറിശ്ശിയില് മോഷണത്തിനിടെ...
പാലക്കാട്: സംസ്ഥാനത്തേക്ക് വരുന്നവര്ക്ക് വീണ്ടും ഇ-പാസ് നിര്ബന്ധമാക്കുന്നു. അന്യസംസ്ഥാനങ്ങളില് നിന്ന് കേരളത്തിലേക്ക് വരുന്ന യാത്രക്കാര് കൊവിഡ് ജാഗ്രതാ പോര്ട്ടലില് രജിസ്റ്റര് ചെയ്യേണ്ടതുണ്ട്. ഇതിനായി https://covid19jagratha.kerala.nic.in വെബ്സൈറ്റില് സിറ്റിസണ്...
ഡല്ഹി: കേരളത്തിലെ തിരഞ്ഞെടുപ്പു കണക്കിലെടുത്ത് മാറ്റിവെച്ച എസ്എന്സി ലാവ്ലിന് കേസ് ഈ മാസം 22-ന് പരിഗണിക്കും. ഏപ്രില് ആറിന് പരിഗണിക്കാമെണ് അറിയിച്ചിരുന്നെങ്കിലും കേരളത്തിലെ തിരഞ്ഞെടുപ്പ് കണക്കിലെടുത്തും, എ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies