Keralam

തിരുപ്പതിയിൽ വീണ്ടും പുള്ളിപ്പുലി; ക്ഷേത്രം അധികൃതർ ഭക്തർക്ക് ജാഗ്രതാ നിർദ്ദേശം നൽകി

അഗളിയിൽ പുലിയിറങ്ങി ; പശുക്കുട്ടിയെ കൊന്നു

പാലക്കാട് : അഗളിയിൽ പുലി ഇറങ്ങിയതായി പരാതി. അഗളി പൂവാത്ത കോളനിക്ക് സമീപമാണ് പുലി ഇറങ്ങിയത്. പ്രദേശത്തെ ഒരു വീട്ടിൽ വളർത്തിയിരുന്ന പശുക്കുട്ടിയെ പുലി കടിച്ചു കൊന്നു....

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് ; ബാങ്കിൽ വൻ തോതിൽ കള്ളപ്പണ ഇടപാടുകൾ നടന്നെന്ന് ഇഡി ;ആദ്യഘട്ട കുറ്റപത്രം ഇന്ന് സമർപ്പിക്കും

കരുവന്നൂർ സഹകരണ ബാങ്കുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസ്; സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറിയ്ക്ക് നോട്ടീസ്

തൃശ്ശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കൽ കേസിൽ സിപിഎം നേതാവിന് നോട്ടീസ് അയച്ച് ഇഡി. സിപിഎം തൃശ്ശൂർ ജില്ലാ സെക്രട്ടറി എംഎം വർഗ്ഗീസിനാണ്...

വളർത്തുനായയെ ആക്രമിച്ചത് ചോദ്യം ചെയ്തതിന്റെ പേരിൽ മർദ്ദനം; ചികിത്സയിൽ കഴിഞ്ഞിരുന്ന ഹൈക്കോടതിയിലെ ഡ്രൈവർ മരിച്ചു

വളർത്തുനായയെ ആക്രമിച്ചത് ചോദ്യം ചെയ്തതിന്റെ പേരിൽ മർദ്ദനം; ചികിത്സയിൽ കഴിഞ്ഞിരുന്ന ഹൈക്കോടതിയിലെ ഡ്രൈവർ മരിച്ചു

തൃശ്ശൂർ: വളർത്തുനായയെ ആക്രമിച്ചത് ചോദ്യം ചെയ്തതിന്റെ പേരിൽ മർദ്ദനത്തിന് ഇരയായി സാരമായി പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്നയാൾ മരിച്ചു. ഹൈക്കോടതിയിലെ ഡ്രൈവറും, മുല്ലശ്ശേരി സ്വദേശിയുമായ വിനോദ് ആണ് മരിച്ചത്....

“തദ്ദേശീയ കോവിഡ് കിറ്റുകൾ നിർമ്മിക്കാൻ ഇന്ത്യൻ മെഡിക്കൽ കൗൺസിൽ ഉടനടി അനുമതി നൽകണം” : ചൈനീസ് കിറ്റുകൾ വിശ്വാസയോഗ്യമല്ലെന്ന് ശശി തരൂർ

എംപിമാരുടെ ജോലി റോഡ് നന്നാക്കൽ അല്ല ; കേന്ദ്രത്തിൽ ആര് ഭരിക്കണമെന്ന് തീരുമാനിക്കാനാണ് എംപിമാരെ തിരഞ്ഞെടുക്കുന്നതെന്ന് ശശി തരൂർ

തിരുവനന്തപുരം : ഭാരതം ആര് ഭരിക്കണം എന്ന് തീരുമാനിക്കാൻ ആണ് എംപിമാരെ തിരഞ്ഞെടുക്കുന്നത് എന്ന് കോൺഗ്രസ് നേതാവ് ശശി തരൂർ. അല്ലാതെ എംപിമാരുടെ ജോലി റോഡ് നന്നാക്കൽ...

കാട്ടാനയുടെ ആക്രമണം; കൊല്ലപ്പെട്ട ബിജു മാത്യുവിന്റെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകും

കാട്ടാനയുടെ ആക്രമണം; കൊല്ലപ്പെട്ട ബിജു മാത്യുവിന്റെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകും

പത്തനംതിട്ട: തുലാപ്പള്ളിയിൽ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഗൃഹനാഥന്റെ കുടുംബത്തിന് 50 ലക്ഷം രൂപ നഷ്ടപരിഹാരമായി നൽകാൻ ശുപാർശ. ഇതിൽ 10 ലക്ഷം രൂപ സർക്കാർ ഇന്നുതന്നെ കുടുംബത്തിന്...

കൊല്ലത്ത് കടത്തിണ്ണയിൽ കിടന്നുറങ്ങിയ വയോധികയെ ആക്രമിച്ച സംഭവം ;കേസ് അന്വേഷണം ആരംഭിച്ചത് രണ്ട് ദിവസത്തിനുശേഷമെന്ന് പരാതി

പെട്രോൾ അടിക്കാൻ പോലും ഗതിയില്ല ; പമ്പ് ഉടമകൾക്ക് പോലീസ് നൽകാനുള്ളത് 200 കോടി ; അടിയന്തരമായി 57 കോടിയെങ്കിലും വേണമെന്ന ആവശ്യം ധനവകുപ്പ് തള്ളി

തിരുവനന്തപുരം : ലോക്സഭ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ വന്നെത്തി നിൽക്കുന്ന സാഹചര്യത്തിലും കടുത്ത സാമ്പത്തിക പ്രതിസന്ധി മൂലം എന്ത് ചെയ്യണമെന്ന് അറിയാതെ വലയുകയാണ് കേരള പോലീസ്. സംഘർഷസ്ഥലങ്ങളിലേക്ക് പാഞ്ഞെത്തേണ്ട...

ബന്ധു വീട്ടിലേയ്ക്കെന്ന് പറഞ്ഞ്  വീട്ടില്‍ നിന്നിറങ്ങി; കാണാതായ യുവതിയുടെ മൃതദേഹം അഞ്ചുരുളി ജലാശയത്തിൽ; അന്വേഷണം ആരംഭിച്ച് പോലീസ്

ബന്ധു വീട്ടിലേയ്ക്കെന്ന് പറഞ്ഞ്  വീട്ടില്‍ നിന്നിറങ്ങി; കാണാതായ യുവതിയുടെ മൃതദേഹം അഞ്ചുരുളി ജലാശയത്തിൽ; അന്വേഷണം ആരംഭിച്ച് പോലീസ്

ഇടുക്കി: അഞ്ചുരുളി ജലാശത്തിൽ നിന്നും ഇന്നലെ കണ്ടെത്തിയ മൃതദേഹം പാമ്പാടുംപാറ സ്വദേശിനി എയ്ഞ്ചല്‍ ( അഞ്ജലി-24) യുടേതെന്ന് സ്ഥിരീകരിച്ചു. കഴിഞ്ഞ ദിവസം ബന്ധു വീട്ടിലേയ്ക്കെന്ന് പറഞ്ഞാണ് യുവതി...

‘ആ കൈ പുറകിലൂടെ എന്റെ വയറിലേക്ക് വരാൻ തുടങ്ങി’;  ട്രെയിൻ യാത്രക്കിടെ നേരിട്ട ദുരനുഭവം പങ്കുവച്ച് യുവതി

‘ആ കൈ പുറകിലൂടെ എന്റെ വയറിലേക്ക് വരാൻ തുടങ്ങി’;  ട്രെയിൻ യാത്രക്കിടെ നേരിട്ട ദുരനുഭവം പങ്കുവച്ച് യുവതി

ആലുവ: ട്രെയിനിലെ ജനറൽ കംപാർട്ട്മെന്റ് യാത്രയ്ക്കിടെ യുവാവില്‍ നിന്നും നേരിട്ട ദുരനുഭവം പങ്കുവച്ച് യുവതി. കോഴിക്കോട് നിന്നും എറണാകുളത്തേക്കുള്ള യാത്രയിലാണ് യുവതിയോട് പ്രതി അപമര്യാദയായി പെരുമാറിയത്. ഇയാളെ...

ബോധം പോയ കുഞ്ഞിനെ താഴേക്കെറിഞ്ഞു; രണ്ട് വയസുകാരിയുടെ മരണത്തിൽ പിതാവ് മുഹമ്മദ് ഫായിസിനെതിരെ കൊലക്കുറ്റം ചുമത്തി

മടിയിൽ ഇരുന്ന കുട്ടിയെ ഫായിസ് ചവിട്ടി തെറിപ്പിച്ചു; ചുമരിൽ ഇടിച്ചു വീണു; കാളികാവ് കൊലപാതകത്തിൻെറ ക്രൂരത വെളിവാക്കി ഫോൺ സംഭാഷണം

മലപ്പുറം: കാളികാവില്‍ രണ്ടര വയസുകാരിയുടെ  കൊലപാതകത്തിന്റെ ദൃക്സാക്ഷിയായ ബന്ധുവിന്‍റെ ഫോണ്‍ സംഭാഷണം പുറത്ത്. പ്രതി മുഹമ്മദ്‌ ഫായിസിന്‍റെ സഹോദരിയുടെ ഭർത്താവായ അൻസാറും അയൽവാസിയും തമ്മിലുള്ള ഫോണ്‍ സംഭാഷണമാണ്...

സംസ്ഥാനത്തെ സ്വർണ വിലയിൽ വീണ്ടും ഇടിവ് ; ഇന്ന് പവന് 400 രൂപ കുറഞ്ഞ്

തൊട്ടാൽ പൊള്ളും വില ; സ്വർണവിലയിൽ വൻ കുതിപ്പ്; ഒറ്റയടിക്ക് വർദ്ധിച്ചത് 680 രൂപ

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ വൻ കുതിപ്പ്. ഏപ്രിൽ മാസം ഒന്നാംതീയതി തന്നെ ഇതുവരെയില്ലാത്ത നിരക്കിലേക്ക് സ്വർണവില എത്തിക്കഴിഞ്ഞു. ഇന്നും വില ഉയർന്നതോടെ ഒരു പവൻ സ്വർണത്തിന്റെ വില...

സംസ്ഥാനത്ത് വീണ്ടും താപനില ഉയരുന്നു; എട്ട് ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം

തിരുവനന്തപുരം; സംസ്ഥാനത്ത് ഇന്നുമുതൽ വ്യാഴാഴ്ച വരെ ഉയർന്ന താപനില മുന്നറിയിപ്പ്. 12 ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു.

  കൊല്ലം, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 39°C വരെയും പത്തനംതിട്ട, കോട്ടയം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 37°C വരെയും തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, മലപ്പുറം,...

ചൂഷണങ്ങളിൽ നിന്നും ലോകത്തെ മോചിപ്പിക്കാൻ ജീവൻ നൽകി; യേശുവിന്റെ സ്മരണ ഉൾക്കൊണ്ട് നല്ല നാളേയ്ക്കായി പോരാടാം; മുഖ്യമന്ത്രി

നോക്കിക്കോ; ഞാൻ പറയില്ല’’: ചോദ്യങ്ങൾക്ക് മറുപടിയില്ലാതെ മുഖ്യമന്ത്രി, പ്രതികരിക്കാതെ പോയെന്ന് വാർത്ത നൽകിക്കോളാൻ ആക്രോശം

തിരുവനന്തപുരം: കരുവന്നൂരിലെ സിപിഎമ്മിനെതിരായ ഇഡി നീക്കത്തിനെതിരെ പ്രതികരിക്കാതെ മുഖ്യമന്ത്രി പിണറായി വിജയൻ. സമയം അവസാനിച്ചുവെന്ന് പറഞ്ഞ് വാർത്താ സമ്മേളനം അവസാനിപ്പിച്ചു മടങ്ങുകയായിരുന്നു മുഖ്യമന്ത്രി . കരുവന്നൂരിലെ സഹകരണ...

ആഞ്ഞടിക്കുന്ന തിരമാലകളും വേലിയേറ്റവും;എന്താണ് കള്ളക്കടൽ? സുനാമിയുമായുള്ള സമാനത എന്ത്?; വിശദമായി തന്നെ അറിയാം

ആഞ്ഞടിക്കുന്ന തിരമാലകളും വേലിയേറ്റവും;എന്താണ് കള്ളക്കടൽ? സുനാമിയുമായുള്ള സമാനത എന്ത്?; വിശദമായി തന്നെ അറിയാം

തിരുവനന്തപുരം; കേരളത്തിൽ കഴിഞ്ഞദിവസം ശക്തമായ കടലാക്രമണം റിപ്പോർട്ട് ചെയ്തിരുന്നു. ഇപ്പോഴിതാ ഇതിന് കാരണം കള്ളക്കടൽ എന്ന പ്രതിഭാസമാണെന്ന് വിദഗ്ധർ വ്യക്തമാക്കിയിരിക്കുകയാണ്. എന്താണ് കള്ളക്കടൽ? സമുദ്രത്തിൽ വിദൂരമായി ഉണ്ടാകുന്ന...

കടലാക്രമണം; മുഴപ്പിലങ്ങാട് ബീച്ചിൽ ഫ്ളോട്ടിംഗ് ബ്രിഡ്ജ് തകർന്നു; തകർന്നതല്ല, അഴിച്ചുവച്ചതെന്ന് ഡിടിപിസി

കടലാക്രമണം; മുഴപ്പിലങ്ങാട് ബീച്ചിൽ ഫ്ളോട്ടിംഗ് ബ്രിഡ്ജ് തകർന്നു; തകർന്നതല്ല, അഴിച്ചുവച്ചതെന്ന് ഡിടിപിസി

കണ്ണൂർ: കടലാക്രമണത്തെ തുടർന്ന് മുഴപ്പിലങ്ങാട് ബീച്ചിലെ ഫ്ളോട്ടിംഗ് ബ്രിഡ്ജ് തകർന്നു. കടലാക്രമണ മുന്നറിയിപ്പ് ഉണ്ടായിരുന്നതിനാൽ ആരെയും ഫ്ളോട്ടിംഗ് ബ്രിഡ്ജിലേക്ക് കയറ്റിയിരുന്നില്ല. അതിനാൽ തന്നെ ആളപായമില്ല. മുഴപ്പിലങ്ങാട് ഡ്രൈവ്...

മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞു; അഞ്ച് തൊഴിലാളികളെ രക്ഷപ്പെടുത്തി, ഒരാള്‍ കടലിലേക്ക് തെറിച്ച് വീണു

മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞു; അഞ്ച് തൊഴിലാളികളെ രക്ഷപ്പെടുത്തി, ഒരാള്‍ കടലിലേക്ക് തെറിച്ച് വീണു

തിരുവനന്തപുരം: മുതലപ്പൊഴിയിൽ വീണ്ടും വള്ളം മറിഞ്ഞു. മത്സ്യബന്ധനം കഴിഞ്ഞ് തിരിച്ചുവരുന്നതിനിടെ രണ്ടു വള്ളങ്ങളാണ് അപകടത്തില്‍പ്പെട്ടത്. അപകടം. ശക്തമായ തിരമാലയില്‍ പെട്ട് ആണ് ആദ്യത്തെ വള്ളം മറിഞ്ഞത്. ഇതിലുണ്ടായിരുന്ന...

അരിവാൾ ചുറ്റിക നക്ഷത്രത്തിന് മരണഭയം;ഐസിയുവിലായ സിപിഎമ്മിന് രക്ഷ ഇനി ഇത് മാത്രം; കേരളത്തിലെ കനൽത്തരി കൊണ്ട്മാത്രം കാര്യമില്ല

ഈനാംപേച്ചിക്കും മരപ്പട്ടിക്കും കാത്തിരിപ്പ്; സിപിഎമ്മിന് 2026 വരെ പേടിക്കണ്ട; ദേശീയ പാർട്ടിയായി തുടരാം

ന്യൂഡൽഹി; തിരഞ്ഞെടുപ്പ് അടുത്തതോടെ രാജ്യത്തെ പാർട്ടികളെ കുറിച്ചും ചർച്ച പൊടിപൊടിക്കുകയാണ്. ഇതിൽ സജീവമാണ് ദേശീയപാർട്ടി പദവിയും. സിപിഎമ്മിന്റെ ദേശീയ പാർട്ടി പദവി പരുങ്ങലിലാണെന്നാണ് ചർച്ചകൾക്കിടെ ഉയരുന്ന ഒരു...

ഞങ്ങൾ അക്രമത്തിൽ വിശ്വസിക്കുന്നില്ല; അധികാരത്തിലേറിയാൽ രാഷ്ട്രീയ എതിരാളികളോട് പ്രതികാരം ചെയ്യില്ല; ത്രിപുരയിൽ വ്യത്യസ്ത വാഗ്ദാനങ്ങളുമായി സിപിഐഎം

പാർട്ടി ഓഫീസിനും ഫണ്ട് ശേഖരിക്കാനും സിപിഎമ്മിന് 5 രഹസ്യ അക്കൗണ്ടുകൾ; വിവരങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി ഇഡി

തൃശൂർ: കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് കേസിൽ നിർണായക നീക്കവുമായി ഇഡി. ബാങ്കിൽ ഇഡി കണ്ടെത്തിയ സിപിഎമ്മിന്റെ 5 രഹസ്യ അക്കൗണ്ടുകളുടെ വിവരങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷന് കൈമാറി....

കൊല്ലത്ത് വീഡിയോകോളിനിടെ പസ് വൺ വിദ്യാർത്ഥിനി ജീവനൊടുക്കിയ സംഭവം; 37 കാരൻ അറസ്റ്റിൽ

കൊല്ലത്ത് വീഡിയോകോളിനിടെ പസ് വൺ വിദ്യാർത്ഥിനി ജീവനൊടുക്കിയ സംഭവം; 37 കാരൻ അറസ്റ്റിൽ

കൊല്ലം; കരുനാഗപ്പള്ളിയിൽ പ്ലസ് വൺ വിദ്യാർത്ഥിനി ആത്മഹത്യ ചെയ്ത കേസിൽ യുവാവ് അറസ്റ്റിൽ. കോഴിക്കോട് കൊയിലാണ്ടി അരിക്കുളം സ്വദേശി 37 വയസുള്ള സുരേഷിനെ ഗുജറാത്തിൽ നിന്നാണ് കരുനാഗപ്പള്ളി...

ബീച്ചിലെ ഉരുളൻ കല്ലുകൾ കാണാൻ സൂപ്പർ, പക്ഷേ ഇവിടെ നിന്നും പെറുക്കിയാൽ പിഴ രണ്ട് ലക്ഷം; കാരണം അമ്പരപ്പിക്കും

സംസ്ഥാനത്ത് ഇന്നും കടലാക്രമണ സാധ്യത; ജാഗ്രതാ നിർദ്ദേശം, നാല് ജില്ലകളിൽ മഴ കനക്കും; വിനോദസഞ്ചാരികൾക്ക് നിയന്ത്രണം

തിരുവനന്തപുരം; കേരളത്തിൽ ഇന്നും കടലേറ്റ മുന്നറിയിപ്പ്. കടലാക്രമണത്തിനും ഉയർന്ന തിരമാലകൾക്കും സാദ്ധ്യതയുണ്ട്. തീരവാസികൾക്ക് ജാഗ്രതാ നിർദേശം നൽകി. വിനോദ സഞ്ചാരികൾക്കും നിയന്ത്രണമേർപ്പെടുത്തി. രണ്ട് ദിവസം കൂടി കടലാക്രമണ...

ചാടി വീഴുന്ന സമരം നടത്താമോ?; എനിക്കൊന്നും സംഭവിക്കാതിരിക്കാൻ ജോലി ചെയ്യുന്നവരാണ് അംഗരക്ഷകർ; ക്യാപ്‌സ്യൂളുമായി മുഖ്യമന്ത്രി രംഗത്ത്

‘നിയമസഭ പ്രസംഗം’ പുസ്തക വിതരണം; മുഖ്യമന്ത്രിക്കെതിരെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി യുഡിഎഫ്

ന്യൂഡൽഹി; മുഖ്യമന്ത്രി പിണറായി വിജയനെതിരെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി യു ഡി എഫ്. നിയമസഭ പ്രസംഗം പുസ്തക വിതരണത്തിനെതിരെയാണ് യു ഡി എഫ് പരാതി...

Latest News