Keralam

എംപി എന്നത് ഒരു ടാഗ് മാത്രമാണ്, ഒരു പദവിയോ സ്ഥാനമോ മാത്രം; ബിജെപിക്ക് അത് എടുത്തുമാറ്റാം; രാഹുൽ

രാഹുൽ ഗാന്ധി വയനാട്ടിലേക്ക്; അടുത്ത മാസം മൂന്നിന് നാമനിർദേശ പത്രിക നൽകും

വയനാട്: ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി രാഹുൽ ഗാന്ധി അടുത്ത മാസം വയനാട്ടിലെത്തും. അടുത്ത മാസം മൂന്നിന് രാഹുൽ നാമനിർദേശ പത്രിക സമർപ്പിക്കുമെന്നാണ് വിവരം. അന്ന് ജില്ലയിൽ റോഡ്...

പൂക്കോട് വെറ്റിനറി കോളേജിൽ പുതിയ വിസിയായി ഡോ. കെഎസ് അനിലിനെ നിയമിച്ചു

പൂക്കോട് വെറ്റിനറി കോളേജിൽ പുതിയ വിസിയായി ഡോ. കെഎസ് അനിലിനെ നിയമിച്ചു

വയനാട്: പൂക്കോട് വെറ്റിനറി കോളേജിൽ പുതിയ വൈസ് ചാൻസലറായി ഡോ. കെഎസ് അനിലിനെ നിയമിച്ചു. മണ്ണുത്തി വെറ്റിനറി കോളേജിലെ പ്രൊഫസറാണ് അനിൽ. ഗവർണറുടെ അതൃപ്തിയെ തുടർന്ന് ഡോ....

തെക്കുകിഴക്കന്‍ അറബിക്കടലില്‍ സമുദ്രതാപനില വര്‍ധിച്ചു; കേരളത്തില്‍ വരും ദിവസങ്ങളില്‍ ചൂട് കൂടും

ഒരു രക്ഷയില്ലാത്ത ചൂട്; ഏറ്റവും ഉയർന്ന ചൂട് കേരളത്തിലെ ഈ ജില്ലയിൽ

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് പിന്നെയും ഉയരുന്നു. ഒൻപത് ജില്ലകളിൽ ചൂട് ഉയരാൻ സാധ്യത എന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഈ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്....

എടിഎമ്മിൽ പണം നിറയ്ക്കുന്നതിനിടെ വാഹനത്തിന്റെ ചില്ല് തകർത്ത് മോഷണം; നഷ്ടമായത് 50 ലക്ഷം രൂപ

എടിഎമ്മിൽ പണം നിറയ്ക്കുന്നതിനിടെ വാഹനത്തിന്റെ ചില്ല് തകർത്ത് മോഷണം; നഷ്ടമായത് 50 ലക്ഷം രൂപ

കാസർകോട്: ഉപ്പളയിൽ എടിഎമ്മിൽ നിറക്കാനായി വാഹനത്തിൽ കൊണ്ടുവന്ന പണം മോഷ്ടിച്ചു. 50 ലക്ഷം രൂപയാണ് പട്ടാപ്പകൽ കവർന്നത്. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഉച്ചയോടെയായിരുന്നു സംഭവം. നഗരത്തിൽ...

ത്യാഗത്തിന്റെ സ്മരണ പുതുക്കി ദു:ഖവെള്ളി; ഓർത്തിരിക്കാം ഈ സന്ദേശങ്ങൾ

ത്യാഗത്തിന്റെ സ്മരണ പുതുക്കി ദു:ഖവെള്ളി; ഓർത്തിരിക്കാം ഈ സന്ദേശങ്ങൾ

ക്രിസ്തീയ വിശ്വാസികൾക്ക് ഏറെ പ്രാധാന്യം നിറഞ്ഞ ദിനങ്ങളിൽ ഒന്നാണ് ദു:ഖവെള്ളി. മനുഷ്യകുലത്തിന്റെ പാപങ്ങൾക്ക് പരിഹാരമായി യേശു കുരിശിലേറ്റപ്പെട്ടതിന്റെ സ്മരണ പുതുക്കുന്ന ദിനമാണ് ദു:ഖവെള്ളി. ഈ ദിനം പ്രാർത്ഥനകളുമായി...

വീട്ടിൽ അനധികൃത മദ്യ നിർമ്മാണം; യുവാവ് കസ്റ്റഡിയിൽ; ചാരായവും വാഷും പിടികൂടി

വീട്ടിൽ അനധികൃത മദ്യ നിർമ്മാണം; യുവാവ് കസ്റ്റഡിയിൽ; ചാരായവും വാഷും പിടികൂടി

പാലക്കാട്: ഒറ്റപ്പാലത്ത് ചാരായവും വാഷുമായി ഒരാൾ പിടിയിൽ. തൃക്കടിരീ സ്വദേശി ശ്രീകുമാർ ആണ് പിടിയിലായത്. ഇയാളുടെ പക്കൽ നിന്നും 2.5 ലിറ്റർ ചാരായവും 50 ലിറ്റർ വാഷും...

വീട്ടിലുണ്ടാക്കാം പെസഹ അപ്പം; ചെയ്യേണ്ടത് ഇത്രമാത്രം

വീട്ടിലുണ്ടാക്കാം പെസഹ അപ്പം; ചെയ്യേണ്ടത് ഇത്രമാത്രം

ക്രിസ്തുവിന്റെ ത്യാഗ സ്മരണയിൽ പീഡാനുഭവങ്ങളുടെ വാരത്തിലൂടെ കടന്ന് പോകുകയാണ് ക്രിസ്തീയ വിശ്വാസികൾ. ഈ നാളുകളിൽ ഏറ്റവും പ്രധാനപ്പെട്ടതാണ് പെസഹ വ്യാഴം. യേശു കുർബ്ബാന ഔദ്യോഗികമായി സ്ഥാപിക്കുന്ന ദിനമെന്നാണ്...

തിരഞ്ഞെടുപ്പ് പ്രചാരണം; ജി കൃഷ്ണകുമാറിനെ ക്യാമ്പസിൽ തടഞ്ഞ് എസ്എഫ്‌ഐ ഗുണ്ടകൾ; കയ്യേറ്റത്തിന് ശ്രമം; ഇതാണ് റിയൽ ഫാസിസം എന്ന് എൻഡിഎ സ്ഥാനാർത്ഥി

തിരഞ്ഞെടുപ്പ് പ്രചാരണം; ജി കൃഷ്ണകുമാറിനെ ക്യാമ്പസിൽ തടഞ്ഞ് എസ്എഫ്‌ഐ ഗുണ്ടകൾ; കയ്യേറ്റത്തിന് ശ്രമം; ഇതാണ് റിയൽ ഫാസിസം എന്ന് എൻഡിഎ സ്ഥാനാർത്ഥി

കൊല്ലം: പ്രചാരണത്തിനെത്തിയെ എൻഡിഎ സ്ഥാനാർത്ഥി ജി കൃഷ്ണകുമാറിനെതിരെ എസ്എഫ്‌ഐക്കാരുടെ ഗുണ്ടായിസം. അദ്ദേഹത്തെ ആക്രമിക്കാൻ ശ്രമമുണ്ടായി. വോട്ട് ചോദിച്ച് ചന്ദനത്തോപ്പ് ഐടിഐയിൽ എത്തിയപ്പോഴായിരുന്നു എസ്എഫ്‌ഐക്കാരുടെ അതിക്രമം. രാവിലെയോടെയായിരുന്നു അദ്ദേഹം...

എക്‌സാലോജികിന്റെ ഇടപാടുകളെ കുറിച്ച് കൂടുതൽ അന്വേഷണം; 8 കമ്പനികളിൽ നിന്ന് കൂടി വൻ തുക വാങ്ങിയതായി തെളിവുകൾ; കുരുക്ക് കൂടുതൽ മുറുകും

മുഖ്യന്റെ മകൾക്ക് വീണ്ടും പണി; മാസപ്പടി കേസിൽ ഇഡി അന്വേഷണം; പ്രതിപട്ടികയിൽ ആരൊക്കെ ?

എറണാകുളം: മുഖ്യമന്ത്രി പിണറായി വിജയൻറെ മകൾ ഉൾപ്പെടുന്ന 'മാസപ്പടി' കേസിൽ ഇഡിയുടെ അന്വേഷണം . കൊച്ചി യുണിറ്റാണ്  ഇസിഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്. എസ്എഫ്‌ഐഒ അന്വേഷണം തുടരുന്നതിനിടെയാണ് ഇഡിയും...

ഹാൾടിക്കറ്റ് ആട് തിന്നു; മനംനൊന്ത് കിണറ്റിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ച് 14 കാരി

ഹാൾടിക്കറ്റ് ആട് തിന്നു; മനംനൊന്ത് കിണറ്റിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ച് 14 കാരി

ബംഗളൂരു: ഹാൾടിക്കറ്റ് ആട് തിന്നതിൽ മനംനൊന്ത് വിദ്യാർത്ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ചു. കർണാടകയിലെ ബീദർ ജില്ലയിലായിരുന്നു സംഭവം. ബസവകല്യാൺ സ്വദേശിനിയായ 14 കാരിയാണ് കിണറ്റിൽ ചാടി ജീവനൊടുക്കാൻ ശ്രമിച്ചത്....

കേരളകലാമണ്ഡലത്തിൽ ആർത്തവ അവധി അനുവദിച്ചു.

ഇനി ആൺകുട്ടികൾക്കും മോഹിനിയാട്ടം പഠിക്കാം; ചരിത്ര തീരുമാനത്തിനൊരുങ്ങി കേരള കലാമണ്ഡലം

തൃശ്ശൂർ: മോഹിനിയാട്ടം പഠിക്കാൻ ആൺകുട്ടികൾക്കും അവസരം നൽകാനുള്ള ആലോചനയുമായി കേരള കലാമണ്ഡലം. ഇതുമായി ബന്ധപ്പെട്ട് ഇന്ന് ചേരുന്ന ഭരണസമിതിയ യോഗത്തിൽ അന്തിമ തീരുമാനം ഉണ്ടാകും. നർത്തകൻ ഡോ....

ജീവിതം മടുത്തതുകൊണ്ട് പോകുന്നു, മരണത്തിന് ആരും ഉത്തരവാദികളല്ല ; യുവഡോക്ടർ അഭിരാമിയുടെ ആത്മഹത്യാ കുറിപ്പ് പുറത്ത്

ജീവിതം മടുത്തതുകൊണ്ട് പോകുന്നു, മരണത്തിന് ആരും ഉത്തരവാദികളല്ല ; യുവഡോക്ടർ അഭിരാമിയുടെ ആത്മഹത്യാ കുറിപ്പ് പുറത്ത്

തിരുവനന്തപുരം: മെഡിക്കൽ കോളേജിലെ യുവ ഡോക്ടർ അഭിരാമിയുടെ ആത്മഹത്യാ കുറിപ്പ് പുറത്ത്. അഭിരാമി താമസിച്ചിരുന്ന വീട്ടിൽ നിന്നാണ് പോലീസ് കുറിപ്പ് കണ്ടെത്തിയത്. മരണത്തിന് ആരും ഉത്തരവാദികളെല്ലെന്നും ജീവിതം...

ആലുവയിൽ ഗ്രേഡ് എസ്‌ഐ ജീവനൊടുക്കി

ആലുവയിൽ ഗ്രേഡ് എസ്‌ഐ ജീവനൊടുക്കി

എറണാകുളം: ആലുവയിൽ പോലീസ് ഉദ്യോഗസ്ഥൻ ജീവനൊടുക്കി. ആലുവ ഈസ്റ്റ് പോലീസ് സ്റ്റേഷനിലെ ഗ്രേഡ് എസ്‌ഐ ബാബുരാജാണ് മരിച്ചത്. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം അങ്കമാലി താലൂക്ക് ആശുപത്രിയിലേക്ക്...

അമേരിക്കയിലെ ബാൾട്ടിമോർ കപ്പലപകടം, മുഴുവൻ ജോലിക്കാരും ഇന്ത്യക്കാർ; അപകടത്തിന് കാരണം ഇത്

കപ്പലിന്റെ മാനേജിംഗ് കമ്പനി പാലക്കാട് സ്വദേശിയുടേത്; കപ്പലിൽ നിന്നുള്ള അപായ സന്ദേശം ആഘാതം കുറച്ചു; അപകടത്തിൽ പെട്ടത് പാലത്തിലുണ്ടയിരുന്ന തൊഴിലാളികൾ

ന്യൂയോർക്ക്: അമേരിക്കയിലെ ബാൾട്ടിമോറിൽ പാലത്തിലിടിച്ച ചരക്ക് കപ്പലിന്റെ മാനേജിംഗ് കമ്പനി മലയാളിയുടേത്. പാലക്കാട് സ്വദേശി ക്യാപ്റ്റൻ രാജേഷ് ഉണ്ണിയുടെ ഉടമസ്ഥതയിലുള്ള സിനർജി മറൈൻ ഗ്രൂപ്പ് ആണ് 'ഡാലി'...

അധിക്ഷേപ പരാമർശം; കലാമണ്ഡലം സത്യഭാമയ്‌ക്കെതിരെ പോലീസിൽ പരാതി നൽകി ആർഎൽവി രാമകൃഷ്ണൻ

അധിക്ഷേപ പരാമർശം; കലാമണ്ഡലം സത്യഭാമയ്‌ക്കെതിരെ പോലീസിൽ പരാതി നൽകി ആർഎൽവി രാമകൃഷ്ണൻ

തൃശ്ശൂർ: അധിക്ഷേപ പരാമർശത്തിൽ കലാമണ്ഡലം സത്യഭാമയ്‌ക്കെതിരെ പോലീസിൽ പരാതി നൽകി നർത്തകൻ ഡോ. ആർഎൽവി രാമകൃഷ്ണൻ. ചാലക്കുടി പോലീസ് സ്‌റ്റേഷനിലാണ് പരാതി നൽകിയത്. തന്നെ വ്യക്തിപരമായി സത്യഭാമ...

ചിന്നക്കനാലിൽ ഭീതി പടർത്തി ചക്കക്കൊമ്പൻ; വീട് ആക്രമിച്ചു

ചിന്നക്കനാലിൽ ഭീതി പടർത്തി ചക്കക്കൊമ്പൻ; വീട് ആക്രമിച്ചു

ഇടുക്കി: ചിന്നക്കനാലിൽ വീണ്ടും ഭീതി പടർത്തി ചക്കക്കൊമ്പൻ. സിങ്കുകണ്ടത്ത് ഇറങ്ങിയ ആന വീട് ആക്രമിച്ചു. കഴിഞ്ഞ ഏതാനും ദിവസങ്ങളായി ആന സ്ഥിരമായി ജനവാസ മേഖലയിൽ എത്തുന്നുണ്ട്. ഇന്ന്...

പിണറായിയാണ് നാട് ഭരിക്കുന്നതെന്നോർത്തോ; സ്വന്തം പറമ്പിൽ നിന്ന് തേങ്ങ പറിക്കുന്നതിന് വയോധികയ്ക്ക് സിപിഎം ഭീഷണി; ഊരുവിലക്ക്

‘ പിണറായിയാണ് നാട് ഭരിക്കുന്നതെന്നോർത്തോ’; സ്വന്തം പറമ്പിൽ തേങ്ങയിടുന്നതിന് വയോധികയെ വിലക്കിയ സംഭവം; സിപിഎം നേതാക്കൾക്കെതിരെ കേസ്

കാസർകോട്: നീലേശ്വരം പാലായിയിൽ വയോധികയെയും കുടുംബത്തെയും ഊര് വിലക്കിയ സംഭവത്തിൽ സിപിഎം നേതാക്കൾക്കെതിരെ കേസ് എടുത്ത് പോലീസ്. ബ്രാഞ്ച് അംഗങ്ങൾ ഉൾപ്പെടെ ഒൻപത് പേർക്കെതിരെയാണ് കേസ് എടുത്തിട്ടുള്ളത്....

അടിയേറ്റ് തലച്ചോറിൽ രക്തം കട്ട പിടിച്ചു, തലച്ചോർ ഇളകിയ നിലയിൽ, വാരിയെല്ലിലും പൊട്ടൽ ; മലപ്പുറത്ത് കൊല്ലപ്പെട്ട രണ്ടു വയസ്സുകാരി സഹിച്ചത് കൊടിയ പീഡനം

കാളികാവിലെ രണ്ടര വയസ്സുകാരിയുടെ കൊലപാതകം; മാതാവ് ഷഹാനത്തിന്റെ മൊഴിയെടുക്കാൻ പോലീസ്

മലപ്പുറം: കാളികാവിൽ രണ്ടര വയസ്സുകാരിയെ പിതാവ് മർദ്ദിച്ച് കൊലപ്പെടുത്തിയ കേസിൽ മാതാവ് ഷഹാനത്തിന്റെ മൊഴി പോലീസ് ഇന്ന് രേഖപ്പെടുത്തും. സംഭവത്തിൽ ഷഹാനത്തിനും പങ്കുണ്ടോയെന്ന് സ്ഥിരീകരിക്കുന്നതിന്റെ ഭാഗമായിട്ടാണ് പോലീസ്...

സ്ഥാനാർത്ഥികളിൽ 25 ശതമാനവും സ്ത്രീകൾ ; കേരളത്തിലും ബിജെപിക്ക് സ്ത്രീശാക്തീകരണം വെറും വാക്കല്ല ; ഏറെ പിന്നിലായി യുഡിഎഫും എൽഡിഎഫും

തിരുവനന്തപുരം : ലോക്സഭാ തിരഞ്ഞെടുപ്പിൽ യഥാർത്ഥ നാരീശക്തി എന്താണെന്ന് കാണിച്ചുതരികയാണ് ബിജെപി. എൻഡിഎ സ്ഥാനാർത്ഥികളിൽ 25 ശതമാനവും സ്ത്രീകളാണ്. എന്നാൽ യുഡിഎഫും എൽഡിഎഫും വനിതാ സ്ഥാനാർഥികളുടെ എണ്ണത്തിൽ...

തിരുവനന്തരം മെഡിക്കൽ കോളേജിലെ യുവ വനിതാ ഡോക്ടർ ആത്മഹത്യ ചെയ്ത നിലയിൽ

തിരുവനന്തരം മെഡിക്കൽ കോളേജിലെ യുവ വനിതാ ഡോക്ടർ ആത്മഹത്യ ചെയ്ത നിലയിൽ

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ യുവഡോക്ടറെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. സീനിയർ റസിഡൻ്റ് ഡോക്ടർ അഭിരാമി(26)യാണ് മെഡിക്കൽ കോളേജിന് സമീപത്തെ പിടി ചാക്കോ നഗറിലെ...

Latest News