പോലിസ് വെടിവെപ്പില് മുദ്സര് കൊല്ലപ്പെട്ടുവെന്ന് സഹോദരന്മാരുടെ വെളിപ്പെടുത്തല് സംബന്ധിച്ച വാര്ത്തയ്ക്ക് ആര്എസ്എസ് പ്രവര്ത്തകര് വെടിവച്ച് കൊലപ്പെടുത്തിയെന്ന രീതിയില് വാര്ത്ത നല്കി ഏഷ്യാനെറ്റ് ന്യൂസ്. റിപ്പോര്ട്ടിനിടയിലുള്ള ബൈറ്റില് സഹോദരന്മാര്...
ഡൽഹിയിൽ നടക്കുന്ന അക്രമങ്ങളിലും കലാപങ്ങളിലും ആശങ്കയറിയിച്ച് കേരള മുഖ്യമന്ത്രി പിണറായി വിജയൻ. ബുധനാഴ്ച ഉച്ചയോടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായ കലാപകാരികളെ നിയന്ത്രിക്കാൻ കേന്ദ്ര...
ഗുരുവായൂര്: ഗജരാജരത്നം ഗുരുവായൂര് പത്മനാഭന് ചരിഞ്ഞു.84 വയസ്സായിരുന്നു. പ്രായാധക്യസംബന്ധമായ പ്രശ്നങ്ങളെ തുടര്ന്ന് ഒരു മാസമായി ചികിത്സയിലായിരുന്നു. ഗുരുവായൂര് കേശവന് ശേഷം പൂര പ്രേമികളും ഭക്തരും ഏറ്റവും ആരാധനയോടെ...
കാണാതായ വെടിയുണ്ടകൾക്കു പകരം കൃത്രിമ വെടിയുണ്ടകൾ സ്റ്റോപ്പിൽ കാണിച്ചതിൽ പങ്കുണ്ടെന്ന സംശയത്തെ തുടർന്ന് എസ് ഐയെ ക്രൈംബ്രാഞ്ച് കസ്റ്റഡിയിലെടുത്തു. പേരൂർക്കട എസ്.എ.പി ക്യാമ്പിൽനിന്ന് വെടിയുണ്ടകളും കാലി കെയ്സുകളും...
ജിതിന് ജേക്കബ് കേരളത്തില് നിന്നുള്ള രണ്ട് നിഷ്പക്ഷ മാധ്യമ പ്രവര്ത്തകരെ ഡല്ഹിയില് വെച്ച് കലാപകാരികള് അറഞ്ചം പുറഞ്ചം പഞ്ഞിക്കിട്ടതും അവസാനം സ്വന്തം മതം പറഞ്ഞ് ആ തീവ്രാദികളില്...
മാധ്യമ പ്രവർത്തകൻ കെ.എം ബഷീറിന്റെ മരണത്തിനിടയാക്കിയ വാഹനാപകടക്കേസിൽ പ്രതികളായ ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീരാം വെങ്കിട്ടരാമൻ, സുഹൃത്ത് വഫാ ഫിറോസ് എന്നിവർ കോടതിയിൽ ഹാജരായില്ല. തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ്...
വിമാനമിറങ്ങി ഇന്ത്യൻ മണ്ണിലെത്തിയ ഡൊണാൾഡ് ട്രംപിനെ ആലിംഗനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി. കുശലാന്വേഷണങ്ങൾക്ക് ശേഷം ഇരുവരും തങ്ങളുടെ ഔദ്യോഗിക വാഹനങ്ങളിലേക്ക് കയറി.പ്രസിഡണ്ടിന്റെ ഔദ്യോഗിക വാഹനമായ 'ബീസ്റ്റ്' എന്ന...
ഗുരുവായൂര് ദേവസ്വത്തിന്റെ ജ്ഞാനപ്പാന പുരസ്ക്കാരം കവിയും മുഖ്യമന്ത്രിയുടെ ഉപദേശകനുമായ പ്രഭാവര്മ്മയ്ക്ക് നല്കിയത് വിവാദമാകുന്നു. കൃഷ്ണ നിന്ദയുള്ളതാണ് പ്രഭായ വര്മ്മയുടെ ശ്യാമാ മാധവം എന്ന കവിതായെന്നാണ് ആരോപണം. പുറംചട്ടയില്...
എ.എന് അഭിലാഷ് നമസ്തെ ട്രംപ്....! .... ജിഹാദി ഫണ്ടിന്റെ ബലത്തില് രാജ്യത്തെ നാണം കെടുത്താനും, ഒറ്റാനും ഇറങ്ങിയ മാധ്യമ വാര്ത്തകള്ക്ക് അല്പായുസ്സ്. ... പട്ടേല് വിമാനത്താവളത്തില് നിന്നും...
തിരുവനന്തപുരം: സെക്രട്ടേറിയേറ്റിലെ ഉദ്യോഗസ്ഥർ നടത്തുന്ന പിഎസ്സി പരിശീലന കേന്ദ്രങ്ങളിൽ വിജിലൻസ് റെയ്ഡ്. ഒരു സ്ഥാപനത്തിൽ നിന്നും ഫയർഫോഴ്സ് ഉദ്യോഗസ്ഥൻ പിടിയിലായി. ഉദ്യോഗസ്ഥര്ക്ക് അവധിയെടുത്ത് പഠിപ്പിക്കാന് പോകാന് അനുമതിയുണ്ട്....
കാസർകോട്: ശ്രീകൃഷ്ണനെ കൊലപാതകികളുമായി ബന്ധപ്പെടുത്തിയുള്ള സിപിഎം നേതാവിന്റെ പ്രസംഗം വിവാദത്തിൽ. സിപിഎം കാസർകോട് പെരിയ ലോക്കൽ സെക്രട്ടറി എൻ ബാലകൃഷ്ണന്റെ പ്രസംഗമാണ് വിവാദമായിരിക്കുന്നത്. പെരിയ ഇരട്ടക്കൊലപാതകത്തിന് ശേഷം...
ബംഗലൂരു: കൊല്ലം കുളത്തൂപ്പുഴയിൽ നിന്നും പാകിസ്ഥാൻ നിർമ്മിത വെടിയുണ്ടകൾ കണ്ടെടുത്ത സംഭവം അതീവ ഗുരുതരമെന്ന് ബിജെപി നേതാവ് ശോഭ കരന്തലജെ. സംസ്ഥാന സർക്കാരിനെ പിരിച്ചു വിട്ട് രാഷ്ട്രപതി...
തൃശൂർ: വീടിനുള്ളിൽ ഉറങ്ങിക്കിടന്ന ഭാര്യയെ ഓട് പൊളിച്ച് അകത്ത് കടന്ന ശേഷം വെട്ടിക്കൊലപ്പെടുത്തി. പുന്നയൂർക്കുളം ചെറായിയിൽ ഇന്ന് രാവിലെ 7.30 ഓടെയായിരുന്നു സംഭവം. ചെറായി സ്വദേശിയായ യൂസഫ്...
കൊല്ലം: തിരുവനന്തപുരം തെന്മല കുളത്തൂപ്പുഴ വനമേഖലയില് വെടിയുണ്ടകള് കണ്ടെത്തിയ സംഭവം ഗൗരവത്തിലെടുത്ത് കേന്ദ്ര ഏജന്സികള്. സംസ്ഥാന പാതയില് റോഡരികില് കവറില് പൊതിഞ്ഞ് 14 വെടിയുണ്ടകള് ഉപേക്ഷിക്കപ്പെട്ട നിലയില്...
ബിജെപിക്കെതിരെ ചില മലയാള ചാനലുകള് നിരന്തരം നുണ വാര്ത്തകള് പടച്ചു വിടുന്നുവെന്ന ആരോപണത്തിന് ശക്തി പകര്ന്ന് പുതിയ പരാതി. ബിജെപി സംസ്ഥാന അധ്യക്ഷനായി കെ സുരേന്ദ്രന് ചുമതലയേല്ക്കുന്ന...
യൂത്ത് കോൺഗ്രസ് പ്രവർത്തകനായ ശുഹൈബിനെ വധിച്ച കേസിലെ പ്രതിയുടെ സഹോദരിക്ക്, കോൺഗ്രസ് ഭരിക്കുന്ന ആശുപത്രിയിൽ ജോലി നൽകിയത് വിവാദമാകുന്നു.കോൺഗ്രസ്സ് ഭാരവാഹിയായ മമ്പറം ദിവാകരൻ പ്രസിഡന്റായ തലശ്ശേരി ഇന്ദിരാഗാന്ധി...
ഭീകര സംഘടനയായ താലിബാനുമായി അമേരിക്ക സമാധാനക്കരാർ ഒപ്പിടുമെന്ന് അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി മൈക്ക് പോംപിയോ.വരുന്ന 29 നാണ് കരാർ നടപ്പിലാവുകയെന്നും അദ്ദേഹം അറിയിച്ചു.അഫ്ഗാൻ ദേശീയ സുരക്ഷാ കൗൺസിൽ...
ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരെ വീണ്ടും ലൈംഗികാരോപണം. നിലവിൽ വിചാരണ നടക്കുന്ന ബലാത്സംഗക്കേസിലെ പതിനാലാം സാക്ഷിയായ കന്യാസ്ത്രീയാണ് ലൈംഗിക ആക്രമണം നടന്നുവെന്ന് കോടതിയിൽ മൊഴി നൽകിയത്. പഞ്ചാബിലെ ജലന്ധറിലും,...
ന്യൂഡൽഹി: പൗരത്വ ഭേദഗതി നിയമത്തിന്റെ മറവിൽ രാജ്യത്ത് പ്രക്ഷോഭങ്ങൾ നടത്താനായി പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ പണം നിക്ഷേപിച്ചുവെന്ന ആരോപണത്തിൽ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ആഭ്യന്തര മന്ത്രാലയത്തിന് റിപ്പോർട്ട്...
കൊല്ലം ജില്ലയിലെ അഞ്ചലിൽ, വ്യാപാരിക്ക് നേരെ ആസിഡ് ആക്രമണം. മുക്കട ജംഗ്ഷനിൽ വിൽക്കുന്ന കട നടത്തുന്ന ഉസ്മാന് നേരെയാണ് ആക്രമണമുണ്ടായത്. ബൈക്കിലെത്തിയ മൂന്നു പേരടങ്ങുന്ന സംഘം ഉസ്മാന്റെ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies