Keralam

ത്യാഗത്തിന്റെ സ്മരണ പുതുക്കി ദു:ഖവെള്ളി; ഓർത്തിരിക്കാം ഈ സന്ദേശങ്ങൾ

യേശുവിന്റെ കുരിശുമരണത്തിന്റെ സ്മരണയിൽ ഇന്ന് ദു:ഖവെള്ളി; ആരാധനാലയങ്ങളിൽ പ്രത്യേക ചടങ്ങുകൾ

എറണാകുളം: യേശുവിന്റെ ത്യാഗത്തിന്റെയും കുരിശുമരണത്തിന്റെയും സ്മരണയിൽ ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ദു;ഖവെള്ളി ആചരിക്കുന്നു. അർദ്ധരാത്രി മുതൽക്ക് തന്നെ ഈ ദിനത്തോട് അനുബന്ധിച്ചുള്ള പ്രത്യേക പ്രാർത്ഥനകളും ചടങ്ങുകളും ആരംഭിച്ചു....

ദമ്പതികളിൽ നിന്നും 85 ലക്ഷം രൂപ തട്ടിയെടുത്തു ; മോൺസൺ മാവുങ്കലിന്റെ മുൻ മാനേജർ നിധി കുര്യൻ അറസ്റ്റിൽ

എറണാകുളം : സാമ്പത്തിക തട്ടിപ്പ് കേസിൽ മോൺസൺ മാവുങ്കലിന്റെ മുൻ മാനേജർ ആയ നിധി കുര്യൻ അറസ്റ്റിൽ. സമൂഹമാദ്ധ്യമങ്ങളിൽ നിരവധി ഫോളോവേഴ്സ് ഉള്ള ഇൻഫ്ലുവൻസർ കൂടിയാണ് നിധി...

സിദ്ധാർത്ഥിന്റെ മരണം; ഒളിവിൽ പോയ എസ്എഫ്‌ഐ നേതാവ് കീഴടങ്ങി

ഇനിയൊരു സിദ്ധാർത്ഥ് ഉണ്ടാവരുത് ; സിദ്ധാർത്ഥിന്റെ മരണത്തിന് ഇടയാക്കിയ കാരണങ്ങളെ കുറിച്ച് അന്വേഷിക്കാൻ ജുഡീഷ്യൽ കമ്മീഷനെ നിയോഗിച്ച് ഗവർണർ

തിരുവനന്തപുരം : പൂക്കോട് വെറ്റിനറി സർവകലാശാല വിദ്യാർത്ഥി ജെ എസ് സിദ്ധാർത്ഥിന്റെ മരണത്തെക്കുറിച്ച് അന്വേഷിക്കാൻ ജുഡീഷ്യൽ കമ്മീഷനെ നിയോഗിച്ചു. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആണ് വിഷയം...

എടിഎമ്മിൽ പണം നിറയ്ക്കുന്നതിനിടെ വാഹനത്തിന്റെ ചില്ല് തകർത്ത് മോഷണം; നഷ്ടമായത് 50 ലക്ഷം രൂപ

എടിഎമ്മിൽ പണം നിറയ്ക്കുന്നതിനിടെ 50 ലക്ഷം കവർന്ന സംഭവം; കവർച്ചയ്ക്ക് പിന്നിൽ ആസൂത്രിത സംഘമെന്ന് നിഗമനം

കാസർകോട്: ഉപ്പളയിൽ എടിഎമ്മിൽ നിറയ്ക്കാൻ കൊണ്ടുവന്ന 50 ലക്ഷം രൂപ കവർന്ന സംഭവത്തിൽ കർണാടകത്തിലേക്കും അന്വേഷണം വ്യാപിപ്പിച്ച് പോലീസ്. മോഷണം ആസൂത്രിതമാണെന്നുള്ള നിഗമനത്തിലാണ് അന്വേഷണസംഘം. കവർച്ച നടത്തിയത്...

സിപിഎമ്മിനെ കാണാൻ മ്യൂസിയത്തിൽ പോകേണ്ടി വരും; മരപ്പെട്ടിയുടെ ആവാസകേന്ദം ക്ലിഫ് ഹൗസും മന്ത്രിമന്ദിരങ്ങളും; ഏറ്റവും ഉചിതമായ ചിഹ്നം; എംഎം ഹസൻ

കാലം കരുതിവച്ച കാവ്യനീതിയാണ് മുഖ്യമന്ത്രിയുടെ മകൾക്കെതിരായ ഇഡി അന്വേഷണം; പിണറായിക്കുള്ള വടി വെട്ടാൻ പോകുന്നതേയുള്ളൂവെന്ന് എം.എം ഹസൻ

തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെയും വേട്ടയാടിയ മുഖ്യമന്ത്രി പിണറായി വിജയന് കാലം കരുതി വച്ച കാവ്യനീതിയാണ് മകൾ വീണ വിജയനെതിരായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്...

മകളുടെ വിവാഹ ദിവസം അച്ഛൻ തീ കൊളുത്തി മരിച്ചു

ബാങ്ക് വീട് ജപ്തി ചെയ്യാൻ ഒരുങ്ങി ; സ്വയം കുത്തി മരിച്ച് കിടപ്പുരോഗി

പത്തനംതിട്ട : ബാങ്കിൽ നിന്നും ജപ്തി ഭീഷണി വന്നതോടെ ആകെയുള്ള കിടപ്പാടവും നഷ്ടപ്പെടും എന്ന ആശങ്കയെ തുടർന്ന് കിടപ്പുരോഗി സ്വയം കുത്തി മരിച്ചു. പത്തനംതിട്ടയിലാണ് സംഭവം നടന്നത്....

വ്യാജ യുപിഐ പേയ്‌മെന്റിലൂടെ അഞ്ച് ലക്ഷത്തിലധികം രൂപ തട്ടാന്‍ ശ്രമം; യുവതി അറസ്റ്റില്‍

വാഹന പരിശോധനയ്ക്കിടയിൽ സ്കൂട്ടർ ഇടിപ്പിച്ച് ഉദ്യോഗസ്ഥനെ പരിക്കേൽപ്പിച്ച് രക്ഷപ്പെടാൻ ശ്രമം ; ഒരാൾ അറസ്റ്റിൽ

കോട്ടയം : വാഹന പരിശോധന നടത്തുകയായിരുന്നു ഉദ്യോഗസ്ഥനെ സ്കൂട്ടർ കൊണ്ട് ഇടിച്ച് വീഴ്ത്തി രക്ഷപ്പെടാൻ ശ്രമം. പുൽപ്പള്ളിയിൽ എക്സൈസിന്റെ വാഹന പരിശോധനയ്ക്കിടയിലായിരുന്നു സംഭവമുണ്ടായത്. സിവിൽ എക്സൈസ് ഓഫീസറെ...

വേനല്‍ മഴ; നാല് ദിവസം കൂടി തുടരും;  5 ജില്ലകളിൽ മാത്രം

കൊടും ചൂടിന് ആശ്വാസമാകുമോ? കേരളത്തിലെ ഒൻപത് ജില്ലകളിൽ മഴയ്ക്ക് സാധ്യതയെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം : കേരളത്തിൽ വേനൽചൂട് തീ പോലെ കത്തുകയാണ്. കൊടും ചൂടിൽ വലഞ്ഞിരിക്കുകയാണ് സംസ്ഥാനത്തെ ജനങ്ങൾ. കനത്ത ചൂടിന് ആശ്വാസമായി ഇന്ന് സംസ്ഥാനത്തെ ചില ജില്ലകളിൽ മഴപെയ്തേക്കാൻ...

സംസ്ഥാനത്തെ സ്വർണ വിലയിൽ വീണ്ടും ഇടിവ് ; ഇന്ന് പവന് 400 രൂപ കുറഞ്ഞ്

സ്വർണവില അരലക്ഷത്തിലേക്ക്; 49,000ന് മുകളിലെത്തി

തിരുവന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ വർദ്ധനവ്. ഇന്നും വില ഉയർന്നതോടെ ഒരു പവൻ സ്വർണത്തിന്റെ വില 49000ന് മുകളിലെത്തി. ഒരു പവൻ സ്വർണത്തിന് 280 രൂപയാണ് വർദ്ധിച്ചത്....

ഒരു സംസ്ഥാനത്തും ലോഡ് ഷെഡ്ഡിംഗ് പാടില്ല; കേന്ദ്ര സർക്കാർ

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം സർവകാല റെക്കോർഡിൽ; സർചാർജ് വർദ്ധിച്ചേക്കും

തിരുവനന്തപുരം: കേരളത്തിൽ വൈദ്യുതി ഉപഭോഗം സർവകാല റെക്കോർഡിൽ. ഇന്നലെ മാത്രം 104.64 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉപയോഗിച്ചത്. ഇതോടെ സംസ്ഥാനത്ത് വൈദ്യുതി സർചാർജും വർദ്ധിച്ചേക്കാനാണ് സാധ്യത. ചൊവ്വാഴ്ച്ച...

പെൺമക്കൾ വീടിനുള്ളിൽ മരിച്ച നിലയിൽ; അച്ഛന്റെ മൃതദേഹം റെയിൽ വേ ട്രാക്കിൽ; ഞെട്ടലിൽ നാട്

പെൺമക്കൾ വീടിനുള്ളിൽ മരിച്ച നിലയിൽ; അച്ഛന്റെ മൃതദേഹം റെയിൽ വേ ട്രാക്കിൽ; ഞെട്ടലിൽ നാട്

കോഴിക്കോട്: പയ്യോളിയിൽ അച്ഛനും പെൺമക്കളും ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ. രണ്ട് പെൺമക്കളും വീടിനുള്ളിൽ മരിച്ച നിലയിലും അച്ഛനെ റെയിൽ വേ ട്രാക്കിൽ ട്രെയിൻ തട്ടി മരിച്ച നിലയിലുമാണ്...

നെല്ലിയാമ്പതിയിലെ ജനവാസമേഖലയിൽ പുലിയിറങ്ങി

നെല്ലിയാമ്പതിയിലെ ജനവാസമേഖലയിൽ പുലിയിറങ്ങി

പാലക്കാട്: നെല്ലിയാമ്പതിയിലെ ജനവാസമേഖലയിൽ പുലിയിറങ്ങി. പോബ്‌സൺ എസ്‌റ്റേറ്റിൽ ഇന്ന് പുലർച്ചെയോടെയാണ് നാട്ടുകാർ പുലിയെ കണ്ടത്. എസ്‌റ്റേറ്റിനുള്ളിലൂടെ വന്ന പുലി ഫാക്ടറിക്ക് സമീപം വരെ എത്തിയിരുന്നു. പിന്നീട് കാട്ടിനുള്ളിലേക്ക്...

രാത്രിയിൽ കാട്ടാനകൾ കൂട്ടത്തോടെ കാടിറങ്ങുന്നു; പി.ടി7 കൂട്ടിലായിട്ടും ധോണിക്കാർ ഭയന്നുതന്നെ

വയനാട്ടിൽ കാട്ടാന ആക്രമണം; സ്ത്രീ മരിച്ചു

വയനാട്: സംസ്ഥാനത്ത് വീണ്ടും കാട്ടാന ആക്രമണം. മലപ്പുറം- വയനാട് അതിർത്തിയായ പരപ്പൻപാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ സ്ത്രീ മരിച്ചു. പരപ്പൻപാറ കോളനിവാസിയായ മിനിയാണ് മരിച്ചത്. ആനയുടെ ആക്രമണത്തിൽ ഭർത്താവ്...

ഒരു മണിക്കൂർ പ്രസംഗിച്ച ശേഷം മുഖ്യമന്ത്രി വേദിവിട്ടു; പിന്നാലെ സദസ്സ് കാലിയായി; അതൃപ്തി പ്രകടിപ്പിച്ച് അബ്ദുൾ അസീസ് മൗലവി

ഒരു മണിക്കൂർ പ്രസംഗിച്ച ശേഷം മുഖ്യമന്ത്രി വേദിവിട്ടു; പിന്നാലെ സദസ്സ് കാലിയായി; അതൃപ്തി പ്രകടിപ്പിച്ച് അബ്ദുൾ അസീസ് മൗലവി

കൊല്ലം: സിഎഎയ്‌ക്കെതിരെ ഇടത് മുന്നണി സംഘടിപ്പിച്ച യോഗത്തിൽ മുഖ്യമന്ത്രിയുടെ പ്രസംഗ ശേഷം ആളുകൾ ഒഴിഞ്ഞു പോയതിൽ അതൃപ്തി അറിയിച്ച് ദക്ഷിണ കേരള ജംഇയ്യത്തുൽ ഉലമ നേതാവ് കടയ്ക്കൽ...

പ്രചാരണത്തിനെത്തിയ ജി കൃഷ്ണകുമാറിനെ അപായപ്പെടുത്താൻ ശ്രമിച്ച സംഭവം; ചന്ദനത്തോപ്പ് ഐടിഐയിലെ എസ്എഫ്‌ഐക്കാർക്കെതിരെ കേസ്

പ്രചാരണത്തിനെത്തിയ ജി കൃഷ്ണകുമാറിനെ അപായപ്പെടുത്താൻ ശ്രമിച്ച സംഭവം; ചന്ദനത്തോപ്പ് ഐടിഐയിലെ എസ്എഫ്‌ഐക്കാർക്കെതിരെ കേസ്

കൊല്ലം: തിരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ എൻഡിഎ സ്ഥാനാർത്ഥി ജി കൃഷ്ണകുമാറിനെ അപായപ്പെടുത്താൻ ശ്രമിച്ച സംഭവത്തിൽ എസ്എഫ്‌ഐക്കാർക്കെതിരെ കേസ് എടുത്ത് പോലീസ്. ചന്ദനത്തോപ്പ് ഐടിഐയിലെ എസ്എഫ്‌ഐക്കാർക്കെതിരെയാണ് കേസ് എടുത്തത്. എബിവിപിയും,...

കളമശ്ശേരി മെട്രോ സ്‌റ്റേഷനിൽ മരപ്പട്ടി കുടുങ്ങി

കളമശ്ശേരി മെട്രോ സ്‌റ്റേഷനിൽ മരപ്പട്ടി കുടുങ്ങി

എറണാകുളം: കൊച്ചി മെട്രോ സ്‌റ്റേഷന് മുകളിൽ മരപ്പട്ടി കുടുങ്ങി. കളമശ്ശേരി മെട്രോ സ്റ്റേഷനിൽ ഇന്നലെ വൈകീട്ട് ആറ് മണിയോടെയായിരുന്നു സംഭവം. മരപ്പട്ടി കുടുങ്ങിയത് ഉദ്യോഗസ്ഥരെയും യാത്രികരെയും ആശങ്കയിലാഴ്ത്തി....

കിഫ്‌ബി മസാല ബോണ്ട് കേസ്; ഹാജരായില്ലെങ്കിൽ ഇ ഡി മൂക്കിൽ പൊടിയാക്കുമോ എന്ന് തോമസ് ഐസക്

കിഫ്‌ബി മസാല ബോണ്ട് കേസ്; ഹാജരായില്ലെങ്കിൽ ഇ ഡി മൂക്കിൽ പൊടിയാക്കുമോ എന്ന് തോമസ് ഐസക്

കൊച്ചി: തുടർച്ചയായ ഏഴ് തവണ നോടീസ് അയച്ചിട്ടും ഇ ഡി ക്ക് മുന്നിൽ ഹാജരാകാതെ മുൻ ധനമന്ത്രി തോമസ് ഐസക്. ഹാജരാകാതിരുന്നാൽ ഇ ഡി മൂക്കിൽ പൊടിയാക്കുമോ...

കാത്തിരിപ്പ് സഫലമായി; കുവൈത്തില്‍ തടവിലാക്കപ്പെട്ട നഴ്‌സുമാരടക്കം 34 ഇന്ത്യക്കാര്‍ക്ക് മോചനം; സന്തോഷ വാര്‍ത്ത പങ്ക് വച്ച് കേന്ദ്ര മന്ത്രി വി മുരളീധരന്‍

ഉപ്പ് തിന്നുന്നവർ വെള്ളം കുടിക്കും; വീണ വിജയന് എതിരെ കേസ് വന്നാൽ പ്രതിപക്ഷ നേതാവിനും നോവും; വി മുരളിധരൻ

തിരുവനന്തപുരം: വീണാ വിജയൻ ഉൾപ്പെടുന്ന് മാസപ്പടി വിവാധത്തിൽ എൻഫോഴ്‌സ്‌മെൻറ് ഡയറക്ടറേറ്റ് കേസ് രജിസ്റ്റർ ചെയ്തതിൽ പ്രതികരിച്ച് കേന്ദ്രമന്ത്രി വി മുരളിധരൻ. ഉപ്പ് തിന്നുന്നവർ വെള്ളം കുടിക്കുമെന്ന് മുരളിധരൻ...

തെലങ്കാന പിടിക്കാൻ ബിജെപി; ആദ്യ ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്തുവിട്ടു

‘കൈ’ വിട്ടു; തടയാനാവാതെ കോൺഗ്രസ്; തൃശൂരിൽ നാല് കോൺഗ്രസ് നേതാക്കൾ ബിജെപിയിൽ

തൃശൂർ: തൃശൂരിൽ നാല് കോൺഗ്രസ് നേതാക്കൾ ബിജെപിയിൽ ചേർന്നു. കൊച്ചിൻ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എംഎം കൃഷ്ണനുണ്ണി, കെജി അരവിന്ദാക്ഷൻ, വിഎ രവീന്ദ്രൻ, സിഎ സജീവ്...

ഒരു സംസ്ഥാനത്തും ലോഡ് ഷെഡ്ഡിംഗ് പാടില്ല; കേന്ദ്ര സർക്കാർ

ഞെട്ടിക്കുന്ന രീതിയിൽ വൈദ്യുതി ഉപയോഗം; വീണ്ടും റെക്കോർഡ് കുറിച്ച് സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗം

തിരുവനന്തപുരം: സംസ്ഥനത്ത് താപനില ഉയരുന്ന സാഹചര്യത്തിൽ റെക്കോർഡ് കുറിച്ച് വൈദ്യുതി ഉപഭോഗം .ഇന്നലെ പീക്ക് ടൈമിലെ ആവശ്യകത 5301 മെഗാവാട്ടിലെത്തി. ഇന്നലത്തെ ആകെ ഉപഭോഗം 103.86 ദശലക്ഷം...

Latest News