Keralam

“ഇപ്പോഴെങ്കിലും ഒരുമിച്ച് നിന്നു കൂടെ..?” : ഭരണപക്ഷം പ്രതിപക്ഷം എന്നൊക്കെ നോക്കണമെങ്കിൽ നാട്ടിൽ മനുഷ്യന്മാരുണ്ടാവണമെന്ന് ചെന്നിത്തലയോട് പിണറായി

“മുഖ്യമന്ത്രിക്ക് മിണ്ടാട്ടമില്ല, സ്പ്രിൻക്ലറിന് രാജ്യാന്തര തലത്തിൽ പല കമ്പനികളുമായും ബന്ധം” : സിബിഐ അന്വേഷണം വേണമെന്ന് രമേശ് ചെന്നിത്തല

സ്പ്രിൻക്ലറിനെ കുറച്ചു ചോദിക്കുമ്പോൾ മുഖ്യമന്ത്രി പിണറായി വിജയന് മിണ്ടാട്ടമില്ല, പകരം ഐടി സെക്രട്ടറിയാണ് വിശദീകരണം നൽകുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഉദ്യോഗസ്ഥനെ തലയിൽ കെട്ടി വെച്ച്...

”വിവരങ്ങള്‍ ചോരില്ലെന്ന് എന്താണ് ഉറപ്പ്?” ;സ്പ്രിംക്‌ളറില്‍ സര്‍ക്കാരിനെതിരെ ഹൈക്കോടതി,’സര്‍ക്കാരിന്റെ വാദങ്ങള്‍ അപകടകരം’

കൊച്ചി : അമേരിക്കന്‍ മലയാളിയുടെ കമ്പനിയായ സ്പ്രിംഗ്‌ളറിന് ആരോഗ്യ വിവരങ്ങള്‍ കൈമാറാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ കരാറിനെതിരെ ഹൈക്കോടതിയുടെ വിമര്‍ശനം.വിവരങ്ങള്‍ ചോരില്ലെന്ന് എന്താണ് ഉറപ്പെന്ന് ഹൈക്കോടതി ചോദിച്ചു. ഇക്കാര്യത്തില്‍...

ചെന്നൈയിൽ കോവിഡ്-19 ബാധിച്ച ഡോക്ടർ മരിച്ചു : മൃതദേഹം സംസ്കരിക്കാൻ അനുവദിക്കാതെ നാട്ടുകാർ

കോവിഡ്-19 : ഇംഗ്ലണ്ടിൽ ഒരു മലയാളി കൂടി മരിച്ചു

  കോവിഡ്-19 മഹാമാരിയിൽ ബ്രിട്ടനിൽ ഒരാൾ കൂടി മരിച്ചു.എറണാകുളം ജില്ലയിലെ കുറുമശ്ശേരി സ്വദേശിയായ സിബി ദേവസിയാണ് മരണമടഞ്ഞത്.സൗത്താംപ്ട്ടൺ നഗരത്തിലെ ജനറൽ ആശുപത്രിയിലാണ് മരണം നടന്നത്. ഇന്നലെയും ദുബായിൽ...

”ആ സന്യാസി ശ്രഷ്ഠന്മാര്‍ ഗുരുവിന്റെ സമാധിചടങ്ങില്‍ പങ്കെടുക്കാന്‍ പോവുകയായിരുന്നു, അക്രമം നടന്നത് സിപിഎമ്മിന്റെയും മാവോയിസ്റ്റുകളുടെ ശക്തി കേന്ദ്രത്തില്‍ വച്ചാണ്”:ജുനൈദിനെ കൊലചെയ്തപ്പോള്‍ ശബ്ദിച്ചവരും നഷ്ടപരിഹാരം നല്‍കിയവരും മിണ്ടാത്തതെന്തെന്ന് കുമ്മനം രാജശേഖരന്‍

കുമ്മനം രാജശേഖരന്‍ മഹാരാഷ്ട്രയിലെ പല്‍ഘാറില്‍ വെച്ചു 2 സന്യാസി ശ്രേഷ്ഠന്മാരെയും ഡ്രൈവറേയും അതിനിഷ്ഠൂരമായി ആള്‍ക്കൂട്ടം കൊല ചെയ്ത സംഭവം മനുഷ്യ മന:സാക്ഷിയെ ഞെട്ടിപ്പിച്ചു. നിരപരാധികളും നിരുപദ്രവകാരികളും നിരായുധരുമായ...

‘സംന്യാസിവര്യര്‍ തൊഴുകൈകളോടെ നില്‍ക്കുകയും രക്ഷപ്പെടാന്‍ ശ്രമിക്കുകയും ഒക്കെ ചെയ്യുമ്പോഴും വലിയൊരു ജനക്കുട്ടം കൊല്ലുന്ന കാഴ്ച്ച ഹൃദയഭേദകമാണ’ സന്ന്യാസിമാരുടെ കൊലപാതക വാര്‍ത്ത അവഗണിക്കുന്ന മാധ്യമങ്ങള്‍ക്കെതിരെ സ്വാമി ചിദാനന്ദപുരി-വീഡിയൊ

മഹരാഷ്ട്രയില്‍ രണ്ട് സന്യാസിവര്യന്മാരും അവരുടെ ഡ്രൈവറും ചില ആളുകളുടെ മര്‍ദ്ദനത്തില്‍ കൊല്ലപ്പെട്ട സംഭവത്തില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ത്തി സ്വാമി ചിദാനന്ദപുരി. വന്ദ്യവയോധികരായ ആ സംന്യാസിവര്യര്‍ തൊഴുകൈകളോടെ നില്‍ക്കുകയും...

“ഉയർന്ന ജനസാന്ദ്രതയും ഒരു പ്രധാന വെല്ലുവിളി” : ഒറ്റക്കെട്ടായി നേരിടുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ

കൊവിഡ് 19; കേരളത്തിൽ ഇന്ന് 6 പേർക്ക് കൂടി രോഗബാധ, 21 പേർ രോഗമുക്തർ, പൊതുഗതാഗതം തൽക്കാലം ഇല്ലെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 6 പേർക്ക് കൂടി കൊറോണ വൈറസ് ബാധയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. 21 പേർ രോഗമുക്തി നേടിയതായും വാർത്താ സമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു....

‘ആളുകൾ കൂട്ടത്തോടെ പുറത്തിറങ്ങരുത്, ഇപ്പോൾ അനുവദിച്ചിരിക്കുന്ന ഇളവുകള്‍ അത്യാവശ്യക്കാർക്ക് മാത്രം‘; ആരോഗ്യമന്ത്രി

തിരുവനന്തപുരം: ലോക്ക് ഡൗണില്‍ ഇപ്പോൾ അനുവദിച്ചിരിക്കുന്ന ഇളവുകള്‍ അത്യാവശ്യക്കാർക്ക് മാത്രമാണെന്നും ആളുകള്‍ കൂട്ടത്തോടെ പുറത്തിറങ്ങുന്നത് ഒഴിവാക്കണമെന്നും ആരോഗ്യമന്ത്രി കെ കെ ശൈലജ. എല്ലായിടവും ശാന്തമാകുന്നതുവരെ കേരളത്തിലെ ജാഗ്രത...

‘പശു മോഷണത്തിന്റെയും സീറ്റ് തർക്കത്തിന്റെയും പേരിൽ കൊലകൾ നടന്നപ്പോൾ ശബ്ദിച്ചവരും നഷ്ടപരിഹാരം നൽകിയവരും ഇപ്പോൾ എന്തേ മിണ്ടുന്നില്ല ??; സന്യാസിമാരെ കൊലപ്പെടുത്തിയ സംഭവത്തിൽ കുമ്മനം രാജശേഖരൻ

‘പശു മോഷണത്തിന്റെയും സീറ്റ് തർക്കത്തിന്റെയും പേരിൽ കൊലകൾ നടന്നപ്പോൾ ശബ്ദിച്ചവരും നഷ്ടപരിഹാരം നൽകിയവരും ഇപ്പോൾ എന്തേ മിണ്ടുന്നില്ല ??; സന്യാസിമാരെ കൊലപ്പെടുത്തിയ സംഭവത്തിൽ കുമ്മനം രാജശേഖരൻ

മഹാരാഷ്ട്രയിലെ പാൽഘറിൽ ഇരുന്നൂറോളം പേർ വരുന്ന ആൾക്കൂട്ടം സന്യാസിമാരെ മർദ്ദിച്ച് കൊലപ്പെടുത്തിയ സംഭവത്തിൽ ശക്തമായ പ്രതികരണവുമായി മുൻ മിസോറാം ഗവർണ്ണർ കുമ്മനം രാജശേഖരൻ. മഹാരാഷ്ട്രയിലെ പൽഘാറിൽ വെച്ചു...

‘മുസ്ലീം വോട്ടുകൾ നേടാൻ കൊറോണയെ കൂട്ടുപിടിക്കുന്നത് തരം താണ പ്രവൃത്തി, നിസാമുദ്ദീൻ രാജ്യത്തിന്റെ കൊവിഡ് ഹോട്ട്സ്പോട്ട് ആണെന്നത് വസ്തുതയാണ്‘; മുഖ്യമന്ത്രിക്കെതിരെ കേന്ദ്രമന്ത്രി വി മുരളീധരൻ

‘കടകളെല്ലാം തുറന്നിട്ടാൽ പിന്നെ ലോക്ഡൗൺ കൊണ്ടെന്ത് പ്രയോജനം? ആത്മവിശ്വാസം അഹങ്കാരത്തിന് വഴിമാറരുത്’; ലോക്ഡൗൺ ഇളവിനെതിരെ കേന്ദ്രമന്ത്രി വി മുരളീധരൻ

കൊവിഡിന്റെ വ്യാപനം പിടിച്ചുകെട്ടാൻ കേരളത്തിന് കഴിഞ്ഞത് ലോക്ഡൗൺ കർശനമാക്കിയതുകൊണ്ടാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. . ഇപ്പോൾ ആ നിയന്ത്രണങ്ങളെല്ലാം ഇളവുകളോടെ നടപ്പാക്കുമ്പോൾ അടച്ചിടൽ എന്ന ആശയത്തിന്റെ ലക്ഷ്യം...

”അച്ഛന്‍ ഐ ടി മന്ത്രി, മകള്‍ ഐ ടി കമ്പനി ഉടമ, ഭാര്യ അതെ കമ്പനിയുടെ നോമിനി, കമ്പനിക്ക് ഞെട്ടിക്കുന്ന വളര്‍ച്ച”: പുകമറ നീക്കാന്‍ മുഖ്യമന്ത്രിയ്ക്ക് ബാധ്യതയുണ്ടെന്ന് മാധ്യമപ്രവര്‍ത്തകന്‍

കേന്ദ്രം ഇടപെട്ടു: ഇളവുകളിൽ തിരുത്തുമായി സംസ്ഥാന സർക്കാർ

തിരുവനന്തപുരം: സംസ്ഥാനം പ്രഖ്യാപിച്ച ലോക്ക് ഡൗണ്‍ ഇളവുകള്‍ക്കെതിരെ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയ പശ്ചാത്തലത്തിൽ ഇളവുകളിൽ തിരുത്തുമായി സംസ്ഥാന സർക്കാർ. ബാര്‍ബര്‍ ഷോപ്പുകള്‍ തുറക്കാനും ഹോട്ടലില്‍ ഇരുന്നു ഭക്ഷണം...

