Keralam

കേരള ഹൈക്കോടതി അടച്ചു: അടിയന്തിര പ്രാധാന്യമുള്ള കേസുകള്‍ പരിഗണിക്കും

കേരള ഹൈക്കോടതി താല്‍ക്കാലികമായി അടച്ചു. കൊറോണ വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് നടപടി. ഏപ്രില്‍ എട്ടു വരെയാണ് ഇപ്പോള്‍ കോടതി അടച്ചിട്ടിരിക്കുന്നത്. അടിയന്തിര പ്രധാന്യമുള്ള കേസുകള്‍ പരിഗണിക്കും. ചൊവ്വ വെള്ളി...

വീട് പൂട്ടി സ്ഥലം വിട്ട നിരീക്ഷണത്തിൽ ഇരുന്നവരെ പോലീസ് തിരയുന്നു : പത്തനം തിട്ടയിലും കൊല്ലത്തും 15 പേർക്കെതിരെ കേസ്

വീട് പൂട്ടി സ്ഥലം വിട്ട നിരീക്ഷണത്തിൽ ഇരുന്നവരെ പോലീസ് തിരയുന്നു : പത്തനം തിട്ടയിലും കൊല്ലത്തും 15 പേർക്കെതിരെ കേസ്

പത്തനംതിട്ട ജില്ലയിൽ നിരീക്ഷണത്തിൽ ഇരുന്നവർ വീട് പൂട്ടി സ്ഥലം വിട്ടു.യു.എസിൽ നിന്നുള്ള കുടുംബമാണ് ഒരാളെയും അറിയിക്കാതെ സ്ഥലം വിട്ടത്. മെഴുവേലി സ്വദേശികളായ ഈ രണ്ടു പേരെ പോലീസ്...

“ഉയർന്ന ജനസാന്ദ്രതയും ഒരു പ്രധാന വെല്ലുവിളി” : ഒറ്റക്കെട്ടായി നേരിടുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ

കേരളത്തിന്റെ ലോക്ഡൗൺ : തീരുമാനമെടുക്കാൻ മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം

കേരളത്തിൽ കൊറോണ റിപ്പോർട്ട് ചെയ്യപ്പെട്ട രോഗികളുടെ എണ്ണം വർധിച്ചതോടെ സർക്കാർ കടുത്ത നിയന്ത്രണങ്ങളിലേക്ക്. രോഗം സ്ഥിരീകരിക്കപ്പെട്ട ജില്ലകൾ അടച്ചിടുമോ ഇല്ലയോ എന്ന കാര്യത്തിൽ തീരുമാനം എടുക്കാൻ മുഖ്യമന്ത്രിയുടെ...

മൂന്നു മാസത്തേക്കുള്ള ഭക്ഷ്യധാന്യങ്ങൾ സംഭരിച്ചിട്ടുണ്ട് : ഭക്ഷ്യക്ഷാമം ഓർത്ത് ഭയക്കേണ്ടെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി

മൂന്നു മാസത്തേക്കുള്ള ഭക്ഷ്യധാന്യങ്ങൾ സംഭരിച്ചിട്ടുണ്ട് : ഭക്ഷ്യക്ഷാമം ഓർത്ത് ഭയക്കേണ്ടെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി

സർക്കാർ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമ്പോഴും കേരളത്തിലെ ജനങ്ങളൊരിക്കലും ഭക്ഷ്യക്ഷാമം ഉണ്ടാവുമെന്നോർത്ത് ഭയപ്പെടേണ്ട കാര്യമില്ലെന്ന് ഭക്ഷ്യവകുപ്പ് മന്ത്രി പി.തിലോത്തമൻ. അപ്രതീക്ഷിതമായി എന്തെങ്കിലും സംഭവിച്ചാലും, 3 മാസത്തേക്ക് ഉപയോഗിക്കാനുള്ളത്ര ഭക്ഷ്യധാന്യങ്ങൾ സംഭരിച്ചു...

നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു, 75 ജില്ലകള്‍ അടച്ചിടാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം : കേരളത്തില്‍ 7 ജില്ലകള്‍ അടച്ചിടും

നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നു, 75 ജില്ലകള്‍ അടച്ചിടാന്‍ കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം : കേരളത്തില്‍ 7 ജില്ലകള്‍ അടച്ചിടും

ന്യൂഡല്‍ഹി: കോവിഡ്-19 മുൻകരുതലുകൾ കടുപ്പിച്ച് കേന്ദ്രസർക്കാർ.സംസ്ഥാന മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി ഇന്ന് നടത്തിയ അവലേകന യോഗത്തിനു ശേഷമാണ് കേന്ദ്രസര്‍ക്കാര്‍ കൊവിഡ് നിയന്ത്രണങ്ങള്‍ കടുപ്പിക്കുന്നത്.രാജ്യത്ത് 75 ജില്ലകള്‍ പൂര്‍ണ്ണമായും അടച്ചിടാനാണ്...

ശ്രീറാം വെങ്കിട്ടരാമന് ക്ലീൻചിറ്റ് : മടങ്ങിയെത്തുന്നത് ആരോഗ്യവകുപ്പിൽ കോവിഡ് സ്പെഷൽ ഓഫീസറായെന്ന് റിപ്പോർട്ട്

സസ്പെൻഷനിലായിരുന്ന ശ്രീരാം വെങ്കിട്ടരാമൻ ഐ.എ.എസ് സർവീസിൽ മടങ്ങിയെത്തുന്നു. ആരോഗ്യവകുപ്പിലേക്കാണ് നിയമനം. ഡോക്ടർ കൂടിയായ ശ്രീറാമിനെ കോവിഡ് നിയന്ത്രണ ചുമതലയുള്ള സ്പെഷ്യൽ ഓഫീസറായാണ് തിരിച്ചെടുക്കുന്നതെന്നാണ് റിപ്പോർട്ടുകൾ. മാധ്യമ പ്രവർത്തകൻ...

“ആവശ്യമെങ്കിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചോളൂ. !” : ജില്ലാ കലക്ടർമാർക്ക് നിർദേശം നൽകി പൊതുഭരണ വകുപ്പ്

“ആവശ്യമെങ്കിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചോളൂ. !” : ജില്ലാ കലക്ടർമാർക്ക് നിർദേശം നൽകി പൊതുഭരണ വകുപ്പ്

കോവിഡ്-19 വ്യാപനം തടയാൻ വേണ്ടി കളക്ടർമാർക്ക് സർവ്വ സ്വാതന്ത്ര്യം നൽകി പൊതുഭരണ വകുപ്പ്. ആൾക്കൂട്ടം നിയന്ത്രിക്കാൻ ആവുന്നില്ലെങ്കിൽ, ആവശ്യമെങ്കിൽ അതാത് സ്ഥലങ്ങളിലെ കളക്ടർമാർക്ക് നിരോധനാജ്ഞ പ്രഖ്യാപിക്കാമെന്നാണ് പൊതുഭരണ...

ജാഗ്രതാ നിർദേശം ലംഘിച്ച് ജനസമ്പർക്കം : കാസർഗോഡുള്ള കോവിഡ് ബാധിതനെതിരെ കേസെടുത്ത് പോലീസ്

ജാഗ്രതാ നിർദേശം ലംഘിച്ച് ജനസമ്പർക്കം : കാസർഗോഡുള്ള കോവിഡ് ബാധിതനെതിരെ കേസെടുത്ത് പോലീസ്

കാസർകോട് ജില്ലയിലെ കോവിഡ് രോഗബാധിതനെതിരെ പോലീസ് കേസെടുത്തു. മാർഗനിർദേശങ്ങൾ ലംഘിച്ച് ജനസമ്പർക്കത്തിൽ ഏർപ്പെട്ടതിനാണ് ഇയാളുടെ പേരിൽ പോലീസ് കേസെടുത്തത്. പുറത്തിറങ്ങി സഞ്ചരിച്ച റൂട്ട് മാപ്പ് തയ്യാറാക്കാൻ ഇയാൾ...

കാസര്‍ഗോഡുകാരന്‍ മനപൂര്‍വ്വം രോഗം പരത്തിയെന്ന് റിപ്പോര്‍ട്ട് : തനിക്ക് രോഗമുണ്ടെങ്കില്‍ എല്ലാവര്‍ക്കും വരട്ടെയെന്ന് പറഞ്ഞതായി വെളിപ്പെടുത്തല്‍-ശബ്ദരേഖ

കാസര്‍ഗോഡുകാരന്‍ മനപൂര്‍വ്വം രോഗം പരത്തിയെന്ന് റിപ്പോര്‍ട്ട് : തനിക്ക് രോഗമുണ്ടെങ്കില്‍ എല്ലാവര്‍ക്കും വരട്ടെയെന്ന് പറഞ്ഞതായി വെളിപ്പെടുത്തല്‍-ശബ്ദരേഖ

തിരുവനന്തപുരം: കാസര്‍ഗോഡ് കൊറോണ വൈറസ് ബാധിതനായ എരിയാല്‍ സ്വദേശി രൗോഗം പരത്തിയത് മനപൂര്‍വ്വമെന്ന് ആരോപണവുമായി സിപിഎം മാധ്യമം കൈരളി. കാസര്‍ഗോഡ് സ്വദേശിയുടെ സുഹൃത്തിന്റെ ടെലിഫോണ്‍ സംഭാഷണം സഹിതമാണ്...

കൊറോണ ഭീതിയിൽ ലോകം; വരാനിരിക്കുന്നത് ചരിത്രത്തിലെ ഏറ്റവും വലിയ സാമ്പത്തിക- ആരോഗ്യ പ്രതിസന്ധിയെന്ന് വിദഗ്ധർ

സംസ്ഥാനത്ത് 12 പേർക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു : രോഗബാധിതരെല്ലാം പ്രവാസികൾ

കേരളത്തിൽ 12 പുതിയ കൊറോണ കേസുകൾ കൂടി റിപ്പോർട്ട് ചെയ്യപ്പെട്ടു.മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചു.എറണാകുളം കണ്ണൂർ ജില്ലകളിൽ മൂന്ന് പേർക്ക് വീതവും, കാസർകോട് ജില്ലയിൽ...

കോവിഡ് -19 ഭീതി : കേരളത്തിൽ ലോട്ടറി വിൽപനയും നറുക്കെടുപ്പും നിർത്തി വെച്ച് സംസ്ഥാന സർക്കാർ

കോവിഡ് -19 ഭീതി : കേരളത്തിൽ ലോട്ടറി വിൽപനയും നറുക്കെടുപ്പും നിർത്തി വെച്ച് സംസ്ഥാന സർക്കാർ

കോവിഡ് -19 രോഗം വ്യാപിക്കുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്ത് ലോട്ടറി വിൽപ്പനയിൽ നറുക്കെടുപ്പും താൽക്കാലികമായി നിർത്തി വെച്ച് കേരള സർക്കാർ.ലോട്ടറി വില്പന ശാലകളിൽ ആൾക്കാർ തടിച്ചു കൂടുന്നത് ഒഴിവാക്കാൻ...

കാസർഗോഡ് ജാഗ്രതാ നിർദേശം കാറ്റിൽപ്പറത്തി കടകൾ തുറന്നു : നേരിട്ടെത്തി അടപ്പിച്ച് കളക്ടർ, 10 പേർക്കെതിരെ കേസെടുത്തു

കാസർഗോഡ് ജാഗ്രതാ നിർദേശം കാറ്റിൽപ്പറത്തി കടകൾ തുറന്നു : നേരിട്ടെത്തി അടപ്പിച്ച് കളക്ടർ, 10 പേർക്കെതിരെ കേസെടുത്തു

കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ സർക്കാരിന്റെ ജാഗ്രതാനിർദേശം കാറ്റിൽപ്പറത്തി കാസർകോട് കടകൾ തുറന്നു. ജില്ലയിലെ പുതിയ ബസ് സ്റ്റാൻഡിൽ ആണ് നിർദേശം ലംഘിച്ച് കടകൾ തുറന്നത്.വിവരമറിഞ്ഞെത്തിയ കാസർഗോഡ് ജില്ലാ...

കോവിഡ്-19 മുൻകരുതൽ, തിരുവനന്തപുരത്ത് ജനം കൂട്ടം കൂടുന്നതിനെ വിലക്കി കലക്‌ടർ : ലംഘിച്ചാൽ രണ്ടു വർഷം വരെ തടവ്

കോവിഡ്-19 മുൻകരുതൽ, തിരുവനന്തപുരത്ത് ജനം കൂട്ടം കൂടുന്നതിനെ വിലക്കി കലക്‌ടർ : ലംഘിച്ചാൽ രണ്ടു വർഷം വരെ തടവ്

തലസ്ഥാനനഗരിയിൽ നിയന്ത്രണങ്ങൾ കടുക്കുന്നു. തിരുവനന്തപുരത്ത് ആളുകൾ കൂട്ടംകൂടി നിൽക്കുന്നതിന് വിലക്കേർപ്പെടുത്തി. പൊതുസ്ഥലങ്ങളിലും സ്വകാര്യ ഇടങ്ങളിലും ജനങ്ങൾ കൂട്ടം കൂടി നിൽക്കുന്നത് വിലക്കി ജില്ലാ കളക്ടറാണ് ഉത്തരവിറക്കിയത്. ക്ഷേത്രങ്ങൾ...

“മല എലിയെ പ്രസവിച്ചത് പോലെ,”  പ്രധാനമന്ത്രിയെ പരിഹസിച്ച് എം.എം മണി: ധനസഹായം പ്രഖ്യാപിക്കുമെന്ന് കരുതി, പ്രഖ്യാപിച്ചാല്‍ അടിച്ചുമാറ്റാമെന്നും ഒന്നും നടക്കാത്തതിലെ നിരാശയെന്ന് സോഷ്യല്‍മീഡിയ

കൊച്ചി:കൊവിഡ് വൈറസ് നിയന്ത്രണത്തിനായി രാജ്യത്തെ അഭിസംബോധന ചെയ്ത് പ്രധാന മന്ത്രി നടത്തിയ പ്രസംഗത്തെ പരിഹസിച്ച് മന്ത്രി എം.എം മണി. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് എം.എം മണി പ്രധാനമന്ത്രിയ്‌ക്കെതിരെ വിമര്‍ശനവുമായി...

കണ്ണൂർ കോർപ്പറേഷനിൽ അവിശ്വാസ പ്രമേയം : ലീഗ് അംഗത്തിന്റെ കൂറുമാറ്റത്തോടെ യു.ഡി.എഫ് ഡെപ്യൂട്ടി മേയർ പുറത്ത്

കണ്ണൂർ കോർപ്പറേഷനിൽ അവിശ്വാസ പ്രമേയം : ലീഗ് അംഗത്തിന്റെ കൂറുമാറ്റത്തോടെ യു.ഡി.എഫ് ഡെപ്യൂട്ടി മേയർ പുറത്ത്

കണ്ണൂർ കോർപ്പറേഷനിലെ ഡെപ്യൂട്ടി മേയർ പി.കെ രാകേഷിനെതിരെ അവിശ്വാസ പ്രമേയം പാസ്സായി. എൽഡിഎഫ് അവതരിപ്പിച്ച പ്രമേയം മുസ്ലിം ലീഗ് അംഗമായ കെ.പി.എ സലിം കൂറു മാറിയതോടെയാണ് പാസായത്....

കേരള അതിർത്തി അടച്ചുപൂട്ടി തമിഴ്നാടും കർണാടകയും, കോയമ്പത്തൂർ അതിർത്തിയും ഇന്ന് വൈകീട്ട് അടയ്ക്കും : നിയന്ത്രണങ്ങൾ ശക്തമാക്കി അയൽസംസ്ഥാനങ്ങൾ

കേരള അതിർത്തി അടച്ചുപൂട്ടി തമിഴ്നാടും കർണാടകയും, കോയമ്പത്തൂർ അതിർത്തിയും ഇന്ന് വൈകീട്ട് അടയ്ക്കും : നിയന്ത്രണങ്ങൾ ശക്തമാക്കി അയൽസംസ്ഥാനങ്ങൾ

കൊറോണ രാജ്യവ്യാപകമായി പടർന്ന പശ്ചാത്തലത്തിൽ, സംസ്ഥാനങ്ങളെല്ലാം കർശന നടപടികളിലേക്ക്. കേരള അതിർത്തി തമിഴ്നാട് കർണാടക സംസ്ഥാനങ്ങൾ അടച്ചുപൂട്ടി. കേരളത്തിൽ നിന്നുള്ള വാഹനങ്ങൾ കടത്തിവിടില്ല എന്നും, തമിഴ്നാട് വാഹനങ്ങളിൽ...

”കൊറോണയല്ല അവന്റെയപ്പന്‍ വന്നാലും അവര്‍ക്കാവശ്യം കാശാണ് കക്കാനും, മുക്കാനും നക്കാനും”:മാധ്യമപ്രവര്‍ത്തകന്റെ കുറിപ്പ്

കാശാണ് സഖാക്കളുടെ പ്രശ്‌നം..! മോദി ഇന്നലെ രാജ്യത്തെ അഭിസംബോധന ചെയ്യുമെന്നു പറഞ്ഞപ്പോള്‍ കേരളത്തിലെ സഖാക്കള്‍ വിചാരിച്ചത് പത്തുലക്ഷം കോടി രൂപയുടെയെങ്കിലും സാമ്പത്തിക പാക്കെജ് പ്രഖ്യാപിക്കുമെന്നായിരുന്നു. അതില്‍ കുറഞ്ഞത്...

“ഉയർന്ന ജനസാന്ദ്രതയും ഒരു പ്രധാന വെല്ലുവിളി” : ഒറ്റക്കെട്ടായി നേരിടുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ

എസ്.എസ്.എൽ.സി, പ്ലസ്ടു, സർവ്വകലാശാല പരീക്ഷകൾ മാറ്റി : പിടിവാശി ഉപേക്ഷിച്ച് സംസ്ഥാന സർക്കാർ

കൊറോണ വൈറസ് പടർന്നു പിടിക്കുന്നതിന് പശ്ചാത്തലത്തിലും പരീക്ഷ നടത്താനെടുത്ത തീരുമാനം പിൻവലിച്ച് കേരള സർക്കാർ. സംസ്ഥാനത്തിലെ എസ്.എസ്.എൽ.സി, പ്ലസ്ടു, സർവ്വകലാശാല അടക്കം സകല പരീക്ഷകളും മാറ്റിവെച്ചതായി സർക്കാർ...

ജനതാ കര്‍ഫ്യുവിന് ആഹ്വാനം ചെയ്ത പ്രധാനമന്ത്രിയെ അപമാനിച്ച് മുഹമ്മദ് റിയാസ്: ഇവനൊക്കെ രാജ്യത്തെ വലിയ ദുരന്തമെന്ന് തിരിച്ചടിച്ച് സോഷ്യല്‍ മീഡിയ

ജനതാ കര്‍ഫ്യു പ്രഖ്യാപിച്ച പ്രധാനമന്ത്രിയെ സ്വകാര്യ ദുരന്തമെന്ന് പരിഹസിച്ച് ഡിവൈഎഫ്‌ഐ ദേശീയ പ്രസിഡണ്ട് മുഹമ്മദ് റിയാസ്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് കോറാണ കാലത്തെ ഇന്ത്യയുടെ സ്വകാര്യ ദുരന്തം...

ഭക്ഷണം പോലും ഇല്ലാതെ രണ്ടാം ദിവസം : 125 മലയാളികൾ മലേഷ്യൻ വിമാനത്താവളത്തിൽ കുടുങ്ങി കിടക്കുന്നു

ഭക്ഷണം പോലും ഇല്ലാതെ രണ്ടാം ദിവസം : 125 മലയാളികൾ മലേഷ്യൻ വിമാനത്താവളത്തിൽ കുടുങ്ങി കിടക്കുന്നു

പടർന്നു പിടിക്കുന്ന കോവിഡ്-19 സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി വിമാനങ്ങൾ റദ്ദാക്കിതിനാൽ 125-ഓളം മലയാളികൾ മലേഷ്യയിൽ കുടുങ്ങിക്കിടക്കുന്നു.ക്വാലലംപൂർ വിമാനത്താവളത്തിലാണ് രണ്ടു ദിവസത്തിലധികമായി ഇവർ കുടുങ്ങിക്കിടക്കുന്നത്. സ്ത്രീകളും കുട്ടികളുമടക്കമുള്ളവർ ഭക്ഷണം...

Latest News