കണ്ണൂർ : തലശ്ശേരി-മാഹി ബൈപ്പാസ് യാഥാർത്ഥ്യമായ ആദ്യ ദിവസങ്ങൾ മുതലേ പദ്ധതിയുടെ പിതൃത്വം ഏറ്റെടുക്കാനായി പലരും മുൻപിൽ തന്നെ ഉണ്ടായിരുന്നു. ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചാരണം കൂടി തുടങ്ങിയതോടെ...
തിരുവനന്തപുരം : സംസ്ഥാനത്ത് ഇ പോസ് മെഷീനുകൾ വീണ്ടും തകരാറിലായി. ഇതോടെ റേഷൻ വിതരണം പ്രതിസന്ധിയിൽ ആയിരിക്കുകയാണ്. സെർവർ തകരാറ് മൂലമാണ് ഇ പോസ് മെഷീനുകൾ പ്രവർത്തനരഹിതമായിരിക്കുന്നത്....
വയനാട്: സുഗന്ധഗിരി മരംമുറി കേസിൽ രണ്ട് വനം വകുപ്പ് ജീവനക്കാർക്കെതിരെ നടപടി. കൽപ്പറ്റ സെക്ഷൻ ഫോറസ്റ്റ് ഓഫീസർ, വനംവകുപ്പ് വാച്ചർ എന്നിവർക്കെതിരെയാണ് നടപടി എടുത്തിരിക്കുന്നത്. 20 മരങ്ങൾ...
തിരുവനന്തപുരം : മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിക്കുന്ന ഫേസ്ബുക്ക് പോസ്റ്റുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൽ. ആടുജീവിതം സിനിമയുടെ പോസ്റ്ററിന് സമാനമായി അടിമ ജീവിതം...
എറണാകുളം: മലയാറ്റൂരിൽ പുഴയിൽ കുളിക്കാനിറങ്ങിയ തീർത്ഥാടകർ മുങ്ങി മരിച്ചു. ഊട്ടി സ്വദേശികളായ മണി, റൊണാൾഡ് എന്നിവരാണ് മരിച്ചത്. ഈസ്റ്ററിനോട് അനുബന്ധിച്ചുള്ള പ്രാർത്ഥനകൾക്കായി എത്തിയതാണ് ഇവർ. ഉച്ചയോടെയായിരുന്നു സംഭവം....
എറണാകുളം: കൊച്ചി നഗരത്തിൽ കേബിളുകളിൽ കുരുങ്ങി സൈക്കിൾ യാത്രികന് പരിക്ക്. കറുകപ്പള്ളി സ്വദേശി അബുൾ ഹസനാണ് പരിക്കേറ്റത്. അപകടത്തിൽ ഹസന്റെ കൈവിരൽ അറ്റ് പോയി. രാവിലെയോടെയായിരുന്നു അപകടം....
മലപ്പുറം: ജില്ലയിൽ പോലീസിന് സ്ഥിരം തലവേദനയായ ക്രിമിനൽ കേസ് പ്രതികളെ കാപ്പ ചുമത്തി നാട് കടത്തി. നാല് പേർക്കെതിരെയാണ് നടപടി സ്വീകരിച്ചത്. ആറ് മാസത്തേക്ക് ജില്ലയിൽ പ്രവശിക്കരുത്...
കണ്ണൂർ: ചൂണ്ടയിൽ ഒളിപ്പിച്ച് വച്ച നിലയിൽ സ്റ്റീൽ ബോംബ് കണ്ടെത്തി. കലുങ്കിന് സമീപത്ത് നിന്നാണ് ബോംബ് കണ്ടെത്തിയത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ...
തിരുവനന്തപുരം : സംസ്ഥാനത്ത് ഇടവിട്ട് ഉണ്ടാകുന്ന മഴ കാരണം ഡെങ്കിപ്പനി വ്യാപനത്തിന് സാധ്യതയുള്ളതായി ആരോഗ്യ മന്ത്രി വീണ ജോർജ്. എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ മന്ത്രി വ്യക്തമാക്കി....
തിരുവനന്തപുരം; മാർച്ച് 30 മുതൽ ഏപ്രിൽ 3 വരെ കേരളത്തിലെ വിവിധ ജില്ലകളിലെ മഴ സാധ്യതാ അറിയിപ്പ്. കേന്ദ്ര കാലാവസ്ഥാ വകുപ്പിൻറെ അറിയിപ്പനുസരിച്ച് ഇന്ന് 9 ജില്ലകളിൽ...
മലപ്പുറം : മലപ്പുറത്ത് മരിച്ച വ്യക്തിയുടെ സാമൂഹിക സുരക്ഷാ പെൻഷൻ ഒരു വർഷത്തോളം തട്ടിയെടുത്തതായി പരാതി. മലപ്പുറം ആലങ്കോട് സ്വദേശിയായ പെരിഞ്ചിരിയിൽ അബ്ദുള്ളയുടെ സാമൂഹ്യ സുരക്ഷാ പെൻഷൻ...
പത്തനംതിട്ട : ഭിന്നശേഷിക്കാരനായ 16കാരന് സ്പെഷ്യൽ സ്കൂളിൽ ക്രൂര മർദ്ദനമേറ്റതായി പരാതി. തിരുവല്ല ചാത്തങ്കരി സ്വദേശിയായ കുട്ടിക്ക് ആണ് മർദ്ദനമേറ്റത്. തിരുവനന്തപുരം വെള്ളറട സ്നേഹ ഭവൻ സ്പെഷൽ...
തിരുവനന്തപുരം : സഹോദരന്റെ കസ്റ്റഡി മരണത്തിൽ നടപടി ആവശ്യപ്പെട്ട് വർഷങ്ങളായി സെക്രട്ടറിയേറ്റിനു മുൻപിൽ സമരം ചെയ്യുന്ന ശ്രീജിത്തിനെതിരെ കേസെടുത്ത് പോലീസ്. മുഖ്യമന്ത്രിയെ ചീത്ത വിളിച്ചതിനാണ് ശ്രീജിത്തിനെതിരെ പോലീസ്...
പത്തനംതിട്ട; പത്തനംതിട്ടയിലെ എൽഡിഎഫ് സ്ഥാനാർത്ഥി തോമസ് ഐസക്കിന് ജില്ലാ വരണാധികാരിയുടെ താക്കീത്. കുടുംബശ്രീയുടെ ഔദ്യോഗിക പരിപാടിയിൽ പങ്കെടുത്തത് ചട്ടലംഘനമെന്ന് ചൂണ്ടിക്കാട്ടിയാണ് ജില്ലാ കലക്ടർ താക്കീത് നൽകിയത്. സർക്കാർ...
തൃശൂർ: തളിക്കുളത്ത് നിയന്ത്രണം വിട്ട കാർ ഓട്ടോയിലിടിച്ച് യുവാവ് മരിച്ചു. ഓട്ടോ ഡ്രൈവറായ തളിക്കുളം ത്രിവേണി ഇത്തിക്കാട്ട് വിശ്വംഭരന്റെ മകൻ രതീഷ് (42) ആണ് മരിച്ചത്. കാർ...
മലപ്പുറം: കാളികാവിൽ രണ്ടരവയസുകാരിയ്ക്ക് നേരെ പിതാവിന്റെ ക്രൂരമർദ്ദനം.കാളികാവിൽ മറ്റൊരു രണ്ടരവയസുകാരിയെ പിതാവ് മർദിച്ചുകൊന്നത് ഒരാഴ്ച മുൻപാണ്. ഇതിന് പിന്നാലെയാണ് കൈക്കുഞ്ഞിനോടുള്ള മറ്റൊരു ക്രൂരത പുറത്ത് വരുന്നത്. അമ്മയുടെ...
തിരുവനന്തപുരം; കേന്ദ്രസർക്കാരിനെതിരെ വിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്ത് വലിയൊരു വിഭാഗം ജനം ഭീതിയിലാണ്. തലമുറകളായി ജീവിച്ചു വന്നവർ ഇനിയിവിടെ ജീവിക്കാനാകുമോ എന്ന് ചിന്തിക്കുന്നു. ഇത് നമ്മുടെ...
തിരുവനന്തപുരം; രാഹുൽഗാന്ധി പറഞ്ഞതുപോലെ കോൺഗ്രസിന് മത്സരിക്കാൻ പണമില്ല. പക്ഷേ, ജനങ്ങൾ തരും. പാവപ്പെട്ടവന്റെ 50 രൂപയും 100 രൂപയും കൊണ്ട് തിരഞ്ഞെടുപ്പ് നടത്തും. പണം കൊണ്ട് ഞങ്ങളെ...
തിരുവനന്തപുരം: ആടുജീവിതം സിനിമയുടെ വ്യാജ പതിപ്പ് പ്രചരിക്കുന്ന സംഭവത്തില് മലയാളികളെ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ച് സൈബർ സെൽ. മലയാളികളുടെ വാട്സ്ആപ്, ടെലഗ്രാം ഗ്രൂപ്പുകൾ സൈബർ സെല്ലിന്റെ നിരീക്ഷണത്തിലാണ്....
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഉയർന്ന താപനില മുന്നറിയിപ്പ്. ഒൻപത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, തൃശൂർ, പാലക്കാട്, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, കോഴിക്കോട്, കണ്ണൂർ...
© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies