Keralam

നിർഭയ കേസ് : വധശിക്ഷ നടപ്പിലാക്കാൻ കോടതിയോട് പുതിയ തീയതി ആവശ്യപ്പെട്ട് തിഹാർ ജയിൽ

നിര്‍ഭയക്കേസില്‍ വധശിക്ഷ വൈകരുതെന്നും പ്രതികളെ വെവ്വേറെ തൂക്കിലേറ്റണമെന്നും ഉള്ള കേന്ദ്ര ഹര്‍ജി ഹൈക്കോടതി തള്ളി:പ്രതികളെ ഒരുമിച്ച് ശിക്ഷിക്കണമെന്ന് കോടതി, വധശിക്ഷ വൈകരുതെന്ന കേന്ദ്രനിര്‍ദ്ദേശം ഗൗരവത്തിലെടുത്ത് ഹൈക്കോടതി

ഡല്‍ഹി: നിര്‍ഭയ കേസില്‍ പ്രതികളുടെ വധശിക്ഷ ഉടന്‍ നടപ്പാക്കണമെന്ന കേന്ദ്രത്തിന്റെ അപേക്ഷ നിരാകരിച്ച് ഡല്‍ഹി ഹൈക്കോടതി. പ്രതികളുടെ ശിക്ഷ വൈകരുതെന്നും ആവശ്യമെങ്കില്‍ ശിക്ഷ വെവ്വേറെ നടപ്പാക്കണമെന്നുമുള്ള കേന്ദ്ര...

ചൈന പോലും  ദുരന്തമായി പ്രഖ്യാപിക്കാതിരിക്കെ കൊറോണയെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച പിണറായി സര്‍ക്കാരിന് പറ്റിയത് ഭീമാബദ്ധം: കേരള യാത്ര റദ്ദാക്കി വിദേശികള്‍ ഉള്‍പ്പടെയുള്ള സഞ്ചാരികള്‍, ആദ്യം അനധികൃത കശാപ്പുശാലകളെയും മറ്റും നിയന്ത്രിക്കുവെന്ന് വിമര്‍ശകര്‍

കൊറോണ വൈറസ് കേരളത്തിലെത്തി എന്ന് സ്ഥിരീകരിച്ചതിന് പിന്നാലെ രോഗത്തെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച കേരള സര്‍ക്കാര്‍ നടപടി ഭീമമായ അബദ്ധമെന്ന് വിലയിരുത്തല്‍. വിനോദ സഞ്ചാര മേഖലയെ പ്രതികൂലമായി...

യൂത്ത് കോൺഗ്രസ് നേതാവിന്റെ തല കമ്പിവടിയ്ക്കടിച്ചു പൊളിച്ചു : കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിക്കും പ്രവർത്തകർക്കുമെതിരേ വധശ്രമത്തിന് കേസ്

യൂത്ത് കോൺഗ്രസ് നേതാവിന്റെ തല കമ്പിവടിയ്ക്കടിച്ചു പൊളിച്ചു : കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിക്കും പ്രവർത്തകർക്കുമെതിരേ വധശ്രമത്തിന് കേസ്

തിരുവനന്തപുരത്തെ യൂത്ത് കോൺഗ്രസ് നേതാവിനെ കമ്പി വടി കൊണ്ട് തലക്കടിച്ച് ഗുരുതരമായി പരിക്കേൽപിച്ച സ്വന്തം പാർട്ടിയുടെ ജില്ലാ സെക്രട്ടറിക്കും പ്രവർത്തകർക്കുമെതിരെ വധശ്രമത്തിന് കേസ്. നെയ്യാറ്റിൻകരയിലാണ് സംഭവം.യൂത്ത് കോൺഗ്രസ്...

കമ്മികളെ അടിസ്ഥാനപരമായ വ്യത്യാസങ്ങള്‍ കണക്കിലെടുത്ത് ഏഴായി തരം തിരിക്കാം-in facebook

ഞാന്‍ നോക്കിയിടത്തോളം കമ്മികളെ അടിസ്ഥാനപരമായ വ്യത്യാസങ്ങള്‍ കണക്കിലെടുത്ത് താഴെ പറയുന്നപോലെ ഏഴായി തരം തിരിക്കാം. 1)പിണറായി ഫാന്‍സ് ഇവര്‍ സിമ്പിളാണ് പക്ഷെ പവര്‍ഫുള്ളും. പിണറായി വിജയന്‍ നാളെ...

”കൊറോണ ബാധയുള്ള രാജ്യങ്ങള്‍ പോലും ഇത്തരം പ്രഖ്യാപനം നടത്തിയിട്ടില്ല, സംസ്ഥാന ദുരന്തം ഏതാണ്? പിണറായിയോ കൊറോണയോ ?”പരിഹാസവുമായി സന്ദീപ് ജി വാര്യര്‍

മൂന്ന് പേര്‍ക്ക് മാത്രം കൊറോണോ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് രോഗത്തെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച സംസ്ഥാന സര്‍ക്കാരിനെ പരിഹസിച്ച് യുവമോര്‍ച്ച നേതാവ് സന്ദീപ് വാര്യര്‍. പിണറായി വിജയന്‍ സംസ്ഥാന...

ടൂറിസം രംഗത്തെ കടന്നാക്രമിച്ച് കൊറോണ : കേരളത്തിലെ ഹോട്ടൽ ബുക്കിങ്ങുകൾ കൂട്ടത്തോടെ റദ്ദാക്കുന്നു

ടൂറിസം രംഗത്തെ കടന്നാക്രമിച്ച് കൊറോണ : കേരളത്തിലെ ഹോട്ടൽ ബുക്കിങ്ങുകൾ കൂട്ടത്തോടെ റദ്ദാക്കുന്നു

കേരളത്തിലെ വിനോദസഞ്ചാര മേഖലയെ കൊറോണ ബാധ ശക്തമായി ബാധിച്ചിരിക്കുന്നുവെന്ന് വിനോദസഞ്ചാര വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ചൊവ്വാഴ്ച നടന്ന പത്രസമ്മേളനത്തിലാണ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ രോഗബാധിത വിനോദസഞ്ചാരത്തെ...

വെളുത്തുള്ളിയ്ക്ക് കൊറോണ ബാധയെ തടയാനുള്ള കഴിവില്ല : മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന

വെളുത്തുള്ളിയ്ക്ക് കൊറോണ ബാധയെ തടയാനുള്ള കഴിവില്ല : മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന

ആഗോള വ്യാപകമായി പ്രചരിക്കുന്ന അന്ധവിശ്വാസത്തിനെതിരെ മുന്നറിയിപ്പുമായി ലോകാരോഗ്യസംഘടന. വെളുത്തുള്ളി കഴിച്ചാൽ കൊറോണ മാറുമെന്നും, രോഗബാധ ഉണ്ടാവില്ലയെന്നും അന്ധവിശ്വാസം പല രീതിയിൽ പരക്കെ പ്രചരിക്കുന്നുണ്ട്.ഇതിനെ തുടർന്നാണ് ലോകാരോഗ്യ സംഘടന...

ടൂറിസ്റ്റ് ബസുകൾക്ക് ഇനി ഏകീകൃത നിറം : നിയന്ത്രണമേർപ്പെടുത്തി കേരള സർക്കാർ

സ്വകാര്യബസുകളുടെ ഏകീകൃത നിറം, വയലറ്റ് സ്വർണ്ണ നിറങ്ങളും ഉപയോഗിക്കാം : നിയന്ത്രണങ്ങളിൽ ഇളവ് വരുത്തി ഗതാഗത വകുപ്പ്

സ്വകാര്യ ബസുകളിൽ ഏകീകൃത നിറം മാത്രമേ ഉപയോഗിക്കാവൂ എന്ന ചട്ടത്തിൽ ഇളവ് വരുത്തി സംസ്ഥാന ഗതാഗത വകുപ്പ്.ബസുകളിൽ, ചാരനിറത്തിലുള്ള വര മാത്രമേ ഉപയോഗിക്കാവൂ എന്ന നിർദ്ദേശത്തിലാണ് ഭേദദഗതി....

മുൻ എം.പി ടി.എൻ സീമയുടെ ഭർത്താവിന്റെ അനധികൃത നിയമനം : സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

മുൻ എം.പി ടി.എൻ സീമയുടെ ഭർത്താവിന്റെ അനധികൃത നിയമനം : സംസ്ഥാന സർക്കാരിനോട് വിശദീകരണം തേടി ഹൈക്കോടതി

മുൻ പാർലമെന്റ് അംഗവും കമ്മ്യൂണിസ്റ്റ് പാർട്ടി നേതാവുമായ ടി.എൻ സിനിമയുടെ ഭർത്താവിനെ സി-ഡിറ്റ് ഡയറക്ടറായി നിയമിച്ചതിൽ, ഹൈക്കോടതി സർക്കാരിനോട് വിശദീകരണം ആവശ്യപ്പെട്ടു. അനധികൃത നിയമനത്തെ തുടർന്ന്, സി-ഡിറ്റ്...

‘ഇന്ത്യ ബനാന റിപ്പബ്ലിക് അല്ല’: വിമര്‍ശനങ്ങള്‍ ഭരണഘടനാ പരിധിക്കുള്ളില്‍ നിന്നാവാമെന്ന് ഗവര്‍ണര്‍

ഇന്ത്യ ബനാന റിപ്പബ്ലിക് അല്ലെന്ന് കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. വിമര്‍ശനങ്ങള്‍ ഭരണഘടനാ പരിധിക്ക് ഉള്ളില്‍ നി്ന്ന് ആകാമെന്നും ഗവര്‍ണര്‍ മാധ്യമങ്ങളോട് പറഞ്ഞു. ഗവര്‍ണറെ തിരിച്ച്...

കേരളത്തിൽ മൂന്നാമത്തെ കൊറോണ ബാധ സ്ഥിരീകരിച്ചു : രോഗി കാസർകോട് സ്വദേശി

കൊറോണ വൈറസ് ബാധ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു : അവധിയിലുള്ള ജീവനക്കാരെ തിരിച്ചുവിളിച്ച് ആരോഗ്യ വകുപ്പ്

പടർന്നുപിടിക്കുന്ന കൊറോണ വൈറസ് ബാധയെ കേരളത്തിൽ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചതായി ആരോഗ്യമന്ത്രി കെ.കെ ശൈലജ അറിയിച്ചു. ചൈനയിൽ നിന്നും മടങ്ങി വന്ന ശേഷം, സർക്കാരിനെ അറിയിക്കാതെ പുറത്തിറങ്ങി...

രാജ്യദ്രോഹ പരാമർശം : ഷാർജീൽ ഇമാമിനെ കോടതി അഞ്ച് ദിവസം ഡൽഹി പോലീസിന്റെ കസ്റ്റഡിയിൽ വിട്ടു

“നിന്റെ സ്വപ്നം ഞങ്ങൾ സത്യമാക്കും”, ഷർജീൽ ഇമാമിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുള്ള പ്രകടനത്തിൽ വിഘടനവാദത്തെ പിന്തുണച്ച് മുദ്രാവാക്യം : പരാതി കൊടുത്ത് ബിജെപി

വടക്കു കിഴക്കൻ സംസ്ഥാനങ്ങളെ ഇന്ത്യയിൽ നിന്നും വിഘടിപ്പിക്കണമെന്ന രാജ്യദ്രോഹ പരാമർശം നടത്തിയതിന് അറസ്റ്റിലായ ഷർജീൽ ഇമാമിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ബോംബെയിൽ നടന്ന പ്രകടനത്തിൽ രാജ്യ വിരുദ്ധ മുദ്രാവാക്യം....

സിപിഎമ്മിനകത്ത് ജാതി വിവേചനം: ഡിവൈഎഫ്‌ഐ നേതാവ് ഗ്രാമപഞ്ചായത്തംഗത്വം രാജിവച്ചു, ജാതി അധിക്ഷേപത്തില്‍ പാര്‍ട്ടി ഒപ്പമില്ലെന്ന് പരസ്യപ്രതികരണം

സിപിഎമ്മിനകത്ത് ജാതി വിവേചനം: ഡിവൈഎഫ്‌ഐ നേതാവ് ഗ്രാമപഞ്ചായത്തംഗത്വം രാജിവച്ചു, ജാതി അധിക്ഷേപത്തില്‍ പാര്‍ട്ടി ഒപ്പമില്ലെന്ന് പരസ്യപ്രതികരണം

ജാതിയാധിക്ഷേപം നടത്തിയ സംഭവത്തില്‍ പാര്‍ട്ടി കൂടെ നില്‍ക്കാത്തില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ നേതാവായ സിപിഎം അംഗം രാജി വച്ചു. കൂടരഞ്ഞി ഗ്രാമ പഞ്ചായത്തംഗം അരുണ്‍ കൂടരഞ്ഞിയാണ് പഞ്ചായത്ത് സെക്രട്ടറിക്ക്...

കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് പരീക്ഷ : 22 ഫെബ്രുവരിയിൽ 4, 01,379 പേർ പരീക്ഷയെഴുതും

കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് പരീക്ഷ : 22 ഫെബ്രുവരിയിൽ 4, 01,379 പേർ പരീക്ഷയെഴുതും

കേരള സംസ്ഥാനത്തെ ഭരണ സർവീസിലേക്കുള്ള പ്രാഥമിക പരീക്ഷ ഫെബ്രുവരി 22ന് നടക്കും. രണ്ടു ഘട്ടങ്ങളിലായാണ് പരീക്ഷ നടക്കുക. ഒന്നാം പേപ്പറിന്റെ പരീക്ഷ, രാവിലെ 10 മണിക്കും, രണ്ടാം...

ബസ് ചാർജ് വർധന പരിഗണിക്കാമെന്ന് മന്ത്രി : ബസ് സമരം പിൻവലിച്ചു

ബസ് ചാർജ് വർധന പരിഗണിക്കാമെന്ന് മന്ത്രി : ബസ് സമരം പിൻവലിച്ചു

സ്വകാര്യ ബസ് ഉടമകൾ നാളെ മുതൽ നടത്താനിരുന്ന അനിശ്ചിതകാല പണിമുടക്കിൽ നിന്നും പിന്മാറി. സംഘടനയുടെ പ്രതിനിധികളുമായി ഗതാഗത മന്ത്രി എ കെ ശശീന്ദ്രൻ നടത്തിയ ചർച്ച വിജയം...

”എന്റെ ക്ലാസ്സില്‍ കയറില്ലെന്ന അവരുടെ ആ വാശി എന്റെ അധ്യാപക ജീവിതത്തിലെ ആദ്യത്തേയും അവസാനത്തേയും അനുഭവമായിരുന്നു” അനുഭവം പങ്കുവച്ച് ശശികല ടീച്ചര്‍

തന്റെ രാഷ്ട്രീയം അവരുമായി പൊരുത്തപ്പെടാത്തതില്‍ ക്ലാസില്‍ നിന്ന് മാറാന്‍ ്ആഗ്രഹിച്ച കുട്ടികള്‍ തന്റെ പ്രിയ ശിഷ്യരായി മാറി അനുഭവം പങ്കുവച്ച് ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷയും മുന്‍...

കേരളത്തിൽ മൂന്നാമത്തെ കൊറോണ ബാധ സ്ഥിരീകരിച്ചു : രോഗി കാസർകോട് സ്വദേശി

കേരളത്തിൽ മൂന്നാമത്തെ കൊറോണ ബാധ സ്ഥിരീകരിച്ചു : രോഗി കാസർകോട് സ്വദേശി

കേരളത്തിൽ കൊറോണ ബാധ സ്ഥിരീകരിച്ച രോഗികളുടെ എണ്ണം മൂന്നായി. ഇപ്രാവശ്യവും ചൈനയിൽ നിന്നും മടങ്ങിയെത്തിയ വിദ്യാർത്ഥിയ്ക്കു തന്നെയാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട രോഗി ഐസൊലേഷൻ...

പൗരത്വ വിഷയത്തില്‍ അഞ്ച് ചോദ്യങ്ങളുന്നയിച്ച കണ്ണന്‍ ഗോപിനാഥനെ സംവാദത്തിന് ക്ഷണിച്ച് ശ്രീജിത്ത് പണിക്കര്‍: ഭീരു എന്ന് വിളിച്ചോളു എന്നാലും സംവാദത്തിനില്ലെന്ന് മറുപടി നല്‍കി കണ്ണന്‍ ഗോപിനാഥന്‍, കമ്മി ഭീരു എന്ന് വിളിച്ച് സോഷ്യല്‍ മീഡിയ

പൗരത്വ വിഷയത്തില്‍ അഞ്ച് ചോദ്യങ്ങളുന്നയിച്ച കണ്ണന്‍ ഗോപിനാഥനെ സംവാദത്തിന് ക്ഷണിച്ച് ശ്രീജിത്ത് പണിക്കര്‍: ഭീരു എന്ന് വിളിച്ചോളു എന്നാലും സംവാദത്തിനില്ലെന്ന് മറുപടി നല്‍കി കണ്ണന്‍ ഗോപിനാഥന്‍, കമ്മി ഭീരു എന്ന് വിളിച്ച് സോഷ്യല്‍ മീഡിയ

പൗരത്വ വിഷയത്തില്‍ സംവാദത്തിന് തയ്യാറുണ്ടോ എന്ന ശ്രീജിത്ത് പണിക്കരുടെ ചോദ്യത്തിന് മുന്നില്‍ പതറി ഐഎഎസില്‍ നിന്ന് രാജിവച്ച ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥന്‍. പൗരത്വ ഭേദഗതി നിയമത്തെ കുറിച്ച്...

”കേസെടുക്കാന്‍ ടി.പി സെന്‍കുമാര്‍ സമര്‍ദ്ദം ചെലുത്തിക്കാണും”: മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ കേസില്‍ മുഖ്യമന്ത്രി

മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ കേസില്‍ ഇടപെട്ട് മുഖ്യമന്ത്രി പിണറായി വിജയന്‍. സെന്‍കുമാറിന്റെ വാര്‍ത്താസമ്മേളനവുമായി ബന്ധപ്പെട്ട കേസില്‍ മാധ്യമപ്രവര്‍ത്തകരായ പി.ജി സുരേഷ് കുമാറിനെതിരെയും, കടവില്‍ റഷീദിനെതിരെയും പോലിസ് കേസ് എടുത്തിരുന്നു. ഇത്...

‘എസ്ഡിപിഐ നുഴഞ്ഞ് കയറ്റക്കാര്‍, അക്രമമുണ്ടാക്കുന്നത് അവര്‍’:നിയമസഭയില്‍ പിണറായി വിജയന്‍

തിരുവനന്തപുരം: നിയമസഭയില്‍ എസ്ഡിപിഐക്കെതിരെ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പൗരത്വ ഭേദഗതി നിയമത്തിനെതിരായ സമരത്തില്‍ അക്രമം നടത്തുന്നത് എസ്ഡിപിഐ ആണെന്ന് മുഖ്യമന്ത്രി പറഞ്ഞു. അവര്‍ നുഴഞ്ഞ്...

Latest News