തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത വേനൽ ചൂടിന് ആശ്വാസമായി വിവിധ ജില്ലകളില് വേനൽ മഴ. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളിൽ ഇന്നലെ ശക്തമായ മഴ ലഭിച്ചു. കേരള...
തിരുവനന്തപുരം: കടുത്ത വേനൽ ചൂടിനിടെ കേരളത്തിന് ആശ്വാസമായി വേനൽ മഴ. മുൻ ദിവസങ്ങളിലെ പോലെ സംസ്ഥാനത്ത് ഇന്നും അടുത്ത ദിവസങ്ങളിലും വേനൽ മഴ ലഭിക്കുമെന്ന് കാലാവസ്ഥ നിരീക്ഷണ...
വയനാട്: പൂക്കോട് വെറ്റിനറി സർവ്വകലാശാലയിൽ എസ്എഫ്ഐക്കാരുടെ മർദ്ദനത്തിന് പിന്നാലെ വിദ്യാർത്ഥി മരിച്ച സംഭവത്തിൽ ഊർജ്ജിത അന്വേഷണവുമായി സിബിഐ. അന്വേഷണ സംഘം ഇന്ന് വെറ്റിനറി സർവ്വകലാശാലയിൽ എത്തും. സിദ്ധാർത്ഥിനെ...
കൊച്ചി:മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയൻ ഉൾപ്പെട്ട മാസപ്പടി കേസിലെ ഇഡി സമൻസിനെതിരെ ഹെെക്കോടതിയെ സമീപിച്ച കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടെെൽ ലിമിറ്റഡ് (സിഎംആർഎൽ) എംഡി ശശിധരൻ കർത്തയ്ക്ക്...
തൃശൂർ: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സന്ദർശനത്തോട് അനുബന്ധിച്ച് കുന്നംകുളത്ത് അതീവ സുരക്ഷ. പ്രദേശത്ത് ഹെലികാമിന്റെ ഉപയോഗത്തിന് വിലക്കേർപ്പെടുത്തി. ജില്ലാ കളക്ടർ വി. ആർ കൃഷ്ണ തേജയാണ് താത്കാലിക...
കണ്ണൂർ: ചെമ്പേരിയിൽ സൈക്കിളിൽ നിന്നും വീണ് വിദ്യാർത്ഥിയ്ക്ക് ദാരുണാന്ത്യം. വെണ്ണായപ്പിള്ളിയിൽ സ്വദേശിയായ ജോബിറ്റ് (14) ആ്ണ് മരിച്ചത്. വൈകീട്ടോടെയായിരുന്നു സംഭവം. സൈക്കിളിൽ സഞ്ചരിക്കുന്നതിനിടെ നിയന്ത്രണം തെറ്റി റോഡിൽ...
കോഴിക്കോട് : വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് സൗദി അറേബ്യ ജയിലിൽ കഴിയുന്ന കോഴിക്കോട് കോടമ്പുഴ സ്വദേശി എപി അബ്ദുൾ റഹീമിന്റെ മോചനത്തിനായി കൈകോർത്ത് കേരളം. മോചനത്തിന് ആവശ്യമായ 34...
തിരുവനന്തപുരം : വേനൽച്ചൂടിന് ആശ്വാസമായി തലസ്ഥാനത്ത് മഴ. മഴയ്ക്കൊപ്പം ശക്തമായ കാറ്റുമുണ്ട്. വരും മണിക്കൂറുകളിൽ കേരളത്തിലെ മൂന്ന് ജില്ലകളിൽ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പ് അറിയിച്ചു. പത്തനംതിട്ട,...
കൊച്ചി : കോതമംഗലം കോട്ടപ്പടിയിൽ സ്വകാര്യ വ്യക്തിയുടെ കിണറ്റിൽ വീണ കാട്ടാനയെ മയക്കുവെടി വയ്ക്കും. കിണറ്റിലെ വെള്ളം വറ്റിച്ച ശേഷം മയക്കുവെടി വയ്ക്കാനാണ് തീരുമാനം . കോട്ടപ്പടി...
കോഴിക്കോട് : പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ പ്രതിയുടെ അച്ഛനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. കോഴിക്കോട് പന്തിരിക്കര സ്വദേശി വിജയൻ...
തിരുവനന്തപുരം : മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണയ്ക്കുമെതിരായ ഹർജിയിൽ വിധി പറയുന്നത് മാറ്റിവച്ചു.. ഈ മാസം 19 ലേക്കാണ് മാറ്റിയത്. വിജിലൻസ് കോടതിയാണ്...
പാലക്കാട്: പാലക്കാട് ഏഴ് വയസുകാരനെ തെരുവ് നായ്ക്കൾ സംഘം ചേർന്ന് അക്രമിച്ചു. തിരുമിറ്റക്കോട് നെല്ലിക്കാട്ടിരിയിലാണ് സംഭവം. പെട്ടിക്കട സ്വദേശിയായ കുന്നു പുറത്ത് സക്കീർ ഹുസൈൻറെ മകൻ മുഹമ്മദ്...
ന്യൂഡൽഹി : സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കേരളത്തിന് ആശ്വാസം നൽകി കേന്ദ്ര സർക്കാർ. സംസ്ഥാനത്തിന് കടമെടുക്കാൻ കേന്ദ്രാനുമതി. 3000 കോടി കടമെടുക്കാനാണ് കേന്ദ്രം അനുമതി നൽകിയിരിക്കുന്നത്. സംസ്ഥാനത്തിന്...
കണ്ണൂർ : പാനൂരിൽ ബോംബ് നിർമാണത്തിനിടെയുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട കേസിൽ അഞ്ച് പ്രതികളുടെ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കും. തലശ്ശേരി അഡീഷണൽ ചീഫ് മജിസ്ട്രേറ്റ് കോടതിയാണ് കേസ് പരിഗണിക്കുന്നത്....
ശ്രീകൃഷ്ണപുരം : കരിമ്പുഴ ചെറുപുഴ പാലത്തിന് സമീപം പുഴയിൽ കുളിക്കാനിറങ്ങി അപകടത്തിൽപ്പെട്ട ബന്ധുക്കളായ മൂന്നു വിദ്യാർഥികളും മരിച്ചു. വട്ടമ്പലത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന ബാദുഷയും (20) മരണത്തിന്...
തിരുവനന്തപുരം : മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണയ്ക്കുമെതിരെ അന്വേഷണം ആവശ്യപ്പെട്ട് മാത്യു കുഴൽനാടൻ നൽകിയ ഹർജിയിൽ വിധി ഇന്ന് . തിരുവനന്തപുരം വിജിലൻസ്...
കൊച്ചി: കോതമംഗലം കോട്ടപ്പടിയിൽ സ്വകാര്യ വ്യക്തിയുടെ കിണറ്റിൽ കാട്ടാന വീണു. അർദ്ധരാത്രി ഏതാണ്ട് പന്ത്രണ്ട് മണിയോടെയായിരുന്നു സംഭവം. വനംവകുപ്പും പൊലീസും സ്ഥലത്തെത്തി, രക്ഷാപ്രവർത്തനം തുടങ്ങി. സ്ഥിരം വന്യമൃഗങ്ങൾ...
കൊച്ചി: കരുവന്നൂർ ബാങ്ക് കേസിൽ സി പി എമ്മിന്റെ പ്രധാന നേതാക്കളെ ചോദ്യം ചെയ്യുന്നത് തുടർന്ന് ഇ ഡി. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി കെ...
പാലക്കാട് : മണ്ണാർക്കാട് കരിമ്പുഴയിൽ വിദ്യാർത്ഥികൾ പുഴയിൽ ഒഴുക്കിൽപ്പെട്ട സംഭവത്തിൽ മരണം രണ്ടായി. ചെറുമല സ്വദേശിനിയായ വിദ്യാർഥിനി ദീമ മെഹ്ബ (19) ആണ് ഒടുവിൽ മരിച്ചത്. നേരത്തെ...
തിരുവനന്തപുരം : കേരളത്തിൽ ഏപ്രിൽ 15 വരെ ഇടിമിന്നലിനും ഒറ്റപ്പെട്ട മഴയ്ക്കും സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. വേനൽ മഴയോടൊപ്പം വരുന്ന ഇടിമിന്നൽ അപകടകാരി ആയതിനാൽ ജാഗ്രത...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies