തൃശ്ശൂരിൽ കൊറോണ വൈറസ് ബാധയുണ്ടെന്ന് സംശയിച്ച് വീട്ടുകാരെ മുറിക്കുള്ളിൽ പൂട്ടിയിട്ടു. നഗരത്തിനടുത്ത് മുണ്ടുപാലത്ത് വീട്ടുടമസ്ഥരായ ഡോക്ടറെയും ഭാര്യയെയും ഫ്ലാറ്റ് അസോസിയേഷൻഭാരവാഹികൾ പുറമേ നിന്നും പൂട്ടുകയായിരുന്നു. ബന്ധനസ്ഥരാക്കപ്പെട്ട...
സംസ്ഥാനത്ത് കൊറോണ വൈറസ് പടർന്നു പിടിക്കുന്നതിനിടയിലും ബീവറേജുകളും ബാറുകളും പൂട്ടേണ്ടെന്ന സർക്കാർ തീരുമാനത്തെ ന്യായീകരിച്ച് സന്ദീപാനന്ദഗിരി. ആളുകൾക്ക് ക്ഷേത്രങ്ങളിലും പള്ളികളിലും പോകാൻ അവകാശമുള്ളതു പോലെ തന്നെയാണ് മറ്റൊരാൾക്ക്...
തിരുവനന്തപുരത്തെ ശ്രീചിത്ര ആശുപത്രിയിലെ ഡോക്ടർ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു.സ്പെയിനിൽ പഠന ക്യാമ്പിൽ പോയി മടങ്ങിയെത്തിയ തിരുവനന്തപുരം സ്വദേശിയായ ഡോക്ടർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. ഇതിനെ തുടർന്ന്,രോഗം ബാധിച്ച...
കൊറോണ വൈറസ് ബാധ തടയാനുള്ള നടപടികൾ വിശദീകരിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്ക് കത്തയച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.ഗുരുതരമായ വൈറസ് ബാധ തടയാൻ സംസ്ഥാന സർക്കാർ എടുത്ത...
മരണം വിതച്ച കൊണ്ട് ലോകം മുഴുവൻ പടരുന്ന കൊറോണാ വൈറസിനെ ചെറുക്കാൻ ശുചിത്വ ക്യാംപെയിനുമായി ആരോഗ്യ വകുപ്പ്. ശുചിത്വ ബോധവൽക്കരണത്തിന്റെ ഭാഗമായി കേരളത്തിലുടനീളം കൈകൾ വൃത്തിയായി സൂക്ഷിക്കാനുള്ള...
ഇസ്ലാമിക് സ്റ്റേറ്റിൽ ചേരാൻ വേണ്ടി രാജ്യവും മതവും ഉപേക്ഷിച്ചു വിശുദ്ധ യുദ്ധത്തിന് പോയ മലയാളി പെൺകുട്ടികളുടെ വീഡിയോ പുറത്ത്. കേരളം മുഴുവൻ ജാഗരൂകമായി അന്വേഷിച്ച തിരോധാന...
നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കൊറോണ രോഗബാധിതനായ ബ്രിട്ടീഷ് പൗരൻ കയറിയ വിമാനം അണുവിമുക്തമാക്കി.250 യാത്രക്കാരുമായി വിമാനം പുറപ്പെട്ടു. മൂന്നാറിൽ അവധി ആഘോഷിക്കാൻ എത്തിയ 19 അംഗങ്ങളുള്ള യാത്രാസംഘത്തിൽ ഒരാളാണ്...
സിപിഎം നേതാവ് പി കെ ബിജുവിന്റെ ഭാര്യക്ക് കേരള സർവ്വകലാശായിൽ അസിസ്റ്റന്റ് പ്രൊഫസറായി നിയമനം നൽകിയത് വിവാദമായ പശ്ചാത്തലത്തിൽ വിമർശനവുമായി അഡ്വക്കേറ്റ് ജയശങ്കറിന്റെ ഫേസ്ബുക്ക് പോസ്റ്റ്. ആറ്റിങ്ങലെ...
കൊവിഡ് നിരീക്ഷണത്തിൽ ഉണ്ടായിരുന്ന യു കെ പൗരൻ മൂന്നാറിൽ നിന്ന് കൊച്ചിയിലെത്തി വിമാനത്തിൽ കയറിയ സംഭവത്തിൽ വിമർശനവുമായി സന്ദീപ് വാര്യർ. സംഭവം സംസ്ഥാന സർക്കാരിന്റെ കെടുകാര്യസ്ഥതയുടെ തെളിവാണെന്നും...
തിരുവനന്തപുരം: സി പി എം നേതാവും മുൻ എം പിയുമായ പി കെ ബിജുവിന്റെ ഭാര്യക്ക് കേരള സർവ്വകലാശാലയിൽ അസിസ്റ്റന്റ് പ്രൊഫസറായി നിയമനം നൽകിയത് വിവാദത്തിൽ. അഭിമുഖത്തിൽ...
കണ്ണൂർ: വിശ്വാസികളുടെ കൺകണ്ട ദൈവമായ മുത്തപ്പനെയും തിരുവപ്പനെയും സാമൂഹിക മാദ്ധ്യമങ്ങളിലൂടെ അധിക്ഷേപിച്ച് സിപിഎം പ്രവർത്തകൻ. അങ്ങേയറ്റം മോശമായ ഭാഷയിലുള്ള അധിക്ഷേപമാണ് കണ്ണൂർ തലശ്ശേരി സ്വദേശിയായ സിപിഎം പ്രവർത്തകൻ...
IN FACEBOOK-മണികണ്ഠന്‍ ഒ.വി ഡല്‍ഹി കലാപത്തെ കുറിച്ച് 12/03/2020നു രാജ്യസഭയില്‍ നടന്ന ചര്‍ച്ചയ്ക്ക് മറുപടി നല്‍കിക്കൊണ്ട് ആഭ്യന്തര മന്ത്രി അമിത് ഷാ നടത്തിയ പ്രസംഗം. ഈ സഭ...
ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും രക്ഷപ്പെട്ട രണ്ട് വിദേശ പൗരന്മാരെ പിടികൂടി.ഊർജ്ജിതമായ അന്വേഷണത്തെ തുടർന്ന് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്നാണ് വെള്ളിയാഴ്ച രാത്രി ഇരുവരെയും കണ്ടെത്തിയത്....
കൊച്ചി: കൊവിഡ് ബാധയെ തുടർന്ന് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന യുകെ സ്വദേശി ദുബായിലേക്കുള്ള വിമാനത്തിൽ കയറിയതിനെ തുടർന്ന് വിമാനത്തിലെ മുഴുവൻ യാത്രക്കാരെയും ഒഴിപ്പിച്ചു. വിമാനത്തിലെ 270 യാത്രക്കാരെയും പരിശോധനയ്ക്ക്...
പെരുമ്പാവൂർ: പെരുമ്പാവൂരിൽ എം സി റോഡിൽ നിർത്തിയിട്ടിരുന്ന തടിലോറിക്ക് പിന്നിൽ കാറിടിച്ച് ദമ്പതികളും സഹോദരനും മരിച്ചു. മലപ്പുറം സ്വദേശികളായ ഹനീഫ, ഷാജഹാന്‍, മുണ്ടക്കയം സ്വദേശിയായ സുമയ്യ എന്നിവരാണ്...
ട്രെയിനുകളിലെ പരിശോധനക്ക് ആരോഗ്യപ്രവർത്തകരടങ്ങിയ പ്രത്യേക ദൗത്യസംഘത്തെ രൂപീകരിച്ചു. അതിർത്തി വരെ സർവീസ് നടത്തുന്നതോ, അതിർത്തി കടന്നെത്തുന്നതോ ആയ എല്ലാ ട്രെയിനുകളിലെയും മുഴുവൻ യാത്രക്കാരെയും പരിശോധിക്കും. സംസ്ഥാന അതിർത്തിയിൽ...
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പിന്നെ കൊറോണ വൈറസ് പരിശോധനയ്ക്ക് വിധേയനാക്കുമെന്ന് സുരക്ഷാ അധികൃതർ. ഡൊണാൾഡ് ട്രംപിനോടൊപ്പം കഴിഞ്ഞ ദിവസം വാർത്താ സമ്മേളനത്തിൽ പങ്കെടുത്ത ഒരു ബ്രസീലിയൻ...
കൊറോണാ വൈറസ് പടരുന്നതിനെതിരെ സർക്കാരിനൊപ്പം മറ്റു നിയന്ത്രണങ്ങളും ശക്തമാകുന്നു. ഗുരുവായൂരിൽ, ഇന്നും നാളെയും ദീപാരാധനയ്ക്ക് ശേഷം ഭക്തർക്ക് ദർശന സൗകര്യം അനുവദിക്കില്ലെന്ന് ദേവസ്വം അധികൃതർ വ്യക്തമാക്കി. ആചാരപരമായ...
തിരുവനന്തപുരം: സംസ്ഥാനത്ത് ബിവറേജസ് ഔട്ലെറ്റുകൾ അടച്ചിടേണ്ട സാഹചര്യം ഇപ്പോഴില്ലെന്ന് എക്സൈസ് വകുപ്പ് മന്ത്രി ടി പി രാമകൃഷ്ണൻ. കടകൾ അടയ്ക്കാൻ നിലവിൽ നിർദ്ദേശമില്ലെന്നും അതു കൊണ്ട് തന്നെ...
സംസ്ഥാനത്ത് കൊറോണ ബാധിച്ചവരുടെ എണ്ണം 22 ആയതിനെ തുടർന്ന് ജാഗ്രതാ നിർദ്ദേശങ്ങൾ അതി ശക്തമാകുന്നു. തിരുവനന്തപുരം നഗരത്തിലെ ഷോപ്പിംഗ് മാളുകളെല്ലാം അടച്ചിടാൻ കലക്ടർ ഉത്തരവിട്ടു. രോഗലക്ഷണം ഉള്ളവർ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies