കോഴിക്കോട് : വടകരയിലെ എൽഡിഎഫ് സ്ഥാനാർത്ഥി കെ കെ ശൈലജ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടിയുമായി യുഡിഎഫ് സ്ഥാനാർത്ഥി ഷാഫി പറമ്പിൽ. വ്യക്തിഹത്യ നടത്തിയിട്ട് വേണ്ട തനിക്ക് ജയിക്കാൻ....
പത്തനംതിട്ട; അനിൽ ആൻറണി ജയിക്കില്ലെന്ന എ.കെ ആൻറണിയുടെ പ്രസ്താവന അത്ഭുതപ്പെടുത്തിയെന്ന് കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ്.മകൻ തോൽക്കണമെന്ന് പറഞ്ഞപ്പോൾ എ.കെ. ആന്റണിയോടുള്ള ബഹുമാനം നഷ്ടമായെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. എൻ.ഡി.എ....
പാലക്കാട് : ഒരു ഇടവേളയ്ക്ക് ശേഷം മുൻ പ്രധാനമന്ത്രി രാജീവ് ഗാന്ധി വധക്കേസ് വീണ്ടും ചർച്ചാവിഷയം ആകുന്നു. രാജീവ് ഗാന്ധി വധക്കേസിലെ പ്രതികളെ പിടികൂടാനായി നിയോഗിക്കപ്പെട്ടിരുന്ന കമാൻഡോ...
ന്യൂഡൽഹി : ഇന്ത്യയിൽ വിൽക്കുന്ന നെസ്ലെയുടെ ബേബി ഫുഡിൽ ഉയർന്ന പഞ്ചസാരയുടെ അളവ് കണ്ടെത്തിയതായി റിപ്പോർട്ട്. സെർലാക്ക് ഉൽപന്നങ്ങളിലാണ് ഉയർന്ന പഞ്ചസാരയുടെ അളവ് കണ്ടെത്തിയിരിക്കുന്നത്. സ്വിറ്റ്സർലൻഡിലെ പബ്ലിക്...
തിരുവനന്തപുരം; വിദേശത്ത് ജോലിയും പഠനവും ആഗ്രഹിക്കുന്നവർ കൂടുതലായും പോകുന്ന രാജ്യങ്ങളാണ് യുഎസും കാനഡയും യുകെയുമെല്ലാം. ഈ ലിസ്റ്റിലേക്ക് ജർമ്മനിയും എത്തിയിട്ട് കുറച്ചധികം കാലങ്ങളായി. മികച്ച തൊഴിലവസരങ്ങളാണ് കൂടുതൽ...
തൃശ്ശൂർ : പൂര വിളംബരത്തിനായി നെയ്തലക്കാവിലമ്മ തെക്കേ ഗോപുരനട തുറന്നു . കൊച്ചിൻ ദേവസ്വം ബോർഡിന്റെ കൊമ്പൻ എറണാകുളം ശിവകുമാറാണ് നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റി നട തുറന്നത്. ഇതോടെ...
മലപ്പുറം; വടകര ലോക്സഭാ മണ്ഡലം എൽഡിഎഫ് സ്ഥാനാർത്ഥി കെകെ ശൈലജയ്ക്കെതിരെ അശ്ലീല പ്രചരണമുണ്ടായെന്ന ആരോപണത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.ഇതൊക്കെ ശുദ്ധ തെമ്മാടിത്തമല്ലേയെന്നും ഇത്തരം തെമ്മാടിത്തങ്ങൾ രാഷ്ട്രീയത്തിൽ...
കൊച്ചി : മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസിൽ കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ് (സിഎംആർഎൽ) ഉദ്യോഗസ്ഥരുടെ ചോദ്യം ചെയ്യൽ തുടരുന്നു. ചീഫ്...
പത്തനംതിട്ട: പുനലൂർചെങ്കോട്ട സെക്ഷനിലെ വൈദ്യുതീകരിച്ച റെയിൽ പാത കമ്മീഷൻ ചെയ്യാനാവാതെ ദക്ഷിണ റെയിൽവേ. ട്രാക്ഷൻ സബ് സ്റ്റേഷൻ പ്രവർത്തനം ആരംഭിക്കാത്തതിനാൽ കൊല്ലംചെങ്കോട്ട റൂട്ടിൽ ലഭിക്കേണ്ട വന്ദേഭാരത് ട്രെയിൻ...
തിരുവനന്തപുരം : തിരഞ്ഞെടുപ്പ് പ്രചാരണ വേദിയിൽ വിദ്വേഷ പ്രസംഗം നടത്തിയതിൽ കോൺഗ്രസ് നേതാവ് ഷമ മുഹമ്മദിനെതിരെ കേസ്. വിദ്വേഷ പ്രസംഗം സമൂഹമാദ്ധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയതു. കോഴിക്കോട് സിറ്റി...
തൃശ്ശൂർ : തൃശ്ശൂർ പൂരത്തിന്റെ ആദ്യ ചടങ്ങായ പൂരവിളംബരത്തിന് തുടക്കം കുറിച്ചു. നെയ്തലക്കാവിലമ്മ തെക്കേ ഗോപുരം തുറക്കുന്നതോടെയാണ് പൂര വിളംബരം ആരംഭിക്കുക. രാവിലെ ആറാട്ടിന് ശേഷം നെയ്തലക്കാവിലമ്മ...
തിരുവനന്തപുരം: കൊടും ചൂടിന് ആശ്വാസമായി സംസ്ഥാനത്ത് ഇന്നും വേനൽ മഴ. 14 ജില്ലകളിലും ഇന്ന് മഴ ലഭിക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. വരും ദിവസങ്ങളിലും സംസ്ഥാനത്ത്...
ആലപ്പുഴ : കേരളത്തെ വീണ്ടും ഭീതിയിലാഴ്ത്തി പക്ഷിപ്പനി പടരുന്നു. നിലവിൽ ആലപ്പുഴയിലെ കുട്ടനാട്ടിലാണ് പക്ഷിപ്പനി സ്ഥിരീകരിച്ചിട്ടുള്ളത്. അപ്പർ കുട്ടനാട്ടിലെ എടത്വ, ചെറുതന എന്നിവിടങ്ങളിൽ താറാവുകൾ കൂട്ടത്തോടെ ചത്തതിനെ...
തിരുവനന്തപുരം : കേരളത്തിലെ ലൗ ജിഹാദിനെ കുറിച്ച് വ്യക്തമാക്കുന്ന ദി കേരള സ്റ്റോറി എന്ന സിനിമയ്ക്ക് ബദൽ അല്ല മണിപ്പൂർ സ്റ്റോറിയെന്ന ഡോക്യുമെന്ററി എന്ന് കെസിബിസി ജാഗ്രത...
തിരുവനന്തപുരം: സംസ്ഥാനത്ത് വരും മണിക്കൂറുകളിൽ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. മൂന്ന് ജില്ലകളിലാണ് മഴ പ്രവചിച്ചിരിക്കുന്നത്. കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ...
കോഴിക്കോട് : യുഡിഎഫ് സൈബർ ആക്രമണം നടത്തുന്നു എന്ന കെ കെ ശൈലജയുടെ ആരോപണം നുണ ബോംബ് ആണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. എൽഡിഎഫിനെ...
ന്യൂഡൽഹി: ഇന്ത്യയുടെ ആണവായുധങ്ങൾ തകർക്കുമെന്ന് പ്രതിജ്ഞയെടുക്കുന്ന കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യയുടെ (മാർക്സിസ്റ്റ്) തിരഞ്ഞെടുപ്പ് പ്രകടനപത്രികയെ ചോദ്യം ചെയ്ത് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് . വിഷയത്തിൽ...
കോഴിക്കോട് : സ്റ്റേഷനറി കടയിൽ തീപ്പിടുത്തം. മാവൂർ റോഡിലാണ് സംഭവം . കെഎസ്ആർടിസി സ്റ്റാൻഡിന് എതിർവശത്തുള്ള കടയിലാണ് തീപ്പിടുത്തമുണ്ടായത്. ആളപായമില്ല. വൈകീട്ട് നാലരയോടെയാണ് തീ പിടുത്തം ഉണ്ടായത്....
മലപ്പുറം: എം.ഡി.എം.എയുമായി യുവതിയും സുഹൃത്തും പിടിയിൽ. ഊരകം നെല്ലിപറമ്പ് സ്വദേശിനി തഫ്സീന (33), ഇവരുടെ സുഹൃത്ത് പുളിക്കൽ സ്വദേശി മുബഷിർ(36) എന്നിവരാണ് പോലീസിന്റെ പിടിയിലായത്. ഇവരിൽ നിന്നും...
കോഴിക്കോട് : ഇടതുപക്ഷം എന്റെ കുടുംബത്തെ പോലെയാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞതും കേരളത്തിൽ ബിജെപിയെ ജയിക്കാൻ അനുവദിക്കില്ലെന്ന മുഖ്യമന്ത്രിയുടെ വെല്ലുവിളിയും കേരളത്തിലും ഇൻഡി സഖ്യം രൂപപ്പെട്ടതിന്റെ ഉദാഹരണമാണെന്ന്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies