തിരുവനന്തപുരം: സംസ്ഥാനത്ത് കൊടുംചൂട് തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഏപ്രിൽ 13വരെ പാലക്കാട് ഉയർന്ന താപനില 41 ഡിഗ്രി സെൽഷ്യസ് വരെയും, കൊല്ലത്ത് ഉയർന്ന താപനില...
പാനൂർ: പാനൂരിൽ ബോംബ് സ്ഫോടനത്തിൽ ഉൾപ്പെട്ട പ്രവർത്തകരെ തള്ളാതെയും കൊള്ളാതെയും, സി പി എം ഉരുണ്ടു കളിക്കുന്നതിനിടെ ഇടിത്തീയായി റിമാന്റ് റിപ്പോർട്ട് പുറത്ത്. ബോംബ് നിർമാണം ലോക്സഭ...
കൊച്ചി: ഇ ഡി കോടതി മുമ്പാകെ ഹാജരാക്കിയ രേഖകൾ പരിശോധിച്ചതിൽ നിന്നും, തോമസ് ഐസക് വിശദീകരണം നൽകേണ്ട പല കാര്യങ്ങൾ ഉണ്ടെന്ന് വ്യക്തമാക്കി ഹൈക്കോടതി. ഇതിനായി തോമസ്...
തൃശ്ശൂർ : തൃശ്ശൂരിലെ കിള്ളിമംഗലത്തുള്ള പുൽപ്പായ നെയ്ത്ത് സഹകരണ സംഘം നിർമ്മിക്കുന്ന കിള്ളിമംഗലം പുൽപ്പായക്ക് ദേശീയതലത്തിൽ നിന്നും അംഗീകാരം. ഇന്ത്യയിലെ സംരക്ഷിക്കപ്പെടേണ്ട പാരമ്പര്യ കരകൗശല ഉത്പന്നമായി കിള്ളിമംഗലം...
കോഴിക്കോട് : കോഴിക്കോടുള്ള ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ പ്ലാന്റിന് സമീപം അജ്ഞാതൻ തീയിട്ടു. ഫറോക്കിലുള്ള ഐഒസിയുടെ കോഴിക്കോട് ഡിപ്പോയ്ക്ക് സമീപമുള്ള റെയിൽവേ സ്റ്റേഷൻ പ്ലാറ്റ്ഫോമിന് അരികിലാണ് തീയിട്ടിരുന്നത്....
തിരുവനന്തപുരം : വരും മണിക്കൂറുകളിൽ കേരളത്തിലെ മൂന്ന് ജില്ലകളിൽ മഴയ്ക്ക് സാധ്യതയുള്ളതായി കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലാണ് അടുത്ത മണിക്കൂറുകളിൽ മഴയ്ക്ക് സാധ്യതയുള്ളത്....
ന്യൂഡൽഹി : പേടിഎം പേയ്മെൻ്റ് ബാങ്കിന്റെ എംഡിയും സിഇഒയുമായ സുരീന്ദർ ചൗള രാജിവച്ചു. പേടിഎം പേയ്മെൻ്റ് ബാങ്ക് ബാങ്കിംഗ് റെഗുലേറ്ററായ ആർബിഐയിൽ നിന്ന് നിരോധന നടപടി നേരിടുന്ന...
മലപ്പുറം : കേരളത്തിൽ മാസപ്പിറവി ദൃശ്യമായതിനെ തുടർന്ന് നാളെ ചെറിയ പെരുന്നാൾ ആയിരിക്കുമെന്ന് കേരള ഖാസിമാർ അറിയിച്ചു. പൊന്നാനിയിലാണ് മാസപ്പിറവി ആദ്യമായി ദൃശ്യമായത്. പുണ്യമാസമായ റമദാനിലെ 29...
പാലക്കാട് : കാട്ടുപന്നി ശല്യം മൂലം വാഴത്തോട്ടത്തിൽ കാവൽ ഇരുന്ന കർഷകനെ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് ചളവറയിൽ ആണ് സംഭവം നടന്നത്. ചളവറ തൃക്കാരമണ്ണ വാരിയത്തൊടി...
തിരുവനന്തപുരം : തിങ്കളാഴ്ച തിരുവനന്തപുരത്ത് പോലീസുകാരനെ സംഘം ചേർന്ന് ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ ഒരാൾ അറസ്റ്റിലായി. ലഹരി മാഫിയ ആണ് പോലീസുകാരനെതിരെ ആക്രമണം നടത്തിയത് എന്നാണ് പോലീസ്...
തിരുവനന്തപുരം : വേനൽ ചൂടിനിടെ കേരളത്തിൽ കുതിച്ചുയർന്ന് വൈദ്യുതി ഉപയോഗം .ചരിത്രത്തിലാദ്യമായി 11 കോടി യൂണിറ്റ് മറികടന്നു . ഇന്നലെ മാത്രം 110.10 ദശലക്ഷം യൂണിറ്റ് വൈദ്യൂതിയാണ്...
തിരുവനന്തപുരം: സംസ്ഥാന റെവന്യൂ വകുപ്പിന്റെ സാമൂഹ്യ മാദ്ധ്യമ വിഭാഗമായ റെവന്യൂ ഇൻഫർമേഷൻ ബ്യൂറോയുടെ ഫേസ്ബുക്ക്, യൂട്യൂബ് അക്കൗണ്ടുകൾ ഹാക്ക് ചെയ്തു. ഈ മാസം അഞ്ചിനാണ് ഫേസ്ബുക്ക് അക്കൗണ്ട്...
കാസർകോട് : കാസർകോട് ചീമേനിയിൽ അമ്മയെയും രണ്ട് മക്കളെയും വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ചീമേനി ചെമ്പ്രങ്ങാനത്ത് സ്വദേശിനി സജന (36), മക്കളായ ഗൗതം (8), തേജസ്...
കൊല്ലം : സ്വകാര്യ ബസിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം . താവണിമുക്ക് സ്വദേശി മോഹനനാണ് മരിച്ചത് . കൊല്ലം മങ്ങാട് താന്നിക്കമുക്കിലാണ് സംഭവം. ഇന്ന് ഉച്ചയ്ക്കുശേഷമാണ് അപകടം...
തിരുവനന്തപുരം :സംസ്ഥാനത്ത് സ്വർണവില ഉച്ചയോടെ വീണ്ടും കൂടി. ഇന്ന് രണ്ടു തവണകളായാണ് സ്വർണത്തിന് വില വർദ്ധിച്ചത്. ഒരു പവൻ സ്വർണത്തിന്റെ വിലയിൽ 280 രൂപയുടെ വർദ്ധനവാണ് രേഖപ്പെടുത്തിയത്....
കാസർകോട് : ഗവൺമെന്റ് കോളേജ് മുൻ പ്രിൻസിപ്പലിനെതിരായ സർക്കാരിന്റെ അച്ചടക്ക നടപടി ഹൈക്കോടതി റദ്ദാക്കി. സർക്കാർ നടപടിയിൽ ബാഹ്യ ഇടപെടലുകളും താൽപര്യവും ഉണ്ടായതായി ഹൈക്കോടതി ചൂണ്ടിക്കാട്ടി. കാസർകോട്...
തൃശ്ശൂർ: വെള്ളാറ്റഞ്ഞൂരിൽ മുന്ന് കുട്ടികളുമായി യുവതി കണറ്റിൽ ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചു. രണ്ട് കുട്ടികൾ മരിച്ചു. യുവതിയും ഒന്നര വയസുകാരിയും ആശുപത്രിയിൽ ചികിത്സയിലാണ്. പൂന്തിരുത്തിൽ വീട്ടിൽ അഭിജയ്(7),...
തിരുവനന്തപുരം: കേരളത്തിൽ ലൗജിഹാദ് ഉണ്ടെന്നും തന്റെ ചില സുഹൃത്തുക്കളുടെ മക്കൾ അതിന് ഇരകളാണെന്നും മുൻമുഖ്യമന്ത്രി കെ കരുണാകരന്റെ മകളും ബിജെപി നേതാവുമായ പത്മജ വേണുഗോപാൽ. ലൗജിഹാദായിട്ട് ഉണ്ടെന്ന്...
തൃശ്ശൂർ : തൃശ്ശൂരിൽ ചൊവ്വാഴ്ച അമ്പതോളം യൂത്ത് കോൺഗ്രസ് പ്രവർത്തകർ ബിജെപിയിൽ ചേർന്നു. തൃശ്ശൂരിലെ കെ കരുണാകരന്റെ വസതിയായ മുരളീമന്ദിരത്തിൽ വെച്ചാണ് യൂത്ത് കോൺഗ്രസ് പ്രവർത്തകർ ബിജെപി...
തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത ചൂടിന് ആശ്വാസമായി അടുത്ത അഞ്ച് ദിവസങ്ങളിൽ വേനൽമഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. എട്ട് ജില്ലകളിലാണ് മഴ മുന്നറിയിപ്പുള്ളത്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട,...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies