Keralam

പാനൂർ ബോംബ് സ്‌ഫോടനം; അറസ്റ്റിലായവരിൽ മുൻനിര ഡിവൈഎഫ്‌ഐ നേതാവും

പാനൂർ ബോംബ് സ്‌ഫോടനം; അറസ്റ്റിലായവരിൽ മുൻനിര ഡിവൈഎഫ്‌ഐ നേതാവും

കണ്ണൂർ; പാനൂരിൽ ബോംബ് നിർമ്മാണത്തിനിടെ സ്‌ഫോടനമുണ്ടായി ഒരാൾ കൊല്ലപ്പെടുകയും പത്തോളം പേർക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ അറസ്റ്റിലായവരിൽ മുൻനിര ഡിവൈഎഫ്‌ഐ നേതാവും. ഡിവൈഎഫ്‌ഐ മീത്തലെ കുന്നോത്തുപറമ്പ് യൂണിറ്റ്...

തെക്കുകിഴക്കന്‍ അറബിക്കടലില്‍ സമുദ്രതാപനില വര്‍ധിച്ചു; കേരളത്തില്‍ വരും ദിവസങ്ങളില്‍ ചൂട് കൂടും

വെന്തുരുകി മലയാളമണ്ണ്; ചൂട് ഇനിയും നാലുഡിഗ്രിവരെ കൂടും; ഈ രണ്ട് ജില്ലക്കാർ ഒന്ന് സൂക്ഷിച്ചോളൂ

തിരുവനന്തപുരം: കേരളത്തിൽ താപനില ഇനിയും വർദ്ധിക്കുമെന്ന് റിപ്പോർട്ട്. സംസ്ഥാനത്ത് രണ്ടുഡിഗ്രി സെൽഷ്യസ് മുതൽ,നാല് ഡിഗ്രി സെൽഷ്യസ് വരെയാണ് ചൂട് കൂടുക. പാലക്കാട്ട് 41 ഡിഗ്രിയായും കൊല്ലത്ത് 40...

ഭർത്താവിനും മകനും അരികിലേക്ക് യാത്രയായി വിനീതയും ; പുറക്കാട് വാഹനാപകടത്തിൽ മരണം മൂന്നായി

ആലപ്പുഴ : ഞായറാഴ്ച ആലപ്പുഴ പുറക്കാട് നടന്ന വാഹനാപകടത്തിൽ മരണം മൂന്നായി. അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പുറക്കാട് സ്വദേശിനിയായ വിനീത (36) ആണ് മരിച്ചത്. നേരത്തെ വിനീതയുടെ...

കടൽ ക്ഷോഭത്തിനും ഉയർന്ന തിരമാലയ്ക്കും സാദ്ധ്യത; തീരമേഖലകളിൽ താമസിക്കുന്നവർ ജാഗ്രത പാലിക്കണം; ബീച്ചിലേക്കുള്ള യാത്ര ഒഴിവാക്കാൻ നിർദ്ദേശം

തിങ്കളാഴ്ച കേരളതീരത്ത് കടലാക്രമണത്തിന് സാധ്യത ; ബീച്ചുകളിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം : തിങ്കളാഴ്ച കേരളതീരത്ത് കടലാക്രമണത്തിന് സാധ്യതയുള്ളതായി ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരളത്തിന്റെ സമുദ്രതീരത്ത് ഉയർന്ന...

എങ്ങോട്ടാണ് നമ്മുടെ നാടിന്റെ പോക്ക് ? ഹയർ സെക്കൻഡറി പരീക്ഷയ്ക്ക് ഇൻവിജിലേഷന് പോയപ്പോൾ ഉണ്ടായ ദുരനുഭവം പങ്കുവെച്ച് ഒരു അദ്ധ്യാപകൻ

എങ്ങോട്ടാണ് നമ്മുടെ നാടിന്റെ പോക്ക് ? ഹയർ സെക്കൻഡറി പരീക്ഷയ്ക്ക് ഇൻവിജിലേഷന് പോയപ്പോൾ ഉണ്ടായ ദുരനുഭവം പങ്കുവെച്ച് ഒരു അദ്ധ്യാപകൻ

കേരളത്തിലെ വിദ്യാർത്ഥികളുടെ സ്വഭാവത്തിൽ ഉണ്ടായിരിക്കുന്ന മാറ്റത്തെ കുറിച്ച് ഒരു അദ്ധ്യാപകൻ പങ്കുവെച്ച കുറിപ്പാണ് ഇപ്പോൾ സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. ഹയർ സെക്കൻഡറി പരീക്ഷയ്ക്ക് ഇൻവിജിലേഷന് പോയപ്പോൾ ഉണ്ടായ...

മുരളീധരന് വെല്ലുവിളിയാവും ; വടക്കാഞ്ചേരി ഉപതിരഞ്ഞെടുപ്പിൽ നിന്നും പിന്മാറണമെന്ന് കെ കരുണാകരൻ ആവശ്യപ്പെട്ടു ; വെളിപ്പെടുത്തലുമായി ശോഭ സുരേന്ദ്രൻ

ആലപ്പുഴ : 2004ൽ നടന്ന വടക്കാഞ്ചേരി ഉപതിരഞ്ഞെടുപ്പിൽ നിന്നും പിന്മാറണമെന്ന് കെ കരുണാകരൻ ആവശ്യപ്പെട്ടതായി ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. ബ്രേവ് ഇന്ത്യ ന്യൂസിന് നൽകിയ പ്രത്യേക...

കൂട്ടുകാർക്കൊപ്പം കുളിക്കാനെത്തി ; പാറയിടുക്കിൽ അകപ്പെട്ട് യുവാവിന് ദാരുണാന്ത്യം

കൂട്ടുകാർക്കൊപ്പം കുളിക്കാനെത്തി ; പാറയിടുക്കിൽ അകപ്പെട്ട് യുവാവിന് ദാരുണാന്ത്യം

തൃശ്ശൂർ : വാൽപ്പാറയിൽ സുഹൃത്തുക്കൾക്കൊപ്പം കുളിക്കാൻ എത്തിയ യുവാവ് മുങ്ങി മരിച്ചു. വാൽപ്പാറയിലെ വെള്ളമല ടണലിൽ കുളിക്കുന്നതിനിടെ പാറയിടുക്കിൽ അകപ്പെട്ടതാണ് യുവാവിന്റെ മരണത്തിലേക്ക് നയിച്ചത്. വാൽപ്പാറ കോ-ഓപ്പറേറ്റീവ്...

47 കോടിയുടെ ക്രിപ്റ്റോ കറൻസി തട്ടിയെടുത്തു ; എൽഡിഎഫ് കൗൺസിലർ അറസ്റ്റിൽ

കോഴിക്കോട് : ക്രിപ്റ്റോ കറൻസി തട്ടിപ്പ് കേസിൽ എൽഡിഎഫ് കൗൺസിലർ അറസ്റ്റിൽ. 47 കോടിയുടെ ക്രിപ്റ്റോ കറൻസിയാണ് കോഴിക്കോട് എൽഡിഎഫ് കൗൺസിലർ ആയ അഹമ്മദ് ഉനൈസ് തട്ടിയെടുത്തത്....

ടി എൻ സരസുവിനു വേണ്ടി കളത്തിലിറങ്ങാൻ മോദി എത്തുന്നു ; കുന്നംകുളത്തിന് പുറമേ ഇരിങ്ങാലക്കുടയും സന്ദർശിക്കുമെന്ന് സൂചന

തൃശ്ശൂർ : കുന്നംകുളത്ത് ആവേശത്തിരയിളക്കാൻ പ്രധാനമന്ത്രി നരേന്ദ്രമോദി എത്തുന്നു. ഏപ്രിൽ 15നാണ് പ്രധാനമന്ത്രി കുന്നംകുളത്ത് നടക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണ വേദിയിലേക്ക് എത്തുക. ആലത്തൂർ ലോക്സഭാ മണ്ഡലത്തിലെ എൻഡിഎ...

അവധിക്കാലത്ത് മുങ്ങിമരണങ്ങൾ വ്യാപകമാകുന്നു ; ഇക്കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന് കേരള പോലീസ്

അവധിക്കാലത്ത് മുങ്ങിമരണങ്ങൾ വ്യാപകമാകുന്നു ; ഇക്കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കണമെന്ന് കേരള പോലീസ്

വേനലവധിക്കാലം ആരംഭിച്ചതോടെ സംസ്ഥാനത്ത് മുങ്ങിമരണങ്ങൾ വ്യാപകമാവുകയാണ്. അവധിക്കാലം ആഘോഷിക്കാൻ എത്തുന്ന കുട്ടികളും ചെറുപ്പക്കാരും ആണ് പലപ്പോഴും ഇത്തരം അപകട മരണങ്ങൾക്ക് ഇരയാകുന്നത്. ഈ സാഹചര്യം കണക്കിലെടുത്ത് ജാഗ്രത...

പ്ലസ്ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു; വിജയശതമാനം 82.95

സംസ്ഥാനത്ത് സ്‌കൂളുകളിൽ അവധിക്കാല ക്ലാസുകൾക്ക് നിരോധനം; മന്ത്രി വി ശിവൻകുട്ടി

തിരുവനന്തപുരം; സംസ്ഥാനത്ത് അവധിക്കാല ക്ലാസുകൾ ഒഴിവാക്കണമെന്ന് പൊതുവിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി. സംസ്ഥാന സിലബസിന് കീഴിലുള്ള സ്‌കൂളുകളിൽ അവധിക്കാല ക്ലാസുകൾ ഒഴിവാക്കണമെന്നാണ് ആവശ്യം. ഇത് സംബന്ധിച്ച് നിരവധി പരാതികൾ...

ഭർത്താവുമായി ഫോണിൽ വഴക്കിട്ടു; കിടപ്പുമുറിയിൽ കയറി തീകൊളുത്തിയ 30കാരി മരിച്ചു; കുട്ടികൾ ഗുരുതരാവസ്ഥയിൽ

ഭർത്താവുമായി ഫോണിൽ വഴക്കിട്ടു; കിടപ്പുമുറിയിൽ കയറി തീകൊളുത്തിയ 30കാരി മരിച്ചു; കുട്ടികൾ ഗുരുതരാവസ്ഥയിൽ

പാലക്കാട്: വല്ലപ്പുഴയിൽ കിടപ്പുമുറിയിൽ തീകൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച 30കാരി മരിച്ചു. ചെറുകോട് മുണ്ടാത്തുപറമ്പിൽ പ്രദീപിന്റെ ഭാര്യ ബീന(30) ആണ് മരിച്ചത്. ഇവരുടെ മക്കളായ നിഖ (12), നിവേദ...

നവവധുവിനെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി ; അന്വേഷണം തുടരുന്നു

നവവധുവിനെ ഹോസ്റ്റൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി ; അന്വേഷണം തുടരുന്നു

കോട്ടയം : നവവധുവിനെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കോട്ടയം നഗരത്തിലെ ഹോസ്റ്റലിലാണ് മൃതദേഹം കണ്ടെത്തിയത്. മുണ്ടക്കയം ഇളംകാട് വലിയപുരയ്ക്കൽ ശ്രുതിമോളാണ് മരിച്ചത്. വെള്ളിയാഴ്ച രാവിലെ പലതവണ വിളിച്ചിട്ടും...

എ.ഐ ക്യാമറയുടെ മറവിൽ നടന്നത് 100 കോടിയുടെ അഴിമതി; കൺസോർഷ്യം യോഗത്തിൽ മുഖ്യമന്ത്രിയുടെ ബന്ധു പങ്കെടുത്തുവെന്നും വി.ഡി.സതീശൻ

ഇതൊക്കെ എത്ര കണ്ടതാണ് ; തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ബോംബ് ആക്രമണത്തിൽ കൊല്ലപ്പെട്ടയാൾ പാർട്ടിയുടെ രക്തസാക്ഷിയാകും ; വി ഡി സതീശൻ

തിരുവനന്തപുരം : പ്രവർത്തകർക്ക് ബോംബ് നിർമ്മാണ പരിശീലനം നൽകുന്ന സിപിഎമ്മും തീവ്രവാദ സംഘടനകളും തമ്മിൽ എന്ത് വ്യത്യാസമാണുള്ളത് എന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. രാഷ്ട്രീയ...

പ്രധാനമന്ത്രി വീണ്ടും കേരളത്തിൽ; ഇക്കുറി സന്ദർശനം മൂന്ന് മണ്ഡലങ്ങളിൽ

പ്രധാനമന്ത്രി വീണ്ടും കേരളത്തിലേക്ക്; ആവേശത്തിൽ പ്രവർത്തകർ

തിരുവനന്തപുരം; പ്രധാനമന്ത്രി നരേന്ദ്രമോദി വീണ്ടും കേരള സന്ദർശനത്തിനെത്തുന്നു. ഈ മാസം 15ന് കേരളത്തിലെത്തുന്ന പ്രധാനമന്ത്രി ആറ്റിങ്ങലും കുന്നംകുളത്തും എൻഡിഎയുടെ പൊതുപരിപാടികളിൽ പങ്കെടുക്കും. രണ്ട് മണ്ഡലങ്ങളിലും പൊതുസമ്മേളനം നടത്താനാണ്...

ബോംബെടാ ഇത് ബോംബെടാ…; ഇതാരാണെന്ന് അറിയാമോ? ലഷ്‌കർ ഇ ത്വയ്ബ മാർച്ചാണെന്ന് മാത്രം പറയരുതേ…; കുറിപ്പുമായി പ്രകാശ് ബാബു

ബോംബെടാ ഇത് ബോംബെടാ…; ഇതാരാണെന്ന് അറിയാമോ? ലഷ്‌കർ ഇ ത്വയ്ബ മാർച്ചാണെന്ന് മാത്രം പറയരുതേ…; കുറിപ്പുമായി പ്രകാശ് ബാബു

കോഴിക്കോട്: പാനൂർ ബോംബ് സ്‌ഫോടനത്തിൽ പാർട്ടിക്ക് പങ്കില്ലെന്ന സിപിഎം സെക്രട്ടറി എംവി ഗോവിന്ദന്റെ പ്രതികരണത്തിനെതിരെ ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. പ്രകാശ് ബാബു. കേസിൽ അറസ്റ്റിലായ അമൽ...

കുടുംബ പെന്‍ഷന്‍ ;ഭര്‍ത്താവിന് പകരം മക്കളെ നോമിനേറ്റ് ചെയ്യാം; അനുമതി നല്‍കി കേന്ദ്രസര്‍ക്കാര്‍

തിരഞ്ഞെടുപ്പ് ചൂടോ വിഷുക്കൈനീട്ടമോ? മുടങ്ങിയ പെൻഷനിൽ രണ്ട് ഗഡു വിതരണം ചെയ്യാനുള്ള തീരുമാനവുമായി സംസ്ഥാന സർക്കാർ

തിരുവനന്തപുരം : സാമൂഹ്യസുരക്ഷാ, ക്ഷേമനിധി പെൻഷൻ രണ്ടു ഗഡുകൂടി വിതരണം ചെയ്യാനുള്ള നീക്കവുമായി സംസ്ഥാന സർക്കാർ. തിരഞ്ഞെടുപ്പും, റംസാൻ-വിഷു ആഘോഷത്തിന് മുന്നോടിയായാണ് മുടങ്ങിയ പെൻഷന്റെ രണ്ട് ഗഡു...

വേനല്‍ മഴ; നാല് ദിവസം കൂടി തുടരും;  5 ജില്ലകളിൽ മാത്രം

ആരും വിഷമിക്കണ്ട; എല്ലാ ജില്ലകളിലും മഴ പെയ്യും; പക്ഷേ….

തിരുവനന്തപുരം: ചൂടിന് ആശ്വാസമായി മഴയെത്തുന്നു. ഇന്ന് മുതൽ ഈ 11-ാം തീയതി വരെയുള്ള മഴ സാധ്യതയാണ് കാലാവസ്ഥാ വകുപ്പ് പ്രവചിച്ചിരിക്കുന്നത്. ഇന്ന് അഞ്ച് ജില്ലകളിലാണ് മഴ പ്രവചിച്ചിരിക്കുന്നത്....

കേരളത്തിന് ഗവർണറുടെ ആവശ്യമില്ല ;ആ പദവി വേണ്ടെന്ന അഭിപ്രായമാണ് ഞങ്ങളുടെ പാർട്ടിയ്ക്ക്;എം വി ഗോവിന്ദൻ

എനക്കറിയില്ലെന്ന് പറഞ്ഞില്ലെ..ഷെറിന്റെ വീട് സന്ദർശിച്ചതിനെ കുറിച്ച് ആരാഞ്ഞ മാദ്ധ്യമപ്രവർത്തകർക്ക് നേരെ കയർത്ത് എംവി ഗോവിന്ദൻ

കണ്ണൂർ; പാനൂരിൽ ബോംബ് നിർമ്മാണത്തിനിടെ കൊല്ലപ്പെട്ട ഷെറിന്റെ വീട്ടിൽ സിപിഎം പ്രവർത്തകർ സന്ദർശനം നടത്തിയതിനെ കുറിച്ചുള്ള ചോദ്യത്തിന് മാദ്ധ്യമപ്രവർത്തകരോട് കയർത്ത് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ....

പാനൂരിലെ ബോംബ് സ്‌ഫോടനം; അതിർത്തി പ്രദേശങ്ങളിൽ വ്യാപക പരിശോധന

പാനൂർ സ്‌ഫോടനം; രണ്ട് പേർ കൂടി കസ്റ്റഡിയിൽ

കണ്ണൂർ: പാനൂർ സ്‌ഫോടന കേസിൽ രണ്ട് പേർ കൂടി കസ്റ്റഡിയിൽ. അമൽ ബാബു, മിഥുൻ എന്നിവരെയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്. ഇവരെ ചോദ്യം ചെയ്തുവരികയാണ്. സ്‌ഫോടനം നടക്കുന്ന സമയത്ത്...

Latest News