ആഗോള മഹാമാരിയായ കോവിഡിനെ നേരിടുന്നതിൽ കേരളം കാണിച്ച മിടുക്കിനെയും കൈക്കൊണ്ട ശക്തമായ നടപടികളെയും പ്രശംസിച്ച് അന്താരാഷ്ട്ര മാധ്യമമായ വാഷിംഗ്ടൺ പോസ്റ്റ്. അമേരിക്കൻ മാധ്യമമായ വാഷിംഗ്ടൺ പോസ്റ്റിൽ രോഗബാധ...
തിരുവനന്തപുരം: സംസ്ഥാനത്ത് 7 പേര്ക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. കാസര്ഗോഡ് ജില്ലയിലെ 3 പേര്ക്കും കണ്ണൂര്, മലപ്പുറം ജില്ലകളിലെ 2 പേര്ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. മലപ്പുറം ജില്ലയിലെ...
തിരുവനന്തപുരം: കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാരിനെതിരെ ഗുരുതര ആരോപണങ്ങളുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കോവിഡ്-19 ന്റെ മറവില് വ്യക്തികളുടെ സ്വകാര്യ വിവരങ്ങള് അമേരിക്കന് മാര്ക്കറ്റിങ്...
പ്രവാസി മലയാളികൾക്ക് ആശ്വാസമായി സംസ്ഥാന സർക്കാരിന്റെ ടെലിഫോൺ വൈദ്യസഹായ പദ്ധതി. വിദേശരാജ്യങ്ങളിലെ മലയാളികൾക്ക് കോവിഡ് രോഗബാധയുടെ പശ്ചാത്തലത്തിൽ ഫോൺ-ഇൻ പദ്ധതിയുമായി നോർക്ക. ലോക്ഡൗണിന്റെ പശ്ചാത്തലത്തിൽ നിയന്ത്രണങ്ങൾ കർശനമാക്കിയിരിക്കുന്നതിനാൽ...
ലോക്ഡൗൺ കാലഘട്ടത്തെ നിയന്ത്രണങ്ങൾ ലംഘിച്ചതിന് കേരള പോലീസ് ഇതുവരെ പിടിച്ചെടുത്തത് 27,000 വാഹനങ്ങൾ. വിലക്കു ലംഘിച്ച് നിരത്തിലിറങ്ങിയതിനാണ് ഇവയെല്ലാം പോലീസ് കസ്റ്റഡിയിലെടുത്തത്.സ്റ്റേഷൻ വളപ്പിൽ വാഹനങ്ങൾ കുന്നുകൂടി കിടക്കുന്ന...
കൊല്ലം; ലോക്ക്ഡൗണ് നിര്ദ്ദേശങ്ങള് ലംഘിച്ച് ഡിവൈഎഫ്ഐ നടത്തിയ കൊയ്ത്തുത്സവത്തിന്റെ പേരില് പത്ത് പേര് അറസ്റ്റില്. സംഭവത്തില് കണ്ടാലറിയാവുന്ന എഴുപതോളം പേര്ക്കെതിരെ പോലീസ് കേസ്സെടുത്തു. ശാസ്താംകോട്ടയ്ക്കടുത്ത് പോരുവഴിയിലാണ് ഡിവൈഎഫ്ഐയുടെ...
സംസ്ഥാനത്തിലെ സ്കൂളുകളും കോളേജുകളും ജൂൺ ഒന്നിന് തുറന്നേക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ്. എസ്എസ്എൽസി പ്ലസ് വൺ പ്ലസ് ടു പരീക്ഷകൾ വൈകാതെ തന്നെ നടത്താൻ സാധിക്കുമെന്നാണ്...
തൃശൂർ: ഡി വൈ എഫ് ഐ നേതാവ് വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന പരാതിയുമായി പട്ടിക ജാതിക്കാരിയായ യുവതി. ഡി വൈ എഫ് ഐ തൃശൂർ ജില്ലാ...
ആലപ്പുഴ: കൊറോണ കാലത്ത് വിതരണം ചെയ്യുന്ന സൗജന്യ റേഷനിൽ ക്രമക്കേട് നടത്തിയ സി ഐ ടി യു നേതാവിനെതിരെ നടപടി. കേരള റേഷന് എംപ്ലോയീസ് യൂണിയന് (സി.ഐ.ടി.യു.)...
സൗജന്യ പലവ്യഞ്ജന കിറ്റുകളുടെ വിതരണം പൂർത്തിയാക്കാൻ വൈകിയേക്കും.കോവിഡ് ആശ്വാസ നടപടികളുടെ ഭാഗമായി സർക്കാർ നൽകുന്ന സൗജന്യ പലവ്യഞ്ജന കിറ്റ് വിതരണം പൂർണതോതിൽ നടപ്പാക്കാൻ ആവശ്യത്തിന് സാധനങ്ങളില്ലെന്ന് റിപ്പോർട്ട്....
കോവിഡ് രോഗബാധ സൃഷ്ടിക്കുന്ന പ്രതിസന്ധി മൂലം പ്രവാസി മലയാളികളിൽ നല്ലൊരു വിഭാഗത്തിന് ജോലി നഷ്ടപ്പെടുമെന്ന് വിദഗ്ധർ. ഏതാണ്ട് അമ്പതിനായിരം മുതൽ ഒരുലക്ഷം വരെ പ്രവാസികളുടെ ജോലി നഷ്ടപ്പെട്ടേക്കാം...
സംസ്ഥാനത്തെ റേഷൻ കടകൾ വഴി നൽകുന്ന സൗജന്യ പലവ്യഞ്ജന കൃതികളുടെ വിതരണം ഇന്ന് മുതൽ ആരംഭിക്കും.ആദ്യഘട്ടത്തിൽ, പട്ടികവർഗ്ഗത്തിൽ പെട്ട കാർഡുടമകൾക്ക് ആയിരിക്കും സപ്ലൈകോ തയ്യാറാക്കുന്ന കിറ്റുകൾ നൽകുക....
പ്രവാസികൾക്ക് ആശ്വാസമായി സർക്കാരിന്റെ ഓൺലൈൻ ചികിത്സ പദ്ധതി.വിവിധ സംഘടനകളുമായി കൈകോർത്ത് നോർക്ക 5 ഹെൽപ്പ് ഡെസ്കുകൾ രൂപീകരിച്ചിട്ടുണ്ട്. മലയാളികൾ അധികമുള്ള പ്രവാസി രാജ്യങ്ങളിലായാണ് ഹെൽപ്പ് ഡെസ്ക്കുകൾ. വിദേശത്ത്...
മലപ്പുറം: കൊവിഡ് ബാധയുടെ പശ്ചാത്തലത്തിൽ നിലനിൽക്കുന്ന വിലക്ക് അവഗണിച്ച് വാർത്താസമ്മേളനം നടത്തിയതിന് പഞ്ചായത്ത് പ്രസിഡന്റ് ഉൾപ്പെടെയുള്ളവർക്കെതിരെ കേസ്. മലപ്പുറം പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിന്റെ സമൂഹ അടുക്കള പൂട്ടിയ...
ലോക്ഡൗണിന്റെ മറവിൽ സംസ്ഥാനത്ത് പഴകിയ മത്സ്യ വിൽപ്പന വ്യാപകമാവുന്നു. കഴിഞ്ഞ മൂന്നു ദിവസത്തിനുള്ളിൽ മാത്രം 32,000 കിലോ മീനാണ് ഭക്ഷ്യസുരക്ഷാവകുപ്പ് പിടിച്ചെടുത്തത്. വിദഗ്ദ്ധരുടെ പരിശോധനയിൽ, ബെൻസോയിക് ആസിഡാണ്...
കാസർഗോഡ് : കേരള-കർണാടക അതിർത്തിയിൽ മെഡിക്കൽ സംഘങ്ങൾ എത്തി. രണ്ട് സംസ്ഥാനങ്ങളും അവരുടെ അതിർത്തിയിൽ മെഡിക്കൽ സംഘത്തെ നിയമിച്ചിട്ടുണ്ട്. ഇവർ അനുമതി നൽകുന്ന രോഗികൾക്ക് മാത്രമേ ചികിത്സയ്ക്കായി...
മഹാരാഷ്ട്രയിൽ രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം ആയിരം കടന്നു. സംസ്ഥാനത്തെ അവസ്ഥ അതീവ ഗുരുതരമായി തുടരുകയാണ്. കഴിഞ്ഞ നാലു ദിവസവും തുടർച്ചയായി നൂറിലധികം പേർക്ക് സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചിട്ടുണ്ടെന്ന്...
മുന് മുഖ്യമന്ത്രി വി.എസ് അച്യുതാനന്ദന് അധ്യക്ഷനായ ഭരണ പരിഷ്ക്കാര കമ്മീഷന്റെ കെടുകാര്യസ്ഥത വ്യക്തമാക്കിയുള്ള രേഖ പുറത്ത്. ഇത്രയും കാലത്തിനകം നാല് റിപ്പോര്ട്ടുകളാണ് ഭരണ പരിഷ്ക്കാര കമ്മീഷന് സര്ക്കാരിന്...
കോവിഡ് മഹാമാരിയെ തുടർന്ന് പ്രഖ്യാപിക്കപ്പെട്ട ലോക്ഡൗണും രോഗബാധയുടെ വ്യാപനവും സംബന്ധിച്ച കാര്യങ്ങൾ വിലയിരുത്താൻ ഇന്ന് മന്ത്രിതല സമിതി യോഗം ചേരും.ലോക്ഡൗൺ നീട്ടണമെന്നത് സംബന്ധിച്ച കാര്യങ്ങളും ഇനിയുള്ള പദ്ധതികളും...
തിരുവനന്തപുരം: കൊവിഡ് 19 രോഗബാധയെ പ്രതിരോധിക്കുന്നതിന് ഹോമിയോ മരുന്ന് വിതരണം ചെയ്യുമെന്ന വട്ടിയൂർക്കാവ് എം എൽ എ വികെ പ്രശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് വിവാദത്തിൽ. കൊറോണ വൈറസ്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies