തിരുവനന്തപുരം: കൊറോണ വൈറസിന്റെ സാമൂഹ്യ വ്യാപനം തടയാൻ എല്ലാ മേഖലയും കൂടുതൽ ജാഗ്രതയും നിയന്ത്രണവും നടപ്പിലാക്കുമ്പോൾ സംസ്ഥാനത്ത് പരീക്ഷകൾ നടത്താനും ബാറുകളും ബിവറേജസുകളും തുറന്നു പ്രവർത്തിപ്പിക്കാനുമുള്ള സർക്കാർ...
കോഴിക്കോട് കൊറോണ ബാധയുണ്ടെന്ന സംശയത്തിൽ നിരീക്ഷണത്തിലിരിക്കേ ചാടിപ്പോയ അന്യസംസ്ഥാന തൊഴിലാളിയെ കണ്ടെത്തി. സ്വദേശമായ ആസാമിലേക്ക് പോകുന്ന വഴിയിൽ ന്യൂ ബംഗായിഗാവ് റെയിൽവേ സ്റ്റേഷനിൽ നിന്നാണ് റെയിൽവേ ഉദ്യോഗസ്ഥരും...
തിരുവനന്തപുരം: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ വൈദ്യുതി നിരക്കും വെള്ളക്കരവും അടയ്ക്കാൻ സാവകാശം നൽകുമെന്ന് സംസ്ഥാന സർക്കാർ. 30 ദിവസത്തെ സാവകാശമാണ് അനുവദിക്കുന്നത്. പ്രത്യേക സാഹചര്യം പരിഗണിച്ച്...
കൊച്ചി: മുൻ പൊതുമരാമത്ത് മന്ത്രി ഇബ്രാഹിം കുഞ്ഞ് വീണ്ടും കുരുക്കിൽ. കള്ളപ്പണം വെളുപ്പിച്ചെന്ന പരാതിയില് ഇബ്രാഹിം കുഞ്ഞിനെതിരെ എന്ഫോഴ്സ്മെന്റ് ഡയറ്കടറേറ്റ് കേസെടുത്തു. 10 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചെന്ന...
തിരുവനന്തപുരം: കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ കേന്ദ്ര നിർദ്ദേശം പാലിച്ച് പരീക്ഷകൾ മാറ്റി വെക്കാൻ സംസ്ഥാന സർക്കാർ തയ്യാറാകണമെന്ന് എബിവിപി. രോഗം വ്യാപിക്കുന്ന പശ്ചാത്തലത്തിൽ രാജ്യത്തെ എല്ലാ...
മലപ്പുറം: കൊറോണ പ്രതിരോധത്തിന്റെ ഭാഗമായി മലപ്പുറത്ത് മദ്യശാലകൾ അടച്ചിടാൻ തീരുമാനിച്ചു. മലപ്പുറം നഗരസഭ പരിധിയിലെ ബിവറേജസ് കോർപ്പറേഷൻറെയും കൺസ്യൂമർ ഫെഡിന്റെയും മദ്യശാലകളാണ് അടച്ചിടാൻ തീരുമാനിച്ചിരിക്കുന്നത്. ഈ മാസം...
കളമശ്ശേരി മെഡിക്കൽ കോളേജിലുള്ള കൊറോണ രോഗിക്ക് എച്ച്ഐവി മരുന്ന് ഉപയോഗിച്ച് ചികിത്സ നടത്തി.കൊറോണ രോഗികളിൽ എച്ച്ഐവി മരുന്ന് ഫലപ്രദമാണെന്ന് വിദഗ്ധ ഡോക്ടർമാരുടെ അഭിപ്രായം നേരത്തെ ഉയർന്നിരുന്നു. ഇതിന്റെ...
കോവിഡ്-19 രോഗ പരിശോധന നടത്താൻ കേരളത്തിൽ മൂന്നു ലാബുകൾ കൂടി അനുവദിച്ചു. തിരുവനന്തപുരം ശ്രീചിത്ര ഇൻസ്റ്റിറ്റ്യൂട്ട്, പബ്ലിക് ഹെൽത്ത് ലാബ്, രാജീവ് ഗാന്ധി സെന്റർ ഫോർ ബയോടെക്നോളജി...
കൊറോണ പടർന്നു പിടിക്കുന്ന പശ്ചാത്തലത്തിലും കേരളത്തിലെ എസ്എസ്എൽസി പരീക്ഷകളും പ്ലസ്ടു പരീക്ഷകളും മുൻകൂട്ടി നിശ്ചയിച്ച തീയതികളിൽ നടക്കുമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചു. ഐ.സി.എസ്.സി, വി, എച്ച്.എസ്.ഇ, സർവ്വകലാശാല...
ഗൾഫിൽ നിന്നും പ്രവാസി മലയാളികൾ തിരുവനന്തപുരം വിമാനത്താവളത്തിൽ തിരിച്ചെത്തി. അബുദാബി,ഷാർജ,ദുബായ് എന്നിവിടങ്ങളിൽ നിന്നുള്ള വിമാനങ്ങളിലായി ആകെ മൊത്തം 1200 പേർ നാട്ടിലെത്തിയിട്ടുണ്ട്. എല്ലാവരെയും നിരീക്ഷണ കേന്ദ്രങ്ങളിലാക്കാനാണ് സംസ്ഥാന...
അഫ്ഗാനിസ്ഥാനിലെ ഐ.എസ് മേഖലയില് തടവില് കഴിയുന്ന കൊല്ലപ്പെട്ട മലയാളി ഭീകരരുടെ വിധവകളുടെ വെളിപ്പെടുത്തല് കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. ഇന്ത്യയിലേക്ക് തിരിച്ചു വരാന് ആഗ്രഹിക്കുന്നതായി സോണി സെബാസ്റ്റിയന്...
കൊറോണ വൈറസ് ബാധയുടെ സുരക്ഷാ മുൻകരുതലെന്ന ഭാഗമായി പൊതു പരിപാടികളെല്ലാം തൽക്കാലം നിർത്തിവെക്കണമെന്ന് സർക്കാർ നിർദേശമുള്ളപ്പോൾ തന്നെ, സംസ്ഥാനത്ത് നാലിടത്ത് കള്ളുഷാപ്പ് ലേലം നടക്കുന്നു. എറണാകുളം, മലപ്പുറം,...
കൊറോണ വൈറസ് പടർന്നു പിടിക്കുന്നതിനിടയിൽ കേരളത്തിൽ നിന്നൊരു ആശ്വാസവാർത്ത.കഴിഞ്ഞ 24 മണിക്കൂറിനിടയിൽ കേരളത്തിൽ കൊറോണ വൈറസ് ബാധിച്ച പുതിയ കേസുകളൊന്നും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ....
65 ലക്ഷം മലയാളികൾക്ക് കൊറോണ വൈറസ് ബാധിച്ചേയ്ക്കുമെന്നു മുന്നറിയിപ്പ് നൽകി ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ.കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസിന് ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കൊച്ചി വിഭാഗത്തിൽ നിന്നും...
പുതുച്ചേരിയുടെ ഭാഗമായ മാഹിയിൽ ഒരാൾക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. രാജ്യത്തെ കേന്ദ്രഭരണ പ്രദേശത്ത് റിപ്പോർട്ട് ചെയ്യുന്ന ആദ്യത്തെ കേസാണിത്.യു.എ.ഇയിൽ നിന്ന് മടങ്ങിയെത്തിയ 68കാരിയായ വൃദ്ധയ്ക്കാണ് കോവിഡ്-19 റിപ്പോർട്ട് ചെയ്തിരിക്കുന്നത്.പ്രവാസിയായ...
തിരുവനന്തപുരം: കൊറോണ ജാഗ്രതാ നിർദ്ദേശങ്ങൾ നിലനിൽക്കെ വിമാനത്താവളത്തിൽ സ്വീകരണം ഒരുക്കിയ വിഷയത്തിൽ ഡോക്ടർ രജിത് കുമാർ കസ്റ്റഡിയിൽ. ആറ്റിങ്ങലിലെ വീട്ടിൽ നിന്നാണ് ഇദ്ദേഹത്തെ കസ്റ്റഡിയിൽ എടുത്തത്. അദ്ദേഹത്തെ...
തിരുവനന്തപുരം: കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ മദ്യവില്പനശാലകൾ അടക്കില്ലെന്ന് ആവർത്തിച്ച് എക്സൈസ് മന്ത്രി ടി പി രാമകൃഷ്ണൻ. വൈറസിനെതിരെ ജാഗ്രത തുടരുമ്പോഴും കച്ചവട സ്ഥാപനങ്ങൾ തുറന്ന് പ്രവർത്തിക്കണം...
കൊട്ടാരക്കര: ആദ്യ വിവാഹങ്ങൾ മറച്ചു വെച്ച് മൂന്നാം വിവാഹത്തിനൊരുങ്ങിയ യുവാവിനെ വധുവിന്റെ വീട്ടിൽ നിന്നും ആദ്യ ഭാര്യമാർ ചേർന്ന് പിടികൂടി. കൊട്ടാരക്കര വാളകം അറയ്ക്കൽ ലോലിതാ ഭവനിൽ...
പത്തനംതിട്ടയിൽ, ഇരവിപേരൂരിലെ പള്ളിയിൽ പുരോഹിതൻ കുർബാന അർപ്പിച്ചതിനെ തുടർന്ന് 69 പേർ നിരീക്ഷണത്തിൽ.റാന്നിയിൽ രോഗം സ്ഥിരീകരിച്ച കുടുംബത്തിന്റെ ബന്ധുക്കളുമായി അടുത്തിടപഴകിയിരുന്ന പുരോഹിതനാണ് ഇരവിപേരൂരിലെ ക്നാനായ പള്ളിയിൽ കുർബാനയർപ്പിച്ചത്....
കോഴിക്കോട്ടെ മുസ്ലിം ലീഗ് ഓഫീസിൽ യുവാവ് കുത്തേറ്റ് മരിച്ചു. ലീഗിന്റെ തൊട്ടിൽപാലം ഓഫീസിൽ നടന്ന മധ്യസ്ഥ ചർച്ചയിലാണ് യുവാവിനെ കുത്തിക്കൊന്നത്. എടച്ചേരിക്കണ്ടി സ്വദേശിയായ 28 വയസുള്ള അൻസാറാണ്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies