Keralam

ഇടുക്കിയിലും പത്തനംതിട്ടയിലും അടുത്തയാഴ്ച മുതൽ ലോക്ക് ഡൗണിൽ ഇളവുകൾ; ഇളവുകൾ ഇപ്രകാരമാണ്

ഇടുക്കിയിലും പത്തനംതിട്ടയിലും അടുത്തയാഴ്ച മുതൽ ലോക്ക് ഡൗണിൽ ഇളവുകൾ; ഇളവുകൾ ഇപ്രകാരമാണ്

തിരുവനന്തപുരം: പ്രധാനമന്ത്രി പ്രഖ്യാപിച്ച രാജ്യവ്യാപക ലോക്ക് ഡൗണിന്റെ ഒന്നാം ഘട്ടം ഏപ്രിൽ 20ന് അവസാനിക്കാനിരിക്കുന്ന സാഹചര്യത്തിൽ ഇടുക്കി, പത്തനംതിട്ട ജില്ലകളിൽ ഇളവുകൾ പ്രഖ്യാപിച്ചു. ഇടുക്കിയിൽ ഏപ്രിൽ 21...

ആളൊഴിഞ്ഞ കെട്ടിടത്തിൽ ചാരായം വാറ്റ്; നാല് പേർ പിടിയിൽ

തൃശൂർ: ആൾ താമസമില്ലാത്ത പഴയ കെട്ടിടത്തിൽ ചാരായം വാറ്റുന്നതിനിടെ നാല് പേർ പിടിയിൽ. വലപ്പാട് വൈലപ്പുള്ളി സലിം, മുരിയംതോട് പുതിയ വീട്ടിൽ നജീബ്, ചെന്ത്രാപ്പിന്നി കൂട്ടുങ്ങപ്പറമ്പിൽ ഷഫീഖ്,...

ഉറങ്ങിക്കിടന്ന യുവതിയുടെ മുഖത്ത് ജനൽ പൊളിച്ച് ആസിഡ് ഒഴിച്ചു; മുൻ ഭർത്താവ് പിടിയിൽ

തിരുവനന്തപുരം: തിരുവനന്തപുരം മംഗലപുരത്ത് യുവതിക്ക് നേരെ ആസിഡ് ആക്രമണം. വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന യുവതിയുടെ മുഖത്തേക്ക് ആസിഡ് ഒഴിക്കുകയായിരുന്നു. പുലര്‍ച്ചെ മൂന്ന് മണിക്കാണ് ജനൽ ഗ്ലാസ് പൊട്ടിച്ച് അക്രമി...

കോവിഡ് രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാനുള്ള സമയദൈർഘ്യം വർദ്ധിക്കുന്നു : 25 ദിവസം കഴിഞ്ഞും രോഗ ലക്ഷണങ്ങൾ

കോവിഡ് രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാനുള്ള സമയദൈർഘ്യം വർദ്ധിക്കുന്നു : 25 ദിവസം കഴിഞ്ഞും രോഗ ലക്ഷണങ്ങൾ

കോവിഡ്-19 വൈറസ് രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാനുള്ള സമയദൈർഘ്യം നീളുന്നുവെന്ന് ആരോഗ്യവിദഗ്ധർ.കോവിഡ് രോഗകാരണമായ വൈറസിനെ ശരീരത്തിൽ പ്രവേശിച്ചാൽ രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാൻ ശരീരമെടുക്കുന്ന സമയം 14 ദിവസമാണെന്നാണ് ആരോഗ്യ രംഗത്തെ കണക്കുകൂട്ടൽ.യഥാർത്ഥത്തിൽ,...

“കോഴക്കേസ് രാഷ്ട്രീയപ്രേരിതം” : കെ.എം ഷാജിക്ക് പൂർണ്ണ പിന്തുണയെന്ന് എം.പി കുഞ്ഞാലിക്കുട്ടി

“കോഴക്കേസ് രാഷ്ട്രീയപ്രേരിതം” : കെ.എം ഷാജിക്ക് പൂർണ്ണ പിന്തുണയെന്ന് എം.പി കുഞ്ഞാലിക്കുട്ടി

കെ.എം ഷാജിക്കെതിരെയുള്ള കോഴക്കേസ് തീർത്തും രാഷ്ട്രീയ പ്രേരിതമാണെന്ന് എം.പി  കുഞ്ഞാലിക്കുട്ടി.ഷാജിക്ക് പാർട്ടിയുടെ സമ്പൂർണ പിന്തുണ ഉണ്ടാകുമെന്നും കുഞ്ഞാലിക്കുട്ടി അറിയിച്ചു.അഴീക്കോട് എം.എൽ.എയായ കെ.എം ഷാജിക്കെതിരെ വിജിലൻസ് അന്വേഷണത്തിന് സർക്കാർ...

അനധികൃത സ്വത്ത് സമ്പാദനം : മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെതിരെ കേസെടുക്കാനും സർക്കാർ അനുമതി

അനധികൃത സ്വത്ത് സമ്പാദനം : മുൻ വിജിലൻസ് ഡയറക്ടർ ജേക്കബ് തോമസിനെതിരെ കേസെടുക്കാനും സർക്കാർ അനുമതി

അനധികൃത സ്വത്ത് സമ്പാദന കേസിൽ മുൻ വിജിലൻസ് ഡയറക്ടറായിരുന്ന ജേക്കബ് തോമസിനെതിരെ കേസെടുക്കാൻ സംസ്ഥാന സർക്കാർ ക്രൈംബ്രാഞ്ചിന് അനുമതി നൽകി. തമിഴ്നാട്ടിലുള്ള ബിനാമി സ്വത്ത് ഇടപാടിൽ തോമസിനെതിരെ...

സമൂഹ അടുക്കള നിർത്തിച്ചു : മന്ത്രി വി.എസ് സുനിൽ കുമാറിന്റെ വീടിനു മുന്നിൽ അടുപ്പു കൂട്ടിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു

സമൂഹ അടുക്കള നിർത്തിച്ചു : മന്ത്രി വി.എസ് സുനിൽ കുമാറിന്റെ വീടിനു മുന്നിൽ അടുപ്പു കൂട്ടിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു

മന്ത്രി വിഎസ് സുനിൽ കുമാറിന്റെ വീടിനു മുന്നിൽ അടുപ്പു കൂട്ടി യൂത്ത് കോൺഗ്രസ് പ്രവർത്തകർ. മറ്റുള്ള കമ്മ്യൂണിറ്റി അടുക്കളകൾ പ്രവർത്തിക്കുമ്പോൾ കോൺഗ്രസിന്റെ സമൂഹ അടുക്കള മാത്രം നിർത്തിച്ചതാണ്...

‘കേരളീയ സമൂഹത്തിന് മുന്നിലെ കോമാളി കഥാപാത്രമാണ് ഇപ്പോൾ തോമസ് ഐസക്ക്; ഐസകിനെ മുഖ്യമന്ത്രി നിലയ്ക്ക് നിർത്തണം‘; കെ.സുരേന്ദ്രൻ

‘കേരളീയ സമൂഹത്തിന് മുന്നിലെ കോമാളി കഥാപാത്രമാണ് ഇപ്പോൾ തോമസ് ഐസക്ക്; ഐസകിനെ മുഖ്യമന്ത്രി നിലയ്ക്ക് നിർത്തണം‘; കെ.സുരേന്ദ്രൻ

തിരുവനന്തപുരം: സ്വന്തം കഴിവുകേട് മറയ്ക്കാൻ കേന്ദ്ര സർക്കാരിനെ പഴി പറയുന്ന ധനമന്ത്രി തോമസ് ഐസക്കിനെ നിലയ്ക്ക് നിർത്താൻ മുഖ്യമന്ത്രി തയ്യാറാകണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ....

‘മണ്ണ് മാഫിയയും മണൽ മാഫിയയും പോലെ ഡാറ്റ മാഫിയയും കേരളത്തിൽ ശക്തം, പൗരന്റെ വിവരങ്ങൾ വിദേശികൾക്ക് കൊടുത്ത സംസ്ഥാന സർക്കാർ രാജ്യദ്രോഹക്കുറ്റത്തിന് വിചാരണ നേരിടണം‘; കുമ്മനം രാജശേഖരൻ

കേരളം ഡാറ്റാ മാഫിയയുടെ പിടിയിലെന്ന് മിസോറാം മുൻ ഗവർണ്ണർ കുമ്മനം രാജശേഖരൻ. ലാഭക്കൊതിയും കച്ചവടകണ്ണുമുള്ള ഡാറ്റാ മാഫിയ  കൊറോണ വ്യാധിയുടെ അടിയന്തരഘട്ടത്തിൽ സേവകരും സംരക്ഷകരുമായി കേരളത്തിലേക്ക് ഓടിയെത്തി....

“ഹയർസെക്കൻഡറി അനുമതിക്കായി 25 ലക്ഷം വാങ്ങി” : കെ.എം ഷാജിക്കെതിരെ വിജിലൻസ് അന്വേഷണത്തിന് അനുമതി

“ഹയർസെക്കൻഡറി അനുമതിക്കായി 25 ലക്ഷം വാങ്ങി” : കെ.എം ഷാജിക്കെതിരെ വിജിലൻസ് അന്വേഷണത്തിന് അനുമതി

അഴീക്കോട് എം.എൽ.എയായ കെ.എം ഷാജിക്കെതിരെ വിജിലൻസ് അന്വേഷണത്തിന് അനുമതി.2017-ൽ അഴീക്കോട് സ്കൂളിൽ ഹയർ സെക്കൻഡറി അനുവദിക്കാൻ പണം വാങ്ങിയെന്നാണ് ആരോപണം.കണ്ണൂരിലെ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ആയ കെ.പത്മനാഭനാണ്...

ലോക്ക് ഡൗൺ കാലത്ത് കേരളത്തിൽ അശ്ലീല സൈറ്റുകളുടെ ഉപയോഗത്തിൽ വൻ വർദ്ധന; കുട്ടികളുടെ ദൃശ്യങ്ങൾ പങ്കു വയ്ക്കുന്നവർക്കെതിരെ നടപടി ആരംഭിച്ച് പൊലീസ്, അഡ്മിന്മാർ കുടുങ്ങും

തിരുവനന്തപുരം: ലോക്ക് ഡൗൺ കാലത്ത് സംസ്ഥാനത്ത് അശ്ലീല സൈറ്റുകളുടെ ഉപയോഗത്തിൽ വൻ വർദ്ധനവെന്ന് പൊലീസ്. സംസ്ഥാനത്ത് ഇന്‍റർനെറ്റ് ഉപയോഗം കുത്തനെ കൂടിയെന്നും പലരും ഇത് ദുരുപയോഗം ചെയ്യുകയാണെന്നും...

‘ഷംസീര്‍ മണ്ടനല്ല, അങ്ങനെ അഭിനയിക്കുക മാത്രമായിരുന്നു’: മനോരമയിലെ അയ്യപ്പദാസ് എഴുതാന്‍ സാധ്യതയുള്ള ഫേസ്ബുക്ക് പോസ്റ്റ് ഇതായിരിക്കുമെന്ന് സന്ദീപ് വാര്യര്‍

ചാനല്‍ ചര്‍ച്ചയില്‍ പരിഹാസ്യമായ നിലപാട് എടുത്ത സിപിഎം നേതാവ് ഷംസീര്‍ എംഎല്‍എയെ ന്യായീകരിച്ച് അവതാരകനായ മനോരമയിലെ അയ്യപ്പദാസ് പങ്കുവെക്കാന്‍ സാധ്യതയുള്ള ഫേസ്ബുക്ക് പോസ്റ്റ് കുറിച്ച് ബിജെപി സംസ്ഥാന...

മക്കളെയടക്കം ബന്ധുവീടുകളിലാക്കി സേവനം തുടരുന്ന നഴ്സ്; ഭർത്താവിനെതിരെ കൊവിഡ് പരത്താൻ ശ്രമിച്ചെന്ന് കള്ളക്കേസെടുത്ത് പൊലീസ്

മക്കളെയടക്കം ബന്ധുവീടുകളിലാക്കി സേവനം തുടരുന്ന നഴ്സ്; ഭർത്താവിനെതിരെ കൊവിഡ് പരത്താൻ ശ്രമിച്ചെന്ന് കള്ളക്കേസെടുത്ത് പൊലീസ്

കോഴിക്കോട്: കൊവിഡ് രോഗബാധിതരെ പരിചരിക്കുന്ന നഴ്സിന്റെ ഭർത്താവിനെതിരെ പൊലീസ് കള്ളക്കേസെടുത്തെന്ന് ആക്ഷേപം. കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ജോലി ചെയ്യുന്ന നഴ്സിനെ ജോലിസ്ഥലത്ത് എത്തിച്ച്  മടങ്ങിവരികയായിരുന്ന ഭര്‍ത്താവിനെതിരെയാണ് നടപടി....

ജനങ്ങൾക്ക് നികുതിഭാരം, പരസ്യത്തിന് കോടികൾ; ധൂർത്തിന്റെ പര്യായമായി സംസ്ഥാന സർക്കാർ

ജീവനക്കാരെ ഊറ്റാനൊരുങ്ങി സംസ്ഥാന സർക്കാർ; ഡി എ കുടിശിക ദുരിതാശ്വാസ നിധിയിലേക്ക് മാറ്റാൻ നീക്കം

തിരുവനന്തപുരം: കൊറോണ വ്യാപനത്തിന്റെ പേരിൽ സർക്കാർ ജീവനക്കാരെ വിടാതെ പിഴിയാനൊരുങ്ങി സംസ്ഥാന സർക്കാർ. സാലറി ചലഞ്ച് നടപ്പാക്കുന്നതിന് പകരമായി ഡിഎ കുടിശിക ദുരിതാശ്വസ നിധിയിലേക്ക് മാറ്റാൻ സംസ്ഥാന സർക്കാർ...

ലോക്ഡൗണിൽ കൂടുതൽ ഇളവുകൾ അനുവദിച്ചു : കേരളത്തിന്റെ ആവശ്യങ്ങൾ അംഗീകരിച്ച് കേന്ദ്രസർക്കാർ

ലോക്ഡൗണിൽ കൂടുതൽ ഇളവുകൾ അനുവദിച്ചു : കേരളത്തിന്റെ ആവശ്യങ്ങൾ അംഗീകരിച്ച് കേന്ദ്രസർക്കാർ

ലോക്ഡൗണിലെ ഇളവുകൾ അനുവദിക്കുന്നതിൽ കേരളം മുന്നോട്ടു വെച്ച ആവശ്യങ്ങൾ കേന്ദ്രസർക്കാർ അംഗീകരിച്ചു.ഇളവുകളിൽ തോട്ടം മേഖലയെയും കേന്ദ്രം ഉൾപ്പെടുത്തി. ഇത് പ്രകാരം ഏപ്രിൽ 20 മുതൽ എല്ലാ സുഗന്ധവ്യഞ്ജന...

Video-‘ദേശവിരുദ്ധശക്തികളുടെ ഇടപെലുണ്ടെന്ന് കമ്മീഷന്‍ കണ്ടെത്തിയ മാറാട് കൂട്ടക്കൊല സിബിഐ അന്വേഷിക്കുന്നതിനെ എതിര്‍ത്തത് നിങ്ങള്‍ കൊന്നിട്ടാ?”; കെഎം ഷാജിയെ ഉത്തരം മുട്ടിക്കാന്‍ എഎ റഹീമിന്റെ ചോദ്യം

Video-‘ദേശവിരുദ്ധശക്തികളുടെ ഇടപെലുണ്ടെന്ന് കമ്മീഷന്‍ കണ്ടെത്തിയ മാറാട് കൂട്ടക്കൊല സിബിഐ അന്വേഷിക്കുന്നതിനെ എതിര്‍ത്തത് നിങ്ങള്‍ കൊന്നിട്ടാ?”; കെഎം ഷാജിയെ ഉത്തരം മുട്ടിക്കാന്‍ എഎ റഹീമിന്റെ ചോദ്യം

ദേശ വിരുദ്ധ ശക്തികളുടെ ഇടപെടലുണ്ടെന്ന് കമ്മീഷന്‍ കണ്ടെത്തിയ മാറാട് കൂട്ടക്കൊലയില്‍ സിബിഐ അന്വേഷണത്തെ എതിര്‍ത്ത് യൂഡിഎഫ് സര്‍ക്കാര്‍ ഹൈക്കോടതിയില്‍ കേസ് വാദിച്ചത് അവര്‍ കൊന്നത് കൊണ്ടാണോ എന്ന്...

ഹെൽപ് ഡസ്കുകളിലൂടെ പ്രവാസികൾക്ക് ഓൺലൈൻ മെഡിക്കൽ സേവനം : പ്രമുഖ ഡോക്ടർമാരുമായി വീഡിയോ കോൾ സൗകര്യമൊരുക്കി സംസ്ഥാന സർക്കാർ

വാഹനങ്ങൾ ഏപ്രിൽ 20 മുതൽ  നിരത്തിലിറക്കാം : ക്രമീകരണങ്ങൾ തയ്യാറാക്കുന്നുണ്ടെന്ന്  മുഖ്യമന്ത്രി

ഏപ്രിൽ 20 മുതൽ നിയന്ത്രണങ്ങളോടെ  വാഹനങ്ങൾ നിരത്തിലിറക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.ദിവസേന തലസ്ഥാനത്ത് നടത്തുന്ന പത്രസമ്മേളനത്തിലാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്. ഒന്നിടവിട്ട ദിവസങ്ങളിൽ വാഹനം ഓടിക്കുന്നതിന് ക്രമീകരണം...

‘സ്പ്രിംഗ്ലർ വിവാദത്തിൽ മുഖ്യമന്ത്രി മുഖ്യപ്രതി, നടന്നത് മലയാളികളുടെ ജീവൻ പോലും അപകടത്തിലാക്കുന്ന ക്രിമിനൽ ഇടപാട്‘; ചെന്നിത്തല

തിരുവനന്തപുരം: സ്പ്രിംഗ്ലർ വിവാദത്തിൽ മുഖ്യമന്ത്രി പിണറായി വിജയനാണ് മുഖ്യപ്രതിയെന്ന് രമേശ് ചെന്നിത്തല. 1.75 ലക്ഷം ആളുകളുടെ സെൻസിറ്റീവ് ആയ ആരോഗ്യ വിവരങ്ങളാണ് അമേരിക്കൻ കമ്പനിയുടെ കയ്യിലുള്ളത്.  അഴിമതി...

കൊറോണ വൈറസ് ഇല്ലെന്ന് പ്രചാരണം; മലപ്പുറത്ത് വാർഡ് മെമ്പർക്കെതിരെ കേസ്

മലപ്പുറം: കൊറോണ വൈറസ് ഇല്ലെന്ന് പ്രചാരണം നടത്തിയ വാർഡ് മെമ്പർക്കെതിരെ കേസ്. മലപ്പുറം കീഴാറ്റൂർ സ്വദേശി ഉസ്മാന്‍ കൊമ്പനെതിരെയാണ് കേസ് എടുത്തിരിക്കുന്നത്. കീഴാറ്റൂര്‍ പഞ്ചായത്തിലെ മുള്ളിക്കുര്‍ശി വാര്‍ഡിലെ...

കോവിഡ്-19 രോഗബാധ : ദുബായിൽ ഒരു മലയാളി കൂടി മരിച്ചു

കോവിഡ്-19 രോഗബാധ : ദുബായിൽ ഒരു മലയാളി കൂടി മരിച്ചു

ദുബായിൽ, കോവിഡ്-19 രോഗബാധയേറ്റ ഒരു മലയാളി മരിച്ചു.ഇതോടെ ഗൾഫിൽ മരിച്ച മലയാളികളുടെ എണ്ണം ആറായി. കോട്ടയം ചങ്ങനാശ്ശേരിയിലെ തൃക്കൊടിത്താനം സ്വദേശിയായ ഷാജി സക്കറിയയാണ് മരിച്ചത്.ദുബായ് കേന്ദ്രീകരിച്ചുള്ള ജിൻകോ...

Latest News