”അച്ഛന്‍ ഐ ടി മന്ത്രി, മകള്‍ ഐ ടി കമ്പനി ഉടമ, ഭാര്യ അതെ കമ്പനിയുടെ നോമിനി, കമ്പനിക്ക് ഞെട്ടിക്കുന്ന വളര്‍ച്ച”: പുകമറ നീക്കാന്‍ മുഖ്യമന്ത്രിയ്ക്ക് ബാധ്യതയുണ്ടെന്ന് മാധ്യമപ്രവര്‍ത്തകന്‍

”അച്ഛന്‍ ഐ ടി മന്ത്രി, മകള്‍ ഐ ടി കമ്പനി ഉടമ, ഭാര്യ അതെ കമ്പനിയുടെ നോമിനി, കമ്പനിക്ക് ഞെട്ടിക്കുന്ന വളര്‍ച്ച”: പുകമറ നീക്കാന്‍ മുഖ്യമന്ത്രിയ്ക്ക് ബാധ്യതയുണ്ടെന്ന് മാധ്യമപ്രവര്‍ത്തകന്‍

മുഖ്യമന്ത്രി പിണറായി വിജയന്റെ മകന്‍ വീണയുടെ ഉടമസ്ഥതയിലുള്ള ഐടി കമ്പനിയുടെ മൂന്ന് വര്‍ഷത്തിനിടെയുള്ള വളര്‍ച്ച ഞെട്ടിക്കുന്നതാണെന്ന ആരോപണവുമായി മാധ്യമപ്രവര്‍ത്തകന്‍ ജിബി സദാശിവന്‍. കമ്പനി നേട്ടമുണ്ടാക്കിയത് അഴിമതിയിലൂടെയാണ് എന്നൊന്നും...

പശുവിന്റെ കയറിൽ കുരുങ്ങി നിലത്ത് വീണു; ഒന്നര വയസ്സുകാരിക്ക് ദാരുണാന്ത്യം

പശുവിന്റെ കയറിൽ കുരുങ്ങി നിലത്ത് വീണു; ഒന്നര വയസ്സുകാരിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം: പശുവിന്റെ കയറിൽ കുരുങ്ങി പരിക്കേറ്റ ഒന്നര വയസ്സുകാരി മരിച്ചു. പാറശ്ശാല അയിര വെളിയങ്കോട്ടുകോണം മേക്കേതട്ട് വീട്ടില്‍ രാജേഷ്- ഷൈനി ദമ്പതികളുടെ മകള്‍ സൈറ ആണ് മരിച്ചത്....

‘മെല്‍ബണ്‍ നഗരത്തില്‍ സ്ഥാപിച്ചത് പിണറായി വിജയന് ആദരം അര്‍പ്പിച്ചുള്ള ബോര്‍ഡെന്ന പരാമര്‍ശം ശരിയല്ല’: സോഷ്യല്‍ മീഡിയ പൊളിച്ചടുക്കിയ വാര്‍ത്തയില്‍ ഖേദം പ്രകടിപ്പിച്ച് ദേശാഭിമാനി

‘മെല്‍ബണ്‍ നഗരത്തില്‍ സ്ഥാപിച്ചത് പിണറായി വിജയന് ആദരം അര്‍പ്പിച്ചുള്ള ബോര്‍ഡെന്ന പരാമര്‍ശം ശരിയല്ല’: സോഷ്യല്‍ മീഡിയ പൊളിച്ചടുക്കിയ വാര്‍ത്തയില്‍ ഖേദം പ്രകടിപ്പിച്ച് ദേശാഭിമാനി

മെല്‍ബണ്‍ നഗരത്തില്‍ കൊവിഡ് പ്രതിരോധത്തിന്റെ പേരില്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന് ആദര്‍മര്‍പ്പിച്ചെന്ന പേരില്‍ സിപിഎം മുഖപത്രമായ ദേശാഭിമാനി കഴിഞ്ഞ ദിവസം ഒരു ഫോട്ടോ പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍...

സ്പ്രിംക്‌ളറിന് അന്താരാഷ്ട്ര മരുന്നു കമ്പനിയുമായി ബന്ധം: ഫൈസറിന് ഡാറ്റ നല്‍കുന്നത് സ്പ്രിംക്‌ളറെന്ന് റിപ്പോര്‍ട്ട്, കമ്പനി കൊവിഡ് പ്രതിരോധമരുന്നു കണ്ടെത്താനുള്ള ഗവേഷണത്തില്‍

സ്പ്രിംക്‌ളറിന് അന്താരാഷ്ട്ര മരുന്നു കമ്പനിയുമായി ബന്ധം: ഫൈസറിന് ഡാറ്റ നല്‍കുന്നത് സ്പ്രിംക്‌ളറെന്ന് റിപ്പോര്‍ട്ട്, കമ്പനി കൊവിഡ് പ്രതിരോധമരുന്നു കണ്ടെത്താനുള്ള ഗവേഷണത്തില്‍

സ്പ്രിംക്‌ളറിന് അന്താരാഷ്ട്ര മരുന്നു കമ്പനികളുമായി ബന്ധമെന്ന് റിപ്പോർട്ട് ഫൈസർ എന്ന കമ്പനിയുമായി സ്പീങ്കളിറിന് ബന്ധമുണ്ടെന്ന വിവരമാണ് പുറത്ത് വരുന്നത്. സ്പ്രിംകഌ ആണ് ഫൈസറിന് ഡാറ്റ നൽകുന്നത്. ഫൈസർ...

പൗരത്വ ഭേദഗതി നിയമത്തെ അനുകൂലിച്ച് പ്രമേയം : അഭിനന്ദന പ്രമേയം പാസാക്കുന്ന ആദ്യ സംസ്ഥാനമായി ഗോവ

‘ഡെയിലി വാര്‍ത്താസമ്മേളനമില്ല, ഡാറ്റ വിറ്റ് തുലച്ചില്ല, ഗോവ കൊറോണയെ അതിജീവിച്ചു’: ആ മുഖ്യമന്ത്രിയുടെ തലയില്‍ ആള്‍താമസമുണ്ടെന്ന് സംവിധായകന്‍

കൊറോണ മുക്തമായ ഗോവയെ പുകഴ്ത്തി സംവിധായകന്‍ ജോണ്‍ ഡിറ്റൊ. ആയിരക്കണക്കിന് വിദേശികള്‍ വരുന്ന ഗോവയിലെ അവസാന രോഗിയും ആശുപത്രി വിട്ടു. ഡെയിലി പത്രസമ്മേളനം നടത്തിയിട്ടില്ല. ഡാറ്റാ വിറ്റ്...

ഏഴു ജില്ലകളിൽ ഇന്നു മുതൽ ലോക്ഡൗൺ ഇളവ് : വ്യക്തികൾക്കും വാഹനങ്ങൾക്കും നിയന്ത്രണവിധേയമായി പുറത്തിറങ്ങാം

ഏഴു ജില്ലകളിൽ ഇന്നു മുതൽ ലോക്ഡൗൺ ഇളവ് : വ്യക്തികൾക്കും വാഹനങ്ങൾക്കും നിയന്ത്രണവിധേയമായി പുറത്തിറങ്ങാം

സംസ്ഥാനത്തെ ഏഴു ജില്ലകളിൽ ഇന്നു മുതൽ ലോക്ഡൗൺ നിയന്ത്രണങ്ങളിൽ ഇളവ്. ഓറഞ്ച് ബി, പച്ച ഈ മേഖലകളിൽ തിരിച്ച് ജില്ലകളിലാണ് ഇളവുകൾ പ്രാബല്യത്തിൽ വരിക.കോട്ടയം, ഇടുക്കി ജില്ലകൾ...

രാജ്യത്തുണ്ടായ കോവിഡ് ബാധകളിൽ 50% – 82% രോഗികൾക്കും രോഗ ലക്ഷണങ്ങളുണ്ടായിരുന്നില്ല : നിശബ്ദവാഹകരെക്കുറിച്ച് മുന്നറിയിപ്പു നൽകി സംസ്ഥാനങ്ങളിലെ ആരോഗ്യ വിദഗ്ധർ

രാജ്യത്തുണ്ടായ കോവിഡ് ബാധകളിൽ 50% – 82% രോഗികൾക്കും രോഗ ലക്ഷണങ്ങളുണ്ടായിരുന്നില്ല : നിശബ്ദവാഹകരെക്കുറിച്ച് മുന്നറിയിപ്പു നൽകി സംസ്ഥാനങ്ങളിലെ ആരോഗ്യ വിദഗ്ധർ

ഇന്ത്യയിൽ ഇതുവരെ റിപ്പോർട്ട് ചെയ്ത കോവിഡ് രോഗികളിൽ 50 മുതൽ 82 ശതമാനം വ്യക്തികൾക്കും പ്രകടമായ രോഗലക്ഷണങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ലെന്ന് റിപ്പോർട്ടുകൾ.രോഗലക്ഷണങ്ങളില്ലാത്ത കോവിഡ് രോഗികൾക്കെതിരെയും മുൻകരുതൽ...

ലാവ്‌ലിൻ കേസിൽ പിണറായിയെ കുറ്റവിമുക്തനാക്കിയ ജഡ്ജിയ്ക്ക് നിയമനം : സംതിങ്ങ് ഫോർ സംതിങ്ങ് എന്ന് ആക്ഷേപം

ലാവ്‌ലിൻ കേസിൽ പിണറായിയെ കുറ്റവിമുക്തനാക്കിയ ജഡ്ജിയ്ക്ക് നിയമനം : സംതിങ്ങ് ഫോർ സംതിങ്ങ് എന്ന് ആക്ഷേപം

തിരുവനന്തപുരം: റിട്ട. ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പി.ഉബൈദിനെ റിയൽ എസ്റ്റേറ്റ് അപ്പലേറ്റ് ട്രിബ്യുണൽ അധ്യക്ഷനായി നിയമിച്ചതിൽ ആരോപണവുമായി കെ.എം ഷാജഹാൻ രംഗത്ത്.ലാവ്ലിൻ കേസിൽ മുഖ്യമന്ത്രി പിണറായി വിജയനെ...

കാടിനുള്ളിലൂടെ നിരവധി പേർ അന്യസംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് കടക്കുന്നു : പിടിച്ചാൽ കർശന നടപടിയെടുക്കുമെന്ന് വയനാട് ജില്ലാ കലക്ടർ

കാടിനുള്ളിലൂടെ നിരവധി പേർ അന്യസംസ്ഥാനങ്ങളിൽ നിന്നും കേരളത്തിലേക്ക് കടക്കുന്നു : പിടിച്ചാൽ കർശന നടപടിയെടുക്കുമെന്ന് വയനാട് ജില്ലാ കലക്ടർ

വയനാട്ടിൽ കാട്ടിലൂടെ നിരവധി പേർ കേരളത്തിലെത്തുന്നതായി പരാതി. കാടിനുള്ളിലൂടെ ഉള്ള രഹസ്യം മാർഗ്ഗങ്ങളിലൂടെയും മലകയറിയും സംസ്ഥാന അതിർത്തി കടന്ന് നിരവധിപേരാണ് തമിഴ്നാട്, കർണാടക എന്നിവിടങ്ങളിൽ നിന്നും കേരളത്തിലേക്ക്...

“മുഖ്യമന്ത്രിയ്ക്ക് ദുരന്തമുഖത്തെ കഴുകന്റെ മനസാണ് ” : പിണറായി വിജയൻ കോവിഡിനിടയിൽ ലാഭമുണ്ടാക്കാൻ നോക്കുന്നുവെന്ന് പി.കെ ഫിറോസ്

“മുഖ്യമന്ത്രിയ്ക്ക് ദുരന്തമുഖത്തെ കഴുകന്റെ മനസാണ് ” : പിണറായി വിജയൻ കോവിഡിനിടയിൽ ലാഭമുണ്ടാക്കാൻ നോക്കുന്നുവെന്ന് പി.കെ ഫിറോസ്

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഗുരുതര ആരോപണവുമായി യൂത്ത് ലീഗ്.കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി അമേരിക്കൻ കമ്പനിയായ സ്പ്രിംഗ്ലറിന് ഡാറ്റാ കൈമാറിയതുമായി ബന്ധപ്പെട്ടാണ് യൂത്ത് ലീഗ് നേതാവ് പി.കെ...

Latest News