Keralam

പക്ഷിപ്പനി ; കേരള അതിർത്തിയിൽ പരിശോധന കർശനമാക്കി തമിഴ്നാട് ; 12 ചെക്ക്പോസ്റ്റുകളിലും 24 മണിക്കൂറും നിരീക്ഷണം

പാലക്കാട്‌ : കേരളത്തിൽ പക്ഷിപ്പനി റിപ്പോർട്ടുകൾ പുറത്തുവന്നതോടെ കേരള അതിർത്തിയിൽ പരിശോധന കർശനമാക്കിയിരിക്കുകയാണ് തമിഴ്നാട്. കേരളവും തമിഴ്നാടും അതിർത്തി പങ്കിടുന്ന 12 ചെക്ക്പോസ്റ്റുകളിലും 24 മണിക്കൂറും നിരീക്ഷണം...

വെയിലേറ്റ് മങ്ങിയോ?; മുഖകാന്തി വർദ്ധിപ്പിക്കാൻ ഇതാ ചില മാർഗ്ഗങ്ങൾ

വെയിലേറ്റ് മങ്ങിയോ?; മുഖകാന്തി വർദ്ധിപ്പിക്കാൻ ഇതാ ചില മാർഗ്ഗങ്ങൾ

വേനൽ കാലത്ത് ആരോഗ്യപ്രശ്‌നങ്ങൾ സർവ്വ സാധാരണമാണ്. ഇതിനൊപ്പം ചർമ്മ പ്രശ്‌നങ്ങളും ഉണ്ടാകാറുണ്ട്. ഇതിൽ പ്രധാനമാണ് വെയിലേൽക്കുന്നതിനെ തുടർന്ന് മുഖം കരിവാളിക്കുന്നത്. ഇത് നമ്മുടെ മുഖത്തിന്റെയും ശരീരത്തിന്റെയും സൗന്ദര്യത്തെ...

പത്തനംതിട്ടയിലെ കള്ളവോട്ട് ; പോളിംഗ് ഓഫീസർ അടക്കമുള്ള മൂന്നു പേർക്ക് സസ്പെൻഷൻ

പത്തനംതിട്ട : പത്തനംതിട്ടയിലെ വോട്ട് തിരിമറിയിൽ നടപടിയെടുത്ത് തിരഞ്ഞെടുപ്പ് കമ്മീഷൻ. ആറുവർഷം മുൻപ് മരിച്ച വയോധികയുടെ പേരിൽ കള്ളവോട്ട് ചെയ്തതിനെതിരെയാണ് നടപടി. പോളിംഗ് ഓഫീസർ അടക്കം മൂന്ന്...

നിലമ്പൂരിൽ നിന്നും കാണാതായ പെൺകുട്ടി കാടിനുള്ളിൽ മരിച്ച നിലയിൽ

മലപ്പുറം : നിലമ്പൂരിൽ കാണാതായ പെൺകുട്ടിയെ വനത്തിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ചാലിയാറിലെ വനത്തിനുള്ളിൽ തൂങ്ങിമരിച്ച നിലയിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്. കണ്ടിലപ്പാറ സ്വദേശിനിയായ അഖില എന്ന 17...

വിദേശത്തുനിന്നും നാട്ടിലെത്തിയ യുവാവ് വീടിനുള്ളിൽ മരിച്ച നിലയിൽ

വിദേശത്തുനിന്നും നാട്ടിലെത്തിയ യുവാവ് വീടിനുള്ളിൽ മരിച്ച നിലയിൽ

കോഴിക്കോട് : വിദേശത്തുനിന്നും നാട്ടിലെത്തിയ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. കൊടിനാക്ക്മുക്ക് സ്വദേശി നകുൽ എന്ന 27 വയസ്സുകാരനാണ് മരിച്ചത്. വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മൂന്നു...

ബനിയന്റെ അടിയിൽ രഹസ്യ അറകളുള്ള സ്പെഷ്യൽ ഡ്രസ്, ഊരി നോക്കിയപ്പോഴോ ? : 500 ന്റെ നോട്ടുകെട്ടുകൾ: രണ്ട് പേർ പിടിയിൽ

പാലക്കാട്: രേഖകളില്ലാത്ത 40 ലക്ഷം രൂപയുമായി രണ്ടുപേർ പിടിയിൽ . മഹാരാഷ്ട്രക്കാരായ വിശാൽ ബിലാസ്കർ (30 ) ചവാൻ സച്ചിൻ (32) എന്നിവരാണ് പിടിയിലായത് . ലഹരിവിരുദ്ധ...

തിരുവനന്തപുരത്ത് ഇനി തീ പാറും; വികസനത്തെ കുറിച്ചുള്ള  തുറന്ന സംവാദത്തിന്  രാജീവ് ചന്ദ്രശേഖറിന്റെ ക്ഷണം സ്വീകരിച്ച് ശശി തരൂർ

രാജീവ് ചന്ദ്രശേഖറിനെതിരെ വ്യാജ പ്രചാരണം ; ശശി തരൂരിനെതിരെ കേസെടുത്ത് പോലീസ്

തിരുവനന്തപുരം : ലോക്സഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയായ ശശി തരൂരിനെതിരെ പോലീസ് കേസെടുത്തു. എൻഡിഎ സ്ഥാനാർത്ഥിയായ രാജീവ് ചന്ദ്രശേഖറിനെതിരെ വ്യാജ പ്രചാരണം നടത്തിയതിനാണ് കേസെടുത്തിരിക്കുന്നത്....

ആറുവർഷം മുൻപ് മരിച്ച വയോധിക വോട്ട് ചെയ്തു ; പത്തനംതിട്ടയിലും വീട്ടിലെ വോട്ടിൽ തിരിമറി

പത്തനംതിട്ട : പത്തനംതിട്ട ജില്ലയിലും വീട്ടിലെ വോട്ടിൽ തിരിമറി. പത്തനംതിട്ട ജില്ലയിലെ മെഴുവേലിയിൽ മരിച്ച വ്യക്തിയുടെ പേരിൽ കള്ളവോട്ട് ചെയ്തു. സംഭവത്തെക്കുറിച്ച് തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകിയിട്ടുണ്ട്....

ഡ്രൈവറുടെ അശ്രദ്ധ; കെഎസ്ആർടിസി ബസ് ഇടിച്ച സ്ത്രീയുടെ കാൽ മുറിച്ചുമാറ്റി; കേസെടുത്ത് പോലീസ്

ലഹരിയിൽ മയങ്ങി അടിതെറ്റി കെഎസ്ആർടിസി; മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയ 97 ജീവനക്കാർക്ക് സസ്‌പെൻഷൻ,40 പേരുടെ ജോലി പോയി

തിരുവനന്തപുരം: മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയ ജീവനക്കാർക്കെതിരെ നടപടിയെടുത്ത് കെഎസ്ആർടിസി. 97 ജീവനക്കാരാണ് ബെത്തനലൈസർ പരിശോധനയിൽ കുടുങ്ങിയത്. സ്റ്റേഷൻ മാസ്റ്റർ, വെഹിക്കിൾ സൂപ്പർവൈസർ എന്നിവരടക്കം ഡ്യൂട്ടി സമയത്ത് മദ്യപിച്ചതിനും മദ്യം...

ഒളിച്ചോടിയ ആളെന്ന പേരുദോഷം മാറ്റി രാഹുൽ നേതാവായി വളർന്നിട്ടില്ല; കടന്നാക്രമിച്ച് പിണറായി; കേരളത്തിൽ ഇൻഡി പോര് മുറുകുന്നു

ഒളിച്ചോടിയ ആളെന്ന പേരുദോഷം മാറ്റി രാഹുൽ നേതാവായി വളർന്നിട്ടില്ല; കടന്നാക്രമിച്ച് പിണറായി; കേരളത്തിൽ ഇൻഡി പോര് മുറുകുന്നു

കാഞ്ഞങ്ങാട്: കേരളത്തിൽ ഇൻഡി സഖ്യത്തിലെ പ്രബല നേതാക്കൾ തമ്മിലുള്ള പോര് മുറുകുന്നു. രാഹുൽ ഗാന്ധിയെ കടന്നാക്രമിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ വീണ്ടും രംഗത്തെത്തി.നരേന്ദ്രമോദിയെ നേരിട്ട് എതിർക്കാൻ രാഹുൽഗാന്ധി...

ഞങ്ങൾ അക്രമത്തിൽ വിശ്വസിക്കുന്നില്ല; അധികാരത്തിലേറിയാൽ രാഷ്ട്രീയ എതിരാളികളോട് പ്രതികാരം ചെയ്യില്ല; ത്രിപുരയിൽ വ്യത്യസ്ത വാഗ്ദാനങ്ങളുമായി സിപിഐഎം

പിടികിട്ടാപ്പുള്ളികളായ സിപിഎം നേതാക്കളെ ലോകം മുഴുവൻ തിരഞ്ഞ് കേരളപോലീസ്; തിരഞ്ഞെടുപ്പ് വേദികളിൽ നിറഞ്ഞ് നേതാക്കൾ; കണ്ണടച്ച് ഇരുട്ടാക്കുന്നതാരെ?

കോഴിക്കോട്; പിടികിട്ടാപ്പുള്ളികളായ സിപിഎം നേതാക്കളെ കേരളപോലീസ് ലോകം മുഴുവൻ തിരഞ്ഞ് നടക്കുമ്പോഴും തിരഞ്ഞെടുപ്പ് വേദികളിൽ സജീവമാവുകയാണ് നേതാക്കൾ. പി.എം. ജില്ലാസെക്രട്ടേറിയറ്റ് അംഗം ഫറോക്ക് പൊറ്റക്കാട് മുതൽവീട്ടിൽ ഗിരീഷ്,...

ജോഷിയുടെ വീട്ടിലെ കവർച്ച; പ്രതിയെ ഉഡുപ്പിയിൽ നിന്നും പിടികൂടി

ജോഷിയുടെ വീട്ടിലെ കവർച്ച; പ്രതിയെ ഉഡുപ്പിയിൽ നിന്നും പിടികൂടി

എറണാകുളം: സംവിധായകൻ ജോഷിയുടെ വീട്ടിൽ കവർച്ച നടത്തിയ പ്രതി പിടിയിൽ. ബിഹാർ സ്വദേശി മുഹമ്മദ് ഇർഷാദ് ആണ് പിടിയിലായത്. സംഭവ ശേഷം കർണാടകയിലേക്ക് കടന്നു കളഞ്ഞ പ്രതിയെ...

വേനൽ ചൂടിനിടെ കൈ പൊള്ളിച്ച് സ്വർണ വിലയും; പവന് 51,000 കടന്നു

ഒരു പവൻ സ്വർണത്തിന് 1,34,000 രൂപയാകും;ഇത്ര കാലത്തിനുള്ളിൽ തന്നെ അത് സംഭവിക്കുമെന്ന് നിരീക്ഷകർ

മുംബൈ: അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുകയാണ് സ്വർണവില. പവൻറെ വില 53,000 രൂപയും കടന്ന് 54,000 രൂപയ്ക്ക് മുകളിലേക്കെത്തിയിരിക്കുകയാണ്. ഈ മുന്നേറ്റം വരും ദിവസങ്ങളിലും തുടർന്നാൽ ഏപ്രിൽ മാസം അവസാനിക്കുന്നതിന്...

എസ്എസ്എൽസി മൂല്യനിർണയം പൂർത്തിയായി; ഹയർ സെക്കൻഡറി ഫലം മെയ്യിൽ

തിരുവനന്തപുരം : ഈ വർഷത്തെ ഹയർസെക്കൻഡറി വൊക്കേഷ്ണൽ ഹയർസെക്കൻഡറി പരീക്ഷകളുടെ മൂല്യനിർണയം അടുത്തയാഴ്ചയോടെ പൂർത്തിയാകും. എസ്എസ്എൽസി മൂല്യനിർണയം പൂർത്തിയായി. 25,000 ത്തോളം അദ്ധ്യാപകരാണ് ഹയർസെക്കൻഡറിയിൽ മൂല്യനിർണയം നടത്തുന്നത്....

ലൗജിഹാദിന് വേണ്ടി അവർ ലക്ഷ്യമിടുന്നത് നല്ല കുടുംബത്തിലെ പെൺകുട്ടികളെ; കർണാടക സർക്കാറിനെ തള്ളി മുതിർന്ന കോൺഗ്രസ് നേതാവ് കൂടിയായ പെൺകുട്ടിയുടെ പിതാവ്

എന്റെ മകൻ ചെയ്ത തെറ്റിന് ജനങ്ങളോടും പെൺകുട്ടിയുടെ കുടുംബത്തോടും മാപ്പ് ചോദിക്കുന്നു; കർണാടകയിലെ ലൗജിഹാദ് കേസിൽ മാപ്പപേക്ഷയുമായി പ്രതിയുടെ മാതാവ്

ബംഗളൂരു: കർണാടകയെ ഞെട്ടിച്ച ലൗജിഹാദ് കൊലപാതക കേസിൽ പ്രതിഷേധം ഇരമ്പുന്നതിനിടെ മാപ്പപേക്ഷയുമായി പ്രതിയുടെ മാതാവ്. എന്റെ മകന്റെ പേരിൽ, ഞാൻ കർണാടകയിലെ എല്ലാ ജനങ്ങളോടും ക്ഷമ ചോദിക്കുന്നു....

വേനല്‍ മഴ; നാല് ദിവസം കൂടി തുടരും;  5 ജില്ലകളിൽ മാത്രം

ഇത് ഉറപ്പ്,മഴ പെയ്യുമെന്ന് പറഞ്ഞാൽ പെയ്തിരിക്കും; ഇടിമിന്നലോട് കൂടിയ മഴയുണ്ടാവുമെന്ന് മുന്നറിയിപ്പ്,കടലാക്രമണത്തിനും സാധ്യത

തിരുവനന്തപുരം; സംസ്ഥാനത്ത് ഇന്നും നാളെയും ( ഞായർ, തിങ്കൾ) ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും മണിക്കൂറിൽ 30 മുതൽ 40 കിലോമീറ്റർ വരെ വേഗത്തിൽ വീശിയേക്കാവുന്ന ശക്തമായ...

ഐഎസ് ബന്ധം; എൻഐഎ പിടികൂടി ജാമ്യത്തിനിറങ്ങി; പോലീസ് സ്റ്റിക്കർ പതിച്ച കാറുമായി സാദിഖ് ബാഷ വീണ്ടും പിടിയിൽ

പിറന്നാൾ പാർട്ടിയ്ക്കിടെ ബാറിൽ സംഘർഷം; അഞ്ച് പേർക്ക് കുത്തേറ്റു; രണ്ട് പേരുടെ നില ഗുരുതരം

തിരുവനന്തപുരം: പിറന്നാൾ പാർട്ടിക്കിടെ നടന്ന കത്തിക്കുത്തിൽ അഞ്ച് പേർക്ക് പരിക്ക് കഴക്കൂട്ടത്തെ ബീയർ പാർലറിൽ ഇന്നലെ രാത്രിയായിരുന്നു സംഭവം. ശ്രീകാര്യം സ്വദേശികളായ ഷാലു, സൂരജ്, വിശാഖ്, സ്വരൂപ്,...

മാസപ്പടിയിൽ കോടതി ഇടപെടൽ; മുഖ്യമന്ത്രിയ്ക്കും മകൾക്കും ഉൾപ്പെടെയുള്ളവർക്ക് നോട്ടീസ്

ക്യാപ്‌സൂളിൽ നിൽക്കില്ല; വീണ വിജയനെ ചോദ്യം ചെയ്യാൻ അന്വേഷണസംഘം; നോട്ടീസ് ഉടനയക്കും

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസിൽ കുരുക്ക് മുറുകുന്നു. ഈയാഴ്ച തന്നെ കടുത്ത നീക്കമുണ്ടാവുമെന്നാണ് വിവരം. തിരഞ്ഞെടുപ്പിന് മുൻപ് തന്നെ...

ബ്ലെഡ് മണി ചർച്ചകൾ ഉടൻ ആരംഭിക്കും; നിമിഷ പ്രിയയെ കാണാൻ അമ്മ യെമനിലെത്തി

ബ്ലെഡ് മണി ചർച്ചകൾ ഉടൻ ആരംഭിക്കും; നിമിഷ പ്രിയയെ കാണാൻ അമ്മ യെമനിലെത്തി

ന്യൂഡൽഹി: യമനിലെ ജയിലിൽ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന നിമിഷ പ്രിയയുടെ മോചനത്തിനായുള്ള ചർച്ചകൾക്കായി അമ്മ പ്രേമകുമാരി യെമനിൽ എത്തി. ഇന്നലെ രാത്രിയാണ് അമ്മ പ്രേമകുമാരിയും സേവ് നിമിഷ...

‘ഈദ് വിത്ത് ഷാഫി’ മാതൃകാ പെരുമാറ്റച്ചട്ട ലംഘനം ; ഷാഫി പറമ്പിലിന് നോട്ടീസ്

കോഴിക്കോട് : വടകരയിൽ നടന്ന 'ഈദ് വിത്ത് ഷാഫി' പരിപാടിയിൽ പങ്കെടുത്തതിന് ഷാഫി പറമ്പിലിന് നോട്ടീസ്. പരിപാടിയിൽ പങ്കെടുത്തത് മാതൃകാ പെരുമാറ്റ ചട്ടത്തിന്റെ ലംഘനമാണെന്ന് കാണിച്ച് തിരഞ്ഞെടുപ്പ്...

Latest News