Keralam

ഇന്ത്യൻ ഓഹരികളിൽ താല്പര്യമില്ല ; ശശി തരൂരിനിഷ്ടം വിദേശ ഓഹരികൾ ; മൊത്തം ആസ്തിയിൽ ഇരട്ടി വർദ്ധനവ്

തിരുവനന്തപുരം : കോൺഗ്രസ് നേതാവ് ശശി തരൂർ തിരഞ്ഞെടുപ്പ് കമ്മീഷന് മുൻപാകെ സമർപ്പിച്ച ആസ്തി വിവരപട്ടിക പുറത്ത്. ഇരട്ടി വളർച്ചയാണ് ശശി തരൂരിന്റെ ആസ്തിയിൽ ഉണ്ടായിരിക്കുന്നത്. നിലവിൽ...

മൈക്കിൽ കത്തിക്കയറി വിവാദം; കേസ് വേണ്ടെന്ന് മുഖ്യമന്ത്രി; കസ്റ്റഡിയിലെടുത്തവ വിട്ട് നൽകി

നമ്മുടെ നാട്ടിൽ ബോംബ് നിർമ്മിക്കേണ്ട യാതൊരു ആവശ്യവുമില്ല, പാനൂർ ബോംബ് സ്‌ഫോടനം രാഷ്ട്രീയമായി കാണേണ്ട; മുഖ്യമന്ത്രി

തിരുവനന്തപുരം; പാനൂർ ബോംബ് സ്‌ഫോടനത്തിൽ ഒരാൾ കൊല്ലപ്പെട്ടതിനെ രാഷ്ട്രീയമായി കാണേണ്ടതില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സാധാരണ ഗതിയിൽ അംഗീകരിക്കാനാവാത്ത കാര്യമാണ് നടന്നതെന്നും നമ്മുടെ നാട്ടിൽ ബോംബ് നിർമിക്കേണ്ട...

സിദ്ധാർത്ഥിന്റെ മരണം; ഇടപെടലുമായി ഗവർണർ; വിദ്യാർത്ഥികളുടെ സസ്‌പെൻഷൻ പിൻവലിച്ചത് റദ്ദാക്കാൻ ഉത്തരവ്

സിദ്ധാർത്ഥിന്റെ മരണം; സിബിഐ എഫ്‌ഐആർ സമർപ്പിച്ചു; കേസിൽ 21 പ്രതികൾ

വയനാട്: പൂക്കോട് വെറ്റിനറി കോളേജ് വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥിന്റെ മരണവുമായി ബന്ധപ്പെട്ട് സിബിഐ കോടതിയിൽ എഫ്‌ഐആർ സമർപ്പിച്ചു. മാനന്തവാടി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിലാണ് എഫ്‌ഐആർ സമർപ്പിച്ചത്....

ചൂട് കടുത്തു ; സംസ്ഥാനത്ത് പറന്നുയർന്ന് കോഴി വില

തിരുവനന്തപുരം : ചൂട് കടുത്തതോടെ കേരളത്തിൽ ഇറച്ചിക്കോഴി വിലയിൽ വൻ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. 160 മുതൽ 200 രൂപ വരെയാണ് പലയിടങ്ങളിലും ഇറച്ചിക്കോഴിയുടെ ചില്ലറ വില്പന വില....

മേക്ക് ഇൻ ഇന്ത്യയിൽ വീണ്ടും ചരിത്രമെഴുതാൻ ഇന്ത്യൻ റെയിൽവേ; വന്ദേഭാരത് എക്സ്പ്രസ്സിനു പിന്നാലെ വന്ദേഭാാരത് സ്ലീപ്പർ കോച്ചും  വന്ദേ മെട്രോയും വരുന്നു ; അടുത്ത വർഷം ആദ്യം പുറത്തിറക്കാൻ തീരുമാനം

സ്വപ്‌നമല്ല യാഥാർത്ഥ്യമാകുന്നു; എറണാകുളം-ബംഗളൂരു വന്ദേഭാരത് റേക്കുകൾ കേരളത്തിൽ എത്തി; മലയാളികൾക്ക് വിഷുക്കെനീട്ടം?

കൊച്ചി: എറണാകുളം- ബംഗളൂരു റൂട്ടിൽ സെമി ഹൈസ്പീഡ് ട്രെയിൻ യാഥാർത്ഥ്യമാകുന്നു. പുതിയ വന്ദേ ഭാരത് റേക്ക് എത്തിയതോടെ യാത്രക്കാരുടെ പ്രതീക്ഷകൾക്ക് വീണ്ടും ചിറകുവെച്ചിരിക്കുകയാണ്. കേരളത്തിൻറെ മൂന്നാം വന്ദേ...

‘കുഴി ബോംബ് ഉപയോഗിച്ച് കൊല്ലും’ ; മുഖ്യമന്ത്രിയ്ക്ക് വീണ്ടും വധ ഭീഷണി; സുരക്ഷ ശക്തമാക്കി

മുഖ്യമന്ത്രിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടു ; മലപ്പുറം സ്വദേശിക്കെതിരെ കേസെടുത്ത് സൈബർ പോലീസ്

മലപ്പുറം : മുഖ്യമന്ത്രി പിണറായി വിജയനെതിരെ ഫേസ്ബുക്ക് പോസ്റ്റ് ഇട്ട മലപ്പുറം സ്വദേശിയുടെ പേരിൽ കേസെടുത്തു. സൈബർ പോലീസ് ആണ് കേസെടുത്തിരിക്കുന്നത്. കലാപം ഉണ്ടാക്കുക എന്ന ലക്ഷ്യത്തോടെ...

പണമിടപാട് സ്ഥാപനത്തിൽ 42.72 ലക്ഷം രൂപയുടെ തട്ടിപ്പ്; ഡിവൈഎഫ്‌ഐ മേഖലാ ജോയിന്റ് സെക്രട്ടറി ഉൾപ്പെടെ രണ്ട് പേർക്കെതിരെ കേസ്

വഴികളെല്ലാം അടഞ്ഞു,ക്യാപ്‌സ്യൂളുകൾ പാളി; പാനൂർ ബോംബ് സ്‌ഫോടനത്തിൽ അറസ്റ്റിലായവരിൽ ഡിവൈഎഫ്‌ഐ പ്രവർത്തകരും ഉണ്ടെന്ന് സ്ഥിരീകരിച്ച് പാർട്ടി നേതൃത്വം

കണ്ണൂർ: പാനൂരിൽ ബോംബ് നിർമാണത്തിനിടെ സ്ഫോടനം ഉണ്ടായ സംഭവത്തിൽ അറസ്റ്റിലായവരിൽ ഡിവൈഎഫ്‌ഐ പ്രവർത്തകരുണ്ടെന്ന് സ്ഥിരീകരിച്ച് നേതൃത്വം. അറസ്റ്റിലായ അമൽ ബാബു, സായൂജ്, അതുൽ എന്നിവർ പ്രാദേശിക യൂണിറ്റ്...

സംസ്ഥാനത്തെ സ്വർണ വിലയിൽ വീണ്ടും ഇടിവ് ; ഇന്ന് പവന് 400 രൂപ കുറഞ്ഞ്

ദേ പിന്നേം കുതിച്ച് പാഞ്ഞ് സ്വർണവില ; ഇന്നു കൂടിയത് 240 രൂപ

തിരുവനന്തപുരം : സ്വർണവില വീണ്ടും സർവ്വകാല റെക്കോർഡ് ഉയരത്തിൽ . ഇന്നും വില കുതിച്ചുയർന്നു. ഒരു പവന് സ്വർണത്തിന് 240 രൂപയാണ് വർദ്ധിച്ചത്. 52,520 രൂപയാണ് ഒരു...

കൂട്ടികാരിയ്‌ക്കൊപ്പം പുകവലിക്കുന്നത് തുറിച്ചുനോക്കി; നാഗ്പൂർ 28 കാരനെ കുത്തിക്കൊന്ന് യുവതി

കൂട്ടികാരിയ്‌ക്കൊപ്പം പുകവലിക്കുന്നത് തുറിച്ചുനോക്കി; നാഗ്പൂർ 28 കാരനെ കുത്തിക്കൊന്ന് യുവതി

നാഗ്പൂർ: താൻ പുകവലിക്കുന്നത് തുറിച്ചുനോക്കിയെന്ന് ആരോപിച്ച് യുവാവിനെ കുത്തിക്കൊന്ന് യുവതിയും കൂട്ടുകാരും. നാഗ്പുരിലെ മനേവാദ സിമന്റ് റോഡിലാണ് സംഭവം. രഞ്ജിത് റാത്തോഡ് എന്ന 28കാരനാണ് കൊല്ലപ്പെട്ടത്.ശനിയാഴ്ച രാത്രിയിൽ...

ആലപ്പുഴയിൽ സി പി എമ്മിലെ തമ്മിലടി രൂക്ഷം: നിരവധി പ്രവർത്തകർ പാർട്ടി വിടുന്നു

തൃശൂരിൽ മാത്രം സിപിഎമ്മിന് 101 ജംഗമ വസ്തുക്കൾ; സ്വത്തു വിവരങ്ങൾ മറച്ചുവച്ചുവെന്ന് ഇഡി

തിരുവനന്തപുരം: തൃശൂരിൽ സിപിഎമ്മിനുള്ള സ്വത്ത് വിവരങ്ങൾ ആദായ നികുതി വകുപ്പിന് മുമ്പാകെ മറച്ചുവെച്ചെന്ന് അധികൃതർ. ജില്ലയിൽ മാത്രമായി പാർട്ടിക്ക് ആകെ 101 സ്ഥാവര ജംഗമ വസ്തുക്കളുണ്ടെന്നാണ് ഇഡിയുടെ...

വേനല്‍ മഴ; നാല് ദിവസം കൂടി തുടരും;  5 ജില്ലകളിൽ മാത്രം

ചൂടിന് ആശ്വാസമാകുന്നു; ഇന്ന് ഈ ജില്ലകളിൽ വേനൽമഴ

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂടിന് ആശ്വാസമായി വേനൽമഴയെത്തുന്നു. അടുത്ത അഞ്ച് ദിവസങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഇന്ന് ഒൻപത് ജില്ലകളിലാണ് മഴയ്ക്ക് സാധ്യത....

മിന്നും താരങ്ങളില്ല; പക്ഷെ ഹൃദയം വിങ്ങുന്ന സത്യമുണ്ടായിരുന്നു; ഈ വര്‍ഷത്തെ ഏറ്റവും വലിയ നേട്ടം കൊയ്ത് ‘ദി കേരള സ്‌റ്റോറി’ എന്ന കൊച്ചു വലിയ സിനിമ

കേരളത്തിൽ ലൗജിഹാദ് ഇപ്പോഴും ഉണ്ട്; പള്ളികളിൽ ‘ കേരള സ്റ്റോറി പ്രദർശിപ്പിച്ച് ഇടുക്കി രൂപത; കുട്ടികൾക്കുള്ള ബോധവത്കരണമെന്ന് വിശദീകരണം

തൊടുപുഴ: പള്ളികളിൽ കേരള സ്റ്റോറി സിനിമ പ്രദർശിപ്പിച്ച് ഇടുക്കി രൂപത.ഏപ്രിൽ നാലിന് വിശ്വാസോത്സവത്തിന്റെ ഭാഗമായി രൂപതയിലെ പത്തുമുതൽ പ്‌ളസ് ടു വരെയുള്ള വിദ്യാർത്ഥികൾക്കായാണ് സിനിമാപ്രദർശനം നടത്തിയത്. സൺഡേ...

കുട്ടികൾക്കുള്ള ബോധവൽക്കരണം; പള്ളികളിൽ ‘കേരള സ്‌റ്റോറി’ പ്രദർശിപ്പിച്ച് ഇടുക്കി രൂപത

കുട്ടികൾക്കുള്ള ബോധവൽക്കരണം; പള്ളികളിൽ ‘കേരള സ്‌റ്റോറി’ പ്രദർശിപ്പിച്ച് ഇടുക്കി രൂപത

ഇടുക്കി: പള്ളികളിൽ വിവാദ 'കേരള സ്‌റ്റോറി' പ്രദർശിപ്പിച്ച് ഇടുക്കി അതിരൂപത. 10,11,12 ക്ലാസുകളിലെ വിദ്യാർത്ഥികൾക്കാണ് വിശ്വാസോത്സവത്തിന്റെ ഭാഗമായി 'കേരള സ്‌റ്റോറി' പ്രദർശിപ്പിച്ചത്. നാലാം തീയതിയാണ് സിനിമ പ്രദർശിപ്പിച്ചത്....

രാഹുൽ പ്രധാനമന്ത്രി ആകുമെന്ന് ഒരു പൂച്ചക്കുട്ടി പോലും വിചാരിക്കുന്നില്ല ; പൊളിഞ്ഞ കോൺഗ്രസിനെ കൂടുതൽ പൊളിക്കുന്നയാളാണ് സംഘടനാ സെക്രട്ടറി ;എംവി ഗോവിന്ദൻ

തിരുവനന്തപുരം : കോൺഗ്രസിനെ വിമർശിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. രാഹുൽ ഗാന്ധിയെയും കെ സി വേണുഗോപാലിനെതിരെയും എംവി ഗോവിന്ദൻ ആഞ്ഞടിച്ചു. രാഹുൽ പ്രധാനമന്ത്രി ആകുമെന്ന്...

പുതുപ്പളളിയില്‍ ജെയ്ക്കിന്റെ പരാജയം സമ്മതിച്ച് സിപിഎം സെക്രട്ടറി; ഫലപ്രഖ്യാപനത്തിന് മുന്‍പേ പാര്‍ട്ടി സെക്രട്ടറിയുടെ പ്രതികരണത്തില്‍ അണികളും ആശയക്കുഴപ്പത്തില്‍; ബിജെപിയെ പഴിചാരി രക്ഷപെടാനും എംവി ഗോവിന്ദന്റെ നീക്കം

ബോംബ് നിർമ്മിച്ച ഡിവൈഎഫ്‌ഐ പ്രവർത്തകൻ നിരപരാധി ; രക്ഷാപ്രവർത്തനത്തിനെത്തിയതെന്ന് എം വി ഗോവിന്ദൻ

തിരുവനന്തപുരം : പാനൂർ ബോംബ് സ്‌ഫോടനക്കേസിൽ പ്രതിയായ ഡിവൈഎഫ്‌ഐ പ്രവർത്തകനെ ന്യായികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. പിടിയിലായ ഡിവൈഎഫ്‌ഐ പ്രവർത്തകൻ സാമൂഹ്യപ്രവർത്തകനാണ്. അപകടസ്ഥലത്ത് പരുക്കേറ്റവരെ...

ജനജീവിതം കൂടുതൽ ദുസ്സഹമാകുന്ന ഇന്ന് അദ്ദേഹത്തിന്റെ വാക്കുകൾക്ക് പ്രാധാന്യം ഏറുന്നു; കാൾ മാർക്‌സിനെ സ്മരിച്ച് പിണറായി വിജയൻ

സിഐയെ ഭീഷണിപ്പെടുത്തി; സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസ്

പത്തനംതിട്ട: പോലീസ് ഉദ്യോഗസ്ഥനെ ഭീഷണിപ്പെടുത്തിയ സംഭവത്തിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറിക്കെതിരെ കേസെടുത്ത് പോലീസ്. സിഐയെ ഭീഷണിപ്പെടുത്തിയതിനാണ് കേസ്. സിപിഎം പത്തനംതിട്ട തുമ്പമൺ ടൗൺ തെക്ക് ബ്രാഞ്ച് സെക്രട്ടറി...

അമ്മയ്ക്ക് പിന്നാലെ മകളും; പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ യുവതിയുടെ മകളും മരിച്ചു

അമ്മയ്ക്ക് പിന്നാലെ മകളും; പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയ യുവതിയുടെ മകളും മരിച്ചു

പാലക്കാട്: പട്ടാമ്പി വല്ലപ്പുഴയിൽ തീ കൊളുത്തി മരിച്ച യുവതിയുടെ മകളും മരിച്ചു. ചെറുകാട് മുണ്ടക്ക പറമ്പിൽ ബീന (35)യുടെ മകൾ നിഖയാണ് (12) മരിച്ചത്. തൃശൂർ മെഡിക്കൽ...

പോക്സോ കേസിലെ ഇരയെ വിവാഹം ചെയ്തു; കേസ് റദ്ദാക്കി കോടതി

നിക്ഷേപകർ ആവശ്യപ്പെടുമ്പോൾ പണം നൽകണം, ഒഴിവുകഴിവ് പറയരുത്; ബാങ്കുകളോട് ഹൈക്കോടതി

കൊച്ചി: നിക്ഷേപകർ ആവശ്യപ്പെടുന്ന നിമിഷം പണം തിരികെ നൽകാൻ സഹകരണ ബാങ്കുകൾ ഉൾപ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങൾ ബാധ്യസ്ഥരാണെന്ന് ഹൈക്കോടതി.ജസ്റ്റിസ് ദേവൻ രാമചന്ദ്രന്റെതാണ് നിർദ്ദേശംനിക്ഷേപകരുടെ പണം തിരികെ നൽകാൻ...

രാഹുലിന്റെ ന്യായ് യാത്ര കൊണ്ട് കാര്യമുണ്ടായി; അസമിൽ ബിജെപിയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് വർക്കിംഗ് പ്രസിഡന്റും എംഎൽഎമാരും

രാഹുൽ ഗാന്ധിയ്ക്കുള്ള വോട്ട് ഇന്ത്യയെ രക്ഷിക്കാൻ,വയനാട്ടിന് വേണ്ടിയുള്ളതല്ല; കർണാടക ഉപമുഖ്യമന്ത്രി

ചേർത്തല: കോൺഗ്രസ് സ്ഥാനാർത്ഥി രാഹുൽഗാന്ധിയ്ക്കുള്ള വോട്ട് വയനാടിന് വേണ്ടിയുള്ളതല്ല, ഇന്ത്യയെ രക്ഷിക്കാൻ വേണ്ടിയുള്ളതാണെന്ന് കർണാടക ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാർ.ചേർത്തലയിൽ യു.ഡി.എഫ് തിരഞ്ഞെടുപ്പ് മണ്ഡല പര്യടനം ഉദ്ഘാടനം ചെയ്ത്...

കെസി വേണുഗോപാൽ പതുങ്ങിയത് പേടിച്ചിട്ടില്ല, കുതിച്ചുചാടാൻ വേണ്ടിയാണ്.;ഡൽഹിയിൽവെച്ച് ഇവരുടെ വണ്ടി കേടായാൽ തള്ളാൻ കോൺഗ്രസുകാരൻ വേണ്ടിവരും; രമേശ് പിഷാരടി

കെസി വേണുഗോപാൽ പതുങ്ങിയത് പേടിച്ചിട്ടില്ല, കുതിച്ചുചാടാൻ വേണ്ടിയാണ്.;ഡൽഹിയിൽവെച്ച് ഇവരുടെ വണ്ടി കേടായാൽ തള്ളാൻ കോൺഗ്രസുകാരൻ വേണ്ടിവരും; രമേശ് പിഷാരടി

ആലപ്പുഴ:സിപിഎമ്മിനെതിരെ പരിഹാസവുമായി രമേശ് പിഷാരടി. ഇവിടെ ആളെക്കൂട്ടിയിട്ടു കാര്യമുണ്ടോ. ഡൽഹിയിൽ നൂറുപേരെയെങ്കിലും കൂട്ടാൻ പറ്റേണ്ടേ. ഡൽഹിയിൽ ഇവർ യാത്ര ചെയ്യുന്ന വണ്ടി കേടായാൽ തള്ളാൻ കോൺഗ്രസുകാരൻ വേണ്ടിവരുമെന്നായിരുന്നു...

Latest News