Keralam

മുഖ്യമന്ത്രിക്ക് വേണ്ടി അരലക്ഷം രൂപ ചെലവിൽ സ്ഥാപിച്ച സീറ്റ് അഴിച്ചുമാറ്റി ; നവ കേരള ബസ് ഇനി കോഴിക്കോട്-ബംഗളൂരു റൂട്ടിൽ സർവീസ് നടത്തും

മുഖ്യമന്ത്രിക്ക് വേണ്ടി അരലക്ഷം രൂപ ചെലവിൽ സ്ഥാപിച്ച സീറ്റ് അഴിച്ചുമാറ്റി ; നവ കേരള ബസ് ഇനി കോഴിക്കോട്-ബംഗളൂരു റൂട്ടിൽ സർവീസ് നടത്തും

തിരുവനന്തപുരം : നവ കേരള ബസ് അന്തർ സംസ്ഥാന സർവീസിനായി ഉപയോഗിക്കാനുള്ള തീരുമാനവുമായി കെഎസ്ആർടിസി. കോഴിക്കോട്-ബംഗളൂരു റൂട്ടിൽ ആയിരിക്കും ബസ് സർവീസ് നടത്തുക. ഒന്നേകാൽ കോടിയോളം രൂപ...

നവകേരള ബസിൽ മുഖ്യൻ ഇരുന്ന സീറ്റിലിരുന്ന് സെൽഫിയെടുക്കാൻ അവസരം; വിവാഹത്തിന് ഉൾപ്പെടെ വാടകയ്ക്ക് നൽകും

നവകേരള ബസിന് റെസ്റ്റ്, ഇനിയും വൈകിയാൽ റെസ്റ്റ് ഇൻ പീസ്!; കെഎസ്ആർടിസിയ്ക്കായി ഉപയോഗിക്കുന്നത് തീരുമാനമായില്ല

തിരുവനന്തപുരം; നവകേരള യാത്രയ്ക്കായി മുഖ്യമന്ത്രിയും മന്ത്രിമാരും ഉപയോഗിച്ച എസി ആഡംബര ബസ്‌കെഎസ്ആർടിസിക്കായി ഉപയോഗിക്കുന്ന കാര്യത്തിൽ തീരുമാനമായില്ല. ബംഗളൂരുവിലെ കമ്പനിയിൽ മാറ്റങ്ങൾ വരുത്തി തിരിച്ചെത്തിച്ച ബസ് പാപ്പനംകോട് കെഎസ്ആർടിസിയുടെ...

സിപിഎം നേതാവിനെതിരെ കള്ളവോട്ട് പരാതി ; 92 വയസുകാരിയുടെ വോട്ട് രേഖപ്പെടുത്തി ; ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ

ഒന്നാംപ്രതി സിപിഐഎം മുൻ ബ്രാഞ്ച് സെക്രട്ടറി ; കണ്ണൂരിലെ വോട്ട് തിരിമറി കേസിൽ ആറ് പേർക്കെതിരെ കേസെടുത്ത് പോലീസ്

കണ്ണൂർ : കണ്ണൂർ കല്യാശ്ശേരിയിൽ വീട്ടിലെ വോട്ടിൽ തിരിമറി നടത്തിയ സംഭവത്തിൽ ആറു പേർക്കെതിരെ പോലീസ് കേസെടുത്തു. സിപിഐഎം മുൻ ബ്രാഞ്ച് സെക്രട്ടറി ഗണേശൻ ആണ് കേസിലെ...

വോട്ടിങ് മെഷീനെ പറ്റി തെറ്റായ പ്രചാരണം; ഇളമരം കരീമിനെതിരെ പരാതി നൽകി യു ഡി എഫ്; തല്ക്കാലം ഇ വി എം ശരിയാണെന്ന് കോൺഗ്രസ്

വോട്ടിങ് മെഷീനെ പറ്റി തെറ്റായ പ്രചാരണം; ഇളമരം കരീമിനെതിരെ പരാതി നൽകി യു ഡി എഫ്; തല്ക്കാലം ഇ വി എം ശരിയാണെന്ന് കോൺഗ്രസ്

കോഴിക്കോട്: കോഴിക്കോട്ടെ എൽ.ഡി.എഫ് സ്ഥാനാർഥി എളമരം കരീമിനെതിരെ തിരഞ്ഞെടുപ്പ് കമ്മീഷന് പരാതി സമർപ്പിച്ച് യു.ഡി.എഫ്. സമൂഹ മാദ്ധ്യമമായ ഇൻസ്റ്റാഗ്രാമിൽ അദ്ധേഹം പങ്കുവെച്ച വീഡിയോയ്ക്കെതിരെയാണ് പരാതി. വീഡിയോ വോട്ടിങ്...

തൃശ്ശിവപേരൂരിനെ ആവേശത്തിലാഴ്ത്തി അയോധ്യയിലെ രാമൻ ; ഈ വർഷത്തെ കുടമാറ്റത്തിൽ നിറഞ്ഞുനിന്നത് അയോധ്യയും രാംലല്ലയും

തൃശ്ശൂർ : തൃശ്ശൂർ പൂരനഗരിയെ ആവേശത്തിലാഴ്ത്തി കുടമാറ്റം. 2024ലെ കുടമാറ്റത്തിൽ നിറഞ്ഞുനിന്നത് അയോധ്യ രാമക്ഷേത്രവും ശ്രീരാമനും ആയിരുന്നു. തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങളുടെ സ്പെഷ്യൽ കുടകളിലാണ് ശ്രീരാമന്റെ വിവിധരൂപങ്ങൾ...

ജനജീവിതം കൂടുതൽ ദുസ്സഹമാകുന്ന ഇന്ന് അദ്ദേഹത്തിന്റെ വാക്കുകൾക്ക് പ്രാധാന്യം ഏറുന്നു; കാൾ മാർക്‌സിനെ സ്മരിച്ച് പിണറായി വിജയൻ

വീടിന്റെ ജപ്തി നടപടികൾക്കിടയിൽ തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച് വീട്ടമ്മ ; രക്ഷിക്കാൻ ശ്രമിച്ച പോലീസുകാർക്കും പൊള്ളലേറ്റു

ഇടുക്കി : ഇടുക്കിയിൽ വീടിന്റെ ജപ്തി നടപടികൾക്കിടയിൽ വീട്ടമ്മയുടെ ആത്മഹത്യാശ്രമം. ഇടുക്കി നെടുംകണ്ടത്താണ് സംഭവം നടന്നത്. ബാങ്ക് ജപ്തി നടപടികൾക്ക് വന്ന സമയത്ത് വീട്ടമ്മ ദേഹത്ത് പെട്രോൾ...

നിങ്ങളുടെ ആധാർകാർഡ് പുതുക്കിയതാണോ ? ; ഇതിനായി എത്ര ഫീസ് നൽകണം ; പുതിയ നിരക്കുകൾ ഇതാണ്

നിങ്ങളുടെ ആധാർകാർഡ് പുതുക്കിയതാണോ ? ; ഇതിനായി എത്ര ഫീസ് നൽകണം ; പുതിയ നിരക്കുകൾ ഇതാണ്

തിരുവനന്തപുരം : ആധാർ കാർഡിലെ വിവരങ്ങളും ഫോട്ടോകളും മാറ്റാൻ പല രീതിയിലാണ് ഫീസ് വാങ്ങുന്നത്. ഇത് എങ്ങനെയാണ് ഫീസ് നൽക്കേണ്ടത് എന്ന് പലവർക്കും ഇപ്പോഴും അറിയില്ല. ഡെമോഗ്രാഫിക്...

പൂരത്തിലലിഞ്ഞ് തൃശ്ശൂർ ; ആവേശമായി കുടമാറ്റം ; ജനസാഗരം കൊണ്ട് നിറഞ്ഞ് പൂരനഗരി

പൂരത്തിലലിഞ്ഞ് തൃശ്ശൂർ ; ആവേശമായി കുടമാറ്റം ; ജനസാഗരം കൊണ്ട് നിറഞ്ഞ് പൂരനഗരി

തൃശ്ശൂർ :പൂരങ്ങളുടെ പൂരമായ തൃശൂർ പൂരത്തിന്റെ ആവേശത്തിൽ ജനങ്ങൾ . പൂര നഗരിയിൽ വർണശോഭ തീർക്കാൻ കുടമാറ്റം ആരംഭിച്ചു. കുടമാറ്റം എന്ന സൗന്ദര്യ ലഹരിയിൽ ആറാടുകയാണ് പൂരപ്രേമികൾ....

പക്ഷിപ്പനി ; സംസ്ഥാനത്ത് കോഴിയിറച്ചി വിലയിൽ ഇടിവ്

തിരുവനന്തപുരം : ആലപ്പുഴ അടക്കമുള്ള പ്രദേശങ്ങളിൽ പക്ഷിപ്പനി റിപ്പോർട്ട് ചെയ്തതോടെ സംസ്ഥാനത്ത് കോഴിയിറച്ചിക്ക് ഡിമാൻഡ് കുറഞ്ഞതായി സൂചന. പക്ഷിപ്പനി വാർത്തകൾ പുറത്തുവന്നതോടെ ജനങ്ങളിൽ പലരും കോഴിയിറച്ചി ഒഴിവാക്കുകയാണ്....

മതനിരപേക്ഷത എന്താണെന്ന് രാഹുൽ ഗാന്ധിക്ക് അറിയില്ല ; വിമർശിക്കേണ്ടി വരുന്നത് രാഹുലിന് നിലപാടുകൾ ഇല്ലാത്തതിനാലെന്ന് മുഹമ്മദ് റിയാസ്

തിരുവനന്തപുരം : രാഹുൽ ഗാന്ധിക്കെതിരെ രൂക്ഷ വിമർശനവുമായി മന്ത്രി മുഹമ്മദ് റിയാസ്. മതനിരപേക്ഷത എന്താണെന്ന് കോൺഗ്രസ് രാഹുൽ ഗാന്ധിയെ പറഞ്ഞു മനസ്സിലാക്കണമെന്ന് മുഹമ്മദ് റിയാസ് സൂചിപ്പിച്ചു. രാഹുൽ...

കേരള പര്യടനം ; ഇരു മുന്നണികളെയും നിശിതമായി വിമർശിച്ച് ജെ പി നദ്ദ

വീടില്ലാത്തവർക്ക് കേന്ദ്ര സർക്കാർ ഇതുവരെ സമ്മാനിച്ചത് 4 കോടി വീടുകൾ; അവിശ്വസനീയ നേട്ടവുമായി പി എം ആവാസ് യോജന ; ജെപി നദ്ദ

വയനാട് : മോദി സർക്കാർ രാജ്യത്തുടനീളം നടത്തിയ വിവിധ വികസന പ്രവർത്തനങ്ങൾ എടുത്ത് പറഞ്ഞ് ബിജെപി ദേശീയ അദ്ധ്യക്ഷൻ ജെപി നദ്ദ. കഴിഞ്ഞ 5 വർഷത്തിനിടെ പ്രധാനമന്ത്രി...

സിപിഎമ്മിനെ കാണാൻ മ്യൂസിയത്തിൽ പോകേണ്ടി വരും; മരപ്പെട്ടിയുടെ ആവാസകേന്ദം ക്ലിഫ് ഹൗസും മന്ത്രിമന്ദിരങ്ങളും; ഏറ്റവും ഉചിതമായ ചിഹ്നം; എംഎം ഹസൻ

പിണറായി വിജയൻ ബിജെപിയുടെ പ്രചാരകൻ ; മോദിയെക്കാൾ ശക്തമായി കോൺഗ്രസിനെ വിമർശിക്കുന്നത് പിണറായിയെന്ന് എം എം ഹസ്സൻ

തിരുവനന്തപുരം : കേരള മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് നേതാവ് എം എം ഹസ്സൻ. കേരളത്തിലെ ബിജെപിയുടെ താര പ്രചാരകനാണ് പിണറായി വിജയൻ. മോദിയെക്കാൾ...

തോക്കിനെയും ഗുണ്ടകളെയും നേരിട്ടയാളാണ് ഞാൻ,പേടിപ്പിക്കാൻ നോക്കണ്ട;മനുഷ്യരെ സ്‌നേഹിക്കാൻ പഠിച്ചാൽ ഒരു സാമ്രാജ്യമുണ്ടാകും; പിണറായി വിജയൻ

പഴയ പേര് ആവർത്തിപ്പിക്കരുത്; രാഹുലിനെ പരിഹസിച്ച് പിണറായി വിജയൻ

തിരുവനന്തപുരം: രാഹുൽഗാന്ധിയെ പരിഹസിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര അന്വേഷണ ഏജൻസികൾ മുഖ്യമന്ത്രിയെ എന്തുകൊണ്ട് ചോദ്യം ചെയ്യുന്നില്ലെന്ന് ചോദിക്കുന്ന രാഹുൽ ഗാന്ധിയോട് , താങ്കളുടെ പഴയ പേര്...

പ്രതിയുമായി സർക്കാർ ഒത്തുകളിക്കുകയാണോ? ആന്റണി രാജുവിനെതിരായ തൊണ്ടി മുതൽ കേസിൽ സംസ്ഥാന സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സുപ്രീം കോടതി

വസ്തുത തീരുമാനിക്കുന്നത് ആന്റണി രാജുവാണോ ? കേസിലെ കാര്യങ്ങളിൽ കൃത്യമായ ബോധ്യമുണ്ട് ; തൊണ്ടി മുതൽ കേസിൽ മുൻ ഗതാഗത മന്ത്രിയെ വിമർശിച്ച് സുപ്രീം കോടതി

ന്യൂഡൽഹി : തൊണ്ടി മുതൽ കേസിൽ മുൻ ഗതാഗത മന്ത്രി ആന്റണി രാജുവിനെ വിമർശിച്ച് സുപ്രീംകോടതി. കേസിലെ വസ്തുത തീരുമാനിക്കുന്നത് ആന്റണി രാജുവോണോ എന്ന് കോടതി ചോദിച്ചു....

മണി ചികിത്സ തേടിയില്ല; അസുഖവിവരം പുറത്തറിയുമോയെന്ന് ഭയന്നിരുന്നു; നടന് വേണ്ടി ഡോക്ടർ തന്നെ  വിളിച്ചിരുന്നുവെന്ന് സലിം കുമാർ

മണി ചികിത്സ തേടിയില്ല; അസുഖവിവരം പുറത്തറിയുമോയെന്ന് ഭയന്നിരുന്നു; നടന് വേണ്ടി ഡോക്ടർ തന്നെ വിളിച്ചിരുന്നുവെന്ന് സലിം കുമാർ

തിരുവനന്തപുരം: നടൻ കലാഭവൻ മണിയുടെ അവസാന നാളുകൾ ഓർത്തെടുത്ത് നടൻ സലിം കുമാർ. സ്വന്തം ആരോഗ്യത്തിന് കലാഭവൻ മണി ഒട്ടും പ്രാധാന്യം നൽകിയിരുന്നില്ലെന്ന് സലീം കുമാർ പറഞ്ഞു....

കേരളത്തിന് ആശ്വാസം ; 3000 കോടി കടമെടുക്കാൻ കേന്ദ്രാനുമതി

ഇനി അൽപ്പം സ്റ്റെലാവാം; ജീവനക്കാർക്ക് സൺഗ്ലാസ്,തൊപ്പി സ്റ്റീൽ കുപ്പി; അരക്കോടി രൂപ അനുവദിച്ച് സംസ്ഥാന സർക്കാർ

തിരുവനന്തപുരം; പൊള്ളുന്ന ചൂടിൽ ഡിജിറ്റൽ റീസർവേ ജോലികൾ തടസപ്പെടാതിരിക്കാൻ ഫീൽഡ് ജീവനക്കാർക്ക് ചൂടിനെ പ്രതിരോധിക്കാനുള്ള ഉപകരണങ്ങൾ വാങ്ങാൻ 50,84,030 രൂപ അനുവദിച്ച് സംസ്ഥാന സർക്കാർ. ഉത്തരവ് ഉടനിറങ്ങും....

കഴിഞ്ഞ കുറച്ചുനാളുകളായി ഞാൻ കരയുകയാണ്,നിലനിൽക്കാൻ ഈ സിനിമ ആവശ്യമാണ്; വികാരാധീനനായി ദിലീപ്

കഴിഞ്ഞ കുറച്ചുനാളുകളായി ഞാൻ കരയുകയാണ്,നിലനിൽക്കാൻ ഈ സിനിമ ആവശ്യമാണ്; വികാരാധീനനായി ദിലീപ്

കൊച്ചി: പുതിയ സിനിമയുടെ ഓഡിയോ ലോഞ്ചിനിടെ വികാരാധീനനായി നടൻ ദിലീപ്. താരത്തിന്റെ 149ാമത് സിനിമയായ പവി കെയർ ടേക്കറിന്റെ ഓഡിയോ ലോഞ്ചിനിടെയായിരുന്നു സംഭവം. ഇത്രയും കാലം ഞാൻ...

സംസ്ഥാനത്ത് തുടർച്ചയായ രണ്ടാം ദിവസവും സ്വർണവിലയിൽ ഇടിവ്

ഇത് എങ്ങോട്ടാ പൊന്നേ കുതിക്കുന്നത് ; സ്വർണവില വീണ്ടും ഉയർന്നു

തിരുവനന്തപുരം : സ്വർണവിലയിൽ വീണ്ടും വർദ്ധനവ്. രണ്ട് ദിവസത്തിന് ശേഷമാണ് ഇന്ന് വില ഉയർന്നത്. ഇന്ന് 400 രൂപ വർദ്ധിച്ച് സ്വർണവില പുതിയ ഉയരം കുറിച്ചു. 54,520...

വരും മണിക്കൂറിൽ അതിതീവ്ര മഴ; 12 ജില്ലകളിൽ ഓറഞ്ച് അലർട്ട്; ജാഗ്രത പാലിക്കാൻ നിർദ്ദേശം

ഈ ജില്ലയിലുള്ളവർ കുടയെടുക്കാൻ മറക്കണ്ടാട്ടോ ..; അടുത്ത മൂന്ന് മണിക്കൂറിനുള്ളിൽ പെരുംമഴയ്ക്ക് സാദ്ധ്യത

തിരുവനന്തപുരം : സംസ്ഥാനത്ത് വീണ്ടും മുന്നറിയിപ്പ്. അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ ചിലയിടങ്ങളിൽ മഴയെത്തുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. ആലപ്പുഴ ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളിലാണ് ഇടിമിന്നലോട് കൂടിയ...

മുഖ്യന്റെ മകൾ ഉൾപ്പെട്ട മാസപ്പടി കേസ് ; കെഎംഎംഎലും സിഎംആർഎലും തമ്മിലുള്ള ബന്ധമെന്ത്? ചോദ്യങ്ങളുമായി കോടതി

മുഖ്യന്റെ മകൾ ഉൾപ്പെട്ട മാസപ്പടി കേസ് ; കെഎംഎംഎലും സിഎംആർഎലും തമ്മിലുള്ള ബന്ധമെന്ത്? ചോദ്യങ്ങളുമായി കോടതി

തിരുവനന്തപുരം : മാത്യു കുഴൽനാടൻ എംഎൽഎ നൽകിയ ഹർജിയിൽ ചോദ്യങ്ങളുമായി കോടതി. തിരുവനന്തപുരം വിജിലൻസ് കോടതിയാണ് ചോദ്യങ്ങൾ ഉന്നയിച്ചത്. കെഎംഎംലും സിഎംആർഎലും തമ്മിലുള്ള ബന്ധമെന്താണ് ? ഇവർ...

Latest News