Keralam

”പന്നിയോട് മല്‍പ്പിടുത്തം നടത്താന്‍ പോയാല്‍ ദേഹത്ത് ചെളി പുരളുകയല്ലാതെ മറ്റൊരു ഗുണവും ഇല്ലെന്ന് വായിച്ചിട്ടുണ്ട് ”;ഫസല്‍ ഗഫൂറിന് സന്ദീപ് വാര്യരുടെ മറുപടി

”പന്നിയോട് മല്‍പ്പിടുത്തം നടത്താന്‍ പോയാല്‍ ദേഹത്ത് ചെളി പുരളുകയല്ലാതെ മറ്റൊരു ഗുണവും ഇല്ലെന്ന് വായിച്ചിട്ടുണ്ട് ”;ഫസല്‍ ഗഫൂറിന് സന്ദീപ് വാര്യരുടെ മറുപടി

തനിക്കെതിരെ എംഇഎസ് പ്രസിഡണ്ട ഫസല്‍ ഗഫൂര്‍ നടത്തിയ വ്യക്തിപരമായ അവഹേളനങ്ങള്‍ക്ക് മറുപടി പറയുന്നില്ലെന്ന് ബിജെപി സംസ്ഥാന വക്താവ് സന്ദീപ് ജി വാര്യര്‍.പന്നിയോട് മല്‍പ്പിടുത്തം നടത്താന്‍ പോയാല്‍ ദേഹത്ത്...

കൊറോണ ഐസൊലേഷൻ വാർഡിൽ നിന്ന് ഒരാൾ ചാടിപ്പോയി : കനത്ത തിരച്ചിൽ നടത്തി അധികൃതരും പോലീസും

കൊറോണ ഉണ്ടെന്നു സംശയം : പത്തനംതിട്ടയിൽ ഒരു മാസം പ്രായമുള്ള കുഞ്ഞ് ഐസൊലേഷൻ വാർഡിൽ

കൊറോണ ഉണ്ടോയെന്ന സംശയത്താൽ, പത്തനംതിട്ടയിൽ ഒരു മാസം മാത്രം പ്രായമുള്ള കുഞ്ഞ് ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിക്കപ്പെട്ടു.രോഗബാധിതരുമായി നേരിട്ടു ബന്ധമുണ്ടായിരുന്ന കുഞ്ഞാണ് ഇത്. റാന്നി സ്വദേശികളായ കുടുംബത്തിലെ കുഞ്ഞിന്റെ...

കോവിഡ്-19 ഭീതിയിലും അവധിയില്ല : മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കുമെന്ന് ആരോഗ്യമന്ത്രി

കോവിഡ്-19 ഭീതിയിലും അവധിയില്ല : മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ തുറന്നു പ്രവർത്തിക്കുമെന്ന് ആരോഗ്യമന്ത്രി

കോവിഡ്-19 വൈറസ് ബാധ തടയുന്നതിന്റെ ഭാഗമായി പ്രഖ്യാപിച്ച അവധിയിൽ മെഡിക്കൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഉൾപ്പെടില്ല. അടിയന്തര സാഹചര്യങ്ങളിൽ ഇതെല്ലാം നേരിട്ട് ശീലിക്കേണ്ടതാണ് മെഡിക്കൽ വിദ്യാർത്ഥികൾ, അതുകൊണ്ടു തന്നെ...

ബസ്സുകൾ നിരത്തിലിറങ്ങും : ബുധനാഴ്ച നടത്താനിരുന്ന സ്വകാര്യ ബസ് സമരം മാറ്റിവെച്ചു

ബസ്സുകൾ നിരത്തിലിറങ്ങും : ബുധനാഴ്ച നടത്താനിരുന്ന സ്വകാര്യ ബസ് സമരം മാറ്റിവെച്ചു

ബുധനാഴ്ച മുതൽ നടത്താനിരുന്ന അനിശ്ചിതകാല സ്വകാര്യ ബസ് സമരം മാറ്റിവെച്ചു. ഗതാഗതമന്ത്രി എകെ ശശീന്ദ്രന്റെ അഭ്യർത്ഥനയെ തുടർന്നാണ് ബസ്സുടമകളുടെ സംഘടനകൾ സമരം നടത്താനുള്ള തീരുമാനം പിൻവലിച്ചത്. സ്വകാര്യ...

രോഗലക്ഷണങ്ങളുള്ളവർക്ക് സുരക്ഷാ മുൻകരുതൽ : തടവുകാർക്ക് ഐസൊലേഷൻ സെല്ലുകളൊരുക്കി ജയിൽ വകുപ്പ്

രോഗലക്ഷണങ്ങളുള്ളവർക്ക് സുരക്ഷാ മുൻകരുതൽ : തടവുകാർക്ക് ഐസൊലേഷൻ സെല്ലുകളൊരുക്കി ജയിൽ വകുപ്പ്

കേരളത്തിലെ ജയിലുകളിൽ കൊറോണ ബാധയ്ക്കെതിരെ മുൻകരുതലുമായി ജയിൽ വകുപ്പ്. പനി ചുമ തുടങ്ങിയ അസുഖ ലക്ഷണങ്ങൾ ഉള്ളവരെ മാറ്റിപ്പാർപ്പിക്കാൻ വേണ്ടി പ്രത്യേക ഐസൊലേഷൻ ബ്ലോക്കുകൾ ജയിൽ വകുപ്പ്...

“മാർച്ച് അവസാനം വരെ തീയേറ്ററുകൾ ഒഴിവാക്കുക ” : വിവാഹം പോലുള്ളവ ലളിതമായി ആഘോഷിക്കാൻ നിർദ്ദേശിച്ച് മുഖ്യമന്ത്രി

സിനിമ, നാടകങ്ങൾ എന്നീ ആളുകൾ കൂട്ടം കൂടുന്ന കലാപരിപാടികൾ ഈ മാസം അവസാനം വരെ വേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംസ്ഥാനത്ത് കൊറോണ പടർന്നുപിടിക്കുന്നത് കണക്കിലെടുത്താണിത്. വിദ്യാഭ്യാസ...

കേരളത്തിൽ 12 പേർക്ക് കൊറോണ സ്ഥിരീകരിച്ചു : സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഈ മാസം അവധി, പൊതു പരിപാടികൾ പൂർണമായും റദ്ദാക്കി സംസ്ഥാന സർക്കാർ

കേരളത്തിൽ 12 പേർക്ക് കൊറോണ സ്ഥിരീകരിച്ചു : സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഈ മാസം അവധി, പൊതു പരിപാടികൾ പൂർണമായും റദ്ദാക്കി സംസ്ഥാന സർക്കാർ

കേരളത്തിൽ 12 പേർക്ക് കൊറോണ രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ സർക്കാർ അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. അംഗൻവാടികൾ, സർക്കാർ-സ്വകാര്യ സ്കൂളുകൾ പ്രൊഫഷണൽ കോളേജുകൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും...

നടി ചിപ്പിയെ അപമാനിക്കുന്ന ദ്വയാര്‍ത്ഥ പ്രയോഗവുമായി ഇടത് പ്രാസംഗീകന്‍ ശ്രീചിത്രന്‍ എം.ജെ: ഇയാളെ പോലെ ഉള്ളവരാണ് ഇന്നത്തെ ഇടതുപക്ഷമെന്ന് പരിഹസിച്ച് സോഷ്യല്‍ മീഡിയ.

നടി ചിപ്പിയെ അപമാനിക്കുന്ന ദ്വയാര്‍ത്ഥ പ്രയോഗവുമായി ഇടത് പ്രാസംഗീകന്‍ ശ്രീചിത്രന്‍ എം.ജെ: ഇയാളെ പോലെ ഉള്ളവരാണ് ഇന്നത്തെ ഇടതുപക്ഷമെന്ന് പരിഹസിച്ച് സോഷ്യല്‍ മീഡിയ.

ആറ്റുകാല്‍ പൊങ്കാല പതിവായി ഇടുന്നതിന്റെ പേരില്‍ സ്ത്രീകളെ അപമാനിക്കുന്ന തരത്തില്‍ ദ്വയാര്‍ത്ഥ പ്രയോഗവുമായി ഇടത് എഴുത്തുകാരനും പ്രാംസംഗീകനുമായ ശ്രീ ചിത്രന്‍എം.ജെ. ഫേസ്ബുക്ക് പോസ്റ്റിലാണ് ശ്രീ ചിത്രന്റെ ദ്വയാര്‍ത്ഥ...

10 കോടിയുടെ കള്ളപ്പണക്കേസ് : ചന്ദ്രിക ദിനപത്രത്തില്‍ റെയ്ഡ്

മുസ്ലിം ലീഗ് മുഖപത്രമായ ചന്ദ്രിക ദിനപത്രത്തില്‍ റെയ്ഡ്. വിജിലന്‍്‌സ് ഉദ്യോഗസ്ഥരാണ് കോഴിക്കോടുള്ള പത്രം ഓഫിസില്‍ പരിശോധന നടത്തുന്നത്. പാലാരിവട്ടം പാലം അഴിമതിക്കേസുമായി ബന്ധപ്പെട്ട് കള്ളപ്പണം വെളുപ്പിച്ചുവെന്ന ആരോപണത്തിലാണ്...

കേരളത്തിൽ 1116 പേർ നിരീക്ഷണത്തിൽ : സംസ്ഥാനം കനത്ത ജാഗ്രതയിലെന്ന് ആരോഗ്യ വകുപ്പ്

കേരളത്തിൽ കൊറോണ വൈറസ് ബാധയുണ്ടെന്ന് സംശയമുള്ള 1116 പേരും നിരീക്ഷണത്തിലാണെന്ന് ആരോഗ്യവകുപ്പ്. 967 പേർ വീടുകളിലും 149 പേർ ആശുപത്രികളിലെ ഐസൊലേഷൻ വാർഡുകളിലും നിരീക്ഷണത്തിലാണെന്ന് ആരോഗ്യമന്ത്രി കെ.കെ...

മുന്‍മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞിന്റെ വീട്ടില്‍ റെയ്ഡ്: പരിശോധന കോടതി അനുമതിയോടെ, മുന്‍ മന്ത്രി വീട്ടിലില്ല

മുന്‍ മന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ വസതിയില്‍ വിജിലന്‍സ് റെയ്ഡ്. ആലുവയിലുള്ള വീട്ടിലാണ് വിജിലന്‍സ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുന്നത്. രാവിലെ വരെ മുന്‍ മന്ത്രി ഇവിടെ ഉണ്ടായിരുന്നു. രാവിലെ...

“യാത്രാവിവരങ്ങൾ സ്വയം റിപ്പോർട്ട് ചെയ്യാത്തവർക്കെതിരെ നടപടിയെടുക്കും” : കർശന നിലപാടുമായി ആരോഗ്യവകുപ്പ്

“യാത്രാവിവരങ്ങൾ സ്വയം റിപ്പോർട്ട് ചെയ്യാത്തവർക്കെതിരെ നടപടിയെടുക്കും” : കർശന നിലപാടുമായി ആരോഗ്യവകുപ്പ്

കൊറോണാ വൈറസ് ബാധ വീണ്ടും സംസ്ഥാനത്ത് റിപ്പോർട്ട് ചെയ്യപ്പെട്ട സാഹചര്യത്തിൽ, സുരക്ഷാ മാനദണ്ഡങ്ങളും ജാഗ്രത നിർദ്ദേശങ്ങളും കർശനമാക്കി ആരോഗ്യവകുപ്പ്. യാത്രാവിവരങ്ങൾ സ്വയം സർക്കാരിന് റിപ്പോർട്ട് ചെയ്യാത്തവർക്കെതിരെ നടപടിയെടുക്കുമെന്ന്...

കൊറോണ ബാധിച്ച കുടുംബം ഇറ്റലിയില്‍ നിന്നെത്തിയ വിവരം മറച്ചുവെച്ചു; വിദേശത്ത് നിന്നും എത്തുന്നവർ വിവരമറിയിക്കണമെന്നും അലംഭാവം കാണിച്ചാൽ നടപടിയെന്നും ആരോഗ്യ മന്ത്രി

13 പേർ ഐസൊലേഷനിൽ, 151 പേർ വീടുകളിൽ നിരീക്ഷണത്തിൽ : കൊറോണയ്ക്കെതിരെ തീവ്ര ജാഗ്രതയോടെ കേരളം

കൊറോണ രോഗബാധക്കെതിരെ തീവ്ര ജാഗ്രതയുടെ കേരളം. സംസ്ഥാനത്തിലെ വിവിധ ഭാഗങ്ങളിലായി 13 പേർ ഐസൊലേഷനിലുണ്ട്. രോഗബാധയുണ്ടെന്ന് സംശയിക്കപ്പെടുന്ന 151 പേർ വീടുകളിൽ നിരീക്ഷണത്തിലാണ്.ഇതുവരെ കിട്ടിയ റിപ്പോർട്ടുകളനുസരിച്ച് ഇവരുടെയെല്ലാം...

എറണാകുളത്ത് മൂന്ന് വയസ്സുള്ള കുഞ്ഞിന് കൊറോണ സ്ഥിരീകരിച്ചു: രോഗബാധിതരുടെ എണ്ണം ആറായി

എറണാകുളത്ത് മൂന്ന് വയസ്സുള്ള കുഞ്ഞിന് കൊറോണ സ്ഥിരീകരിച്ചു: രോഗബാധിതരുടെ എണ്ണം ആറായി

കൊച്ചി: എറണാകുളത്ത് മൂന്നുവയസ്സുള്ള കുട്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചു. മാതാപിതാക്കള്‍ക്കൊപ്പം ഇറ്റിലിയില്‍ നിന്നും എത്തിയതാണ് കുട്ടി. കുട്ടിയെ കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. അവിടെ നിന്നും രക്ത സാമ്പിളെടുത്ത്...

“ഇറ്റലിയിൽ നിന്നെത്തിയ കുടുംബം വൈദ്യപരിശോധനയ്ക്കു സഹകരിച്ചില്ല” : മടക്കയാത്രയ്ക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് തരില്ലെന്ന് അറിയിച്ചപ്പോൾ വഴങ്ങിയെന്ന് ഡി.എം.ഒ

“ഇറ്റലിയിൽ നിന്നെത്തിയ കുടുംബം വൈദ്യപരിശോധനയ്ക്കു സഹകരിച്ചില്ല” : മടക്കയാത്രയ്ക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് തരില്ലെന്ന് അറിയിച്ചപ്പോൾ വഴങ്ങിയെന്ന് ഡി.എം.ഒ

ഇറ്റലിയിൽ നിന്നും മടങ്ങിയെത്തിയ കുടുംബം മെഡിക്കൽ പരിശോധനയ്ക്ക് വന്ന ഉദ്യോഗസ്ഥരുമായി സഹകരിച്ചില്ലെന്ന് ആരോഗ്യപ്രവർത്തകർ. അവസാനം, മടക്കയാത്രയ്ക്ക് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് തരില്ലെന്ന് ഡി.എം.ഒ കർശന നിലപാടെടുത്തതോടെയാണ് പ്രവാസി കുടുംബം...

ഇന്ന് ആറ്റുകാൽ പൊങ്കാല : ആശങ്കകൾക്കിടയിലും ഭക്തിയുടെ നിറവിൽ സ്ത്രീജനങ്ങൾ

ഇന്ന് ആറ്റുകാൽ പൊങ്കാല : ആശങ്കകൾക്കിടയിലും ഭക്തിയുടെ നിറവിൽ സ്ത്രീജനങ്ങൾ

ഇന്ന് ആറ്റുകാൽ പൊങ്കാല മഹോത്സവം. കൊറോണ ബാധ തിരിച്ചെത്തിയ പശ്ചാത്തലത്തിൽ, കനത്ത ജാഗ്രതയോടെയാണ് പൊങ്കാല ഉത്സവം നടത്തുന്നത്. ആറ്റുകാൽ ക്ഷേത്രത്തിന്റെ 10 കിലോമീറ്റർ ചുറ്റളവിൽ പൊങ്കാലയടുപ്പുകൾ നിരന്നുകഴിഞ്ഞു....

കൊറോണ ബാധയ്‌ക്കെതിരെ മുൻകരുതൽ : പത്തനം തിട്ടയിലും കോട്ടയത്തും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

കൊറോണ ബാധയ്‌ക്കെതിരെ മുൻകരുതൽ : പത്തനം തിട്ടയിലും കോട്ടയത്തും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി

കൊറോണ ബാധയുടെ പശ്ചാത്തലത്തിൽ കേരളത്തിൽ, പത്തനംതിട്ടയിലെയും കോട്ടയത്തെയും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു. കോട്ടയം ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ, എയ്ഡഡ് അൺ എയ്ഡഡ് സ്കൂളുകൾ, അംഗൻവാടികൾ എന്നിവയടക്കം...

വനിതാദിനത്തില്‍ തന്നെ ഏറ്റവും പ്രചോദിപ്പിച്ച വാര്‍ത്ത: പ്രിയങ്ക വദ്രയെ പരിഹസിച്ച് സന്ദീപ് വാര്യര്‍

വനിതാ ദിനത്തില്‍ പ്രിയങ്കാ ഗാന്ധിയെ ട്രോളി ബിജെപി വക്താവ് സന്ദീപ് വാര്യര്‍. വനിതാ ദിനത്തില്‍ തന്നെ ഏറ്റവുമധികം പ്രചോദിപ്പിച്ച വാര്‍ത്ത റാണാ കപൂര്‍ പ്രിയങ്ക വദ്രയുടെ ചിത്രം...

കൊറോണ; ആറ്റുകാൽ പൊങ്കാലക്ക് മാറ്റമില്ല, കൊറോണ ബാധിത രാജ്യങ്ങളിൽ നിന്നെത്തിയവർ വീട്ടിൽ തന്നെ പൊങ്കാലയിടണമെന്ന് പൊലീസ്

കൊറോണ; ആറ്റുകാൽ പൊങ്കാലക്ക് മാറ്റമില്ല, കൊറോണ ബാധിത രാജ്യങ്ങളിൽ നിന്നെത്തിയവർ വീട്ടിൽ തന്നെ പൊങ്കാലയിടണമെന്ന് പൊലീസ്

തിരുവനന്തപുരം: പത്തനംതിട്ടയിൽ അഞ്ച് പേർക്ക് കൂടി കൊറോണ ബാധ സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ സംസ്ഥാനത്ത് അതീവ ജാഗ്രതാ നിർദ്ദേശം. എന്നാൽ മാസങ്ങളുടെ തയ്യാറെടുപ്പുകൾ വൃഥാവിലാക്കി ആറ്റുകാൽ പൊങ്കാല മാറ്റിവെക്കേണ്ടതില്ലെന്ന്...

ആറ്റുകാലിൽ ഇക്കുറിയും ഭക്തർക്ക് അന്നം വിളമ്പി സുരേഷ് ഗോപി; മനം നിറഞ്ഞ് അനുഗ്രഹിച്ച് ഭക്തർ (വീഡിയോ)

ആറ്റുകാലിൽ ഇക്കുറിയും ഭക്തർക്ക് അന്നം വിളമ്പി സുരേഷ് ഗോപി; മനം നിറഞ്ഞ് അനുഗ്രഹിച്ച് ഭക്തർ (വീഡിയോ)

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയോടനുബന്ധിച്ച് ഭക്തർക്ക് അന്നദാനവുമായി സുരേഷ് ഗോപി എം പിയും ഭാര്യ രാധികയും. ആറ്റുകാലമ്മയ്ക്ക് പ്രണാമം എന്ന അടിക്കുറുപ്പുമായി സുരേഷ് ഗോപി തന്റെ ഫേസ്ബുക്ക് പേജിലൂടെ...

Latest News