തിരുവനന്തപുരം : വീടുകളിൽ തന്നെ വോട്ട് രേഖപ്പെടുത്താനുള്ള നടപടികൾ അവസാന ഘട്ടത്തിലേക്ക്. ഇതിനായി അപേക്ഷ നൽകാനുള്ള അവസരം ഇന്നുവരെയായിരുന്നു. 85 വയസുപിന്നിട്ട മുതിർന്ന വോട്ടർമാർക്കും നിശ്ചിത മാനദണ്ഡത്തിനു...
എറണാകുളം: മസാലബോണ്ട് കേസിൽ മുൻ ധനമന്ത്രി തോമസ് ഐസക് ഇന്ന് ഇഡിക്ക് മുൻപിൽ ഹാജരാകില്ല. കൊച്ചിയിലെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഓഫീസിൽ നേരിട്ട് ഹാജരാകാനായിരുന്നു നോട്ടീസ്. സമൻസ് ചോദ്യം...
തിരുവനന്തപുരം: കടമെടുപ്പ് പരിധി ഉയർത്തണമെന്ന് കേരളത്തിന്റെ ഹർജി സംസ്ഥാനത്തിന് തന്നെ തിരിച്ചടിയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സാമ്പത്തിക പ്രതിസന്ധിക്ക് കാരണം മുൻ ധനമന്ത്രി തോമസ്...
കണ്ണൂർ: കണ്ണൂർ സർവകലാശാല സെനറ്റിലേക്ക് അംഗങ്ങളെ നാമനിർദ്ദേശം ചെയ്ത് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. തപസ്യാകലാസാഹിത്യ വേദിയുടെ സംസ്ഥാന ഉപാദ്ധ്യക്ഷനും മുതിർന്ന മാദ്ധ്യമ പ്രവർത്തകനുമായ യു.പി.സന്തോഷുൾപ്പെടെയുള്ളവരെയാണ് അദ്ദേഹം...
തൃശൂർ; കരുവന്നൂർ സഹകരണ ബാങ്കിൽ ഇഡി നടപടി കടുപ്പിച്ച സാഹചര്യത്തിൽ സിപിഎമ്മിനെതിരെ കടുത്ത വിമർശനവുമായി ബിജെപി സ്ഥാനാർത്ഥിയും നടനുമായ സുരേഷ് ഗോപി.കരുവന്നൂരിൽ താൻ നടത്തിയത് തൃശൂർക്കാരുടെ സമരമെന്നും...
തിരുവനന്തപുരം; ലോക്സഭാ തിരഞ്ഞെടുപ്പ് അടുക്കവേ കോൺഗ്രസിന് വീണ്ടും തിരിച്ചടി. എഐസിസി അംഗവും മഹിളാ കോൺഗ്രസ് നേതാവുമായ തങ്കമണി ദിവാകരൻ ബിജെപിയിൽ ചേർന്നു. 2011 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ...
മലപ്പുറം: മരിച്ചയാളുടെ പേരിലുള്ള സാമൂഹ്യ സുരക്ഷാ പെൻഷൻ തട്ടിയ സംഭവത്തിൽ കോൺഗ്രസ് നേതാവിനെതിരെ പോലീസ് കേസെടുത്തു. ആലങ്കോട് ആണ് സംഭവം. യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറിയും പഞ്ചായത്ത്...
എറണാകുളം: കരുവന്നൂര് സഹകരണ ബാങ്ക് കേസില് കൂടുതല് സിപിഎം നേതാക്കള്ക്ക് നോട്ടീസ് നല്കാന് ഒരുങ്ങി എൻഫോഴ്സ്മെന്റ് ഡയറക്റ്ററേറ്റ്. തൃശൂര് സിപിഎം ജില്ലാ സെക്രട്ടറി എംഎം വര്ഗീസിനാണ് ഇഡി...
കോഴിക്കോട്: പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസിന്റെ പ്രസംഗത്തിനിടെ വീഡിയോഗ്രാഫറെ വേദിയിൽ നിന്ന് മാറ്റി. കോഴിക്കോട് ലോക്സഭയിലെ ഇടതുപക്ഷ സ്ഥാനാർഥി എളമരം കരീം നളന്ദ ഓഡിറ്റോറിയത്തിൽ പങ്കെടുത്ത...
കൊച്ചി; ഭർത്താവിന്റെ ബന്ധു വീട്ടിൽ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. കോതമംഗലം വാരപ്പെട്ടി ഏറാമ്പ്രയിലാണ് സംഭവം. തിരുവില്വാമല കുത്താംപിള്ളി കൊടപ്പനാംകുന്നേൽ കെജെ റോമിയുടെ ഭാര്യ ആൽഫി (32)...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ചൂട് മുന്നറിയിപ്പ് തുടരുകയാണ്. 12 ജില്ലകളിൽ ഇന്ന് താപനില ഉയരുമെന്നാണ് സൂചന. അതിനാൽ തന്നെ പകൽസമയത്ത് പുറത്തിറങ്ങുന്നവർ ജാഗ്രത പാലിക്കണമെന്നാണ് കാലാവസ്ഥാ വകുപ്പ്...
കണ്ണൂർ; മാഹിയിലെ സിപിഎമ്മിൽ ആശയക്കുഴപ്പം. ലോക്സഭാ തിരഞ്ഞെടുപ്പിൽ ഒരേ മണ്ഡലത്തിൽത്തന്നെ വ്യത്യസ്ത നിലപാട് സ്വീകരിക്കേണ്ടിവരുമോ എന്ന ആശങ്കയിലാണ് പാർട്ടി. കേന്ദ്രഭരണപ്രദേശമായ പുതുച്ചേരി മണ്ഡലത്തിൽ കോൺഗ്രസ് സ്ഥാനാർഥിക്കൊപ്പം നിൽക്കുമ്പോൾ...
തിരുവനന്തപുരം: വയനാട്ടിൽ കോൺഗ്രസ് നേതാവും സിറ്റിംഗ് എംപിയുമായ രാഹുൽ ഗാന്ധി നാളെ നാമനിർദേശ പത്രിക സമർപ്പിക്കും. നാളെ വയനാട്ടിലെത്തുന്ന രാഹുൽ, പ്രവർത്തകർക്കൊപ്പം റോഡ് ഷോയിൽ പങ്കെടുത്ത് കളക്ട്രേറ്റിലെത്തി...
വയനാട്: തോൽപ്പെട്ടിയിൽ കാറിടിച്ച് ബൈക്ക് യാത്രികന് പരിക്കേറ്റ സംഭവത്തിൽ മുൻ സബ്കളക്ടറും ജിഎസ്ടി അഡീഷണൽ കമ്മീഷണറുമായ ആർ ശ്രീലക്ഷ്മിയ്ക്കെതിരെ കേസ് എടുത്ത് പോലീസ്. വാഹനാപകടവുമായി ബന്ധപ്പെട്ടുള്ള വിവിധ...
തൃശ്ശൂർ : അതിരപ്പള്ളിയിൽ കാട്ടാനയുടെ ആക്രമണം. അതിരപ്പിള്ളി പ്ലാന്റേഷന് സമീപത്താണ് കാട്ടാന ഇറങ്ങി ആക്രമണം നടത്തിയത്. കാട്ടാനയുടെ ആക്രമണത്തിൽ പ്രദേശത്തെ ഒരു പള്ളി തകർന്നു. അതിരപ്പിള്ളി പ്ലാന്റേഷൻ...
കാസർകോട്: ബേക്കലിൽ അച്ഛനെ മകൻ മർദ്ദിച്ചു കൊന്നു. പള്ളിക്കര സ്വദേശി അപ്പക്കുഞ്ഞി (70) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ പ്രതിയായ മകൻ പ്രമോദിനെ (37) പോലീസ് അറസ്റ്റ് ചെയ്തു....
എറണാകുളം: ബലാത്സംഗ കേസിലെ പ്രതിയായ മുൻ പോലീസ് ഉദ്യോഗസ്ഥന്റെ ജാമ്യം റദ്ദാക്കി ഹൈക്കോടതി. മുൻ എസ് എച്ച് ഒ എ.വി സൈജുവിന്റെ ജാമ്യമാണ് ഹൈക്കോടതി റദ്ദാക്കിയത്. ജാമ്യത്തിനായി...
മലപ്പുറം: ജ്വല്ലറി വ്യാപാരിയെ തട്ടിക്കൊണ്ട് പോയി പണം കവർന്ന കേസിൽ പ്രതികൾ അറസ്റ്റിൽ. കോഴിക്കോട് കക്കോടി മക്കട സ്വദേശി മക്കട സ്വദേശി പുത്തലത്തുകുഴിയിൽ വീട്ടിൽ അജ്മൽ, കോഴിക്കോട്...
തിരുവനന്തപുരം : സമൂഹമാദ്ധ്യമങ്ങളിലൂടെ തന്റെ പേരിൽ നടക്കുന്ന വ്യാജ പ്രചാരണങ്ങൾക്കെതിരെ പരാതി നൽകുമെന്ന് കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ. ലോക്സഭ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തന്റെ പേരിൽ പ്രചരിക്കുന്ന...
തിരുവനന്തപുരം : കോൺഗ്രസിനെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ബിജെപിക്ക് ഭരിക്കാനുള്ള അവസരം ഉണ്ടാക്കി കൊടുക്കുന്നത് കോൺഗ്രസ് ആണെന്ന് പിണറായി കുറ്റപ്പെടുത്തി. വിശ്വസിക്കാൻ കൊള്ളാത്ത വിഭാഗമാണ്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies