Keralam

വോട്ടർ പട്ടികയിൽ പുതിയതായി പേര് ചേർക്കാനും തിരുത്താനും അവസരം : ഫോട്ടോ ഉള്‍പ്പെടെ രേഖകള്‍ നാളെ വരെ സമര്‍പ്പിക്കാം

ലോക്‌സഭാ തിരഞ്ഞെടുപ്പ് ; വോട്ട് ചെയ്യാൻ ഉപയോഗിക്കാം ഈ 13 തിരിച്ചറിയൽ രേഖകൾ

തിരുവനന്തപുരം : ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യാൻ വോട്ടർ ഐഡി കാർഡ് (എപിക്) വേണമെന്ന നിർബന്ധമില്ല. വോട്ടർ പട്ടികയിൽ പേരുള്ളവർക്ക് മറ്റ് 12 കാർഡുകൾ ഉപയോഗിച്ചും വോട്ട്...

ഇനി ഒന്നാം തിയതിയും മദ്യം ലഭിക്കും; സംസ്ഥാനത്ത് ഡ്രൈ ഡേ ഒഴിവാക്കാൻ ആലോചന

ഇനി ഒന്നാം തിയതിയും മദ്യം ലഭിക്കും; സംസ്ഥാനത്ത് ഡ്രൈ ഡേ ഒഴിവാക്കാൻ ആലോചന

തിരുവനന്തപുരം: സംസ്ഥാനത്ത് ഡ്രൈ ഡേ ഒഴിവാക്കാൻ ആലോചന. വരുമാനം വർദ്ധിപ്പിക്കുക ലക്ഷ്യമിട്ടാണ് എല്ലാ മാസവും ഒന്നാം തിയതിയുള്ള ഡ്രൈ ഡേ പിൻവലിക്കാൻ സർക്കാർ ആലോചിക്കുന്നത്. ഇതിന് പുറമേ...

കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണമിടപാട്; എംഎം വർഗ്ഗീസിനോട് നാളെ തന്നെ ഹാജരാകാൻ ഇഡി

കരുവന്നൂർ കള്ളപ്പണക്കേസ്; ഇഡിയുടെ ചോദ്യം ചെയ്യലിൽ നിന്നും വീണ്ടും ഒഴിഞ്ഞുമാറി എംഎം വർഗ്ഗീസ്

തൃശ്ശൂർ : കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി എംഎം വർഗ്ഗീസ് ഇന്നും ചോദ്യം ചെയ്യലിന് ഹാജരാകില്ല. കള്ളപ്പണകേസിൽ ഇന്ന്...

ഗുരുവായൂർ ഉണ്ണിക്കണ്ണന് മുൻപിൽ അപർണയെ താലി ചാർത്തി ദീപക്; വൈറലായി ചിത്രങ്ങൾ

ഗുരുവായൂർ ഉണ്ണിക്കണ്ണന് മുൻപിൽ അപർണയെ താലി ചാർത്തി ദീപക്; വൈറലായി ചിത്രങ്ങൾ

തൃശ്ശൂർ: ചലച്ചിത്ര താരങ്ങളായ അപർണാ ദാസും ദീപക് പറമ്പോലും വിവാഹിതരായി. ഇന്ന് രാവിലെ ഗുരുവായൂർ ക്ഷേത്രത്തിൽവച്ചായിരുന്നു വിവാഹം. ഇരുവരുടെയും വിവാഹ ചിത്രങ്ങളും വീഡിയോകളും സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്....

തെലങ്കാന വിമോചന സമരം ആഘോഷിക്കാത്തതിന് പിന്നിൽ വോട്ട് ബാങ്ക് രാഷ്ട്രീയവും പ്രീണനവും ; വിമർശനവുമായി അമിത് ഷാ

ലോക്‌സഭാ തിരഞ്ഞെടുപ്പ്; അമിത് ഷാ ഇന്ന് ആലപ്പുഴയിൽ

ആലപ്പുഴ: കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ഇന്ന് ആലപ്പുഴയിൽ. മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി ശോഭാ സുരേന്ദ്രന്റെ പ്രചാരണാർത്ഥമാണ് അദ്ദേഹം കേരളത്തിൽ എത്തിയത്. അതേസമയം സംസ്ഥാനത്ത് തിരഞ്ഞെടുപ്പിന്റെ...

ലോക്‌സഭാ തിരഞ്ഞെടുപ്പ്; പരസ്യപ്രചാരണം ഇന്ന് അവസാനിക്കും; വൈകീട്ട് കൊട്ടിക്കലാശം

ലോക്‌സഭാ തിരഞ്ഞെടുപ്പ്; പരസ്യപ്രചാരണം ഇന്ന് അവസാനിക്കും; വൈകീട്ട് കൊട്ടിക്കലാശം

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ ഭാഗമായുള്ള പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. നാളെ നിശബ്ദപ്രചാരണം. കേരളത്തിൽ മറ്റെന്നാളാണ് തിരഞ്ഞെടുപ്പ്. അവസാന ദിനമായ ഇന്ന് പ്രചാരണം കൊഴുപ്പിക്കാനാണ് രാഷ്ട്രീയ പാർട്ടികളുടെ തീരുമാനം....

അധിക്ഷേപ പരാമർശത്തിൽ മാപ്പ് പറഞ്ഞില്ല; കെ.കെ ശൈലജയ്‌ക്കെതിരെ ഡിജിപിയ്ക്ക് പരാതി നൽകി ഷാഫി പറമ്പിൽ

അധിക്ഷേപ പരാമർശത്തിൽ മാപ്പ് പറഞ്ഞില്ല; കെ.കെ ശൈലജയ്‌ക്കെതിരെ ഡിജിപിയ്ക്ക് പരാതി നൽകി ഷാഫി പറമ്പിൽ

കോഴിക്കോട്: വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെ.കെ ശൈലജയ്‌ക്കെതിരെ ഡിജിപിയ്ക്ക് പരാതി നൽകി യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ. അധിക്ഷേപിച്ചുകൊണ്ട് നടത്തിയ പരാമർശങ്ങളിൽ മാപ്പ് പറയില്ലെന്ന് ശൈലജ നിലപാടെടുത്തതോടെയായിരുന്നു...

മതമേലദ്ധ്യക്ഷന്മാരുമായി കൂടിക്കാഴ്ച; ഡൽഹി ലഫ്. ഗവർണർ ഇന്ന് കേരളത്തിൽ

മതമേലദ്ധ്യക്ഷന്മാരുമായി കൂടിക്കാഴ്ച; ഡൽഹി ലഫ്. ഗവർണർ ഇന്ന് കേരളത്തിൽ

എറണാകുളം: ഡൽഹി ലഫ്. ഗവർണർ വിനയ്കുമാർ സക്‌സേന ഇന്ന് കേരളത്തിൽ. എറണാകുളത്ത് എത്തുന്ന അദ്ദേഹം ക്രിസ്ത്യൻ സഭാ അദ്ധ്യക്ഷന്മാരുമായി കൂടിക്കാഴ്ച നടത്തും. കർദ്ദിനാൾ മാർ റാഫേൽ തട്ടിലുൾപ്പെടെയുള്ളവരുമായാണ്...

ക്രൈസ്തവ മത മേലധ്യക്ഷന്മാരുമായി നിർണ്ണായക ചർച്ച; ഡൽഹി ഗവർണർ നാളെ കേരളത്തിലെത്തും

ക്രൈസ്തവ മത മേലധ്യക്ഷന്മാരുമായി നിർണ്ണായക ചർച്ച; ഡൽഹി ഗവർണർ നാളെ കേരളത്തിലെത്തും

കൊച്ചി: കേരളത്തിൽ ലോക്സഭാ തെര‍ഞ്ഞെടുപ്പിന് മണിക്കൂറുകൾ മാത്രം ശേഷിക്കെ അപ്രതീക്ഷിതമായ നീക്കത്തിലൂടെ ഡൽഹി ലഫ്. ​ഗവർണർ വിനയ്‌കുമാർ സക്സേന കൊച്ചിയിൽ എത്തി ക്രൈസ്തവ സഭാധ്യക്ഷന്മരുമായി കൂടിക്കാഴ്ച നടത്തും....

ഗണ്ടി എന്ന കുടുംബ പേരുള്ള നിങ്ങൾ  എന്ന് മുതലാണ് ഗാന്ധിയായത് ?? രാഹുലിനെ പറ്റി  പറഞ്ഞതിൽ അണുവിട മാറാതെ പി വി അൻവർ

ഗണ്ടി എന്ന കുടുംബ പേരുള്ള നിങ്ങൾ എന്ന് മുതലാണ് ഗാന്ധിയായത് ?? രാഹുലിനെ പറ്റി പറഞ്ഞതിൽ അണുവിട മാറാതെ പി വി അൻവർ

നിലമ്പൂർ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനം തുടർന്ന് വിവാദ നിലമ്പൂർ എം എൽ എ, പി വി അൻവർ. രാഹുൽ ഗാന്ധിയുടെ ഡി എൻ...

തൃശൂർ പൂരത്തിലെ പോലീസ് ഇടപെടലിൽ സർക്കാർ വിശദീകരണം ആവശ്യപ്പെട്ട് ഹൈക്കോടതി

തൃശൂർ പൂരത്തിലെ പോലീസ് ഇടപെടലിൽ സർക്കാർ വിശദീകരണം ആവശ്യപ്പെട്ട് ഹൈക്കോടതി

കൊച്ചി: തൃശൂർ പൂരം കുളമാക്കാൻ പോലീസ് നടത്തിയ ഇടപെടലിൽ സർക്കാരിനോട് വിശദീകരണം ചോദിച്ച് ഹൈകോടതി. ജസ്റ്റിസുമാരായ വി ജി അരുൺ, എസ് മനു എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച്...

പാലക്കാട് റെയിൽവേ സ്റ്റേഷനിൽ പരിശോധന; മൂന്ന് കിലോ കഞ്ചാവ് പിടിച്ചെടുത്തു

പാലക്കാട് റെയിൽവേ സ്റ്റേഷനിൽ പരിശോധന; മൂന്ന് കിലോ കഞ്ചാവ് പിടിച്ചെടുത്തു

പാലക്കാട്: പാലക്കാട് ജംഗ്ഷൻ റെയിൽവെ സ്റ്റേഷനിൽ നിന്നും കഞ്ചാവ് പിടികൂടി. മൂന്ന് കിലോ കഞ്ചാവാണ് പിടികൂടിയത്. പാലക്കാട് എക്‌സൈസ് സർക്കിൾ ഓഫീസിലെ എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ എം...

നാളെ പിങ്ക് മൂൺ; അമ്പിളിയമ്മാവൻ ഭൂമിക്ക് തൊട്ടടുത്ത്

നാളെ പിങ്ക് മൂൺ; അമ്പിളിയമ്മാവൻ ഭൂമിക്ക് തൊട്ടടുത്ത്

ന്യൂഡൽഹി : മനുഷ്യൻ കാണാത്ത കൂറെ യധികം വിസ്മയങ്ങൾ ആകാശത്തുണ്ട്. അവയിൽ ഒന്നാണ് പിങ്ക് മൂൺ പ്രതിഭാസം. ഇന്ത്യയിൽ പിങ്ക് മൂൺ നാളെയാണ് കാണാൻ സാധിക്കുക. പുലർച്ചെ...

ചൂടിൽ വിയർത്ത് കേരളം; എട്ട് ജില്ലകളിൽ മുന്നറിയിപ്പ്

ശരീരമാസകലം പൊള്ളൽ; പാലക്കാട് സൂര്യാഘാതത്തെ തുടർന്ന് ഒരാൾ മരിച്ചു

പാലക്കാട്: ജില്ലയിൽ സൂര്യാഘാതമേറ്റ് ഒരാൾ മരിച്ചു. കുത്തനൂർ സ്വദേശി ഹരിദാസൻ ആണ് മരിച്ചത്. ഞായറാഴ്ചയായിരുന്നു സംഭവം. ഹരിദാസനെ വീടിന് സമീപം ബോധരഹിതനായി കാണപ്പെടുകയായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും...

ട്രെയിന്‍ പതിമൂന്ന് മണിക്കൂര്‍ വൈകി; കമ്പനി മീറ്റിംഗില്‍ പങ്കെടുക്കാന്‍ സാധിച്ചില്ല; യുവാവിന് 60000 രൂപ നഷ്ടപരിഹാരം നല്‍കണമന്ന് നിര്‍ദ്ദേശം

ബംഗളൂരുവിൽ നിന്ന് വോട്ട് ചെയ്യാൻ എത്തുന്ന മലയാളികൾക്ക് ആശ്വാസം; സ്പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവേ

തിരുവനന്തപുരം : ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ സ്‌പെഷ്യൽ ട്രെയിൻ പ്രഖ്യാപിച്ച് റെയിൽവേ. യാത്രക്കാരുടെ വൻ വർദ്ധനവ് കണക്കിലെടുത്താണ് സ്‌പെഷ്യൽ ട്രെയിനുകൾ പ്രഖ്യാപിച്ചിരിക്കുന്നത്. ബംഗളൂരൂ എസ്എംവിടി സ്‌റ്റേഷനിൽ നിന്ന്...

വീണ്ടും ടിടിഇയ്ക്ക് നേരെ ആക്രമണം; പ്രതി അറസ്റ്റിൽ

വീണ്ടും ടിടിഇയ്ക്ക് നേരെ ആക്രമണം; പ്രതി അറസ്റ്റിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് ട്രെയിനിൽ വീണ്ടും ടിടിഇയ്ക്ക് നേരെ ആക്രമണം. തിരുവനന്തപുരത്ത് നിന്നും ചെന്നെയിലേക്കുള്ള ചെന്നൈ മെയിലിൽ ആയിരുന്നു സംഭവം. ടിടിഇയുടെ പരാതിയിൽ പ്രതിയായ യാത്രികനെ റെയിൽവേ പോലീസ്...

വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ഇനി കുറച്ച് ദിവസങ്ങൾ മാത്രം ; കേരളത്തിലെ വോട്ടർമാർ എത്രയാണന്നറിയാമോ

ലോക്‌സഭാ തിരഞ്ഞെടുപ്പ്; തിരുവനന്തപുരത്ത് നിരോധനാജ്ഞ

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ തിരുവനന്തപുരത്ത് നിരോധനാജ്ഞ. ജില്ലാ കളക്ടർ ജെറോമിക് ജോർജാണ് നിരോധനാജ്ഞ പുറപ്പെടുവിച്ചത്. നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് ജില്ലാ കളക്ടർ അറിയിച്ചു....

ദേ വന്നു മഴ ; അതും ഈ ഒൻപത് ജില്ലകളിൽ ; അടുത്ത 3 മണിക്കൂറിനുള്ളിൽ എത്തുട്ടോ…..

തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും മുന്നറിയിപ്പ്. അടുത്ത 3 മണിക്കൂറിൽ 9 ജില്ലകളിൽ മഴയെത്തുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം,...

മോശം ചിത്രങ്ങളും വീഡിയോകളും; ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്തതായി വിഷ്ണു ഉണ്ണികൃഷ്ണൻ

മോശം ചിത്രങ്ങളും വീഡിയോകളും; ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്തതായി വിഷ്ണു ഉണ്ണികൃഷ്ണൻ

എറണാകുളം: നടൻ വിഷ്ണു ഉണ്ണികൃഷ്ണന്റെ ഫേസ്ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്തു. നടൻ തന്നെയാണ് സമൂഹമാദ്ധ്യമത്തിലൂടെ ഇക്കാര്യം അറിയിച്ചത്. പേജ് വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്നും നിലവിൽ പേജിൽ പ്രത്യക്ഷപ്പെടുന്ന...

ആൺ കുട്ടി ജനിക്കാൻ എങ്ങനെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടണം; കുറിപ്പുമായി ഭർത്താവ്; ഹൈക്കോടതിയെ സമീപിച്ച് യുവതി

തൃശ്ശൂർ പൂരം; പോലീസിന്റെ ഇടപെടലിനെ തുടർന്ന് ആചാരങ്ങൾ മുടങ്ങിയെന്ന് ഹൈക്കോടതി; സർക്കാരിനോട് വിശദീകരണം തേടി

എറണാകുളം: ഇക്കഴിഞ്ഞ തൃശ്ശൂർ പൂരത്തിനിടെ പോലീസിന്റെ ഭാഗത്തു നിന്നും ഉണ്ടായ അനാവശ്യ നിയന്ത്രണങ്ങളിൽ ഇടപെട്ട് ഹൈക്കോടതി. വിഷയത്തിൽ സർക്കാരിനോട് കോടതി വിശദീകരണം തേടി. പോലീസിന്റെ ഇടപെടലുമായി ബന്ധപ്പെട്ട്...

Latest News