തൃശൂർ: ആലത്തൂർ മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദി കുന്നംകുളത്തെത്തി. രാവിലെ 11 15ഓടെയാണ് പ്രധാനമന്ത്രി ചെറുവത്തൂർ മൈതാനത്ത് എത്തിയത്. രാവിലെ എറണാകുളം ഗസ്റ്റ്ഹൗസിൽ...
കോട്ടയം;ട്രെയിനിനുള്ളിൽ വച്ച് യാത്രക്കാരന് പാമ്പ് കടിയേറ്റതായി സംശയം. ഗുരുവായൂർ- മധുര എക്സ്പ്രസിലെ യാത്രക്കാരനെയാണ് പാമ്പ് കടിച്ചതായി സംശയിക്കുന്നത്. ട്രെയിൻ ഏറ്റുമാനൂരിൽ എത്തിയപ്പോഴാണ് ഏഴാം നമ്പർ ബോഗിയിൽ യാത്ര ചെയ്യുകയായിരുന്ന...
തിരുവനന്തപുരം; സ്വർണവിലയിൽ വീണ്ടും വർദ്ധനവ്. കേരളത്തില് ഇന്ന് ഒരു പവന് സ്വര്ണത്തിന് 53,640 രൂപയാണ് വില. ശനിയാഴ്ച വലിയ കുറവ് വന്നതിലൂടെ പവന് വില 53,200 രൂപയിലേക്ക്...
തിരുവനന്തപുരം: വിവിധ ജില്ലകളിൽ ഉയർന്ന താപനില മുന്നറിയിപ്പ് നൽകി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഏപ്രിൽ 17 വരെ സംസ്ഥാനത്ത് ചൂട് ഇനിയും കൂടാനാണ് സാധ്യത. സാധാരണയേക്കാൾ രണ്ട്...
പത്തനംതിട്ട: ഭർത്താവിനെ തലയ്ക്കടിച്ചു കൊന്ന് ഭാര്യ. പത്തനംതിട്ട അട്ടത്തോടാണ് സംഭവം. പടിഞ്ഞാറെ കോളനിയിൽ ഓലിക്കൽ വീട്ടിൽ താമസിക്കുന്ന ചിറ്റാർ കൊടുമുടി സ്വാദേശി രത്നാകരൻ (57) ആണ് കൊല്ലപ്പെട്ടത്....
തിരുവനന്തപുരം; പ്രധാനമന്ത്രി നരേന്ദ്ര മോദിയും കോൺഗ്രസ് നേതാവും വയനാട് സ്ഥാനാർത്ഥിയുമായ രാഹുൽ ഗാന്ധിയും ഇന്നു കേരളത്തിൽ. ആദ്യമായാണ് ഇരുവരും ഒരേ ദിവസം കേരളത്തിലെത്തുന്നത്. ഇന്നലെ രാത്രി പത്തുമണിയോടെ...
തിരുവനന്തപുരം: ബി ജെ പി യുടെ തിരുവനന്തപുരം സ്ഥാനാർത്ഥി രാജീവ് ചന്ദ്ര ശേഖറിനെ പുകഴ്ത്തി നടി ശോഭന. അദ്ദേഹം വളരെ യോഗ്യനായ ഒരു സ്ഥാനാര്ത്ഥി ആയതുകൊണ്ടാണ് അദ്ദേഹത്തിനായി...
പത്തനംതിട്ട: തനിക്കെതിരെ കോഴ ആരോപണം ഉന്നയിച്ച ടിജി നന്ദകുമാർ ക്രിമിനലാണെന്ന് വ്യക്തമാക്കി എൻഡിഎ സ്ഥാനാർത്ഥി അനിൽ ആൻ്റണി. സ്വന്തം വീട്ടിൽ നിന്ന് വരെ പണം മോഷ്ടിച്ചയാളാണ്. അങ്ങനെയുള്ളവരെ...
പാലക്കാട് : പട്ടാമ്പിയിൽ യുവതിയുടെ മൃതദേഹം റോഡരികിൽ കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം ആണെന്ന് പോലീസ് സ്ഥിരീകരിച്ചു. യുവതിയെ കൊലപ്പെടുത്തിയ പ്രതിയും ജീവനൊടുക്കിയതായി പോലീസ് കണ്ടെത്തിയിട്ടുണ്ട്....
തൃശ്ശൂർ : തൃശൂർ പൂരത്തോടനുബന്ധിച്ച് ആന എഴുന്നള്ളത്തിന് ഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ തിരുത്തലിന് നടപടി. വനംമന്ത്രി എ കെ ശശീന്ദ്രൻ ആണ് പൂരത്തിന്റെ ആന എഴുന്നുള്ളിപ്പുമായി ബന്ധപ്പെട്ട് ചീഫ്...
തിരുവനന്തപുരം: സംസ്ഥാനത്ത് മൂന്ന് ദിവസം കൂടി കടുത്ത ചൂട് തുടരും. ഏപ്രിൽ 17 വരെ തൃശൂർ, പാലക്കാട് ജില്ലകളിൽ 39 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയർന്നേക്കും....
പാലക്കാട് : പാലക്കാട് തേങ്കുറിശ്ശിയിൽ കിണർ ഇടിഞ്ഞുതാഴ്ന്നുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. തെക്കേക്കര സ്വദേശി സുരേഷ് ആണ് മരിച്ചത്. കിണർ വൃത്തിയാക്കുന്നതിനിടയിൽ ആയിരുന്നു അപകടമുണ്ടായത്. നിർമ്മാണ പ്രവർത്തനത്തിൽ...
തൃശ്ശൂർ : സംസ്ഥാനത്തെ ഈസ്റ്ററും റംസാനും വിഷുവും എല്ലാവരും ആഘോഷപൂർവ്വം തന്നെ കൊണ്ടാടി കഴിഞ്ഞു. എന്നാൽ ഇപ്പോഴും ചെയ്ത ജോലിക്ക് പ്രതിഫലം ലഭിക്കാതെ ദുരിതം അനുഭവിക്കുകയാണ് ഒരു...
ഇടുക്കി : ഇടുക്കി അടിമാലിയിൽ വയോധിക കൊല്ലപ്പെട്ട സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. കൊല്ലം സ്വദേശികളാണ് അറസ്റ്റിൽ ആയിട്ടുള്ളത്. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് പോലീസ് പ്രതികളെ പിടികൂടിയിരിക്കുന്നത്....
എറണാകുളം: കളിസ്ഥലം ഇല്ലാത്ത വിദ്യാലയങ്ങൾ അടച്ചുപൂട്ടണമെന്ന പരാമർശവുമായി ഹൈക്കോടതി. പഠനം എന്നത് ക്ലാസ് മുറികളിൽ മാത്രം ഒതുങ്ങേണ്ടതല്ല. കളിസ്ഥലങ്ങൾ കുട്ടികളുടെ ശാരീരിക, മാനസിക, വൈകാരിക വളർച്ച് അനിവാര്യം...
പത്തനംതിട്ട: പിതൃനിന്ദ നടത്തിയെന്ന പരാമർശത്തിൽ കോൺഗ്രസ് നേതാവ് എംഎം ഹസന് മറുപടിയുമായി ബിജെപി നേതാവും പത്തനംതിട്ടയിലെ സ്ഥാനാർത്ഥിയുമായ അനിൽ കെ ആന്റണി. സംസ്കാരമില്ലാത്ത വാക്കുകളാണ് ഹസന്റേതെന്ന് അനിൽ...
തിരുവനന്തപുരം: അരുണാചലിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലവിൽ കണ്ടെത്തിയ മലയാളികൾ അന്തവിശ്വാസങ്ങളിൽ ആകൃഷ്ടരായിരുന്നുവെന്ന് പോലീസ്. ഇവരുടെ വീട്ടുകാർക്ക് ഇക്കാര്യം അറിയാമായിരുന്നുവെന്നും അരുണാചൽ പോലീസ് വ്യക്തമാക്കി. സംഭവത്തിൽ അരുണാചൽ...
കോട്ടയം ; ജെസ്ന തിരോധാനക്കേസില് രക്തക്കറ പുരണ്ട വസ്ത്രത്തെ ചുറ്റിപ്പറ്റി ദുരൂഹത. ജെസ്നയുടെ മുറിയില് നിന്ന് രക്തംപുരണ്ട വസ്ത്രങ്ങള് കണ്ടെടുത്തെന്നും അത് കേന്ദ്രീകരിച്ച് അന്വേഷണം നടന്നില്ലെന്നും പിതാവ്...
വയനാട്: വൈത്തിരിയിൽ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ച് ഒരു കുടുംബത്തിലെ മൂന്ന് പേർക്ക് ദാരുണാന്ത്യം. മലപ്പുറം കൊണ്ടോട്ടി സ്വദേശി ഉമ്മറിന്റെ ഭാര്യ ആമിന, മക്കളായ ആദിൽ അബ്ദുള്ള...
തിരുവനന്തപുരം: വിഷു ദിനത്തിലും സംസ്ഥാനത്ത് വേനൽ മഴ. ഇന്ന് അഞ്ച് ജില്ലകളിൽ മഴ ലഭിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. അതേ സമയം ഉച്ച നേരങ്ങളിൽ കനത്ത...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies