Keralam

കൊറോണ ബാധിച്ച കുടുംബം ഇറ്റലിയില്‍ നിന്നെത്തിയ വിവരം മറച്ചുവെച്ചു; വിദേശത്ത് നിന്നും എത്തുന്നവർ വിവരമറിയിക്കണമെന്നും അലംഭാവം കാണിച്ചാൽ നടപടിയെന്നും ആരോഗ്യ മന്ത്രി

‘മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകില്ല, സംസ്ഥാനത്ത് നാലുപേരുടെ കൂടി സ്ഥിതി ഗുരുതരം‘; മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് കൊറോണ ബാധിച്ച് മരിച്ചയാളുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ. ഭാര്യക്കും മക്കൾക്കും മൃതദേഹം വീഡിയോ വഴി കാണിച്ചു കൊടുത്തെന്നും...

ആരോഗ്യ പ്രവർത്തകർക്ക് താമസമൊരുക്കി മടങ്ങവെ പൊലീസിന്റെ ക്രൂരമർദ്ദനം; ഗുരുതരമായി പരിക്കേറ്റ യുവാവ് ആശുപത്രിയിൽ

ആരോഗ്യ പ്രവർത്തകർക്ക് താമസമൊരുക്കി മടങ്ങവെ പൊലീസിന്റെ ക്രൂരമർദ്ദനം; ഗുരുതരമായി പരിക്കേറ്റ യുവാവ് ആശുപത്രിയിൽ

പുൽപ്പള്ളി: ആരോഗ്യ പ്രവർത്തകർക്ക് താമസ സൗകര്യം ഒരുക്കി വീട്ടിലേക്ക് മടങ്ങിയ ടൂറിസ്റ്റ് ഹോം മാനേജർക്ക് പൊലീസിന്റെ ക്രൂരമർദ്ദനം. വയനാട്ടിലെ സ്വകാര്യ ടൂറിസ്റ്റ് ഹോം മാനേജർ പാളക്കൊല്ലി ഉദയക്കര...

അഫ്ഗാൻ ഗുരുദ്വാര ആക്രമണത്തിന് പിന്നിൽ മലയാളിയായ മുഹമ്മദ് സാജിദ്; കേരളം ആഗോള ഭീകരവാദത്തിന്റെ കേന്ദ്രമാകുന്നു

അഫ്ഗാൻ ഗുരുദ്വാര ആക്രമണത്തിന് പിന്നിൽ മലയാളിയായ മുഹമ്മദ് സാജിദ്; കേരളം ആഗോള ഭീകരവാദത്തിന്റെ കേന്ദ്രമാകുന്നു

അഫ്ഗാനിസ്ഥാനിലെ ഷോർ ബസാറിലെ ഗുരുദ്വാര ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 28 ആയി. ഇസ്ലാമിക് സ്റ്റേറ്റ് ഉത്തരവാദിത്വം ഏറ്റെടുത്ത ആക്രമണത്തിന് പിന്നിൽ പാക് ഭീകരസംഘടനയായ തെഹ്രീക് ഇ താലിബാന്റെ...

ബിവറേജസ് ഗോഡൗണുകളിൽ മോഷണത്തിന് സാധ്യതയെന്ന് എംഡി; സുരക്ഷ ശക്തമാക്കണമെന്ന് ആവശ്യം

തിരുവനന്തപുരം: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ രാജ്യത്താകമാനം ലോക്ക് ഡൗൺ നിലനിൽക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ ബിവറേജസ് ​ഗോഡൗണുകൾക്ക് സുരക്ഷ ശക്തമാക്കണമെന്ന് ബെവ്കോ എംഡി ജി.സ്പ‍ർജൻ കുമാ‍ർ. ഇക്കാര്യം...

കോവിഡ്-19 : സംസ്ഥാനത്ത് ആദ്യമരണം റിപ്പോർട്ട് ചെയ്തു, മരിച്ചത് മട്ടാഞ്ചേരി സ്വദേശി

കോവിഡ് രോഗബാധയേറ്റ് കൊച്ചി മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചിരുന്നയാൾ മരിച്ചു. സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യുന്ന ആദ്യ മരണമാണിത്. ആശുപത്രിയിൽ ചികിത്സയിലായിരുന്ന മട്ടാഞ്ചേരി ചുള്ളിക്കൽ സ്വദേശിയാണ് മരിച്ചത്. രോഗലക്ഷണങ്ങളെ തുടർന്ന്...

“ഉയർന്ന ജനസാന്ദ്രതയും ഒരു പ്രധാന വെല്ലുവിളി” : ഒറ്റക്കെട്ടായി നേരിടുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ

പ്രിയ മുഖ്യമന്ത്രി, മോദിയ്ക്ക് കത്തയക്കുകയൊന്നും വേണ്ട മെഡിക്കല്‍ ഷോപ്പില്‍ ചെന്ന് ചോദിച്ചാ ആ ക്യൂബന്‍ മരുന്ന് കിട്ടും: പരിഹാസവുമായി സോഷ്യല്‍ മീഡിയ

ക്യൂബന്‍ നിര്‍മ്മിത മരുന്ന കേരളത്തില്‍ കൊറോണയ്‌ക്കെതിരെ ഉപയോഗിക്കുമെന്നും, മരുന്ന് ലഭ്യമാക്കാന്‍ പ്രധാനമന്ത്രിക്ക് കത്തയക്കുമെന്നുമുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസ്താവനയെ പരിഹസിച്ച് സോഷ്യല്‍ മീഡിയ. ക്യൂബയില്‍ നിന്ന് കൊണ്ടുവരുമെന്ന്...

ലോക്ഡൗൺ നാലാം ദിവസം : ചാർജ് ചെയ്തത് 1381 കേസുകൾ, 1383 പേർ അറസ്റ്റിലെന്ന് കേരള പോലീസ്

ലോക്ഡൗൺ നാലാം ദിവസം : ചാർജ് ചെയ്തത് 1381 കേസുകൾ, 1383 പേർ അറസ്റ്റിലെന്ന് കേരള പോലീസ്

സമ്പൂർണ്ണ ലോക്ഡൗൺ നാലു ദിവസം പിന്നിടുമ്പോൾ കേരള പോലീസ് ചാർജ് ചെയ്തത് 1,381 കേസുകൾ.1,383 പേർ അറസ്റ്റിലായി എന്ന് ഔദ്യോഗിക വൃത്തങ്ങൾ വെളിപ്പെടുത്തി. പല കേസുകളിലായി, 923...

മദ്യം ലഭിച്ചില്ല : തൃശ്ശൂരിന് പുറമേ കൊച്ചിയിലും ആത്മഹത്യ

മദ്യം ലഭിച്ചില്ല : തൃശ്ശൂരിന് പുറമേ കൊച്ചിയിലും ആത്മഹത്യ

ലോക്ഡൗൺ കാലത്ത് മദ്യം ലഭിക്കാത്തതിനെത്തുടർന്ന് കൊച്ചിയിൽ മദ്ധ്യവയസ്കൻ ആത്മഹത്യ ചെയ്തു.എറണാകുളം അമ്പലമേട്ടിലാണ് 45കാരനായ മുരളിയെ തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്. പെരിങ്ങാലയിലുള്ള സ്വന്തം വീടിനകത്താണ് മുരളി തൂങ്ങിമരിച്ചത്. മുഴുക്കുടിയനായ ഇയാളുടെ...

കോവിഡ്-19, ഇന്ന് സ്ഥിരീകരിച്ചത് 39 കേസുകൾ, 34 കാസർകോട് മാത്രം : ഭീഷണിയിലും ജാഗ്രതയോടെ കേരളം

കോവിഡ്-19, ഇന്ന് സ്ഥിരീകരിച്ചത് 39 കേസുകൾ, 34 കാസർകോട് മാത്രം : ഭീഷണിയിലും ജാഗ്രതയോടെ കേരളം

കോവിഡ് ഭീഷണിയിൽ ആടിയുലഞ്ഞ് കേരളം.ഇന്ന് മാത്രം സംസ്ഥാനത്ത് 39 പേർക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു.സ്ഥിരീകരിച്ചതിൽ 34 കേസുകളും കാസർകോട് ജില്ലയിലാണ്.സ്ഥിതിഗതികൾ രൂക്ഷമാണെന്നും സുരക്ഷാ നടപടികൾ കർശനമാക്കുമെന്നും സംസ്ഥാന...

”തിരുവാഭരണം സര്‍ക്കാര്‍ ഏറ്റെടുക്കേണ്ടതില്ല” : കോടതി പറഞ്ഞാല്‍ സംരക്ഷണം ഏറ്റെടുക്കാന്‍ തയ്യാറാണെന്നും കടകംപള്ളി സുരേന്ദ്രന്‍

നിരീക്ഷണത്തിനുള്ള വീടുകളിൽ സ്റ്റിക്കർ പതിപ്പിക്കും : പുറത്തിറങ്ങാതിരിക്കാൻ ജിയോ ഫെൻസിങ് ഏർപ്പെടുത്തുമെന്ന് സംസ്ഥാന സർക്കാർ

കോവിഡ് രോഗബാധയുണ്ടെന്ന് സംശയിച്ച് ആളുകൾ നിരീക്ഷണത്തിൽ കഴിയുന്ന വീടുകളുടെ പുറമേ സ്റ്റിക്കർ പതിപ്പിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. മുൻകരുതലിനെപ്പറ്റി ആൾക്കാർ തിരിച്ചറിയാനും സന്ദർശകരുടെ വരവ് ഒഴിവാക്കാനും വേണ്ടിയാണ്...

പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി; ഉസ്താദ് പിടിയിൽ

പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കി; ഉസ്താദ് പിടിയിൽ

കണ്ണൂർ: പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥികളെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ ഉസ്താദ് പിടിയിൽ. കണ്ണൂർ ആറളം പുതിയങ്ങാടി സ്വദേശി മുഹമ്മദ് ഫൈസി ഇർഫാനാണ് അറസ്റ്റിലായത്. കുട്ടികളെ വീട്ടിൽ വിളിച്ചു...

കോവിഡ് സംശയിച്ച് ഐസൊലേഷനിൽ പാർപ്പിച്ചിരുന്ന ബന്ധുവിനെ കടത്തിക്കൊണ്ടു പോയി : കണ്ണൂരിൽ മുസ്ലിംലീഗ് കൗൺസിലറെ പോലീസ് തിരയുന്നു

കോവിഡ് സംശയിച്ച് ഐസൊലേഷനിൽ പാർപ്പിച്ചിരുന്ന ബന്ധുവിനെ കടത്തിക്കൊണ്ടു പോയി : കണ്ണൂരിൽ മുസ്ലിംലീഗ് കൗൺസിലറെ പോലീസ് തിരയുന്നു

കണ്ണൂരിൽ, കോവിഡ്-19 രോഗബാധയുണ്ടെന്ന സംശയത്താൽ ഐസൊലേഷനിൻ പാർപ്പിച്ചിരുന്നയാളെ മുസ്ലിംലീഗ് കൗൺസിലർ കടത്തിക്കൊണ്ടുപോയി. കൗൺസിലറുടെ അടുത്ത ബന്ധത്തിൽ പെട്ടയാളാണ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്നത്. ബാംഗ്ലൂരിൽ നിന്ന് വന്നയാളെയാണ് കണ്ണൂർ കോർപ്പറേഷൻ...

‘നുണകളും വികല ചരിത്രവും കൈമുതല്‍, കോപ്പിയടിയുമായി പുതിയ പുസ്തകം’; സുനില്‍ പി ഇളയിടത്തിനെതിരെ വീണ്ടും ആരോപണം

‘നുണകളും വികല ചരിത്രവും കൈമുതല്‍, കോപ്പിയടിയുമായി പുതിയ പുസ്തകം’; സുനില്‍ പി ഇളയിടത്തിനെതിരെ വീണ്ടും ആരോപണം

സുനിൽ പി ഇളയിടത്തിന്റെ പുതിയ പുസ്തകമായ മഹാഭാരതം-സാംസ്‌കാരിക ചരിത്രം’ കോപ്പിയടിയാണെന്ന ആരോപണവുമായി നിരൂപകൻ രവിശങ്കര്‍ എസ്. നായര്‍. പുസ്തകം മലയാള പുസ്തക പ്രസാധന ചരിത്രത്തിലെ അങ്ങേയറ്റം അപമാനകരമായ...

കുഫോസ് വൈസ് ചാൻസലർ ഡോ.എ. രാമചന്ദ്രൻ അന്തരിച്ചു : മരണം ഹൃദയാഘാതത്തെത്തുടർന്ന്

കുഫോസ് വൈസ് ചാൻസലർ ഡോ.എ. രാമചന്ദ്രൻ അന്തരിച്ചു : മരണം ഹൃദയാഘാതത്തെത്തുടർന്ന്

കേരള ഫിഷറീസ് സമുദ്ര പഠന സർവകലാശാലയുടെ വൈസ് ചാൻസിലർ ഡോ.എ. രാമചന്ദ്രൻ അന്തരിച്ചു.പ്രമുഖ ഫിഷറീസ് ശാസ്ത്രജ്ഞനായിരുന്ന ഇദ്ദേഹത്തിന് 61 വയസ്സായിരുന്നു.ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. വെള്ളിയാഴ്ച പുലർച്ചെ രണ്ട്...

“ഉയർന്ന ജനസാന്ദ്രതയും ഒരു പ്രധാന വെല്ലുവിളി” : ഒറ്റക്കെട്ടായി നേരിടുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ

“റേഷൻ കാർഡ് കയ്യിൽ ഇല്ലെങ്കിലും സൗജന്യ ഭക്ഷ്യധാന്യം ലഭിക്കും : നാളെ മുതൽ ക്ഷേമ പെൻഷൻ വിതരണം നാളെ മുതൽ

റേഷൻ കാർഡ് ഇല്ലാത്തവർക്കും കടകൾ വഴി റേഷൻ നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു.ക്ഷേമ പെൻഷൻ വിതരണവും നാളെ ആരംഭിക്കും. പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി കമ്യൂണിറ്റി കിച്ചൻ...

“ഒരേ സമയം ആയിരം രോഗികൾക്ക് ചികിത്സ” : ഒഡീഷയിൽ യുദ്ധകാലാടിസ്ഥാനത്തിൽ ഉയരുന്നത് ഇന്ത്യയിലെ ഏറ്റവും വലിയ കോവിഡ് ആശുപത്രി

“ഒരേ സമയം ആയിരം രോഗികൾക്ക് ചികിത്സ” : ഒഡീഷയിൽ യുദ്ധകാലാടിസ്ഥാനത്തിൽ ഉയരുന്നത് ഇന്ത്യയിലെ ഏറ്റവും വലിയ കോവിഡ് ആശുപത്രി

ഇന്ത്യയിലെ ഏറ്റവും വലിയ കോവിഡ് രോഗാശുപത്രി കെട്ടിയുയർത്താൻ ഒഡിഷ സർക്കാർ. ഏറിയാൽ 15 ദിവസം മാത്രമാണ് ഇത് നിർമ്മിക്കാൻ എടുക്കുകയെന്ന് സർക്കാർ പ്രതിനിധികൾ മാധ്യമങ്ങളോട് വെളിപ്പെടുത്തി. ആശുപത്രിയുടെ...

ഉംറ കഴിഞ്ഞ് നാട്ടിലെത്തി ജുമാ നമസ്കാരത്തിൽ പങ്കെടുത്തത് രണ്ട് തവണ; പാലക്കാട്ടെ കൊറോണ ബാധിതനെതിരെ കേസ്

പാലക്കാട്: നിർദ്ദേശം ലംഘിച്ച് നാട്ടിൽ കറങ്ങി നടന്നതിന് പാലക്കാട്ടെ കൊറോണ ബാധിതനെതിരെ കേസ് എടുത്തു. മണ്ണാർക്കാട് കാരക്കുറിശ്ശി സ്വദേശിക്കെതിരെയാണ് കേസ്. വിദേശത്ത് നിന്ന് എത്തി വീട്ടിൽ ഐസൊലേഷനിൽ...

വിലക്ക് ലംഘിച്ച് പള്ളിയിൽ പ്രാർത്ഥന; പൊലീസിനെ കണ്ട് ജനൽ വഴി ചാടിയവർക്കെതിരെ കേസ്

കോഴിക്കോട്: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയിരിക്കുന്ന വിലക്ക് ലംഘിച്ച് പള്ളിയിൽ പ്രാർത്ഥന നടത്തിയതിന് ഇരുപത് പേർക്കെതിരെ വെള്ളയിൽ പൊലീസ് കേസെടുത്തു. പുതിയകടവ് നൂർഷ പള്ളിയിൽ പ്രാർത്ഥനയ്ക്ക്...

കോവിഡ് ഭീതിയിൽ കുടുങ്ങി 300 ഇസ്രയേലി പൗരന്മാർ : സുരക്ഷിതമായി ടെൽ അവീവിലെത്തിക്കുമെന്ന് കേന്ദ്ര സർക്കാർ

കോവിഡ് ഭീതിയിൽ ഡൽഹിയിൽ കുടുങ്ങിയ 300 ഇസ്രയേലി പൗരന്മാരെ സുരക്ഷിതമായി രാജ്യത്ത് തിരികെ എത്തിക്കുമെന്ന് കേന്ദ്രസർക്കാർ. ഇതിനുവേണ്ടിയുള്ള പ്രത്യേക എയർ ഇന്ത്യ വിമാനം വെള്ളിയാഴ്ച പുറപ്പെടും. രാജ്യമാകെ...

ലോക്ക് ഡൗണ്‍ ലംഘിച്ച് സിഐടിയു പ്രവര്‍ത്തകരുടെ മദ്യം ഇറക്കല്‍: റിപ്പോര്‍ട്ട് ചെയ്ത ജനം ടിവി മാധ്യമസംഘത്തിന് നേരെ ആക്രമണം

ലോക്ക് ഡൗണ്‍ ചട്ടങ്ങള്‍ ലംഘിച്ച് ബിവേറേജസ് ഗോഡൗണില്‍ മദ്യം ഇറക്കിയ ദൃശ്യങ്ങള്‍ പകര്‍ത്തിയ മാധ്യമസംഘത്തെ സിഐടിയു പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു. കോഴിക്കോട് വെളളയിലെ ബിവറേജസ് കോര്‍പ്പറേഷനിലെ ഗോഡൗണില്‍ മദ്യം...

Latest News