പത്തനംതിട്ട : വോട്ടിംഗ് മെഷീനിലെ താമരയ്ക്ക് വലിപ്പം കൂടുതലാണെന്ന പരാതിയുമായി പത്തനംതിട്ടയിലെ യുഡിഎഫ് സ്ഥാനാർത്ഥി ആന്റോ ആന്റണി. വോട്ടിംഗ് മെഷീനിൽ താമര ചിഹ്നത്തിന് മറ്റുചിഹ്നങ്ങളേക്കാൾ വലിപ്പം കൂടുതലാണ്....
കോഴിക്കോട് : കോഴിക്കോട് കൂടരഞ്ഞിയിൽ വോട്ട് ചെയ്യാൻ പോയ കുടുംബം സഞ്ചരിച്ചിരുന്ന കാറിന് തീപിടിച്ച് കത്തി നശിച്ചു. കക്കാടംപൊയിലിലെ ബൂത്തിലേക്ക് വോട്ട് ചെയ്യാൻ പോകും വഴിയായിരുന്നു അപകടം...
ശ്രീനഗർ; ജമ്മു കശ്മീരിൽ വീണ്ടും പ്രകോപനം സൃഷ്ടിക്കാനുള്ള നീക്കവുമായി ചൈന. സിയാച്ചിനിൽ ചൈന അനധികൃതമായി റോഡ് നിർമ്മിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഇക്കാര്യം വ്യക്തമാക്കുന്ന ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്. യൂറോപ്യൻ...
എറണാകുളം : 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ തൃശ്ശൂരിലും തിരുവനന്തപുരത്തും ബിജെപി ജയിച്ചാലും അത്ഭുതപ്പെടാനില്ലെന്ന് ട്വന്റി ട്വന്റി പാർട്ടി പ്രസിഡണ്ട് സാബു എം ജേക്കബ്. ബിജെപിയെ ജയിപ്പിക്കാനായി പ്രവർത്തിക്കുന്നത്...
തിരുവനന്തപുരം: ബിജെപിയുടെ കേരള പ്രഭാരി പ്രകാശ് ജാവദേക്കർ ചായ കുടിക്കാൻ വരാൻ ജയരാജന്റെ മകന്റെ ഫ്ലാറ്റ് ചായക്കടയല്ലെന്ന് കെപിസിസി അദ്ധ്യക്ഷൻ കെ സുധാകരൻ. വീട്ടിലെത്തിയ ജാവദേക്കറുമായി രാഷ്ട്രീയമല്ലാതെ...
തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ ജില്ലകളിൽ ഉഷ്ണതരംഗത്തിന് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. കൊല്ലം, തൃശൂർ, പാലക്കാട് ജില്ലകളിലെ വിവിധ പ്രദേശങ്ങളിലാണ് ഉഷ്ണതരംഗ സാഹചര്യം നിലനിൽക്കുന്നത്. ഇന്ന് മുതൽ...
പാലക്കാട്: വൈദ്യുതി മന്ത്രി വോട്ട് ചെയ്യാനെത്തിയതും പോളിംഗ് സ്റ്റേഷനിലുള്ളിൽ കറണ്ട് പോയി. സംഭവം വോട്ടർമാരിലും പോളിംഗ് ഉദ്യോഗസ്ഥരിലും ചിരിപടർത്തി. തുടർന്ന് ഇരുട്ടത്ത് വോട്ട് ചെയ്താണ് മന്ത്രി മടങ്ങിയത്....
കൊല്ലം : തിരിച്ചറിയൽ രേഖയില്ലാതെ വോട്ട് ചെയ്യാൻ എത്തിയ എംഎൽഎയെ പോളിംഗ് ഉദ്യോഗസ്ഥർ മടക്കി അയച്ചു. ആർഎസ്പി എംഎൽഎ ആയ കോവൂർ കുഞ്ഞുമോൻ ആണ് തിരിച്ചറിയൽ രേഖയില്ലാതെ...
തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തി നിരവധി സിനിമാ താരങ്ങൾ . ടോവിനോ തോമസ് ,ഫഹദ് ഫാസിൽ , ആസിഫ് അലി എന്നിവരാണ് അവരവരുടെ പോളിംഗ് ബൂത്തിൽ...
തിരുവനന്തപുരം:മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രിന്സിപ്പല് സെക്രട്ടറി കെ.എം. ഏബ്രഹാമിന് ലോക്സഭാ തിരഞ്ഞെടുപ്പില് വോട്ട് ചെയ്യാനായില്ല. അദ്ദേഹത്തിന്റെ തിരഞ്ഞെടുപ്പ് ഐഡി കാര്ഡിന്റെ അതേ നമ്പറില് മറ്റൊരു തിരിച്ചറിയല് കാര്ഡ്...
കോഴിക്കോട്: വോട്ടിംഗ് മെഷീനിൽ ക്രമക്കേട് ഉണ്ടെന്ന് പരാതി ഉന്നയിച്ച വോട്ടർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് കോഴിക്കോട് ജില്ലാ കളക്ടർ. ടെസ്റ്റ് വോട്ടിൽ പരാതി വ്യാജമാണെന്ന് കണ്ടെത്തിയതോടെയാണ് വോട്ടർക്കെതിരെ നടപടി...
എറണാകുളം: 104-ാം വയസിൽ ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി വിരോണി മുത്തശ്ശി. എറണാകുളം ലോക്സഭാ മണ്ഡലത്തിലാണ് മുത്തശ്ശി പ്രായത്തിന്റെ അവശതകൾ മറികടന്ന് വോട്ട് ചെയ്യാൻ എത്തിയത്. മൂത്തേടം സെൻമേരിസ്...
പാലക്കാട്: നടൻ മേഴത്തൂർ മോഹനൻ നമ്പൂതിരി അന്തരിച്ചു. 74 വയസ്സായിരുന്നു. 50 ലധികം ചിത്രങ്ങളിലാണ് അദ്ദേഹം വേഷമിട്ടിട്ടുള്ളത്. മലപ്പുറം തിരൂർ സ്വദേശിയാണ്. രാവിലെയോടെയായിരുന്നു മരണവാർത്ത പുറത്തുവന്നത്. വാർദ്ധക്യ...
കോഴിക്കോട്: എല്ഡിഎഫ് കണ്വീനർ ഇ.പി.ജയരാജനുമായുള്ള പ്രകാശ് ജാവഡേക്കറിന്റെ ചര്ച്ച സംസ്ഥാന നേതൃത്വത്തിന്റെ അറിവോടയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ . ജൂൺ 4 കഴിയുമ്പോൾ പ്രതീക്ഷിക്കാത്ത...
കന്നിവോട്ടർമാരെ ആകർഷിക്കാൻ യൂത്ത് ഐക്കണാക്കി:മമിതയ്ക്ക് പക്ഷേ വോട്ടില്ല; ഉൾക്കാട്ടിൽ ഷൂട്ടിംഗിലായതിനാൽ പേര് ചേർക്കാനായില്ലെന്ന് താരം കോട്ടയം; വോട്ട് പാഴാക്കരുതെന്ന സന്ദേശം പ്രചരിപ്പിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ തെരഞ്ഞെടുത്ത യുവതാരം...
തിരുവനന്തപുരം: രാജ്യത്തിലെ ഭാവി നിര്ണ്ണയിക്കുന്ന തിരഞ്ഞെടുപ്പാണ് ഇതെന്ന് കേന്ദ്രമന്ത്രിയും ആറ്റിങ്ങലിലെ ബിജെപി സ്ഥാനാര്ത്ഥിയുമായ വി മുരളീധരന്. പിണറായി സര്ക്കാരിന്റെ ദുര്ഭരണത്തിനെതിരായി വിധിയെഴുതാനുള്ള അവസരമായി കേരളത്തിലെ ജനങ്ങള് ഈ...
കണ്ണൂർ: ബിജെപി പ്രവേശനത്തിനായി ഇ.പി ജയരാജൻ ചർച്ച നടത്തിയെന്ന വെളിപ്പെടുത്തലിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇ.പി ജയരാജൻ കുറച്ചുകൂടി ജാഗ്രത പാലിക്കണം ആയിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു....
തിരുവനന്തപുരം: ആദ്യ രണ്ട് മണിക്കൂർ പിന്നിട്ടപ്പോൾ കേരളത്തിൽ 12.26 ശതമാനം പോളിംഗ് . 2019 ലെ ലോക് സഭ തിരഞ്ഞെടുപ്പുമായി താരതമ്യം ചെയ്യുമ്പോൾ പോളിംഗ് ശതമാനത്തിൽ നേരിയ...
തിരുവനന്തപുരം:താൻ ബിജെപിയിലേക്കെന്ന വാർത്തകളിൽ പ്രതികരിച്ച് എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. ബിജെപി നേതാവ് പ്രകാശ് ജാവ്ദേക്കറുമായി കൂടിക്കാഴ്ച നടത്തിയെന്നാണ് ഇപി സ്ഥിരീകരിച്ചത്.തിരുവനന്തപുരം ആക്കുളത്തെ മകന്റെ ഫ്ളാറ്റിലെത്തിയാണ് ജാവദേക്കര്...
തിരുവനന്തപുരം: ബിജെപിയിൽ ചേരുന്നതുമായി ബന്ധപ്പെട്ട് എൽഡിഎഫ് കൺവീനർ ഇപി ജയരാജനുമായി ചർച്ച നത്തിയെന്ന് സ്ഥിരീകരിച്ച് സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. ലോക്സഭാ തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തിയതിന് ശേഷം മാദ്ധ്യമങ്ങളോട്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies