തിരുവനന്തപുരം: കിഫ്ബി മസാല ബോണ്ട് കേസില് മുൻ മന്ത്രി ഡോ ടി എം തോമസ് ഐസക്കിനെ വെറുതെ വിടാൻ ഉദ്ദേശിക്കുന്നില്ല എന്ന് വ്യക്തമാക്കി എന്ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ഐസക്കിന്റെ...
തിരുവനന്തപുരം : ആറ്റിങ്ങൽ മണ്ഡലത്തിലെ എൻഡിഎയുടെ ലോക്സഭാ സ്ഥാനാർഥിയായ വി മുരളീധരന്റെ പ്രചാരണ ജാഥയ്ക്ക് നേരെ അസഭ്യവർഷവും ഭീഷണിയുമായി മൂന്നംഗസംഘം. വി മുരളീധരന്റെ പ്രചാരണ ജാഥ കടന്നു...
എറണാകുളം : അങ്കമാലിയിൽ നടുറോഡിലിട്ട് ഗുണ്ടാ നേതാവിനെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തിൽ രണ്ടുപേർ അറസ്റ്റിൽ. ബുധനാഴ്ച പുലർച്ചെ ആയിരുന്നു അങ്കമാലിയിൽ ഗുണ്ടാ നേതാവിനെ വെട്ടിക്കൊലപ്പെടുത്തിയിരുന്നത്. അത്താണി സ്വദേശിയായ വിനു...
ന്യൂഡൽഹി : മലയാളി യുവാവിനെതിരായ ലൈംഗികാതിക്രമ കേസിൽ സുപ്രീംകോടതിയുടെ നിർണായക ഇടപെടൽ. സുപ്രീംകോടതിയുടെ പ്രത്യേക അധികാരം ഉപയോഗിച്ച് കേസ് റദ്ദാക്കി. കണ്ണൂർ സ്വദേശിയായ യുവാവിന്റെ പേരിൽ ഉണ്ടായിരുന്ന...
തിരുവനന്തപുരം; തലസ്ഥാനത്ത് ത്രികോണമത്സരമില്ലെന്ന് യുഡിഎഫ് സ്ഥാനാർത്ഥി ശശി തരൂർ. രാജീവ് ചന്ദ്രശേഖറിൽ നിന്നാണ് വെല്ലുവിളി നേരിടുന്നതെന്നും, പന്ന്യൻ രവീന്ദ്രൻ എന്തിനാണ് മത്സരിക്കുന്നതെന്ന് പോലും തനിക്ക് മനസിലാകുന്നില്ലെന്ന് തരൂർ...
കൊച്ചി: മാസപ്പടി കേസിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ വീണ വിജയനെ ഉടൻ ചോദ്യം ചെയ്യാൻ വിളിപ്പിച്ചേക്കുമെന്ന് റിപ്പോർട്ട്. ഇതിനൊപ്പം കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽ ലിമിറ്റഡ്...
കണ്ണൂർ : പാനൂരിലെ ബോംബ് നിർമാണത്തിനിടെയുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് പ്രതികൾക്ക് ജാമ്യം നൽകിയാൽ രാഷ്ട്രീയ സംഘർഷത്തിന് സാധ്യത എന്ന് പോലീസ്. ലോക്സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ജാമ്യം നൽകരുതെന്ന്...
കൊല്ലം : ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിനെതിരെ പരിഹാസവുമായി ഷിബു ബേബി ജോൺ. പ്രേമചന്ദ്രനെക്കാളും വലിയ ബിജെപി ഭക്തനാണ് ഷിബു ബേബി ജോൺ എന്നുള്ള...
ഭക്തജനങ്ങളുടെ എണ്ണം കൂടിയതോടെ ഓൺലൈൻ ബുക്കിങ് ആരംഭിക്കാൻ ഒരുങ്ങി അബുദാബിയിലെ ഹിന്ദു ക്ഷേത്രം. ഹിന്ദു കലണ്ടർ പ്രകാരമുള്ള പുതുവത്സര ദിനമായ ഉഗാദി ആഘോഷങ്ങളിൽ പങ്കെടുക്കാൻ എത്തിയവരുടെ തിരക്ക്...
കോഴിക്കോട് : ഇന്ത്യാ രാജ്യവും ഭരണഘടനയും നിലനിർത്താനായി എല്ലാ മതേതര ജനാധിപത്യ വിശ്വാസികളും വരുന്ന ലോക്സഭ തിരഞ്ഞെടുപ്പിൽ വോട്ട് ചെയ്യണമെന്ന് പാളയം ചീഫ് ഇമാം ഹുസൈൻ മടവൂർ....
തൃശ്ശൂർ : പ്രസവാനന്തര ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ചു. മാള സ്വദേശിനി നീതു ആണ് മരിച്ചത്. പോട്ട പാലസ് ആശുപത്രിയിലണ് സംഭവം. ചികിത്സ പിഴവാണ് മരണത്തിന് കാരണമെന്ന് യുവതിയുടെ...
തിരുവനന്തപുരം: പ്രശസ്ത നിർമാതാവ് ഗാന്ധിമതി ബാലൻ അന്തരിച്ചു. 66 വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. ഏറെനാളായി ചികിത്സയിലായിരുന്നു. കഴിഞ്ഞ ആഴ്ചയാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്....
തിരുവനന്തപുരം : മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട മാസപ്പടി കേസിൽ സിഎംആർഎൽ ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാൻ സമൻസ് അയച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. നാളെ ഹാജരാകാൻ ആവശ്യപ്പെട്ടാണ് നോട്ടീസ് നൽകിയത്....
തിരുവനന്തപുരം : അഭിഭാഷകർ കറുത്ത ഗൗൺ ധരിക്കുന്നത് ഒഴിവാക്കിയുള്ള പ്രമേയം പാസാക്കി ഹൈക്കോടതി. ഹൈക്കോർട്ട് ഫുൾ കോർട്ടാണ് പ്രമേയം പാസാക്കിയത്. കനത്ത ചൂടിനെ തുടർന്നാണ് ഹൈക്കോടതി കറുത്ത...
തൃശൂർ: കൊടുങ്ങല്ലൂർ ശ്രീകുരുംബ ഭഗവതി ക്ഷേത്രത്തിൽ ഭക്തസാന്ദ്രമായി അശ്വതിക്കാവു തീണ്ടൽ. ചെമ്പട്ടുടുത്ത് പള്ളിവാളുമായി ചിലമ്പു കുലുക്കി ആയിരങ്ങളാണ് അശ്വതിക്കാവു തീണ്ടിയത്. കോട്ടയിൽ കോവിലകത്ത് നിന്നും രാമവർമ രാജ...
കണ്ണൂർ: കണ്ണൂർ ചെമ്പൻതൊട്ടിയിൽ 'കേരള സ്റ്റോറി' പ്രദർശിപ്പിച്ച് കെസിവൈഎം. സിനിമ പ്രദശിപ്പിക്കില്ലെന്ന് തലശേരി അതിരൂപത വ്യക്തമാക്കിയിരുന്നു. ഇതിനെ മറികടന്നാണ് കെസിവൈഎം ജില്ലയൽ 'കേരള സ്റ്റോറി' പ്രദർശിപ്പിച്ചത്. ചെമ്പൻതോട്ടി...
തിരുവനന്തപുരം: ഓൺലൈൻ ഷോപ്പിംഗ് നടത്തുന്നവരെ ലക്ഷ്യമിട്ട് പുതിയ തട്ടിപ്പ് വ്യാപകമാകുന്നു. പ്രമുഖ ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളുടെ ഉപഭോക്താക്കളടക്കം തലസ്ഥാനത്ത് തട്ടിപ്പിനിരയായിരിക്കുകയാണ്. ഓൺലൈനിൽ ഓർഡർ ചെയ്യാത്ത സാധനങ്ങൾ വീട്ടുപടിക്കൽ എത്തിച്ചാണ്...
പാലക്കാട്: കേരളത്തിൽ ചൂട് കടുക്കുന്നു. പാലക്കാട് ജില്ലയിൽ അന്തരീക്ഷ താപനില 44 ഡിഗ്രി സെൽഷ്യസ് കടന്നു. കാഞ്ഞിരപ്പുഴയിൽ ഇന്നലെ താപനില 44.4 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. എരിമയൂരിൽ...
കൊച്ചി: സംഘങ്ങൾ തമ്മിലുള്ള കുടിപ്പക എന്ന് കരുതപ്പെടുന്ന സംഭവത്തിൽ കൊച്ചിയിൽ ഗുണ്ടാനേതാവിനെ വെട്ടിക്കൊന്നു. കൊച്ചി നെടുമ്പാശേരിയിൽ ഇന്ന് പുലർച്ചെ രണ്ടുമണിയോടെയാണ് സംഭവം. തുരുത്തിശേരിയിലെ വിനു വിക്രമനാണ് കൊല്ലപ്പെട്ടത്....
സംസ്ഥാനത്ത് ഇന്ന് ചെറിയ പെരുന്നാൾ. 29 ദിവസത്തെ വ്രത ശുദ്ധിയുടെ നാളുകൾ പൂര്ത്തിയാക്കിയാണ് ഇസ്ലാം മത വിശ്വാസികള് ചെറിയ പെരുന്നാള് ആഘോഷിക്കുന്നത്. പെരുന്നാള് നമസ്ക്കാരത്തിനായി ഈദ് ഗാഹുകളും...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies