തിരുവനന്തപുരം: വെറ്ററിനറി സർവ്വകലാശാല വിദ്യാർത്ഥി സിദ്ധാർത്ഥന്റെ മരണത്തിൽ ഗുരുതര ആരോപണവുമായി സിദ്ധാർത്ഥന്റെ പിതാവ് ജയപ്രകാശ്. എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി പിഎം ആർഷോക്കെതിരെ കേസെടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. മാവോയിസ്റ്റ്...
തൃശൂർ : ലോക് സഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ നടക്കുന്ന ജൂൺ നാലിന് തൃശ്ശൂരിന്റെ ഉയർത്തെഴുന്നേൽപ്പാണ് സംഭവിക്കുകയെന്ന് എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി. തൃശൂർ വഴി കേരളത്തിന്റെ ഉയർപ്പ്...
കൊച്ചി: ആടുജീവിതം സിനിമ റിലീസായതിന് ശേഷം നജീബ് എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റി വരുന്ന ചർച്ചകളോട് പ്രതികരിച്ച് എഴുത്തുകാരൻ ബെന്യാമിൻ. തന്റെ കഥയായ ആടുജീവിതത്തിലെ നായകൻ നജീബ് ആണെന്നും...
കോട്ടയം: കോട്ടയം മെഡിക്കല് കോളേജിന് മുന്നിലെ ഷോപ്പിംഗ് കോംപ്ലക്സില് വൻ തീപിടിത്തം. ഷോപ്പിംഗ് കോംപ്ലക്സിലെ ഒരു കട പൂര്ണമായും കത്തി നശിച്ചു. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിലൂടെയാണ് ഫയർഫോഴ്സ്...
ആലപ്പുഴ : പുറക്കാട് കടൽ വീണ്ടും ഉൾവലിഞ്ഞു. തീരത്ത് നിന്ന് 30 മീറ്ററോളമാണ് കടൽ ഉൾവലിഞ്ഞിരിക്കുന്നത്. ഇന്ന് രാവിലെയാണ് സംഭവം. രണ്ടാഴ്ചയ്ക്ക് മുൻപ് ഈ പ്രതിഭാസം ഉണ്ടായിരുന്നു....
പത്തനംതിട്ട: കാർ അപകടത്തില് അദ്ധ്യാപികയും യുവാവും മരിച്ച സംഭവം മനപ്പൂർവം സൃഷ്ടിച്ചതെന്ന് വാഹന വകുപ്പിന്റെ കണ്ടെത്തൽ. അമിതവേഗത്തിലെത്തിയ കാർ ബ്രേക്ക് ചവിട്ടാതെ എതിരെവന്ന കണ്ടെയിനർ ലോറിയിലേക്ക് ഇടിച്ചുകയറ്റുകയായിരുന്നു....
തിരുവനന്തപുരം: പൂക്കോട് വെറ്റിനറി കോളേജ് വിദ്യാർത്ഥിയായിരുന്ന സിദ്ധാർത്ഥിന്റെ മരണത്തിൽ സിബിഐ അന്വേഷണം അട്ടിമറിച്ചുവെന്ന് പിതാവ് ജയപ്രകാശ്. കേസിൽ സർക്കാർ ഞങ്ങളെ ചതിക്കുകയാണ് . വീഴ്ചയിൽ മുഖ്യമന്ത്രിക്കും പങ്കുണ്ട്...
തൃശ്ശൂർ: ഈസ്റ്റർ ദിനത്തിൽ യേശു ദേവന് ഗാനവുമായി നടനും എൻഡിഎ സ്ഥാനാർത്ഥിയുമായ സുരേഷ് ഗോപി. ഭാര്യ രാധികയ്ക്കൊപ്പം ചേർന്ന് ആലപിച്ച ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. സംഗീത ലോകത്തിന് വേണ്ടി...
കോട്ടയം: കുറവിലങ്ങാട് ബസ് ജീവനക്കാരനെ ആക്രമിച്ച കേസിൽ രണ്ട് പേര് അറസ്റ്റില്. മോനിപ്പള്ളി സ്വദേശികളായ ജസ്സൻ സെബാസ്റ്റ്യൻ, മിഥുൻ മാത്യു എന്നിവരെയാണ് കുറവിലങ്ങാട് പോലീസ് അറസ്റ്റ് ചെയ്തത്....
പത്തനംതിട്ട: മുൻ ധനമന്ത്രിയും പത്തനംതിട്ടയിലെ എൽഡിഎഫ് സ്ഥാനാർത്ഥിയുമായ തോമസ് ഐസകിന് ആകെ ആസ്തി 13,00,00 രൂപ. നാമനിർദ്ദേശ പത്രികയ്ക്കൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇക്കാര്യം ഉള്ളത്. 20,000 പുസ്തകങ്ങൾ...
കൊല്ലം: റെയിൽവേ പാളത്തിൽ പാറക്കല്ലുകൾ ഇട്ട സംഭവത്തിൽ വിദ്യാർത്ഥികൾ പിടിയിൽ. പ്രായപൂർത്തിയാകാത്ത രണ്ട് വിദ്യാർത്ഥികളാണ് സംഭവവുമായി ബന്ധപ്പെട്ട് പിടിയിലായത്. ഇവരെ താക്കീത് ചെയ്ത് വിട്ടയച്ചു. കഴിഞ്ഞ ദിവസമായിരുന്നു...
പത്തനംതിട്ട: പട്ടാഴിമുക്ക് വാഹനാപകടത്തിന്റെ ദുരൂഹതയുടെ ചുരുളഴിച്ച് കൂടുതൽ വിവരങ്ങൾ പുറത്ത്. ഹാഷിമും അനുജയും സഞ്ചരിച്ച കാറിന് സാങ്കേതിക തകരാർ ഉണ്ടായിരുന്നില്ലെന്നാണ് പുറത്തുവരുന്ന വിവരം. സംഭവത്തിന് പിന്നാലെ കാറ്...
കോഴിക്കോട്: കാലിക്കറ്റ് സർവ്വകലാശാലയിൽ ഇന്റേണൽ മാർക്കിൽ തിരിമറി. ഫലപ്രഖ്യാപനത്തിന് ശേഷം മാർക്ക് തിരുത്തിയത് ആയാണ് സംസ്ഥാന ഓഡിറ്റ് വിഭാഗത്തിന്റെ കണ്ടെത്തൽ. ഇതിന് പുറമേ ഉത്തരക്കടലാസുകൾ കാണാതെ ആയ...
കേരളത്തിലെ ബൂത്ത് തല പ്രവർത്തകരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി പ്രത്യേക സംവാദം നടത്തി. നമോ ആപ്പിലൂടെ ആയിരുന്നു പ്രധാനമന്ത്രി കേരളത്തിലെ കാര്യകർത്താക്കളുമായി സംവദിച്ചത്. കേരളത്തിലെ വിവിധ ജില്ലകളിലെ തിരഞ്ഞെടുപ്പ്...
തിരുവനന്തപുരം : ഭാര്യയുമായി വഴക്കിട്ടതിനെ തുടർന്ന് സ്വയം കഴുത്തറുത്ത യുവാവ് മരിച്ചു. തിരുവനന്തപുരം നെടുമങ്ങാട് ആണ് സംഭവം നടന്നത്. നെടുമങ്ങാട് കല്ലിയോട് ജംഗ്ഷന് സമീപം ഫ്ലാറ്റിൽ വാടകയ്ക്ക്...
തിരുവനന്തപുരം : ലോക് സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുളള വോട്ടഭ്യർത്ഥനയ്ക്കൊപ്പം ഗൂഗിൾ പേ നമ്പറും അക്കൗണ്ട് വിവരങ്ങളും നൽകി എൽഡിഎഫ് സ്ഥാനാർത്ഥി പന്ന്യൻ രവീന്ദ്രൻ. തിരുവനന്തപുരം മണ്ഡലത്തിലെ എൽഡിഎഫ്...
തിരുവനന്തപുരം : 2024 ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ ഇല്ലെന്ന് എസ്ഡിപിഐ. യുഡിഎഫിന് പിന്തുണ നൽകാൻ തീരുമാനമായതായാണ് സൂചന. തിങ്കളാഴ്ചയോടെ അന്തിമ പ്രഖ്യാപനം ഉണ്ടായേക്കും. കഴിഞ്ഞ തിരഞ്ഞെടുപ്പുകളിലെ കണക്കനുസരിച്ച്...
തിരുവനന്തപുരം : നർത്തകനും നടനുമായ ആർഎൽവി രാമകൃഷ്ണനെ അപമാനിച്ചെന്ന പരാതിയിൽ നർത്തകി സത്യഭാമയ്ക്കെതിരെ കേസെടുത്ത് പോലീസ്. എസ്.സി./ എസ്.ടി. പീഡന നിരോധന നിയമം ഉൾപ്പെടുത്തിയാണ് കേസ്. തിരുവനന്തപുരം...
ന്യൂഡൽഹി : ലോക്സഭാ തിരഞ്ഞെടുപ്പിനുള്ള ബിജെപിയുടെ എട്ടാം ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കി. ഒഡീഷ, പഞ്ചാബ്, പശ്ചിമബംഗാൾ എന്നിവിടങ്ങളിലെ ബാക്കിയുള്ള ലോക്സഭാ സീറ്റുകളിലേക്കുള്ള സ്ഥാനാർത്ഥികളെയാണ് എട്ടാംഘട്ടത്തിൽ ബിജെപി...
കൊല്ലം : കൊല്ലത്ത് ഭാര്യയെയും രണ്ട് പിഞ്ചുമക്കളെയും വിഷം കുത്തിവച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് കോടതി ശിക്ഷ വിധിച്ചു. മൂന്ന് ജീവപര്യന്തവും 6 ലക്ഷം രൂപ പിഴയുമാണ്...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies