Keralam

സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി: 2015ലെ വോട്ടര്‍ പട്ടിക ഉപയോഗിക്കരുതെന്ന് ഹൈക്കോടതി

തദ്ദേശ തിരഞ്ഞെടുപ്പിന് 2015 ലെ വോട്ടര്‍ പട്ടിക ഉപയോഗിക്കരുതെന്ന് ഹൈക്കോടതി. 2019ലെ ലോകസഭ തിരഞ്ഞെടുപ്പിന്റെ വോട്ടര്‍ പട്ടിക ഉപയോഗിക്കാവുന്നതാണെന്നും കോടതി ചൂണ്ടിക്കാട്ടി. ഉചിതമായ നടപടി തിരഞ്ഞെടുപ്പ് കമ്മീഷന്...

ആയുധങ്ങൾ കാണാതായ സംഭവം, സാമ്പത്തിക ക്രമക്കേട് : നിയമസഭയിൽ മറുപടി പറയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

ആയുധങ്ങൾ കാണാതായ സംഭവം, സാമ്പത്തിക ക്രമക്കേട് : നിയമസഭയിൽ മറുപടി പറയുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ

ആയുധങ്ങൾ കാണാതായതും സാമ്പത്തിക ക്രമക്കേടും ഉൾപ്പെടെ, കേരള പോലീസിനെതിരായ സിഎജിയുടെ കണ്ടെത്തലുകളെ കുറിച്ച് പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയൻ. ചോദ്യങ്ങൾ ആരാഞ്ഞ മാധ്യമങ്ങളോട്, "ഈ വിഷയത്തിൽ ഇങ്ങനെയല്ല...

വെടിക്കോപ്പുകള്‍ കാണാനില്ലെന്ന സിഎജി റിപ്പോര്‍ട്ട് : “കണക്കുകളിലുണ്ടായ പിഴവ്, വീഴ്ചവരുത്തിയ 11 ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കും”, മുട്ടാപ്പോക്കു ന്യായവുമായി കേരളാ പോലീസ്

വെടിക്കോപ്പുകള്‍ കാണാനില്ലെന്ന സിഎജി റിപ്പോര്‍ട്ട് : “കണക്കുകളിലുണ്ടായ പിഴവ്, വീഴ്ചവരുത്തിയ 11 ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കും”, മുട്ടാപ്പോക്കു ന്യായവുമായി കേരളാ പോലീസ്

തിരുവനന്തപുരം: എസ്എപി ക്യാമ്പിലെ തോക്കുകളും വെടിക്കോപ്പുകളും നഷ്ടപ്പെട്ടിട്ടില്ലെന്നും കണക്കുകളില്‍ വീഴ്ച പറ്റിയതാണെന്നുമുള്ള വാദവുമായി ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ .കണക്കുകളില്‍ വീഴ്ച വരുത്തിയ എസ്എപി ക്യാംപിലെ 11 ഉദ്യോഗസ്ഥരെ...

”പ്രിയ നായന്മാരേ,പ്രാഥമിക വിദ്യാഭ്യാസമെങ്കിലും ഉള്ള ഒരുവനെ തിരഞ്ഞെടുത്ത് ആ കസേരയില്‍ ഇരുത്താന്‍ ആരും നിങ്ങളുടെ കൂട്ടത്തിലില്ലേ?”;ചങ്ങനാശ്ശേരി ഹിന്ദു കോളേജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥിയുടെ കുറിപ്പ്

പൂര്‍വ്വ വിദ്യാര്‍ത്ഥി സംഗമത്തിനായി കോളഏജിലെ ഒരു ക്ലാസ് മുറി അനുവദിക്കണണെന്ന അപേക്ഷയുമായി എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായരെ കണ്ട പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ അപമാനിക്കപ്പെട്ട് അനുഭവം...

പോസ്റ്റ് ഓഫീസ് ഉപരോധിച്ച കേസ് : പി ജയരാജന്റെ ശിക്ഷ ഹൈക്കോടതി റദ്ദാക്കി

പോസ്റ്റ് ഓഫീസ് ഉപരോധിച്ച കേസ് : പി ജയരാജന്റെ ശിക്ഷ ഹൈക്കോടതി റദ്ദാക്കി

1991-ലെ പോസ്റ്റ് ഓഫീസ് ഉപരോധ കേസിൽ സിപിഎം നേതാവ് പി.ജയരാജന്റെ ശിക്ഷ ഹൈക്കോടതി റദ്ദാക്കി.ഏഴ് വർഷം തടവിന് ശിക്ഷിച്ച കൂത്തുപറമ്പ് മജിസ്ട്രേറ്റ് കോടതിയുടെ വിധിയാണ് റദ്ദാക്കിയത്. കേസിൽ...

മുത്തൂറ്റിലെ വനിതാ മാനേജറുടെ തലയിൽ മീൻ വെള്ളമൊഴിച്ചു : കൃത്യം നടത്തിയത് സി.ഐ.ടി.യു പ്രവർത്തകർ

മുത്തൂറ്റിലെ വനിതാ മാനേജറുടെ തലയിൽ മീൻ വെള്ളമൊഴിച്ചു : കൃത്യം നടത്തിയത് സി.ഐ.ടി.യു പ്രവർത്തകർ

ഇടുക്കി ജില്ലയിൽ, കട്ടപ്പന മുത്തൂറ്റ് ഫിനാൻസിലെ ജീവനക്കാരിയുടെ നേരെ സിഐടിയു പ്രവർത്തകരുടെ അക്രമം. സ്ഥാപനത്തിന് മുന്നിൽ വച്ച് വനിതാ മാനേജരുടെ ശരീരത്തിലൂടെ സിഐടിയു പ്രവർത്തകർ മീൻ വെള്ളമൊഴിച്ചു.ബുധനാഴ്ച...

ഡൽഹി തെരഞ്ഞെടുപ്പിലെ ദയനീയ പരാജയം : പി.സി ചാക്കോ എ.ഐ.സി.സി ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ചു

ഡൽഹി തെരഞ്ഞെടുപ്പിലെ ദയനീയ പരാജയം : പി.സി ചാക്കോ എ.ഐ.സി.സി ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ചു

ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് ദയനീയ പരാജയം സംഭവിച്ചതിന്റെ പശ്ചാത്തലത്തിൽ, പിസി ചാക്കോ എ.ഐ.സി.സി ജനറൽ സെക്രട്ടറി സ്ഥാനം രാജിവെച്ചു.തോൽവിയുടെ ഉത്തരവാദിത്വമേറ്റെടുത്താണ് ചാക്കോയുടെ രാജി. തിരഞ്ഞെടുപ്പിൽ ഒരൊറ്റ...

“ഷീല ദീക്ഷിതിന്റെ കാലത്ത് തുടങ്ങിയതാണ് കോൺഗ്രസിന്റെ പതനം” : വോട്ടുബാങ്ക് മുഴുവൻ ആം ആദ്‌മി കൊണ്ടു പോയെന്ന് പി സി ചാക്കോ

“ഷീല ദീക്ഷിതിന്റെ കാലത്ത് തുടങ്ങിയതാണ് കോൺഗ്രസിന്റെ പതനം” : വോട്ടുബാങ്ക് മുഴുവൻ ആം ആദ്‌മി കൊണ്ടു പോയെന്ന് പി സി ചാക്കോ

ഷീല ദീക്ഷിത് ഡൽഹി മുഖ്യമന്ത്രിയായിരുന്ന കാലത്ത് തുടങ്ങിയതാണ് കോൺഗ്രസിന്റെ വീഴ്ചയെന്ന് പി.സി ചാക്കോ. ഇന്നലെ നടന്ന ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ദയനീയ പരാജയമേറ്റു വാങ്ങിയ പശ്ചാത്തലത്തിലാണ്...

വിമാനയാത്രയ്ക്കിടെ പണം നഷ്ടപ്പെട്ടു : പരാതിയുമായി ടിക്കാറാം മീണ

വിമാനയാത്രയ്ക്കിടെ പണം നഷ്ടപ്പെട്ടു : പരാതിയുമായി ടിക്കാറാം മീണ

വിമാനയാത്രയ്ക്കിടെ തന്റെ പണം നഷ്ടപ്പെട്ടതായി പരാതി നൽകി മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥനായ ടിക്കാറാം മീണ. ഇക്കഴിഞ്ഞ ഞായറാഴ്ച, രാജസ്ഥാനിലെ ജയ്പൂരിൽ നിന്നും തിരുവനന്തപുരത്തേക്കുള്ള വിമാനയാത്രയിലാണ് 75, 00...

കീര്‍ത്തനങ്ങളില്‍ അലിഞ്ഞ്, ഓര്‍മ്മകള്‍ പങ്കുവച്ച്- പരമേശ്വര്‍ജിയുടെ അന്ത്യ നിമിഷങ്ങള്‍ക്ക് തൊട്ടു മുമ്പുള്ള വീഡിയൊ

കീര്‍ത്തനങ്ങളില്‍ അലിഞ്ഞ്, ഓര്‍മ്മകള്‍ പങ്കുവച്ച്- പരമേശ്വര്‍ജിയുടെ അന്ത്യ നിമിഷങ്ങള്‍ക്ക് തൊട്ടു മുമ്പുള്ള വീഡിയൊ

ചിന്തകനും എഴുത്തുകാരനും മുതിര്‍ന്ന ആര്‍എസ്എസ് പ്രചാരകനുമായ പി. പരമേശ്വര്‍ജിയുടെ വിയോഗത്തിന്റെ വേദനയിലാണ് അദ്ദേഹത്തെ ജീവന് തുല്യം സ്‌നേഹിക്കുന്നവര്‍. ഇന്നലെ മുഹമ്മയില്‍ ജന്മവീട്ടില്‍ സാംസ്‌ക്കാരിക രാഷ്ട്രീയ കേരളം അദ്ദേഹത്തിന്...

നാലുമാസം ഉള്ള കൈക്കുഞ്ഞ് പ്രക്ഷോഭത്തിന് പോയോ..?” : ഷഹീൻബാഗിലെ കുഞ്ഞിന്റെ മരണത്തിൽ പൊട്ടിത്തെറിച്ച് സുപ്രീംകോടതി

നാലുമാസം ഉള്ള കൈക്കുഞ്ഞ് പ്രക്ഷോഭത്തിന് പോയോ..?” : ഷഹീൻബാഗിലെ കുഞ്ഞിന്റെ മരണത്തിൽ പൊട്ടിത്തെറിച്ച് സുപ്രീംകോടതി

ഷഹീൻ ബാഗ് സമരത്തിനിടയിൽ സംഭവിച്ച കുഞ്ഞിന്റെ മരണത്തിൽ രോഷം പൂണ്ട് സുപ്രീംകോടതി."നാലുമാസം മാത്രം പ്രായമുള്ള കുഞ്ഞ്, എങ്ങനെയാണ് പ്രതിഷേധത്തിൽ പങ്കെടുക്കാൻ പോയതെന്ന് സുപ്രീം കോടതി ചോദിച്ചു.കുഞ്ഞിന്റെ മരണത്തെത്തുടർന്ന്...

”പി.പരമേശ്വര്‍ ജിയെക്കുറിച്ച് എന്തിനെഴുതി എന്ന് എന്നെ വിളിച്ച് ഉപദേശിച്ചവര്‍ക്കുള്ള മറുപടിയാണിത്”-സംവിധായകന്റെ കുറിപ്പ്

”പി.പരമേശ്വര്‍ ജിയെക്കുറിച്ച് എന്തിനെഴുതി എന്ന് എന്നെ വിളിച്ച് ഉപദേശിച്ചവര്‍ക്കുള്ള മറുപടിയാണിത്”-സംവിധായകന്റെ കുറിപ്പ്

നരേന്ദ്ര മോഡിയോട് മോഹന്‍ ഭാഗവത്, നാളെ പ്രധാനമന്ത്രി പദം വിട്ട് കന്യാകുമാരി വിവേകാനന്ദ സെന്ററിന്റെ ചുമതലയേല്‍ക്കൂ എന്ന് പറഞ്ഞാല്‍ കയ്യിലെ ഒരു ബാഗില്‍ രണ്ടു ജോഡി വസ്ത്രങ്ങളുമെടുത്ത്...

900 പേരിലധികം മരിച്ചു : സാർസിന്റെ മരണസംഖ്യ മറികടന്ന് കൊറോണ

900 പേരിലധികം മരിച്ചു : സാർസിന്റെ മരണസംഖ്യ മറികടന്ന് കൊറോണ

2002-03 കാലഘട്ടത്തിൽ പടർന്നു പിടിച്ച മഹാമാരിയായ സാർസിന്റെ മരണസംഖ്യയിലധികം ജീവനപഹരിച്ച് കൊറോണ.ചൈനയിൽ ആരംഭിച്ച് ലോകമെമ്പാടുമായി 774 പേരുടെ ജീവൻ സാർസ് രോഗബാധയിൽ നഷ്ടപ്പെട്ടിരുന്നു. കൊറോണ രോഗബാധയിൽ ഇതുവരെ...

‘മാണി സാറിന്റെ മ്യൂസിയത്തില്‍ നോട്ടുകള്‍ എണ്ണുന്ന ആ ഉപകരണവും കാണും, വരുംതലമുറയ്ക്ക് കാണുവാനും കണ്ടാസ്വദിക്കുവാനും വേണ്ടി അത്തരം മ്യൂസിയങ്ങള്‍ നമുക്ക് ആവശ്യമുണ്ട്‘; സംസ്ഥാന സർക്കാരിന്റെ ബജറ്റ് പ്രഖ്യാപനത്തെ പരിഹസിച്ച് സാഹിത്യകാരൻ സുഭാഷ് ചന്ദ്രൻ

തിരുവനന്തപുരം: അന്തരിച്ച മുൻ മന്ത്രി കെ എം മാണിയുടെ സ്മാരകത്തിനായി അഞ്ച് കോടി രൂപ ബജറ്റിൽ വകയിരുത്തിയ സംസ്ഥാന സർക്കാർ നടപടിയെ പരിഹസിച്ച് സാഹിത്യകാരൻ സുഭാഷ് ചന്ദ്രൻ....

ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ മൂന്ന് പേർ മുങ്ങി മരിച്ചു

കടയ്ക്കൽ: കൊല്ലം കടയ്ക്കലിൽ ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ മൂന്ന് പേർ മുങ്ങി മരിച്ചു. സെൽവരാജ്, ശരവണന്‍, വിഗ്നേഷ് എന്നിവരാണ് മരിച്ചത്. ഇവർ നാഗര്‍ കോവില്‍ സ്വദേശികളാണ്. വൈകിട്ട് ആറരയോടെയായിരുന്നു...

ജനങ്ങൾക്ക് നികുതിഭാരം, പരസ്യത്തിന് കോടികൾ; ധൂർത്തിന്റെ പര്യായമായി സംസ്ഥാന സർക്കാർ

ജനങ്ങൾക്ക് നികുതിഭാരം, പരസ്യത്തിന് കോടികൾ; ധൂർത്തിന്റെ പര്യായമായി സംസ്ഥാന സർക്കാർ

തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ ജനങ്ങൾക്ക് മേൽ അമിത നികുതിഭാരം അടിച്ചേൽപ്പിച്ച സംസ്ഥാന സർക്കാർ പരസ്യങ്ങൾക്കായി കോടിക്കണക്കിന് രൂപ ചിലവിടാൻ ഒരുങ്ങതായി റിപ്പോർട്ട്. സര്‍ക്കാരിന്‍റെ ക്ഷേമ...

“ആരെയാണ് നിങ്ങൾ ശക്തി കാണിച്ചു ഭയപ്പെടുത്തുന്നത്.?” : സി.എ.എ വിരുദ്ധരെ വെല്ലുവിളിച്ച് രാജ് താക്കറെ

“ആരെയാണ് നിങ്ങൾ ശക്തി കാണിച്ചു ഭയപ്പെടുത്തുന്നത്.?” : സി.എ.എ വിരുദ്ധരെ വെല്ലുവിളിച്ച് രാജ് താക്കറെ

ആരെയാണ് നിങ്ങൾ ശക്തി കാണിച്ചു ഭയപ്പെടുന്നതെന്ന് പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം ചെയ്യുന്നവരോട് രാജ് താക്കറെ."സി.എ.എയെ എതിർത്തു റാലി നടത്തുന്ന എല്ലാവർക്കുമുള്ള  ഉത്തരമാണ് ഈ മഹാ മോർച്ച"...

തൃശ്ശൂരിൽ കഞ്ചാവ് കടത്തുന്നതിനിടയിൽ യുവാക്കൾ പിടിയിൽ : ആവശ്യക്കാരിലധികവും പെൺകുട്ടികൾ

തൃശ്ശൂരിൽ കഞ്ചാവ് കടത്തുന്നതിനിടയിൽ യുവാക്കൾ പിടിയിൽ : ആവശ്യക്കാരിലധികവും പെൺകുട്ടികൾ

തൃശ്ശൂരിൽ, ബൈക്കിൽ കഞ്ചാവ് കടത്തുന്നതിനിടെ രണ്ടു യുവാക്കളെ എക്സൈസ് സംഘം പിടികൂടി.അങ്കമാലിയിൽ നിന്നും തൃശൂരിലേക്ക് ബൈക്കിലായിരുന്നു കഞ്ചാവ് കടത്ത്.തൃശ്ശൂരിലെ പള്ളിമൂല, കോലഴി സ്വദേശികളായ വിഷ്ണു, കൃഷ്ണമൂർത്തി എന്നിവരാണ്...

പി.പരമേശ്വര്‍ജിയുടെ  വിയോഗത്തെ അവഹേളിച്ച് കോണ്‍ഗ്രസ് നേതാവിന്റെ ഫെയ്‌സ്ബുക്ക് പോസ്‌ററ്: നിങ്ങള്‍ക്ക് ആ പേരുപോലും ഉച്ചരിക്കാന്‍  യോഗ്യതയില്ലെന്ന് സോഷ്യല്‍ മീഡിയ

പി.പരമേശ്വര്‍ജിയുടെ വിയോഗത്തെ അവഹേളിച്ച് കോണ്‍ഗ്രസ് നേതാവിന്റെ ഫെയ്‌സ്ബുക്ക് പോസ്‌ററ്: നിങ്ങള്‍ക്ക് ആ പേരുപോലും ഉച്ചരിക്കാന്‍ യോഗ്യതയില്ലെന്ന് സോഷ്യല്‍ മീഡിയ

ആര്‍എസ്എസിന്റെ മുതിര്‍ന്ന പ്രചാരകന്‍ പി.പരമേശ്വരന്റെ ദേഹവിയോഗത്തെ അപമാനിച്ച് കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാലയുടെ ഫേസ്ബുക് പോസ്റ്റ്. മലയാളത്തിലെ മുഖ്യധാരാ മാധ്യമങ്ങള്‍ പി.പരമേശ്വരന്റെ ദേഹവിയോഗത്തെ മഹത്വവത്ക്കരിച്ചു എന്നാണ് ജ്യോതികുമാര്‍...

ഡോക്ടർമാരുടെ കൈക്കൂലി വാങ്ങലും സ്വകാര്യ പ്രാക്ടീസും അവസാനിക്കുന്നു : മെഡിക്കൽ വിജിലൻസ് രൂപീകരിക്കാനൊരുങ്ങി  കേരള സർക്കാർ

ഡോക്ടർമാരുടെ കൈക്കൂലി വാങ്ങലും സ്വകാര്യ പ്രാക്ടീസും അവസാനിക്കുന്നു : മെഡിക്കൽ വിജിലൻസ് രൂപീകരിക്കാനൊരുങ്ങി കേരള സർക്കാർ

ആതുര സേവന രംഗം ശുദ്ധീകരിക്കാനുറച്ചു കേരള സർക്കാർ. സംസ്ഥാനത്ത് ആദ്യമായി മെഡിക്കൽ വിജിലൻസ് സെൽ രൂപീകരിക്കുന്നു. സംസ്ഥാനത്തെ മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിന് കീഴിലാണ് വിജിലൻസ് രൂപീകരണം നടക്കുക....

Latest News