തമിഴ് നാട്ടിലെ തിരുപ്പൂരിൽ വാഹന അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് കെഎസ്ആർടിസി ധനസഹായമായി 10 ലക്ഷം രൂപ നൽകും. ഇതിൽ രണ്ട് ലക്ഷം രൂപ അടിയന്തര സഹായം എന്ന...
രഞ്ജിത് വിശ്വനാഥ് മേച്ചേരി-In Facebook പതിനായിരം പേരെ കൊള്ളുന്ന വേദി... ടിക്കറ്റില് നിന്നും ലഭിക്കുന്ന വരുമാനം നയാ പൈസ മറ്റാവശ്യങ്ങള്ക്കു എടുക്കാതെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്...
സംസ്ഥാനത്തെ മുഴുവൻ സമയ സജീവ നഗരമായി മാറാൻ തിരുവനന്തപുരം.സംസ്ഥാനത്തെ നഗരങ്ങൾ 24 മണിക്കൂറും സജീവമാക്കാനുള്ള സർക്കാർ പദ്ധതിയുടെ മുന്നോടിയായാണ് തിരുവനന്തപുരത്തെ ആദ്യ 'ഉറങ്ങാ' നഗരമായി തിരഞ്ഞെടുത്തത്. വരുന്ന...
ഈ കൊടും ക്രൂരത ചെയ്ത സ്വന്തം മകളെ തൂക്കിക്കൊല്ലണമെന്ന് ശരണ്യയുടെ അച്ഛൻ വത്സരാജ്.പോലീസ് പ്രകൃതിയോടൊപ്പം തെളിവെടുപ്പിനായി വീട്ടിലെത്തിയപ്പോഴാണ് ശരണ്യയുടെ അച്ഛൻ പൊട്ടിത്തെറിച്ചത്. "എന്റെ ഏട്ടന്റെ കുടുംബവും, ഞങ്ങളും...
പ്രതികരണ ശേഷി നഷ്ടപ്പെട്ട ഇടത് സഹയാത്രികരെ വിമര്ശിച്ച് സോപാന കലാകാരന് ഞെരളത്ത് ഹരിഗോവിന്ദന്.ഈ ചെറ്റകളെയൊക്കെ വിശ്വസിച്ച് കുറേക്കാലം ഇടതുസഹയാത്രികനാവേണ്ടി വന്നതിലെ വലിയ കുറ്റബോധം എന്നേപ്പോലെ എത്ര കലാപ്രവര്ത്തകര്...
വ്യാജ രേഖകൾ ചമച്ച് ഹൈദരാബാദ് നഗരത്തിൽ 127 പേർ ആധാർ എടുത്തുവെന്ന് തെലുങ്കാന പോലീസ്.പൗരത്വം തെളിയിക്കുന്ന യഥാർത്ഥ രേഖകൾ സഹിതം 127 പേരോടും ഓഫീസിൽ ഹാജരാകാൻ ആവശ്യപ്പെട്ട്...
യുവനടിയെ നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ച കേസിൽ നിർണായക സാക്ഷികളായ രണ്ട് അഭിഭാഷകരെ ഇന്ന് വിസ്തരിക്കും.ഇര പോലീസിൽ നൽകിയ പരാതിയെ തുടർന്ന്, ദൃശ്യങ്ങൾ പ്രതിയായ പൾസർ സുനി...
വിമാനയാത്ര നിരക്കിൽ ഇനി മലയാളികൾക്ക് ഇളവ്.അധിക നിരക്കിൽ നിന്നും രക്ഷ നേടാൻ നോർക്കയും കുവൈറ്റ് എയർവെയ്സും തമ്മിൽ ധാരണയായി. നോർക്ക ഉദ്യോഗസ്ഥരും കുവൈറ്റ് എയർവെയ്സ് സെയിൽസ് മാനേജറും...
ലോക കേരള സഭയുടെ ധൂർത്തിന്റെ കഥകൾ പുറത്തെത്തിയതോടെ പ്രതികരണമായി സംവിധായകൻ സോഹൻ റോയ്. ചിലവിന്റെ കണക്കിൽ കേരള സർക്കാർ പ്രധാനമായി പറയുന്നത് ലോക കേരള സഭയിൽ പങ്കെടുത്ത...
കരുണ സംഗീത നിശയുമായി ബന്ധപ്പെട്ട വിവാദങ്ങള് പൊതുജന മധ്യത്തില് ഉയര്ത്തിക്കൊണ്ടു വന്നത് യുവമോര്ച്ച നേതാവ് സന്ദജീപ് വാര്യര് ആണെന്നിരിക്കെ ഹൈബി ഈഡന് എംഎല്എ അതിന്റെ ക്രെഡിറ്റ് ഏറ്റെടുക്കുകയാണെന്ന...
ഇന്ത്യയിലെ റെയിൽവേ സ്റ്റേഷനുകളിൽ ഇനിമുതൽ സൗജന്യ വൈഫൈ ലഭിക്കില്ല. ഇന്റർനെറ്റ് സേവനദാതാക്കളായ ഗൂഗിൾ ആണ് വൈഫൈ സേവനം അവസാനിപ്പിക്കുന്നതായി അറിയിച്ചത്. മൊബൈൽ ഡാറ്റാ പ്ലാനുകളുടെ നിരക്ക് സാധാരണക്കാർക്ക്...
മുതിർന്ന മാധ്യമപ്രവർത്തകനായ എം.എസ് മണി അന്തരിച്ചു.രോഗബാധിതനായ മണി ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്.തിരുവനന്തപുരത്ത് കുമാരപുരത്ത് ഉള്ള വസതിയിൽ വച്ചായിരുന്നു അന്ത്യം. പഴയകാല മാധ്യമ രംഗത്തെ കുലപതികളിൽ ഒരാളായിരുന്നു എം.എസ്...
കളമശ്ശേരിയിലെ നിർമ്മാണ നിരോധിത മേഖലയിൽ അനധികൃതമായി കെട്ടിടനിർമാണം നടത്തിയെന്ന് പരാതി. ആൽബർട്ട് മാരിടൈം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജി എന്ന സ്ഥാപനത്തിനെതിരെയാണ് പരാതി ഉയർന്നിരിക്കുന്നത്. എജ്യുക്കേഷണൽ...
കൊറോണ വൈറസ് ബാധിച്ച് ഒരാൾ മരിച്ചതായി തായ്വാൻ റിപ്പോർട്ട് ചെയ്തു. 61 വയസ്സുള്ള ഒരു ടാക്സി ഡ്രൈവറാണ് മരിച്ചത്. തായ്വാനിൽ റിപ്പോർട്ട് ചെയ്യുന്ന ആദ്യ മരണമാണിത്. ആരോഗ്യമന്ത്രി...
കേരള പോലീസിന്റെ ആയുധ ശേഖരത്തിൽ നിന്നും 25 തോക്കുകളും 12000-ത്തിൽ അധികം വെടിയുണ്ടകളും കാണാതായ സംഭവത്തിൽ സിബിഐ അന്വേഷണം വേണമെന്ന് ഹർജി. പൊതു പ്രവർത്തകൻ ജോർജ് വട്ടുകുളം...
മഹാരാഷ്ട്ര സർക്കാരിൽ വിള്ളലുകൾ ശക്തമാകുന്നു.നാഷണൽ കോൺഗ്രസ് പാർട്ടിയിലെ നേതാക്കളുടെ യോഗം വിളിച്ചു ചേർത്ത് പാർട്ടി നേതാവ് ശരത് പവാർ.ഭീമ കൊറേഗാവ് കേസ് എൻ.ഐ.എയെ ഏൽപ്പിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ...
സന്ദീപ് ജി വാര്യരുടെ പരാതിയില് കരുണ മ്യൂസിക് ഫൗണ്ടേഷനെതിരെ നടപടിയെടുക്കാന് നിര്ദ്ദേശിച്ച് എറണാകുളം ജില്ല കളക്ടര്. പരാതി സിറ്റിപോലിസ് കമ്മീഷണര്ക്കും, ഐജിയ്ക്കും കൈമാറിയതായി ജില്ല കളക്ടര് അറിയിച്ചു....
പിടിച്ചുനില്ക്കാന് വേണ്ടി ആഷിക് അബുവും സംഘവും പറയുന്ന കള്ളങ്ങള് ഒന്നിന് പിറകെ ഒന്നായി തകര്ന്നടിയുകയാണെന്ന് യുവമോര്ച്ച സംസ്ഥാന സെക്രട്ടറി സന്ദീപ് ജി വാര്യര്.എറണാകുളം ജില്ലാ കളക്ടര് സുഹാസ്...
ഡിജിപിക്ക് ചെലവാക്കാൻ കഴിയുന്ന തുക രണ്ടു കോടിയിൽ നിന്ന് സർക്കാർ 5 കോടി രൂപയാക്കി ഉയർത്തി.2019-ലാണ് ഈ നടപടി ഉണ്ടായത്. ഡിജിപി ആയിരുന്ന ലോക്നാഥ് ബഹ്റ ആറുതവണ...
തൃശ്ശൂർ കൊറ്റമ്പത്തൂരിലെ ദേശമംഗലം പഞ്ചായത്തിൽ പടർന്നുപിടിച്ച കാട്ടുതീയിൽപ്പെട്ട് മരിച്ചവരുടെ എണ്ണം മൂന്നായി. പരിക്കുകളുടെ ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുന്ന വാച്ചർ ശങ്കരനും മരിച്ചു.താൽക്കാലിക ജീവനക്കാരായ വേലായുധൻ, ദിവാകരൻ എന്നീ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies