എറണാകുളം : ഇടിമിന്നൽ ഏറ്റ് യുവാവിന് ദാരുണാന്ത്യം. എറണാകുളം കോതമംഗലത്താണ് സംഭവം. വടാട്ടുപാറ റോക്ക് ഭാഗം ബേസിൽ വർഗീസ് ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് പലവൻപടി പുഴയ്ക്ക്...
ഇടുക്കി: സാമൂഹമാദ്ധ്യമം വഴി പരിചയപ്പെട്ട 17 കാരിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. വാഗമൺ സ്വദേശി മനു ആണ് അറസ്റ്റിലായത്. പെൺകുട്ടിയുടെ ബന്ധുക്കൾ നൽകിയ പരാതിയിലാണ് നടപടി. കഞ്ഞിക്കുഴി...
മലപ്പുറം : മലപ്പുറം വണ്ടൂരിൽ മരുമകന്റെ വെട്ടേറ്റ് ഭാര്യാമാതാവ് മരിച്ചു. ഭാര്യയെ ഉപദ്രവിക്കുന്നത് തടഞ്ഞതിലുള്ള പ്രതികാരമായാണ് ഇയാൾ ഭാര്യാമാതാവിനെ വെട്ടി കൊലപ്പെടുത്തിയത്. വണ്ടൂർ നടുവത്ത് വരിച്ചാലിൽ സൽമത്ത്...
തൃശൂർ: വെളപ്പായയിൽ ട്രെയിനിൽ നിന്ന് ടിടിഇയെ തള്ളിയിട്ട് കൊലപ്പെടുത്തി. എറണാകുളം സ്വദേശിയായ കെ വിനോദ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഒഡീഷ സ്വദേശി രജനീകാന്തിനെ പാലക്കാട് റെയിൽവേ പോലീസ്...
എറണാകുളം: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് അംഗവും മുൻ എംപിയും ആയ പി.കെ ബിജുവിന് നോട്ടീസ് അയച്ച്...
തിരുവനന്തപുരം : കേരളത്തിലെ ഏഴു ജില്ലകളിൽ വരും മണിക്കൂറുകളിൽ മഴയ്ക്ക് സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇടിമിന്നലിനും മഴയ്ക്കും സാധ്യതയുള്ളതാണ് മുന്നറിയിപ്പ് നൽകിയിട്ടുള്ളത്. തിരുവനന്തപുരം, കൊല്ലം,...
തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് കാണാതായ അദ്ധ്യാപികയും സുഹൃത്തുക്കളായ ദമ്പതിമാരും അരുണാചലിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കാണപ്പെട്ട സംഭവത്തിൽ അടിമുടി ദുരൂഹത. ദമ്പതികളായ നവീനും ദേവിയും കഴിഞ്ഞ...
തിരുവനന്തപുരം : കേരളത്തിലെ സാമ്പത്തിക പ്രതിസന്ധിക്ക് കാരണം സർക്കാരിന്റെ ദുർഭരണം ആണെന്ന് കേന്ദ്രമന്ത്രിയും തിരുവനന്തപുരം മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖർ. ഏതാനും ദിവസങ്ങൾക്കു മുൻപ് താൻ...
തിരുവനന്തപുരം: കാട്ടാക്കടയിൽ യുവാവിനെ ആക്രമിച്ച് ചെവി കടിച്ചു പറിച്ചു. കാട്ടാക്കട അരുമാളൂർ സ്വദേശി ജയകൃഷ്ണന്റെ ചെവിയാണ് കടിച്ചു പറിച്ചത്. സുഹൃത്തിനെ കാണാൻ പോവുന്ന വഴിയാണ് ആക്രമണം ഉണ്ടായത്....
തിരുവനന്തപുരം: തിരുവനന്തപുരത്ത് നിന്ന് കാണാതായ അദ്ധ്യാപികയും സുഹൃത്തുക്കളായ ദമ്പതിമാരും അരുണാചലിലെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കാണപ്പെട്ട സംഭവത്തിൽ വെളിപ്പെടുത്തലുമായി സൂര്യ കൃഷ്ണമൂർത്തി. മരിച്ച ദമ്പതികള് ബ്ലാക്ക്...
മലപ്പുറം : കുടിവെള്ളം എടുക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കത്തിൽ രണ്ടുപേർക്ക് വെട്ടേറ്റു. മലപ്പുറം കുറ്റിപ്പുറത്താണ് സംഭവം നടന്നത്. പൈപ്പിൽ നിന്നും കുടിവെള്ളം ശേഖരിക്കുന്നതുമായി ബന്ധപ്പെട്ട് ഉണ്ടായ തർക്കത്തിലാണ്...
എറണാകുളം : ആലുവയെ ഭീതിയിലാഴ്ത്തി തെരുവ് നായയുടെ ആക്രമണം. 24 മണിക്കൂറിനുള്ളിൽ 12 പേർക്കാണ് നായയുടെ കടിയേറ്റത്. നായക്ക് പേവിഷബാധ ഉള്ളതായും സംശയിക്കുന്നുണ്ട്. ഇതര സംസ്ഥാന തൊഴിലാളികൾ...
തിരുവനന്തപുരം : തിരഞ്ഞെടുപ്പിനു ശേഷം കെഎസ്ആർടിസിയിൽ പുതിയ പരിഷ്കാരങ്ങൾ വരുത്താൻ തയ്യാറെടുക്കുകയാണ് ഗതാഗത വകുപ്പ് മന്ത്രി കെ ബി ഗണേഷ് കുമാർ. ദീർഘദൂര സർവീസുകൾക്ക് മാത്രമായി ആരംഭിച്ചിരുന്ന...
തൃശൂര്: സിനിമാ താരങ്ങളായ അപർണാ ദാസും ദീപക് പറമ്പോലും വിവാഹിതരാകുന്നു. ഈ മാസം 24ന് വടക്കാഞ്ചേരിയിലാണ് വിവാഹം നടക്കുക. ഞാൻ പ്രകാശൻ’ എന്ന സിനിമയിലൂടെയാണ് അപർണ അഭിനയരംഗത്തെത്തിയത്. ...
കോഴിക്കോട് : മന്ത്രി മുഹമ്മദ് റിയാസ് തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനം നടത്തിയതായി പരാതി. കോഴിക്കോട് എൽഡിഎഫ് സ്ഥാനാർത്ഥിയായ എളമരം കരീമിന് വേണ്ടി നടത്തിയ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ...
തിരുവനന്തപുരം: കേരളത്തിലുണ്ടായ കടൽക്ഷോഭത്തിന്റെ കാരണത്തെ കുറിച്ചുള്ള ശാസ്ത്രീയ വിശദീകരണം നല്കി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി. ദുരന്ത നിവാരണ അതോറിറ്റിയുടെ നിർദേശാനുസരണം ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം...
ഇറ്റാനഗർ : മലയാളികളായ മൂന്ന് പേരെ ഇറ്റാനഗറിൽ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടയം സ്വദേശികളായ നവീൻ , ദേവി എന്നി ദമ്പതികളും സുഹൃത്തായ ആര്യയുമാണ് മരിച്ചത്. അരുണാചൽപ്രദേശിലെ...
കാസർകോഡ് : വിദ്യാർത്ഥിനിയെ ഹോസ്റ്റലിലെ കുളിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. കാസർകോഡ് പെരിയ കേരള കേന്ദ്ര സർവകലാശാലയിലെ വിദ്യാർത്ഥിനിയാണ് ആത്മഹത്യ ചെയ്തത്. ഒഡീഷ സ്വദേശിനിയായ റൂബി പട്ടേൽ...
തിരുവനന്തപുരം: വേനൽ ചൂടിനിടെ വർദ്ധിച്ച് വൈദ്യുതി ഉപഭോഗം. സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം വീണ്ടും വർദ്ധിച്ച് സർവ്വകാല റെക്കോർഡ് ഭേദിച്ചു. 104.82 ദശലക്ഷം യൂണിറ്റാണ് ഇന്നലത്തെ മൊത്ത വൈദ്യുതി...
ആലപ്പുഴ: മന്ത്രി സജി ചെറിന്റെ കാർ അപകടത്തിൽപ്പെട്ടു. ആലപ്പുഴയിലെ കായംകുളത്തു വച്ചായിരുന്നു വാഹനാപകടം ഉണ്ടായത്. ഫേസ്ബുക്കിലൂടെ മന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. അപകടത്തിൽ ആർക്കും പരിക്കില്ലെന്നും എല്ലാവരും...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies