Keralam

”അനധികൃത നിയമനത്തിന് വേണ്ടി യോഗ്യതയിൽ മാറ്റം വരുത്തിയത് മുഖ്യമന്ത്രിയുടെ അറിവോടെയായിരുന്നു. മുഖ്യമന്ത്രിക്കും ജലീലിനും ഈ കാര്യത്തിൽ തുല്ല്യ പങ്കാണുള്ളത് ”; മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് കെ.സുരേന്ദ്രൻ

കോഴിക്കോട്: അനധികൃത നിയമന വിവാദത്തിലുൾപ്പെട്ട് മന്ത്രി കെ.ടി.ജലീൽ രാജിവച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെയും രാജി ആവശ്യപ്പെട്ട് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ രംഗത്തെത്തിയിരിക്കുന്നത്. ന്യൂനപക്ഷ കോർപ്പറേഷൻ ജനറൽ മാനേജർ...

സംസ്ഥാനത്ത് സ്ഥിതി രൂക്ഷം; ഇന്ന് 7515 പേർക്ക് കൊവിഡ്, 20 മരണം

തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് 7515 പേർക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1162, കോഴിക്കോട് 867, തൃശൂര്‍ 690, മലപ്പുറം 633, കോട്ടയം 629, തിരുവനന്തപുരം 579, കണ്ണൂര്‍...

ജനിതക വ്യതിയാനം സംഭവിച്ച എന്‍440 കെ വകഭേദത്തില്‍പ്പെട്ട കോവിഡ് സാന്നിധ്യം കേരളത്തിലും; പഠന റിപ്പോര്‍ട്ടുമായി ഐജിഐബി

ജനിതക വ്യതിയാനം സംഭവിച്ച എന്‍440 കെ വകഭേദത്തില്‍പ്പെട്ട കോവിഡ് സാന്നിധ്യം കേരളത്തിലും; പഠന റിപ്പോര്‍ട്ടുമായി ഐജിഐബി

തിരുവനന്തപുരം: കേരളത്തിലെ പല ജില്ലകളിലും ജനിതക വ്യതിയാനം സംഭവിച്ച എന്‍440 കെ വകഭേദത്തില്‍പ്പെട്ട വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയതായും, സംസ്ഥാനത്തെ രോഗവ്യാപനം ഗുരുതരമാണെന്നും ഐജിഐബി പഠന റിപ്പോര്‍ട്ട്. എന്‍440...

ബോട്ടില്‍ ഇടിച്ചത് സിങ്കപ്പൂരില്‍നിന്നുള്ള ചരക്ക് കപ്പല്‍; മരണം മൂന്നായി; കാണാതായവർക്കു വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു

ബോട്ടില്‍ ഇടിച്ചത് സിങ്കപ്പൂരില്‍നിന്നുള്ള ചരക്ക് കപ്പല്‍; മരണം മൂന്നായി; കാണാതായവർക്കു വേണ്ടിയുള്ള തിരച്ചിൽ തുടരുന്നു

മംഗളൂരു/കോഴിക്കോട്: മംഗളൂരുവിന് സമീപം പുറംകടലില്‍ ബോട്ടില്‍ കപ്പലിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചവർ മൂന്നായി. അപകടത്തില്‍ കാണാതായ 11 പേരില്‍ രണ്ടുപേരെ കോസ്റ്റ് ഗാര്‍ഡും മറ്റുള്ളവരും ചേര്‍ന്ന് രക്ഷപ്പെടുത്തി.ബംഗാള്‍ സ്വദേശി...

അയ്യപ്പനെ വണങ്ങി മലയിറങ്ങി ; ‘പുണ്യം പൂങ്കാവനം’ പദ്ധതിയിൽ പങ്കാളിയായി ഗവര്‍ണര്‍

അയ്യപ്പനെ വണങ്ങി മലയിറങ്ങി ; ‘പുണ്യം പൂങ്കാവനം’ പദ്ധതിയിൽ പങ്കാളിയായി ഗവര്‍ണര്‍

പത്തനംതിട്ട: ശബരിമല അയ്യപ്പനെ ദർശിച്ച് സായൂജ്യമടഞ്ഞ് 'പുണ്യം പൂങ്കാവനം' പദ്ധതിയിൽ പങ്കാളിയായി കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാൻ മലയിറങ്ങി. പൂങ്കാവനം മാലിന്യ മുക്തമായി പരിരക്ഷിക്കുന്നതിന് നടപ്പാക്കി...

അനധികൃത സ്വത്ത്​ സമ്പാദനം ; കെ.എം. ഷാജിക്കെതിരെ വിജിലന്‍സ്​ ​കേസെടുത്തു; വീട്ടില്‍ റെയ്​ഡ്​ തുടരുന്നു

അനധികൃത സ്വത്ത് സമ്പാദന കേസ്; കെ.എം ഷാജിക്കെതിരായ കേസ് വിജിലന്‍സ് കോടതി 23ന് പരിഗണിക്കും

കോഴിക്കോട്:  മുസ്ലിം ലീഗ് നേതാവും എം എല്‍ എയുമായ കെ.എം ഷാജിക്കെതിരായ അനധികൃത സ്വത്ത് സമ്പാദന കേസ് പരിഗണിക്കുന്നത് കോഴിക്കോട് വിജിലന്‍സ് കോടതി ഈ മാസം 23...

സ്പെഷ്യൽ റവന്യൂ ഓഫീസിന്റെ പൂട്ട് തകർത്ത് പുതിയ താഴിട്ടു പൂട്ടി ; ഓഫീസ് ബോർഡുകൾ നശിപ്പിച്ചു ;ഫയലുകൾ ചാക്കിൽകെട്ടി മറ്റൊരുമുറിയിൽ തള്ളി

സ്പെഷ്യൽ റവന്യൂ ഓഫീസിന്റെ പൂട്ട് തകർത്ത് പുതിയ താഴിട്ടു പൂട്ടി ; ഓഫീസ് ബോർഡുകൾ നശിപ്പിച്ചു ;ഫയലുകൾ ചാക്കിൽകെട്ടി മറ്റൊരുമുറിയിൽ തള്ളി

മൂന്നാർ: ഇക്കാ നഗറിലെ സ്പെഷ്യൽ റവന്യൂ ഓഫീസിന്റെ പൂട്ട് തകർത്ത് , ഓഫീസ് ബോർഡുകൾ നശിപ്പിച്ച നിലയിൽ കണ്ടെത്തി. ഓഫീസിനുള്ളിലിരുന്ന ഫയലുകൾ ചാക്കിൽകെട്ടി മറ്റൊരുമുറിയിൽ തള്ളുകയും, ഓഫീസിന്റെ...

മന്ത്രി കെ ടി ജലീല്‍ രാജിവെച്ചു

തിരുവനന്തപുരം: ബന്ധു നിയമനക്കേസില്‍ ജലീലിന് മന്ത്രി സ്ഥാനത്ത് തുടരാന്‍ യോഗ്യതയില്ലെന്ന ലോകായുക്ത ഉത്തരവിനെതിരേ ഹൈക്കോടതിയില്‍ നല്‍കിയ ഹര്‍ജി കോടതി പരിഗണിക്കുന്നതിനിടെ മന്ത്രി കെടി ജലീല്‍ രാജിവെച്ചു. അല്‍പസമയം...

ചക്കിട്ടപ്പാറയിലെ ഖനനം; പോസ്റ്ററും ലഘുലേഖയും പതിച്ച് മാവോയിസ്റ്റ്

ചക്കിട്ടപ്പാറയിലെ ഖനനം; പോസ്റ്ററും ലഘുലേഖയും പതിച്ച് മാവോയിസ്റ്റ്

കോഴിക്കോട്: ചക്കിട്ടപ്പാറയിലെ ഖനനത്തിനെതിരേ പോസ്റ്റര്‍ പതിച്ച് മാവോയിസ്റ്റ് സംഘടനയുടെ പ്രതിഷേധം. . സിപിഐ മാവോയിസ്റ്റ് ബാണാസുര ഏരിയാ കമ്മിറ്റിയുടെ പേരിലാണ് പോസ്റ്റര്‍ പതിച്ചിരിക്കുന്നത്. ഏകദേശം ഉപേക്ഷിക്കപ്പെട്ട നിലയിലായിരുന്ന...

മത്സ്യബന്ധന ബോട്ട് കപ്പൽ ഇടിച്ചു തകർന്നു; രണ്ട് മരണം; 12 പേരെ കാണാതായി

മത്സ്യബന്ധന ബോട്ട് കപ്പൽ ഇടിച്ചു തകർന്നു; രണ്ട് മരണം; 12 പേരെ കാണാതായി

കോഴിക്കോട്: ബേപ്പൂരിൽ നിന്നും മത്സ്യബന്ധനത്തിന് പോയ ബോട്ട് അപകടത്തിൽപ്പെട്ട് 12 പേരെ കാണാതായി. അപകടത്തിൽപ്പെട്ട രണ്ട് പേരെ കടലിൽ നിന്നും രക്ഷപ്പെടുത്തിയെങ്കിലും രണ്ട് പേരും മരണപ്പെട്ടുവെന്നാണ് മം​ഗലാപുരം...

ഹരിദ്വാറിലെ കുംഭമേള; കടലാസിലൊതുങ്ങി സുരക്ഷാമാനദണ്ഡങ്ങൾ; ഗംഗയില്‍ കുളിച്ച 102 പേര്‍ക്ക്​ കോവിഡ്; പങ്കെടുത്തത്​ 28ലക്ഷം ഭക്​തര്‍

ഹരിദ്വാറിലെ കുംഭമേള; കടലാസിലൊതുങ്ങി സുരക്ഷാമാനദണ്ഡങ്ങൾ; ഗംഗയില്‍ കുളിച്ച 102 പേര്‍ക്ക്​ കോവിഡ്; പങ്കെടുത്തത്​ 28ലക്ഷം ഭക്​തര്‍

ഹരിദ്വാര്‍: രാജ്യം കോവിഡിന്‍റെ രണ്ടാംവരവില്‍ പകച്ചുനില്‍ക്കവേ സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കാതെ ഹരിദ്വാറിലെ കുഭമേള. മേളയുടെ ഭാഗമായി തിങ്കളാഴ്ച ഗംഗാ നദിയില്‍ നടന്ന ഷാഹ സ്​നാനില്‍ (രാജകീയ കുളി) പ​ങ്കെടുത്ത...

പാറശ്ശാലയില്‍ ഗ്യാസ് സിലിണ്ടറുമായെത്തിയ വാഹനം തീപിടിച്ചു; നാട്ടുകാരുടെ സമയോചിതമായ ഇടപെടല്‍ വന്‍ ദുരന്തം ഒഴിവാക്കി

ഓ​ടി​ക്കൊ​ണ്ടി​രു​ന്ന വാഹനത്തില്‍നിന്ന് ഗ്യാസ് സിലിണ്ടര്‍ തെറിച്ചു വീണു; അഞ്ചു വയസ്സുകാരന്റെ തുടയെല്ല് പൊട്ടി

കോ​ന്നി: മ​ര​ക്കാ​ട്ടു​മു​ക്കി​നു സ​മീ​പം​ പാ​ച​ക വാ​ത​ക സി​ലി​ണ്ട​ര്‍ വിതരണം നടത്തിക്കൊണ്ടിരുന്ന വാ​ഹ​ന​ത്തി​ല്‍​നി​ന്ന്​ സി​ലി​ണ്ട​ര്‍ തെ​റി​ച്ചു​വീ​ണ് അ​ഞ്ചു വയസ്സുകാരന്റെ തു​ട​യെ​ല്ല് പൊ​ട്ടി. തി​ങ്ക​ളാ​ഴ്​​ച രാ​വി​ലെ എട്ടരക്കായിരുന്നു സം​ഭ​വം. മ​ര​ങ്ങാ​ട്ട്...

കൊവിഡ് പോസിറ്റീവായ യുവതി അപകടത്തിൽ പെട്ടു; യുവതിയെ ആശുപത്രിയിലെത്തിക്കാന്‍ തയ്യാറകാതെ ആംബുലന്‍സ് ഡ്രൈവര്‍മാര്‍

കൊവിഡ് പോസിറ്റീവായ യുവതി അപകടത്തിൽ പെട്ടു; യുവതിയെ ആശുപത്രിയിലെത്തിക്കാന്‍ തയ്യാറകാതെ ആംബുലന്‍സ് ഡ്രൈവര്‍മാര്‍

കടയ്ക്കല്‍: കൊവിഡ് പോസിറ്റീവാണെന്നറിഞ്ഞ് പരിഭ്രാന്തിയിലായ നാല്‍പതുകാരി ഓടിച്ച കാര്‍ അപകടത്തില്‍പ്പെട്ടു. വണ്ടി നിയന്ത്രണം വിട്ട് വെദ്യുതത്തൂണിലിടിച്ചു തല കീഴായി മറിയുകയായിരുന്നു. പരിക്കേറ്റ നാല്‍പതുകാരിയെ ആശുപത്രിയിലെത്തിക്കാന്‍ ആംബുലന്‍സ് ഡ്രൈവര്‍മാര്‍...

വേനൽ മഴയ്ക്കൊപ്പം ശക്തമായ ഇടിമിന്നൽ; മൂന്നു മരണം

മലപ്പുറം: സംസ്ഥാനത്ത് വേനൽ മഴയ്ക്കൊപ്പമുണ്ടായ ശക്തമായ ഇടിമിന്നലിൽ മൂന്നു പേർ മരിച്ചു. മലപ്പുറം രാമപുരത്തെ കൊങ്ങുംപാറ അബ്ദുല്‍ റസാഖിന്റെ മകന്‍ ഷമീം, കുണ്ടുതോടില്‍ സ്വര്‍ണം അരിക്കാനിറങ്ങിയ ചുങ്കത്തറ...

ഹൈക്കോടതിയിൽ പോയാലും ജലീൽ രാജി വെക്കേണ്ടി വരും; തുടർഭരണം വന്നാലും മന്ത്രിയാകാനും സാധിക്കില്ല; ലോകായുക്ത വിധിയുടെ സാങ്കേതികത്വം ഇങ്ങനെ

ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി കെ ടി ജലീലിന് ഊരാക്കുടുക്കായി ലോകായുക്ത വിധി. വിധിയെ ചോദ്യം ചെയ്ത് ഹൈക്കോടതിയിൽ പോയാലും ജലീൽ രാജി വെക്കേണ്ടി വരുമെന്നാണ് നിയമവിദഗ്ധർ...

അനധികൃത സ്വത്ത്​ സമ്പാദനം ; കെ.എം. ഷാജിക്കെതിരെ വിജിലന്‍സ്​ ​കേസെടുത്തു; വീട്ടില്‍ റെയ്​ഡ്​ തുടരുന്നു

കെ എം ഷാജിയുടെ വീട്ടിൽ നിന്നും അരക്കോടി രൂപ പിടികൂടി; അറസ്റ്റ് ഉണ്ടായേക്കും

മലപ്പുറം: മുസ്ലീം ലീഗ് എം എൽ എ കെ എം ഷാജിയുടെ വീട്ടിൽ നിന്നും അരക്കോടി രൂപ പിടികൂടി. കണ്ണൂരിലെ വീട്ടിൽ നിന്നും വിജിലൻസാണ് പണം പിടികൂടിയത്....

‘മുഖ്യമന്ത്രി കാട്ടുകള്ളൻ, നായനാരുടെ ആത്മാവ് പൊറുക്കില്ല‘: ചെന്നിത്തല

തിരുവനന്തപുരം: ലോകായുക്ത ഉത്തരവ് പ്രതികൂലമായിട്ടും മന്ത്രി കെ.ടി. ജലീലിനെ സംരക്ഷിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ജലീലിനെ സംരക്ഷിക്കാന്‍ പഴുതുകള്‍...

‘കോവിഡ്​ മുക്​തരില്‍ മൂന്നിലൊന്ന് പേരിൽ മസ്​തിഷ്​ക പ്രശ്നങ്ങൾ’; മുന്നറിയിപ്പുമായി ബ്രിട്ടീഷ്​ ആരോഗ്യ വിദഗ്​ധര്‍

കൊവിഡ് വ്യാപനം രൂക്ഷം; സംസ്ഥാനത്ത് കടകളുടെ പ്രവർത്തന സമയത്തിലും പൊതുചടങ്ങുകൾക്കും നിയന്ത്രണം

തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്ത് നിയന്ത്രണങ്ങൾ കടുപ്പിക്കുന്നു. പൊതുചടങ്ങുകളുടെ സമയത്തിന് നിയന്ത്രണം ഏർപ്പെടുത്തി. സമയം രണ്ട് മണിക്കൂറിൽ താഴെ ആക്കി നിജപ്പെടുത്താനാണ് തീരുമാനം. പൊതു പരിപാടികൾക്ക്...

കള്ളവോട്ടിന്റെ കൂടുതൽ കണക്കുകൾ പുറത്ത്; കയ്യൂരിൽ വിദേശത്തുള്ളവരുടെ വോട്ടുകൾ പാർട്ടിക്കാർ ചെയ്തതായി രേഖ

കള്ളവോട്ടിന്റെ കൂടുതൽ കണക്കുകൾ പുറത്ത്; കയ്യൂരിൽ വിദേശത്തുള്ളവരുടെ വോട്ടുകൾ പാർട്ടിക്കാർ ചെയ്തതായി രേഖ

കാസർകോട്: സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് കൃത്രിമത്തിലൂടെ ജനാധിപത്യം അട്ടിമറിക്കപ്പെടുന്നതിന്റെ കൂടുതൽ തെളിവുകൾ പുറത്ത്. കാസർകോട് ജില്ലയിലെ കയ്യൂര്‍-ചീമേനി പഞ്ചായത്തിലെ 36, 37 പോളിംഗ് ബൂത്തുകളിൽ കള്ളവോട്ട് നടന്നതിന്റെ തെളിവുകളാണ്...

മരണമടഞ്ഞവരും പട്ടികയിൽ ; തപാൽ വോട്ടിലും വൻ ക്രമക്കേടെന്ന് ആരോപണം

പോസ്റ്റൽ വോട്ടിലൂടെ തെരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കാൻ വ്യാപക ശ്രമമെന്ന് ആക്ഷേപം; മൂന്നര ലക്ഷത്തോളം തപാൽ ബാലറ്റുകൾ അധികമായി അച്ചടിച്ചു; മുഖ്യമന്ത്രിയുടെ മണ്ഡലത്തിൽ മാത്രം പതിനയ്യായിരത്തോളം എണ്ണം

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് കൈയ്യോടെ പിടികൂടിയ ഇരട്ട വോട്ടുകൾക്ക് പിന്നാലെ തപാൽ വോട്ടുകളിലും വ്യാപക അട്ടിമറി നടന്നതായി ആക്ഷേപം. ആകെ ഏഴര ലക്ഷത്തില്‍ താഴെ മാത്രം തപാൽ...

Latest News