Tuesday, November 17, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
  • News
    • Keralam
    • India
    • World
      • USA
      • UK
      • Gulf
      • Africa
  • Entertainment
  • Sports
  • Defence
  • Tech
  • Article
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Automobile
    • Offbeat
Brave India News
No Result
View All Result
Home
Keralam

”കൊറോണ ബാധയുള്ള രാജ്യങ്ങള്‍ പോലും ഇത്തരം പ്രഖ്യാപനം നടത്തിയിട്ടില്ല, സംസ്ഥാന ദുരന്തം ഏതാണ്? പിണറായിയോ കൊറോണയോ ?”പരിഹാസവുമായി സന്ദീപ് ജി വാര്യര്‍

by Brave India Desk
Feb 4, 2020, 08:20 pm IST
in Keralam
Share on Facebook
Tweet
WhatsApp
Telegram

മൂന്ന് പേര്‍ക്ക് മാത്രം കൊറോണോ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് രോഗത്തെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ച സംസ്ഥാന സര്‍ക്കാരിനെ പരിഹസിച്ച് യുവമോര്‍ച്ച നേതാവ് സന്ദീപ് വാര്യര്‍. പിണറായി വിജയന്‍ സംസ്ഥാന ദുരന്തമായി കൊറോണ വൈറസ് ബാധയെ പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് വിദേശ ടൂറിസ്റ്റുകളുടെ ബുക്കിംഗ് ക്യാന്‍സല്‍ ആയിക്കൊണ്ടിരിക്കുന്നുവെന്നും, ഗള്‍ഫ് രാഷ്ട്രങ്ങളിലും സന്ദര്‍ശനത്തിനെത്തുന്ന മലയാളികള്‍ക്ക് കൂടുതല്‍ പരിശോധനയോ വിലക്കോ വരാന്‍ സാധ്യതയുണ്ടെന്നും സന്ദീപ് വാര്യര്‍ ചൂണ്ടിക്കാട്ടുന്നു.

ലോകത്ത് കൊറോണ ബാധയുള്ള മിക്ക രാജ്യങ്ങളും ഇത്തരത്തില്‍ ഒരു പ്രഖ്യാപനവും നടത്തിയിട്ടില്ല എന്നിരിക്കെ എന്തിനാണ് കേവലം മൂന്ന് പേര്‍ക്ക് മാത്രം സ്ഥിരീകരിച്ച വൈറസ് ബാധയുടെ പേരില്‍ സംസ്ഥാന ദുരന്ത പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. ഇതിപ്പോ സംസ്ഥാന ദുരന്തം ഏതാണ് ? പിണറായിയോ കൊറോണയോ ?-സന്ദീപ് വാര്യര്‍ ചോദിക്കുന്നു.

Stories you may like

അമ്മ ഭക്ഷണം പാകം ചെയ്യുന്നതിനിടെ കരച്ചിൽ മാറ്റാനെന്ന വ്യാജേന എടുത്തു; 11 മാസം പ്രായമുള്ള കുഞ്ഞിനെ ക്രൂരമായി പീഡിപ്പിച്ച് കുടുംബസുഹൃത്ത്

പത്തുവർഷത്തെ നിഴൽയുദ്ധം; 10 സംസ്ഥാനങ്ങളെ വിറപ്പിച്ച കൊടുംകുറ്റവാളി ഒടുവിൽ കേരള പോലീസിന്റെ വലയിൽ

പോസ്റ്റിന്റെ പൂര്‍ണരൂപം-

കൊച്ചിയിലെ ടൂറിസം ഇൻഡസ്ട്രിയിൽ സാമാന്യം മികച്ച അനുഭവ പരിചയം ഉള്ള സുഹൃത്ത് വിളിച്ചിരുന്നു. അദ്ദേഹത്തിന്റെ ഹോട്ടൽ ശൃംഖലയിൽ ഇന്നലെ മുതൽ ഏകദേശം 25% ബുക്കിംഗ് ക്യാൻസൽ ആയിരിക്കുന്നു.

പിണറായി വിജയൻ സംസ്ഥാന ദുരന്തമായി കൊറോണ വൈറസ് ബാധയെ പ്രഖ്യാപിച്ചതിനെ തുടർന്നാണ് വിദേശ ടൂറിസ്റ്റുകളുടെ ബുക്കിംഗ് ക്യാൻസൽ ആയിക്കൊണ്ടിരിക്കുന്നത്. ഗൾഫ് രാഷ്ട്രങ്ങളിലും സന്ദർശനത്തിനെത്തുന്ന മലയാളികൾക്ക് കൂടുതൽ പരിശോധനയോ വിലക്കോ വരാൻ സാധ്യതയുണ്ട്.

ആഭ്യന്തര ടൂറിസ്റ്റുകളുടെ എണ്ണത്തിലും വലിയ കുറവ് സംഭവിക്കും. ലോകത്ത് കൊറോണ ബാധയുള്ള മിക്ക രാജ്യങ്ങളും ഇത്തരത്തിൽ ഒരു പ്രഖ്യാപനവും നടത്തിയിട്ടില്ല എന്നിരിക്കെ എന്തിനാണ് കേവലം മൂന്ന് പേർക്ക് മാത്രം സ്ഥിരീകരിച്ച വൈറസ് ബാധയുടെ പേരിൽ സംസ്ഥാന ദുരന്ത പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. ഇതിപ്പോ സംസ്ഥാന ദുരന്തം ഏതാണ് ? പിണറായിയോ കൊറോണയോ ?

Share90
Tweet
Send
Share

Latest stories from this section

പാർട്ടിയിൽ പിണറായിസം മാത്രമേയുള്ളൂ, കമ്മ്യൂണിസ്റ്റ് മൂല്യങ്ങൾ നഷ്ടമായി’; കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാസഹോദരൻ സി.പി.എം വിടുന്നു

ബൈക്കിൽ മരുന്ന് വിറ്റുനടന്ന ഡോക്ടർ| ബ്രീത്ത് ഈസിയിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കിയ പങ്കജകസ്തൂരി

കേരള യൂണിവേഴ്സിറ്റി കാര്യവട്ടം ക്യാമ്പസിൽ ഡെങ്കിപ്പനി പടരുന്നു; 13 പേർക്ക് രോഗം സ്ഥിരീകരിച്ചു; കോളേജും ഹോസ്റ്റലും മൂന്ന് ദിവസത്തേക്ക് അടച്ചു

ഇനി വന്നാൽ നീ കുടുംബക്കല്ലറയിൽ ആയിരിക്കും’; ഇടുക്കിയിൽ മരണപ്പാച്ചിൽ നടത്തിയ ജീപ്പുകൾ പിടികൂടിയ എം.വി.ഡി ഉദ്യോഗസ്ഥന് സി.ഐ.ടി.യു പ്രവർത്തകരുടെ വധഭീഷണി

Latest News

ഒരു യുഗത്തിന്റെ അന്ത്യം, പുതിയ അധ്യായത്തിന് തുടക്കം; 18 വർഷത്തെ ഐ.പി.എൽ കരിയറിന് വിരാമമിട്ട് എം.എസ് ധോണി

ഒരു യുഗത്തിന്റെ അന്ത്യം, പുതിയ അധ്യായത്തിന് തുടക്കം; 18 വർഷത്തെ ഐ.പി.എൽ കരിയറിന് വിരാമമിട്ട് എം.എസ് ധോണി

അമ്മ ഭക്ഷണം പാകം ചെയ്യുന്നതിനിടെ കരച്ചിൽ മാറ്റാനെന്ന വ്യാജേന എടുത്തു; 11 മാസം പ്രായമുള്ള കുഞ്ഞിനെ ക്രൂരമായി പീഡിപ്പിച്ച് കുടുംബസുഹൃത്ത്

അമ്മ ഭക്ഷണം പാകം ചെയ്യുന്നതിനിടെ കരച്ചിൽ മാറ്റാനെന്ന വ്യാജേന എടുത്തു; 11 മാസം പ്രായമുള്ള കുഞ്ഞിനെ ക്രൂരമായി പീഡിപ്പിച്ച് കുടുംബസുഹൃത്ത്

ബംഗ്ലാദേശിൽ ഹിന്ദു സന്യാസി ചിന്മയ് കൃഷ്ണ ദാസിനെ അപ്രതീക്ഷിതമായി ജയിൽ മാറ്റി;കഴിക്കുന്നത് പഴങ്ങൾ മാത്രം’; കരൾ രോഗമുണ്ടെന്ന് അഭിഭാഷകൻ

ബംഗ്ലാദേശിൽ ഹിന്ദു സന്യാസി ചിന്മയ് കൃഷ്ണ ദാസിനെ അപ്രതീക്ഷിതമായി ജയിൽ മാറ്റി;കഴിക്കുന്നത് പഴങ്ങൾ മാത്രം’; കരൾ രോഗമുണ്ടെന്ന് അഭിഭാഷകൻ

പത്തുവർഷത്തെ നിഴൽയുദ്ധം; 10 സംസ്ഥാനങ്ങളെ വിറപ്പിച്ച കൊടുംകുറ്റവാളി ഒടുവിൽ കേരള പോലീസിന്റെ വലയിൽ

പത്തുവർഷത്തെ നിഴൽയുദ്ധം; 10 സംസ്ഥാനങ്ങളെ വിറപ്പിച്ച കൊടുംകുറ്റവാളി ഒടുവിൽ കേരള പോലീസിന്റെ വലയിൽ

പാർട്ടിയിൽ പിണറായിസം മാത്രമേയുള്ളൂ, കമ്മ്യൂണിസ്റ്റ് മൂല്യങ്ങൾ നഷ്ടമായി’; കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാസഹോദരൻ സി.പി.എം വിടുന്നു

പാർട്ടിയിൽ പിണറായിസം മാത്രമേയുള്ളൂ, കമ്മ്യൂണിസ്റ്റ് മൂല്യങ്ങൾ നഷ്ടമായി’; കോടിയേരി ബാലകൃഷ്ണന്റെ ഭാര്യാസഹോദരൻ സി.പി.എം വിടുന്നു

കശ്മീർ കാര്യത്തിൽ ഒ.ഐ.സി തലയിടേണ്ട :യു.എന്നിൽ തുർക്കിയെയും പാകിസ്ഥാനെയും കടന്നാക്രമിച്ച് ഇന്ത്യ

സൂം, ബി.ബി.സി, സി.എൻ.എൻ ഉൾപ്പെടെ പ്രമുഖ വെബ്‌സൈറ്റുകളിൽ വൻ മാൽവെയർ ആക്രമണം; ഉപയോക്താക്കളുടെ പണവും വിവരങ്ങളും ചോർത്തിയതായി റിപ്പോർട്ട്

ടെക് ലോകത്തിന് ഇത് ‘പേടിസ്വപ്നങ്ങളുടെ നവംബർ’; മൈക്രോസോഫ്റ്റും ബാങ്കുകളും വിമാനക്കമ്പനികളും നിശ്ചലമായി; 178 വമ്പൻ വെബ്‌സൈറ്റുകളിൽ മാൽവെയർ ആക്രമണം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • Keralam
  • India
  • World
  • Defence
  • Article
  • Entertainment
  • Sports
  • Technology