ഇന്ന് ആരോഗ്യകാര്യങ്ങളിൽ വളരെയധികം ശ്രദ്ധിക്കുന്നവരാണ് യുവാക്കൾ. ശരീരസൗന്ദര്യം കാത്തുസൂക്ഷികാകനും നല്ല ആരോഗ്യത്തിനും പലരും ജിമ്മുകളും ആശ്രയിക്കുന്നു. വർക്ക്ഔട്ടുകൾക്കൊപ്പം വേഗത്തിൽ ഫലമുണ്ടാവാൻ പലരും പ്രോട്ടീൻ പൗഡറുകളും ഉപയോഗിച്ച് വരുന്നു....
പത്തനംതിട്ട: പത്തനംതിട്ടയിൽ സിപിഎമ്മിന്റെ ഗുണ്ടായിസമെന്ന് പരാതി. തെങ്ങമം സ്വദേശിയാണ് സിസിടിവി ദൃശ്യങ്ങളടക്കം തെളിവുകളാക്കി ആരോപണവുമായി രംഗത്തെത്തിയത്. വർഷങ്ങളായി വാടക നൽകാതെ ഉപയോഗിച്ചിരുന്ന കടമുറി ഒഴിയാൻ ആവശ്യപ്പെട്ട ഉടമസ്ഥർക്ക്...
മുംബൈ: 'ജവാൻ' സിനിമയിലെ ഗാനത്തിന് ചുവടുവച്ച് സോഷ്യൽ മീഡിയയെ ഇളക്കി മറിച്ച നടൻ മോഹൻ ലാലിനെ പ്രശംസിച്ച് ബോളിവുഡ് നടൻ ഷാരൂഖ് ഖാൻ. ഈ ഗാനത്തെ മോഹൻലാൽ...
തൃശ്ശൂർ : കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കേസിൽ സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി എംഎം വർഗ്ഗീസ് ഇന്നും ചോദ്യം ചെയ്യലിന് ഹാജരായില്ല. ചോദ്യം ചെയ്യലിന്...
തിരുവനന്തപുരം : റെക്കോർഡുകൾ ഭേദിച്ച് മുന്നേറിയ സ്വർണവിലയിൽ ഇന്ന് വൻ ഇടിവ്. ഒരു പവൻ സ്വർണത്തിന് ഇന്ന് ഒറ്റയടിക്ക് കുറഞ്ഞത് 1120 രൂപയാണ്. ഒരു പവൻ സ്വർണത്തിന്...
എറണാകുളം: തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ ഹർജി നൽകിയ കോൺഗ്രസ് നേതാവിന് തിരിച്ചടി. നാമനിർദ്ദേശ പത്രിക തള്ളണണെന്ന് ആവശ്യപ്പെട്ട് നൽകിയ ഹർജി...
കണ്ണൂർ: ഇൻഡി സഖ്യം മുന്നണിയല്ലെന്നും അതൊരു സംവിധാനമാണെന്നും മുഖ്യമന്ത്രി പിണറായി വിജയൻ. ഇൻഡി സംഖ്യം എന്ന ഒരു മുന്നണിയില്ല. ഇതൊരു സംവിധാനമാണ്. ബി.ജെ.പിക്കെതിരെയുള്ള വിശാലമായ പ്ലാറ്റ്ഫോമാണ് ഉണ്ടായത്....
കോഴിക്കോട്: വടകരയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിലിനെ സമൂഹമാദ്ധ്യമങ്ങളിലൂടെ അധിക്ഷേപിച്ച സിപിഎം നേതാവിനെതിരെ കേസ്. സിപിഎം ലോക്കൽ കമ്മിറ്റി അംഗവും ഡിവൈഎഫ്ഐ മുൻ സംസ്ഥാന കമ്മിറ്റി അംഗവുമായ...
കണ്ണൂർ: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്കെതിരായ പി വി അൻവർ എംഎൽഎയുടെ അധിക്ഷേപ പരാമർശത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേരളത്തിൽ വന്ന് ബിജെപിയെ സഹായിക്കുന്ന നിലപാട്...
ലപ്പുഴ: ആലപ്പുഴയിൽ സഹോദരിയെ സഹോദരൻ കൊലപ്പെടുത്തിയ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്.അറുപതാം വയസിൽ പുനർവിവാഹിതയാകാനുള്ള റോസമ്മയുടെ തീരുമാനമാണ് സഹോദരനായ ബെന്നിയെ പ്രകോപിപ്പിച്ചതെന്ന് കരുതുന്നു. മക്കളുമായി സ്വരചേർച്ചയില്ലാതിനാൽ റോസമ്മ...
കോട്ടയം; കോട്ടയത്ത് ബെവ്കോ ജീവനക്കാരന്റെ കാർ തല്ലിപ്പൊളിച്ചു. രാത്രി 9 മണിയ്ക്ക് ശേഷം മദ്യം നൽകാത്തതാണ് പ്രകോപനത്തിന് കാരണം. ഉഴവൂർ ബെവ്കോ ഔട്ട്ലെറ്റ് ഷോപ് ഇൻ ചാർജ്...
പത്തനംതിട്ട; പത്തനംതിട്ടയിൽ സിപിഎം ഗുണ്ടായിസം. വർഷങ്ങളായി വാടക നൽകാതെ ഉപയോഗിച്ചിരുന്ന കടമുറി ഒഴിയാൻ ആവശ്യപ്പെട്ട ഉടമസ്ഥർക്ക് നേരെയാണ് സിപിഎമ്മിന്റെ ഗുണ്ടായിസം. സിപിഎം ഏരിയ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘം...
പാലക്കാട്; വയനാട്ടിലെ കോൺഗ്രസ് സ്ഥാനാർത്ഥിയായ രാഹുൽ ഗാന്ധിക്കെതിരെ അധിക്ഷേപ പരാമർശവുമായി പിവി അൻവർ എംഎൽഎ. പേരിനൊപ്പമുള്ള ഗാന്ധി എന്ന പേര് കൂട്ടി ഉച്ചരിക്കാൻ പോലും അർഹതയില്ലാത്ത നാലാംകിട...
കൊച്ചി; ബലാത്സംഗത്തിനിരയായി സ്ത്രീകൾ പ്രസവിക്കുന്ന കുട്ടികളെ ദത്തെടുത്താൽ ഇവരുടെ ഡി.എൻ.എ പരിശോധന സംബന്ധിച്ച അപേക്ഷകൾ കോടതികൾ പ്രോത്സാഹിപ്പിക്കരുതെന്ന് ഹൈക്കോടതി.ബലാത്സംഗവും പിതൃത്വവുമായി ബന്ധപ്പെട്ട് നിലവിലുള്ള കേസുകളിൽ ദത്തെടുത്ത നാല്...
തിരുവനന്തപുരം: ബിജെപിക്കെതിരായി കേരളത്തിലെ മാദ്ധ്യമപ്രവർത്തകർ ചേരിതിരിഞ്ഞ് പ്രവർത്തിക്കുന്നതിൽ വിമർശനവുമായി ബിജെപി നേതാവ് സന്ദീപ് ജി വാര്യർ. ഫേസ്ബുക്കിലൂടെയാണ് വിമർശനം. മലയാളത്തിലെ വാർത്ത അവതാരകരോടാണ്. നിങ്ങൾക്ക് ബിജെപിയോട് വെറുപ്പാണെങ്കിൽ...
കൊച്ചി; കേരളത്തിൽ കോൺഗ്രസ് നേതാക്കളിലെ ഒരു വിഭാഗം, പ്രാദേശിക പാർട്ടിയുണ്ടാക്കി എൻഡിഎയിൽ ചേരാൻ ചർച്ച നടത്തിയെന്ന് അസം മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ഹിമന്ത ബിശ്വ ശർമ്മയുടെ വെളിപ്പെടുത്തൽ....
പത്തനംതിട്ട : പത്തനംതിട്ടയിൽ മരിച്ചുപോയ വയോധികയുടെ പേരിൽ കള്ളവോട്ട് ചെയ്ത കേസിൽ ബൂത്ത് ലെവൽ ഓഫീസർ അറസ്റ്റിൽ. പത്തനംതിട്ട മെഴുവേലിയിൽ ആയിരുന്നു സംഭവം നടന്നിരുന്നത്. 94ആം വയസ്സിൽ...
പാലക്കാട് : നാടിനെ ഏറ്റവും കൂടുതൽ സഹായിച്ചത് പിണറായി സർക്കാർ ആണെന്ന് പാലക്കാട്ടെ മുതിർന്ന കോൺഗ്രസ് നേതാവ് എ വി ഗോപിനാഥ്. തന്നെ ഏറ്റവും കൂടുതൽ പിന്തുണച്ചിട്ടുള്ളത്...
കോഴിക്കോട് : പോത്തിന്റെ കുത്തേറ്റ് വയോധികൻ മരിച്ചു. കോഴിക്കോട് മാവൂരിലാണ് സംഭവം. മാവൂർ പനങ്ങോട് കുളങ്ങര വീട്ടിൽ ഹസൈനാർ എന്ന 65 വയസ്സുകാരനാണ് മരിച്ചത്. ഹസൈനാർ വീട്ടിൽ...
തൃശ്ശൂർ : റെയിൽവേ സ്റ്റേഷനു മുൻപിലായി പാർക്ക് ചെയ്തിരുന്ന ബൈക്കുകൾ കൂട്ടത്തോടെ കത്തി നശിച്ചു. തൃശ്ശൂർ ഇരിങ്ങാലക്കുടയിലാണ് സംഭവം നടന്നത്. കല്ലേറ്റുംകര റെയിൽവേ സ്റ്റേഷന് മുൻപിൽ പാർക്ക്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies