കേരളത്തിൽ കൊറോണ ബാധയുടെ തിരിച്ചുവരവിനെ തുടർന്ന് മുൻകരുതൽ ശക്തമാക്കി സംഘടനകൾ.കൊറോണയുമായി ബന്ധപ്പെട്ട എന്തെങ്കിലും രോഗലക്ഷണങ്ങൾ ഉള്ളവർ ദയവ് ചെയ്ത് ശബരിമല യാത്ര ഒഴിവാക്കണമെന്ന് തിരുവിതാംകൂർ ദേവസ്വം ബോർഡ്...
പത്തനംതിട്ടയിൽ കൊറോണ സ്ഥിരീകരിച്ചതോടെ നാളെ നടക്കുന്ന ആറ്റുകാൽ പൊങ്കാലയ്ക്ക് കനത്ത ജാഗ്രത നിർദേശങ്ങളുമായി സംസ്ഥാന സർക്കാർ. ചുമ, പനി തുടങ്ങിയ ലക്ഷണങ്ങളുള്ളവർ ആറ്റുകാൽ പൊങ്കാലയിൽ പങ്കെടുക്കുന്നത് ഒഴിവാക്കണമെന്ന്...
തിരുവനന്തപുരം: കൊറോണ ബാധിച്ച കുടുംബം ഇറ്റലിയില് നിന്നെത്തിയ വിവരം അധികൃതരോട് മറച്ചുവെച്ചതായി ആരോഗ്യമന്ത്രി കെ.കെ. ശൈലജ. കുടുംബത്തോട് ആശുപത്രിയിലേക്ക് മാറാന് ആവശ്യപ്പെട്ടപ്പോള് എതിര്ക്കുകയാണ് ആദ്യം ചെയ്തതെന്നും ആരോഗ്യ...
എറണാകുളത്തെ ബിസ്മി ഹൈപ്പര് മാര്ക്കറ്റിന്റെ ഉദ്ഘാടന ചടങ്ങില് നിന്ന് വിവിധ പാര്ട്ടികളില് പെട്ട ഹിന്ദു നേതാക്കളെ ഒഴിവാക്കിയെന്ന ആരോപണവുമായി ബിജെപി സംസ്ഥാന വൈസ് പ്രസിഡണ്ട് എ.എന് രാധാകൃഷ്ണന്....
മിശ്രവിവാഹിതർക്ക് സൗജന്യ താമസ സൗകര്യമൊരുക്കുമെന്ന പ്രഖ്യാപനവുമായി സംസ്ഥാന ആരോഗ്യവകുപ്പ് മന്ത്രി കെ കെ ശൈലജ. സർക്കാർ നിർമ്മിക്കാനൊരുങ്ങുന്ന സൗജന്യ പാർപ്പിടത്തിൽ എല്ലാ സൗകര്യങ്ങളോടും കൂടി ദമ്പതിമാർക്ക് ഒരു...
കേരളത്തിൽ വീണ്ടും കൊറോണ വൈറസ് ബാധ. പത്തനംതിട്ട ജില്ലയിലാണ് അഞ്ചുപേർക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. റാന്നി ഐത്തല സ്വദേശികൾക്കാണ് കൊറോണ ബാധിച്ചിരിക്കുന്നത്. രോഗബാധ ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്....
കോഴിക്കോട്: പക്ഷിപ്പനി ബാധ സ്ഥിരീകരിച്ചതോടെ കോഴിക്കോട് വളർത്തു പക്ഷികളെ കൊന്നൊടുക്കാൻ തീരുമാനം. പക്ഷിപ്പനി സ്ഥിരികരിച്ച ഫാമുകളുടെ ഒരു കിലോമീറ്റർ പരിധിയിലുള്ള കോഴികൾ അടക്കമുള്ള വളർത്തു പക്ഷികളെയാണ് ഇന്ന്...
കൊച്ചി: ചവറയില് നിയമസഭാംഗം എന് വിജയന്പിള്ള അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില് പുലര്ച്ചെ 3.30 ഓടെയായിരുന്നു അന്ത്യം. അര്ബുദ ബാധിതനായി ഏറെ നാളായി ചികിത്സയിലായിരുന്നു.65 വയസ്സായിരുന്നു. ഇടതുസ്വതന്ത്രനായിട്ടാണ്...
ഡല്ഹി: വിലക്കു നീക്കാന് ചാനല് മാപ്പു പറഞ്ഞിട്ടില്ലെന്ന് ഏഷ്യാനെറ്റ് എഡിറ്റര് എംജി രാധാകൃഷ്ണന് പറഞ്ഞു. കേന്ദ്ര വാര്ത്താ പ്രക്ഷേപണ മന്ത്രാലയത്തെ ചാനലിന്റെ നിലപാടു ബോധ്യപ്പെടുത്തിയതിനെത്തുടര്ന്നാണ് വിലക്കു പിന്വലിച്ചതെന്നും...
ചെങ്ങന്നൂരില് അഭിഭാഷകന് അടിയേറ്റ് മരിച്ചു. ചെങ്ങന്നൂര് കോടതിയില് അഭിഭാഷകനായ പുത്തന്കാവ് അങ്ങാടിക്കല് ശാലേം നഗറില് കുറ്റിക്കാട്ട് തൈക്കൂട്ടത്തില് ഏബ്രഹാം വര്ഗ്ഗീസ് (65) ആണ് മരിച്ചത്. മാലിന്യം നിക്ഷേപിക്കുന്നതിനെ...
ഏഷ്യാനെറ്റ് ന്യൂസ് ഉടമ രാജീവ് ചന്ദ്രശേഖര് ബിജെപി നേതാവാണ്, എംപിയാണ്. ഡല്ഹിയില് കേന്ദ്രഭരണത്തില് നല്ല വ്യക്തിബന്ധങ്ങളും പിടിയുമുള്ളയാള്. എന്നിട്ടും ഏഷ്യാനെറ്റിന് എങ്ങനെ വിലക്കു വന്നുവെന്നാണ് ഉയര്ന്ന ചോദ്യം....
ഡല്ഹി കലാപം മാര്ഗ്ഗനിര്ദ്ദേശം ലംഘിച്ച് റിപ്പോര്ട്ട് ചെയ്തുവെന്ന് കണ്ടെത്തിയതിന് പിറകെ ഏഷ്യാനെറ്റ് ന്യൂസിന് കേന്ദ്ര വാര്ത്താ വിതരണ മന്ത്രാലയം സംപ്രേഷണവിലക്ക് ഏര്പ്പെടുത്തിയിരുന്നു. എന്നാല് വിലക്ക് വന്ന വിവരം...
കെഎസ്ആർടിസി ജീവനക്കാർ നടത്തിയ മിന്നൽ പണിമുടക്കിൽ ഒരാൾ മരിച്ച സംഭവത്തിൽ ജീവനക്കാർക്കെതിരെ ഉടൻ നടപടിയില്ല. മുഴുവൻ കാര്യങ്ങൾ അറിയാതെ നടപടി സ്വീകരിക്കില്ലെന്ന് ഗതാഗത മന്ത്രി എ.കെ ശശീന്ദ്രൻ...
കണ്ണൂരിൽ മുഴക്കുന്നിൽ, നാടൻ ബോംബ് പൊട്ടിത്തെറിച്ച് ഒരാൾക്ക് പരിക്ക്.തൊഴിലുറപ്പ് തൊഴിലാളിയായ സ്ത്രീക്ക് സ്ഫോടനത്തിൽ പരിക്കേറ്റത്.ഇവരെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. കാടും പടലും പിടിച്ചു കിടന്ന പറമ്പ്...
കോട്ടയത്തെ പ്രസിദ്ധമായ തിരുനക്കര തേവരുടെ ക്ഷേത്രത്തിൽ കവർച്ച. മഹാദേവക്ഷേത്രത്തിലെ കാണിക്കവഞ്ചികൾ കുത്തിത്തുറന്ന് പണം അപഹരിക്കപ്പെട്ടു. വ്യാഴാഴ്ച അർധരാത്രി കഴിഞ്ഞാണ് സംഭവം ഉണ്ടായതെന്ന് കരുതുന്നത്.ശാസ്താവിന്റെ നടയിലെയും ഗോപുരനടയിലെയും കൊടിമരച്ചുവട്ടിലെയും...
പൊതുജനത്തെ ദുരിതക്കയത്തിലാക്കുകയും ഒരാളുടെ മരണത്തിന് കാരണമാകുകയും ചെയ്ത കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ മിന്നൽ പണിമുടക്കിനെതിരെ ജില്ലാ കളക്ടർ. കെ.എസ്.ആർ.ടി.സിയ്ക്ക് വീഴ്ചപറ്റിയെന്ന് കലക്ടറുടെ പ്രാഥമിക റിപ്പോർട്ടിൽ പരാമർശിച്ചിട്ടുണ്ട്. കളക്ടർ കെ.ഗോപാലകൃഷ്ണൻ...
ആലത്തൂർ കോൺഗ്രസ് എം.പി രമ്യ ഹരിദാസിനെ യൂത്ത് കോൺഗ്രസ് ദേശീയ സെക്രട്ടറിയായി നിയമിച്ചു. യൂത്ത് കോൺഗ്രസ് ഭാരവാഹികളുടെ പുനസംഘടന തീരുമാനങ്ങൾക്കിടയിൽ കോൺഗ്രസ് ഇടക്കാല പ്രസിഡന്റ് സോണിയ ഗാന്ധിയുടെ...
തന്റെ പേരിലുള്ള സോളാർ തട്ടിപ്പ് കേസ് റദ്ദാക്കണമെന്ന ആവശ്യവുമായി സരിത.എസ്.നായർ ഹൈക്കോടതിയെ സമീപിച്ചു.സരിത സമർപ്പിച്ച ഹർജിയിൽ, ഹൈക്കോടതി സർക്കാരിന് നോട്ടീസ് അയച്ചിട്ടുണ്ട്. ചാലക്കുടി പോലീസ് സ്റ്റേഷനിൽ 2013-ൽ...
യുവനടിയെ തട്ടിക്കൊണ്ടു പോയി ലൈംഗികമായി ഉപദ്രവിച്ച കേസിൽ മൊഴിമാറ്റി പറഞ്ഞ് അമ്മയുടെ ഭാരവാഹി ഇടവേള ബാബു.തന്റെ സിനിമയിലെ അവസരങ്ങൾ, നടൻ ദിലീപ് നഷ്ടപ്പെടുത്തുന്നുവെന്ന് ആക്രമിക്കപ്പെട്ട നടി മുൻപ്...
ഡൽഹി കലാപത്തിനിടയിൽ ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥനെ കൊലപ്പെടുത്തിയ കേസിൽ പോലീസ് ആംആദ്മി മുൻ കൗൺസിലർ താഹിർ ഹുസൈനെ അറസ്റ്റ് ചെയ്തു. ഡൽഹിയിൽ റോസ് അവന്യൂ സമീപത്തു വച്ചാണ്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies