തിരുവനന്തപുരം : മോർഫ് ചെയ്ത വ്യാജ ഫോട്ടോ പ്രചരിപ്പിച്ച തിരുവനന്തപുരത്തെ കോൺഗ്രസ് നേതാവിനെതിരെ കേന്ദ്രമന്ത്രിയും തിരുവനന്തപുരത്തെ എൻഡിഎ സ്ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖർ പരാതി നൽകി. ഡൽഹി പോലീസിലാണ്...
തൃശ്ശൂർ : തൃശ്ശൂർ ലോക്സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി നാമനിർദ്ദേശപത്രിക സമർപ്പിച്ചു. തൃശ്ശൂർ നഗരത്തിൽ വൻ ജനാവലിയാണ് നാമനിർദ്ദേശപത്രിക സമർപ്പിക്കാൻ എത്തിയ സുരേഷ് ഗോപിയെ...
തിരുവനന്തപുരം : ആഴ്ചകളായി കൊടുംചൂടിൽ വലഞ്ഞ മലയാളമണ്ണിന് ആശ്വാസമായി വേനൽ മഴ എത്തി. തിരുവനന്തപുരം ജില്ലയിൽ ഇന്ന് വൈകിട്ട് മിതമായ രീതിയിൽ വേനൽ മഴ ലഭിച്ചു. അടുത്ത...
തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കാളാഴ്ച വരെ ഉയർന്ന താപനില മുന്നറിയിപ്പ്. പത്രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം , പാലക്കാട്, പത്തനംതിട്ട, കോട്ടയം, തൃശ്ശൂർ , കോഴിക്കോട്,...
ഇടുക്കി : വീട്ടിലെ മുറിക്കുള്ളിൽ യുവാവിനെ രക്തം വാർന്ന് മരിച്ച നിലയിൽ കണ്ടെത്തി. കഴുത്തിൽ മുറിവേറ്റ് രക്തം വാർന്ന നിലയിലാണ് യുവാവിനെ കണ്ടെത്തിയത്. ഇടുക്കി കൊമ്പൊടിഞ്ഞാലിൽ ആണ്...
കോഴിക്കോട് : കോഴിക്കോട് ബാലവിവാഹത്തിന് ഒരാൾക്കെതിരെ കേസെടുത്തു. 15 വയസ്സുകാരിയെ വിവാഹം കഴിച്ച യുവാവിനെതിരെയാണ് കേസെടുത്തിരിക്കുന്നത്. കോഴിക്കോട് എലത്തൂരിലാണ് സംഭവം നടന്നത്. പെൺകുട്ടിയിൽ നിന്നും മൊഴിയെടുത്ത ശേഷമാണ്...
തൃശ്ശൂർ : കണ്ടെയ്നർ ലോറിയുടെ ടയർ ഊരിത്തെറിച്ച് അപകടം. തൃശൂർ നടത്തറ ഹൈവേയിലാണ് സംഭവം നടന്നത്. ടയർ തെറിച്ച് വീണു ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. ഹൈവേയിലെ...
തിരുവനന്തപുരം: കേരളാ തീരത്ത് കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയെന്ന് വീണ്ടും ജാഗ്രതാ നിർദേശം. സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രത്തിന്റെയാണ് മുന്നറിയിപ്പ്. മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണമെന്നാണ് നിർദേശം. കള്ളക്കടൽ പ്രതിഭാസത്തിൻറെ...
തിരുവനന്തപുരം : പൂക്കോട് വെറ്റിനറി കോളേജ് വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥിന്റെ മരണത്തിൽ അച്ഛൻ ജയപ്രകാശ് ഹൈക്കോടതിയിൽ. സിബിഐ അന്വേഷണം വൈകുന്നതിനെതിരെയാണ് കോടതിയെ സമീപിച്ചത്. സിബിഐ അന്വേഷണം അട്ടിമറിക്കാൻ സർക്കാർ...
കണ്ണൂർ : കണ്ണൂരിൽ ബൈക്കും ലോറിയും കൂട്ടിയിടിച്ച് അപകടം. കണ്ണൂർ കണ്ണപുരത്ത് ആണ് അപകടം നടന്നത്. അപകടത്തിൽ ബൈക്ക് യാത്രക്കാരൻ മരിച്ചു. തിരൂരിൽ നിന്നും പഴയങ്ങാടി ഭാഗത്തേക്ക്...
കൊച്ചി; സംസ്ഥാനത്ത് ചട്ടങ്ങൾ പാലിക്കാതെയുള്ള ഭൂമി വികസനവും കെട്ടിട നിർമ്മാണവും വ്യാപകമാകുന്നുവെന്ന വിമർശനം ശക്തമാകുന്നു.ഇതേ തുടർന്ന് തദ്ദേശ സ്ഥാപനങ്ങൾക്ക് കർശന നിർദ്ദേശങ്ങളുമായി സർക്കാർ പുതിയ സർക്കുലർ ഇറക്കി....
തിരുവനന്തപുരം : അടച്ചിട്ടിരുന്ന സ്കൂൾ കുത്തിത്തുറന്ന് മോഷണം. തിരുവനന്തപുരം നെയ്യാറ്റിൻകരയിലാണ് സംഭവം നടന്നത്. സ്കൂളിൽ നിന്നും ലക്ഷങ്ങൾ വിലപിടിപ്പുള്ള പഠനോപകരണങ്ങൾ നഷ്ടപ്പെട്ടു. സംഭവത്തിൽ നെയ്യാറ്റിൻകര പോലീസ് കേസെടുത്ത്...
വയനാട് : ഇടതുപക്ഷത്തിനെതിരെ വിമർശനവുമായി ടി സിദ്ദിഖ് എംഎൽഎ. കൊടിയും ചിഹ്നവും നിലനിർത്താൻ അല്ല ഈ തിരഞ്ഞെടുപ്പ്, രാജ്യം നിലനിർത്താനാണ് എന്നാണ് ടി സിദ്ദിഖ് വ്യക്തമാക്കിയത്. ഇടതുപക്ഷത്തിന്...
തൃശ്ശൂർ: തീവണ്ടിയിൽ സഞ്ചരിക്കുന്നതിനിടെ ചാലക്കുടി പുഴയിൽ വീണ യുവാവിന് ദാരുണാന്ത്യം. മദ്ധ്യപ്രദേശ് സ്വദേശി രാംകിഷൻ ഭാവേദി (32) ആണ് മരിച്ചത്. രാവിലെ ബാംഗ്ലൂർ ഇന്റർസിറ്റി എക്സ്പ്രസിൽ പോകുന്നതിനിടെ...
തിരുവനന്തപുരം: മോൻസൻ മാവുങ്കൽ പ്രതിയായ പുരാവസ്തു തട്ടിപ്പ് കേസിൽ അന്വേഷണം ക്രൈംബ്രാഞ്ച് അവസാനിപ്പിച്ചു. കേസുമായി ബന്ധപ്പെട്ട കുറ്റപത്രങ്ങൾ സമർപ്പിച്ചതിന് പിന്നാലെയായിരുന്നു അന്വേഷണ സംഘം അന്വേഷണം അവസാനിപ്പിച്ചത്. കേസിൽ...
ആലപ്പുഴ: ഹമാസ് ഭീകരരുടെ വേഷം ധരിച്ച് നഗരമദ്ധ്യത്തിലൂടെ പ്രകടനം നടത്തി വിദ്യാർത്ഥികൾ. കായംകുളം എംഎസ്എം കോളേജിലായിരുന്നു സംഭവം. വ്യാജ തോക്കുകളുമേന്തി ഭീതിപടർത്തുന്ന തരത്തിൽ വിദ്യാർത്ഥികൾ നടത്തിയ പ്രകടനത്തിന്റെ...
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ വകുപ്പ് ജീവനക്കാരുടെ ശമ്പളം മുടങ്ങി. പ്രിൻസിപ്പൽ ഡയറക്ടറേറ്റ്, ജില്ലാ ജോയിൻറ് ഡയറക്ടർ ഓഫീസ് ഉൾപ്പടെയുള്ള ഓഫിസുകളിലെ ജീവനക്കാരുടെ ശമ്പളമാണ് മുടങ്ങിയിരിക്കുന്നത്. മാർച്ച് മാസത്തിലെ...
മലയാളികൾ എവിടെ പോയാലും പറമ്പിലെ ചക്കയും മാങ്ങയും തേങ്ങയുമെല്ലാം വികാരമാണ്. ഗൃഹാതുരത്വം ഉണർത്തുന്ന വിഭവങ്ങൾ. പണ്ട് പറമ്പുകളിൽ വീണളിഞ്ഞു പോകുന്ന ചക്കയും മാങ്ങയുമെല്ലാം ഇപ്പോൾ കിട്ടാക്കനിയായത്രേ. കടലും...
വയനാട്: രാഹുൽ ഗാന്ധിക്കെതിരെയും ഇൻഡി സഖ്യത്തിനെതിരെയും പരിഹാസവുമായി കേന്ദ്രമന്ത്രി സ്മൃതി ഇറാനി. വയനാട്ടിലെ ബിജെപി സ്ഥാനാർത്ഥി കെ സുരേന്ദ്രനോടൊപ്പം റോഡ് ഷോയിൽ പങ്കെടുക്കുന്നതിനിടെയാണ് കേന്ദ്ര മന്ത്രിയുടെ പരിഹാസം....
തൃശ്ശൂർ: ടിടിഇയും മഞ്ഞുമ്മൽ സ്വദേശിയുമായ വിനോദിന്റെ കൊലപാതക കേസുമായി ബന്ധപ്പെട്ട റിമാൻഡ് റിപ്പോർട്ട് പുറത്ത്. കൊലപാതകം മനപ്പൂർവ്വമാണെന്നതുൾപ്പെടെയുള്ള നിർണായക വിവരങ്ങളാണ് റിപ്പോർട്ടിൽ ഉള്ളത്. കഴിഞ്ഞ ദിവസമായിരുന്നു ഒഡീഷ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies