Keralam

രണ്ട് മക്കളുടെ അമ്മയെ പീഡിപ്പിച്ച് തോട്ടിൽ മുക്കി കൊന്ന ശേഷം ആഭരണങ്ങൾ കവർന്നു; പ്രതി അൻസാറിന് ഇരട്ട ജീവപര്യന്തം

രണ്ട് മക്കളുടെ അമ്മയെ പീഡിപ്പിച്ച് തോട്ടിൽ മുക്കി കൊന്ന ശേഷം ആഭരണങ്ങൾ കവർന്നു; പ്രതി അൻസാറിന് ഇരട്ട ജീവപര്യന്തം

തലശ്ശേരി: ഭർതൃമതിയും രണ്ടു മക്കളുടെ അമ്മയുമായ മുപ്പതുകാരിയെ തോട്ടിൽ തള്ളിയിട്ട് പീഡിപ്പിച്ച ശേഷം വെള്ളത്തിൽ മുക്കിക്കൊന്ന് ആഭരണങ്ങൾ കവർന്ന കേസിൽ പ്രതി അൻസാറിന് ഇരട്ട ജീവപര്യന്തം. തലശ്ശേരി...

കണ്ണൂരിലെ കൊറോണ ബാധ : രോഗിക്ക് ഒപ്പം ദുബായിൽ മുറിയിലുണ്ടായിരുന്നവരെ നാട്ടിൽ എത്തിച്ചു

കണ്ണൂരിൽ കൊറോണ സ്ഥിരീകരിച്ച വ്യക്തിയോടൊപ്പം ദുബായിൽ, ഫ്ലാറ്റിൽ കഴിഞ്ഞിരുന്നവരെ നാട്ടിലെത്തിച്ചു.വെള്ളിയാഴ്ച അർധരാത്രിയോടെ കരിപ്പൂർ വിമാനത്താവളത്തിലിറങ്ങിയ ഇവരെ കണ്ണൂർ ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. ഏഴ് പേരടങ്ങിയ സംഘം ആരോഗ്യ...

“ഉയർന്ന ജനസാന്ദ്രതയും ഒരു പ്രധാന വെല്ലുവിളി” : ഒറ്റക്കെട്ടായി നേരിടുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ

“ഉയർന്ന ജനസാന്ദ്രതയും ഒരു പ്രധാന വെല്ലുവിളി” : ഒറ്റക്കെട്ടായി നേരിടുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ

കൊറോണ പ്രതിരോധത്തിൽ കേരളത്തിലെ ഉയർന്ന ജനസാന്ദ്രതയും ഒരു പ്രധാന വെല്ലുവിളിയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. അതോടൊപ്പം തന്നെ, കേരളത്തിന് പുറത്ത് വളരെ വലിയ ഒരു പ്രവാസി സമൂഹം...

കേരളത്തിൽ 12 പേർക്ക് കൊറോണ സ്ഥിരീകരിച്ചു : സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഈ മാസം അവധി, പൊതു പരിപാടികൾ പൂർണമായും റദ്ദാക്കി സംസ്ഥാന സർക്കാർ

കേരളത്തിൽ 22 പേർക്ക് രോഗം സ്ഥിരീകരിച്ചു : 5468 പേർ നിരീക്ഷണത്തിൽ

സംസ്ഥാനത്ത് ഇതുവരെ 22 പേർക്ക് കൊറോണ രോഗബാധ സ്ഥിരീകരിച്ചു. ആശുപത്രികളിൽ 227 പേരും, വീടുകളിൽ 5,191പേരുമായി സംസ്ഥാനത്ത് ആകെ 1468 പേർ രോഗലക്ഷണങ്ങളോടെ നിരീക്ഷണത്തിലുണ്ട്.ഇതിൽ 19 പേർ...

“ഇന്ദിരാഗാന്ധിയാവാൻ കുട്ടിക്കാലത്ത് സ്വപ്നം കണ്ടിരുന്നു “: പ്രധാനമന്ത്രിയാകണമെന്ന ആഗ്രഹം പങ്കുവെച്ച് എം.പി രമ്യ ഹരിദാസ്

ബാല്യത്തിൽ മുത്തശ്ശി പറഞ്ഞു തന്നിരുന്ന ഇന്ദിരാഗാന്ധിയുടെ കഥകൾ കേട്ടാണ് താൻ വളർന്നതെന്ന് രമ്യ ഹരിദാസ് എം.പി. ചെറുപ്പകാലത്ത് പ്രധാനമന്ത്രിയാകാൻ ഒരുപാട് ആഗ്രഹിച്ചിരുന്നുവെന്നും രമ്യ വെളിപ്പെടുത്തി. ഇന്ദിരാഗാന്ധി ഭരിച്ചിരുന്ന...

“പ്രളയഫണ്ട് തട്ടിപ്പ്, ഹോർട്ടികോർപ്പ് അഴിമതി, അരി തട്ടിപ്പ്, വിദ്യാഭ്യാസ വകുപ്പിലെ അഴിമതി” : സർക്കാരിനെതിരെ ഉയരുന്ന ആരോപണങ്ങൾ നേരിടാൻ കൊറോണ മറയാക്കുന്നുവെന്ന് ചെന്നിത്തല

“പ്രളയഫണ്ട് തട്ടിപ്പ്, ഹോർട്ടികോർപ്പ് അഴിമതി, അരി തട്ടിപ്പ്, വിദ്യാഭ്യാസ വകുപ്പിലെ അഴിമതി” : സർക്കാരിനെതിരെ ഉയരുന്ന ആരോപണങ്ങൾ നേരിടാൻ കൊറോണ മറയാക്കുന്നുവെന്ന് ചെന്നിത്തല

സംസ്ഥാന സർക്കാരിനെതിരെ ഉയർന്ന അഴിമതി ആരോപണങ്ങളെ നേരിടാൻ കൊറോണ വൈറസ് ബാധ ഒരു മറയാക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. സഭാ നടപടികൾ നിർത്തി സർക്കാർ...

“ഇപ്പോഴെങ്കിലും ഒരുമിച്ച് നിന്നു കൂടെ..?” : ഭരണപക്ഷം പ്രതിപക്ഷം എന്നൊക്കെ നോക്കണമെങ്കിൽ നാട്ടിൽ മനുഷ്യന്മാരുണ്ടാവണമെന്ന് ചെന്നിത്തലയോട് പിണറായി

“പുരാണങ്ങളിൽ ദേവേന്ദ്രൻ മാത്രമല്ല ഹിരണ്യകശിപുവും ഉണ്ടെന്നോർക്കുക” : മുഖ്യമന്ത്രിക്ക് മറുപടിയുമായി രമേശ് ചെന്നിത്തല

പുരാണകഥകളിൽ ദേവേന്ദ്രൻ മാത്രമല്ല ഹിരണ്യകശിപു എന്നൊരു കഥാപാത്രവും ഉണ്ടെന്ന് ഓർക്കണമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കൊറോണ വൈറസ് ബാധ കൈകാര്യം ചെയ്യുന്നതിൽ സർക്കാർ കാണിക്കുന്ന അനാസ്ഥയെ...

“ഇപ്പോഴെങ്കിലും ഒരുമിച്ച് നിന്നു കൂടെ..?” : ഭരണപക്ഷം പ്രതിപക്ഷം എന്നൊക്കെ നോക്കണമെങ്കിൽ നാട്ടിൽ മനുഷ്യന്മാരുണ്ടാവണമെന്ന് ചെന്നിത്തലയോട് പിണറായി

“ഇപ്പോഴെങ്കിലും ഒരുമിച്ച് നിന്നു കൂടെ..?” : ഭരണപക്ഷം പ്രതിപക്ഷം എന്നൊക്കെ നോക്കണമെങ്കിൽ നാട്ടിൽ മനുഷ്യന്മാരുണ്ടാവണമെന്ന് ചെന്നിത്തലയോട് പിണറായി

സംസ്ഥാനം കൊറോണ ബാധയെ നേരിടുമ്പോൾ ഒറ്റക്കെട്ടായി നിൽക്കാതെ പ്രതിപക്ഷം സ്വീകരിക്കുന്ന നിലപാട് ദൗർഭാഗ്യകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. "കൊറോണ പോലുള്ള മഹാമാരി വരുമ്പോൾ ഒരുമിച്ച് നിന്ന് പ്രവർത്തിക്കുകയാണ്...

കേരളത്തിൽ മൂന്നു പേർക്ക് കൂടി കൊറോണ : രോഗബാധിതരുടെ എണ്ണം 17 ആയി

സംസ്ഥാനത്ത് മൂന്നു പേർക്ക് കൂടി കൊറോണ ബാധ സ്ഥിരീകരിച്ചു. ഖത്തറിൽ നിന്ന് എത്തിയ തൃശ്ശൂർ സ്വദേശിയ്ക്കും, ദുബായിൽ നിന്നും തിരിച്ചു വന്ന കണ്ണൂർ സ്വദേശിയ്ക്കുമാണ് കൊറോണ സ്ഥിരീകരിച്ചത്....

ഷാജി തിലകൻ അന്തരിച്ചു : തിലകന്റെ മകൻ സീരിയലുകളിലെ സാന്നിധ്യം

ഷാജി തിലകൻ അന്തരിച്ചു : തിലകന്റെ മകൻ സീരിയലുകളിലെ സാന്നിധ്യം

സീരിയൽ താരം ഷാജി തിലകൻ അന്തരിച്ചു. നടൻ തിലകനെ മൂത്തമകനായ ഷാജി തിലകൻ കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സയിലായിരുന്നു. 55 വയസ്സുണ്ടായിരുന്ന...

പാലാരിവട്ടം പാലം അഴിമതി : കേസ് അട്ടിമറിക്കാൻ ശ്രമിച്ച ഡി.വൈ.എസ്.പിയ്ക്കും സി.ഐക്കും സസ്പെൻഷൻ

പാലാരിവട്ടം പാലം അഴിമതി : കേസ് അട്ടിമറിക്കാൻ ശ്രമിച്ച ഡി.വൈ.എസ്.പിയ്ക്കും സി.ഐക്കും സസ്പെൻഷൻ

പാലാരിവട്ടം പാലം അഴിമതി കേസ് അട്ടിമറിക്കാൻ ശ്രമിച്ച രണ്ട് പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ.ആദ്യം കേസ് അന്വേഷിച്ചിരുന്ന ഡി.വൈ.എസ്.പി ആർ.അശോക് കുമാർ, ഇടനിലക്കാരനായ സി.ഐയായ കെ.കെ.ഷെറി എന്നിവർക്കെതിരെയാണ് നടപടി....

പൊതുപരിപാടികൾ പാടില്ലെന്ന മുന്നറിയിപ്പുകൾക്ക് പുല്ലുവില : കലക്ടറുടെ നിർദേശം ലംഘിച്ച് തൃശൂരിൽ 200 പേരുടെ സി.ഐ.ടി.യു യോഗം

പൊതുപരിപാടികൾ പാടില്ലെന്ന മുന്നറിയിപ്പുകൾക്ക് പുല്ലുവില : കലക്ടറുടെ നിർദേശം ലംഘിച്ച് തൃശൂരിൽ 200 പേരുടെ സി.ഐ.ടി.യു യോഗം

പടർന്നു പിടിക്കുന്ന കൊറോണ ഭീതിയിൽ സംസ്ഥാനം അതീവജാഗ്രത പുലർത്തുമ്പോഴും നിർദ്ദേശങ്ങളെ കാറ്റിൽപറത്തി സി.ഐ.ടി.യു.സുരക്ഷാ മുന്നറിയിപ്പുകൾ ലംഘിച്ച് തൃശ്ശൂരിലെ സാഹിത്യ അക്കാദമി ഹാളിൽ സി.ഐ.ടി.യു ജില്ലാ കൗൺസിൽ യോഗം...

സിപിഎം സഹയാത്രികന്‍ സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിലെ വാഹനങ്ങള്‍ തീവെച്ച കേസ്: ആരെയും പ്രതി ചേര്‍ത്തിട്ടില്ലെന്ന് സമ്മതിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: സിപിഎം സഹയാത്രികനും പ്രഭാഷകനുമായ  സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിലെ വാഹനങ്ങള്‍ തീവെച്ച കേസില്‍ ഇതുവരെ ആരെയും പ്രതിചേര്‍ക്കുകയോ അറസ്റ്റ് ചെയ്യുകയോ ചെയ്തിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. കെ...

“കെ.കെ ശൈലജയ്ക്ക് മീഡിയാ മാനിയയാണ്” : ഇമേജ് ഉണ്ടാക്കാൻ നോക്കുന്നത് അവസാനിപ്പിക്കണമെന്ന രൂക്ഷവിമർശനവുമായി രമേശ് ചെന്നിത്തല

“കെ.കെ ശൈലജയ്ക്ക് മീഡിയാ മാനിയയാണ്” : ഇമേജ് ഉണ്ടാക്കാൻ നോക്കുന്നത് അവസാനിപ്പിക്കണമെന്ന രൂക്ഷവിമർശനവുമായി രമേശ് ചെന്നിത്തല

ആരോഗ്യമന്ത്രി കെ.കെ ശൈലജയ്ക്ക് മീഡിയാ മാനിയയാണെന്ന രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ദിവസേന നാലു വട്ടമാണ് ശൈലജ പത്രസമ്മേളനം നടത്തുന്നതെന്നും ആരോഗ്യമന്ത്രി ഇമേജ് ബിൽഡിങ് അവസാനിപ്പിക്കണമെന്നും...

കൊറോണ ബാധയെപ്പറ്റി വ്യാജസന്ദേശ പ്രചരണം : രജിസ്റ്റർ ചെയ്തത് 11 കേസുകൾ, 8 പേർ അറസ്റ്റിൽ

കൊറോണ ബാധയെപ്പറ്റി വ്യാജസന്ദേശ പ്രചരണം : രജിസ്റ്റർ ചെയ്തത് 11 കേസുകൾ, 8 പേർ അറസ്റ്റിൽ

സംസ്ഥാനത്ത് കൊറോണ ബാധ പടർന്നു പിടിക്കുന്നതിനിടയിലും വ്യാജ സന്ദേശങ്ങൾ പ്രചരിക്കുന്നു. ഭീതി ജനിപ്പിക്കുന്ന സന്ദേശങ്ങൾ പ്രചരിപ്പിച്ച എട്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു. തെറ്റിദ്ധാരണ പരത്തുന്നതും ഭയപ്പെടുത്തുന്നതുമായ...

കൊറോണ ഭീതി : ആലപ്പുഴ കൃപാസനത്തിലെ എല്ലാ പരിപാടികളും നിർത്തി വച്ചു

കൊറോണ ഭീതി : ആലപ്പുഴ കൃപാസനത്തിലെ എല്ലാ പരിപാടികളും നിർത്തി വച്ചു

കൊറോണ വൈറസ് ബാധ കേരളത്തിൽ പടർന്നു പിടിക്കുന്ന സാഹചര്യത്തിൽ ആലപ്പുഴ കൃപാസനം ധ്യാനകേന്ദ്രത്തിലെ എല്ലാ ശുശ്രൂഷ പരിപാടികളും നിർത്തി വെച്ചു. ആരോഗ്യ മന്ത്രാലയത്തിന്റെയും മുഖ്യമന്ത്രിയുടെയും ഉത്തരവുകളെ മാനിച്ചു...

കേരളത്തിൽ 12 പേർക്ക് കൊറോണ സ്ഥിരീകരിച്ചു : സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഈ മാസം അവധി, പൊതു പരിപാടികൾ പൂർണമായും റദ്ദാക്കി സംസ്ഥാന സർക്കാർ

പരിശോധിച്ച പത്തും നെഗറ്റീവ് : പുതിയ കൊറോണ പോസിറ്റീവ് കേസുകൾ റിപ്പോർട്ട് ചെയ്തിട്ടില്ല

കൊറോണ വൈറസ് ഭീതിയ്ക്ക് ഇടക്കാലാശ്വാസം. വൈറസ് ബാധയുടെ പരിശോധനയ്ക്ക് അയച്ച സാമ്പിളുകളിൽ പന്ത്രണ്ടിൽ 10 ഫലങ്ങൾ നെഗറ്റീവ് ആണെന്ന് തെളിഞ്ഞു. രണ്ടു ഫലങ്ങൾ കൂടി വ്യാഴാഴ്ച പുറത്തുവരും....

കൊറോണ വൈറസ് ഭീതി : 403 ക്ഷേത്രങ്ങളിലെയും ആഘോഷങ്ങൾ ഒഴിവാക്കി കൊച്ചിൻ ദേവസ്വം ബോർഡ്

കൊറോണ വൈറസ് ഭീതി : 403 ക്ഷേത്രങ്ങളിലെയും ആഘോഷങ്ങൾ ഒഴിവാക്കി കൊച്ചിൻ ദേവസ്വം ബോർഡ്

സംസ്ഥാനത്ത് 18 പേർക്ക് കൊറോണ വൈറസ് ബാധ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ, ക്ഷേത്രങ്ങളിലെ ആഘോഷങ്ങൾ ഒഴിവാക്കി കൊച്ചിൻ ദേവസ്വം ബോർഡ്.അതേസമയം, തൃശൂർ പൂരം ആറാട്ടുപുഴ പൂരം എന്നിവയെ...

മലപ്പുറത്ത് 12കാരിയെ പീഡിപ്പിച്ച മൂന്ന് യുവാക്കള്‍ അറസ്റ്റ് ചെയ്തു:അറസ്റ്റിലായവരില്‍ എടരിക്കോട് സ്വദേശിയും

മലപ്പുറം: എടരിക്കോട് അസം സ്വദേശിനിയായ 12കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ മൂന്നുപേരെ അറസ്റ്റ് ചെയ്തു. അസം സ്വദേശികളായ ബദറുല്‍ അമീന്‍, നജേദ കാതൂണ്‍, ഇവര്‍ താമസിച്ചിരുന്ന വാടക...

ഇറ്റലിയിൽ നിന്നെത്തിയ 10 പേർക്ക് കോവിഡ്-19 രോഗലക്ഷണങ്ങൾ : യാത്രക്കാരെ എറണാകുളം മെഡിക്കൽ കോളേജ് ഐസൊലേഷൻ വാർഡിലേക്ക് മാറ്റി

ഇറ്റലിയിൽ നിന്നെത്തിയ 10 പേർക്ക് കോവിഡ്-19 രോഗലക്ഷണങ്ങൾ : യാത്രക്കാരെ എറണാകുളം മെഡിക്കൽ കോളേജ് ഐസൊലേഷൻ വാർഡിലേക്ക് മാറ്റി

ഇന്നലെ രാത്രി ഇറ്റലിയിൽ നിന്നും നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ എത്തിയ പത്തു യാത്രക്കാർക്ക് കോവിഡ്-19 രോഗലക്ഷണങ്ങൾ. വിമാനമിറങ്ങിയ 52 പേരിൽ 10 പേർക്കാണ് പനിയും ചുമയും ശ്വാസതടസ്സവും അനുഭവപ്പെട്ടത്....

Latest News