Keralam

കെ ഫോൺ കേബിളിൽ കുടുങ്ങി വീട്ടമ്മയ്ക്ക് സാരമായി പരിക്കേറ്റ സംഭവം; ലോറി ഡ്രൈവർ അറസ്റ്റിൽ

കെ ഫോൺ കേബിളിൽ കുടുങ്ങി വീട്ടമ്മയ്ക്ക് സാരമായി പരിക്കേറ്റ സംഭവം; ലോറി ഡ്രൈവർ അറസ്റ്റിൽ

കൊല്ലം: കരുനാഗപ്പള്ളിയിൽ  കെ ഫോൺ കേബിളിൽ കുരുങ്ങി വീട്ടമ്മയ്ക്ക് പരിക്കേറ്റ സംഭവത്തിൽ ലോറി ഡ്രൈവർ അറസ്റ്റിൽ. തമിഴ്നാട് സ്വദേശിയാണ് അറസ്റ്റിലായത്. രാത്രിയോടെ ഇയാൾ പോലീസ് സ്റ്റേഷനിൽ കീഴടങ്ങുകയായിരുന്നു....

കൊച്ചിയിൽ ടിവി പൊട്ടിത്തെറിച്ച് അപകടം ; വീടിനകത്ത് വലിയ നാശനഷ്ടങ്ങൾ

കൊച്ചിയിൽ ടിവി പൊട്ടിത്തെറിച്ച് അപകടം ; വീടിനകത്ത് വലിയ നാശനഷ്ടങ്ങൾ

എറണാകുളം : കൊച്ചിയിൽ വീടിനുള്ളിൽ ടിവി പൊട്ടിത്തെറിച്ച് അപകടം. പൊട്ടിത്തെറിയിൽ വീടിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. പറവൂർ സ്വദേശിയായ രാമചന്ദ്രൻ എന്ന വ്യക്തിയുടെ വീട്ടിലാണ് ടിവി പൊട്ടിത്തെറിച്ച് അപകടം...

തൊഴിൽ തട്ടിപ്പിന് ഇരയായി റഷ്യയിൽ കുടുങ്ങിയിട്ടുള്ള ഇന്ത്യക്കാരെ തിരികെ എത്തിക്കും ; ശ്രമങ്ങൾ തുടരുകയാണെന്ന് വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ

തിരുവനന്തപുരം : തൊഴിൽ തട്ടിപ്പിന് ഇരയായി റഷ്യയിൽ കുടുങ്ങിക്കിടക്കുന്ന എല്ലാ ഇന്ത്യക്കാരെയും തിരകയെത്തിക്കുമെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരൻ. റഷ്യയിൽ കുടുങ്ങി പോയിട്ടുള്ള എല്ലാ ഇന്ത്യക്കാരെയും...

ഇൻസ്റ്റഗ്രാം പരിചയം; 14 കാരിയെ രാത്രി വീട്ടിലെത്തി തട്ടിക്കൊണ്ടുപോയി; പോക്‌സോ കേസിൽ പ്രതിയായ 21 കാരൻ അറസ്റ്റിൽ

ഇൻസ്റ്റഗ്രാം പരിചയം; 14 കാരിയെ രാത്രി വീട്ടിലെത്തി തട്ടിക്കൊണ്ടുപോയി; പോക്‌സോ കേസിൽ പ്രതിയായ 21 കാരൻ അറസ്റ്റിൽ

  തിരുവനന്തപുരം: തലസ്ഥാനത്ത് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതി അറസ്റ്റിൽ. വെള്ളറട, അമ്പൂരിയിൽ ആണ് സംഭവം. കേസിൽ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കള്ളിക്കാട്, മൈലക്കര സ്വദേശി ശ്രീരാജ്...

എസ്എഫ്‌ഐ കുഴിമാടം ഒരുക്കി,ബിജെപി സ്ഥാനാർത്ഥിയാക്കി; ടിഎൻ സരസു ടീച്ചർ ആലത്തൂരിൽ ജനവിധി തേടും

എസ്എഫ്‌ഐ കുഴിമാടം ഒരുക്കി,ബിജെപി സ്ഥാനാർത്ഥിയാക്കി; ടിഎൻ സരസു ടീച്ചർ ആലത്തൂരിൽ ജനവിധി തേടും

ആലത്തൂർ; വിക്ടോറിയ കോളേജ് മുൻ പ്രിൻസിപ്പൽ ടിഎൻ സരസു ആലത്തൂരിൽ എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിക്കും. വിക്ടോറിയ കോളേജ് പ്രിൻസിപ്പലായിരുന്ന ടിഎൻ സരസു വിരമിക്കുന്ന ദിവസം കോളേജിലെ ഓഫീസിന്...

വയനാട്ടിൽ കെ സുരേന്ദ്രൻ; കൊല്ലത്ത് നടൻ കൃഷ്ണകുമാർ; മത്സരം തീപാറും; ബിജെപി അഞ്ചാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു

വയനാട്ടിൽ കെ സുരേന്ദ്രൻ; കൊല്ലത്ത് നടൻ കൃഷ്ണകുമാർ; മത്സരം തീപാറും; ബിജെപി അഞ്ചാംഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു

ബത്തേരി: വയനാട് ലോക്‌സഭാ മണ്ഡലത്തിൽ ബിജെപി സ്ഥാനാർത്ഥിയായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. രാഹുൽ ഗാന്ധിയുടെ സിറ്റിംഗ് സീറ്റാണ് വയനാട് മണ്ഡലം. ഇക്കുറിയും വയനാട് മണ്ഡലത്തിൽ...

ഷേവ് ചെയ്തുകൊണ്ടിരിക്കുമ്പോൾ ഇടിമിന്നലേറ്റ് മധ്യവയസ്കൻ മരിച്ചു

കോട്ടയം : കോട്ടയത്ത് മധ്യവയസ്കൻ ഇടിമിന്നലേറ്റ് മരിച്ചു. കോട്ടയം പൊൻകുന്നത്താണ് സംഭവം നടന്നത്. വീടിനകത്ത് ഷേവ് ചെയ്തുകൊണ്ടിരിക്കുമ്പോൾ ആയിരുന്നു ഇടിമിന്നൽ ഏറ്റത്. പൊൻകുന്നം ചെറുവള്ളി കുമ്പളാനിക്കൽ കെ...

ബംഗാൾ ഉൾക്കടലിൽ ചക്രവാതച്ചുഴി ; വരുന്ന അഞ്ചു ദിവസം കേരളത്തിൽ ഇടിമിന്നലോടുകൂടിയുള്ള മഴയ്ക്ക് സാധ്യത

ജാഗ്രത; കനത്ത ചൂടിനിടെ ഇടയ്ക്കിടെ കുളിർമഴ; കാര്യം അത്ര പന്തിയല്ല;വീടിനകത്തും പുറത്തും കനത്ത ജാഗ്രത വേണമെന്ന് ഡിഎംഒ

തിരുവനന്തപുരം; കനത്ത ചൂടിനിടെ ഇടവിട്ട് പെയ്യുന്ന മഴ പലയിടത്തും ആശ്വാസമായിരിക്കുകയാണ്. എന്നാൽ മഴ ഇടവിട്ട് പെയ്യുന്നതിനാൽ ഡെങ്കിപ്പനിക്ക് കാരണമാകുന്ന ഈഡിസ് കൊതുകുകൾ മുട്ടയിട്ട് പെരുകാനുള്ള സാധ്യത കൂടുതലാണെന്നും...

പിഎസ്.സി പരീക്ഷയിൽ ഒന്നാം റാങ്ക്, പക്ഷേ ജോലിയില്ല; കെെമലർത്തി സർക്കാർ

പിഎസ്.സി പരീക്ഷയിൽ ഒന്നാം റാങ്ക്, പക്ഷേ ജോലിയില്ല; കെെമലർത്തി സർക്കാർ

മലപ്പുറം: പിഎസ്.സി പരീക്ഷയിൽ ഒന്നാം റാങ്ക് നേടിയിട്ടും ജോലി ലഭിക്കാതെ ഒരു ഉദ്യോഗാർത്ഥി. പി.എസ്.സി നടത്തിയ അസി. പ്രഫസർ ഇൻ കോമേഴ്സ് പരീക്ഷയിൽ ഒന്നാംറാങ്ക് നേടിയ ഉദ്യോഗാർഥിയാണ്...

ഡ്രൈവറുടെ അശ്രദ്ധ; കെഎസ്ആർടിസി ബസ് ഇടിച്ച സ്ത്രീയുടെ കാൽ മുറിച്ചുമാറ്റി; കേസെടുത്ത് പോലീസ്

ഗതാഗത മന്ത്രിയുടെ പിതാവിന്റെ പേരിലുള്ള സ്റ്റോപ്പിൽ കെഎസ്ആർടിസി ബസ് നിർത്തിയില്ല ; ഡ്രൈവറെക്കൊണ്ട് 50 തവണ ഇമ്പോസിഷൻ എഴുതിപ്പിച്ച് യാത്രക്കാരൻ

കൊല്ലം : എംഎൽഎ ജംഗ്ഷനിൽ കെഎസ്ആർടിസി ബസ് നിർത്താതിരുന്ന ഡ്രൈവർക്ക് മുട്ടൻ പണി കൊടുത്ത് യാത്രക്കാരൻ. ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ പിതാവ് ആർ...

എട്ടാം ക്ലാസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചു; മധ്യവയസ്‌കൻ അറസ്റ്റിൽ

എട്ടാം ക്ലാസുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചു; മധ്യവയസ്‌കൻ അറസ്റ്റിൽ

തിരുവനന്തപുരം: എട്ടാം ക്ലാസുകാരിയെ പീഡിപ്പിയ്ക്കാൻ ശ്രമിച്ച മധ്യവയസ്‌കൻ അറസ്റ്റിൽ. തിരുവനന്തപുരത്താണ് സംഭവം. വെള്ളല്ലൂർ മാത്തയിൽ സ്വദേശി ജോൺസൻ (54) ആണ് അറസ്റ്റിലായത്. ട്യൂഷൻ സെന്ററിൽ കൊണ്ടുവിടാമെന്ന് പറഞ്ഞ്...

താരമശ്ശേരി ചുരത്തിൽ തീപിടിത്തം

താരമശ്ശേരി ചുരത്തിൽ തീപിടിത്തം

കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ വൻ തീ പിടിത്തം. ചുരത്തിൽ ഒന്നാം വളവിനും രണ്ടാം വളവിനും ഇടയിലുള്ള ചിപ്പിലിത്തോടാണ് തീപിടിത്തം ഉണ്ടായത്. തീ അണയ്ക്കാനുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചു. വൈകീട്ട്...

കൊച്ചിയിൽ വൻ ലഹരിമരുന്നു വേട്ട; കഞ്ചാവും ഹെറോയിനുമായി അസം സ്വദേശികൾ പിടിയിൽ

കൊച്ചിയിൽ വൻ ലഹരിമരുന്നു വേട്ട; കഞ്ചാവും ഹെറോയിനുമായി അസം സ്വദേശികൾ പിടിയിൽ

എറണാകുളം: എറണാകുളത്ത് വാടകവീട്ടിൽ ലഹരിമരുന്നുമായി അസം സ്വദേശികൾ എക്‌സൈസ് സംഘത്തിന്റെ പിടിയിൽ. നസൂർ താവ്, (30), നബി ഹുസൈൻ (23) എന്നിവരാണ് പിടയിലായത്. കൊച്ചിയിൽ ഇവർ താമസിച്ചിരുന്ന...

പുതുവത്സര തലേന്ന് രാത്രി പമ്പുകള്‍ അടച്ചിടും; തീരുമാനമെടുത്ത് സംഘടന; നീക്കം ജീവനക്കാര്‍ക്കെതിരായ അക്രമം ഒഴിവാക്കാന്‍

തൃശ്ശൂരിൽ പെട്രോൾ പമ്പിനുള്ളിൽ തീ കൊളുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ച യുവാവ് മരിച്ചു

തൃശ്ശൂർ : തൃശ്ശൂരിൽ പെട്രോൾ പമ്പിനുള്ളിൽ വച്ച് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച യുവാവ് മരിച്ചു. ഇരിങ്ങാലക്കുടയിലെ പെട്രോൾ പമ്പിൽ വച്ചായിരുന്നു യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇന്നലെ...

സിപിഎമ്മിനെ കാണാൻ മ്യൂസിയത്തിൽ പോകേണ്ടി വരും; മരപ്പെട്ടിയുടെ ആവാസകേന്ദം ക്ലിഫ് ഹൗസും മന്ത്രിമന്ദിരങ്ങളും; ഏറ്റവും ഉചിതമായ ചിഹ്നം; എംഎം ഹസൻ

സിപിഎമ്മിനെ കാണാൻ മ്യൂസിയത്തിൽ പോകേണ്ടി വരും; മരപ്പെട്ടിയുടെ ആവാസകേന്ദം ക്ലിഫ് ഹൗസും മന്ത്രിമന്ദിരങ്ങളും; ഏറ്റവും ഉചിതമായ ചിഹ്നം; എംഎം ഹസൻ

തിരുവനന്തപുരം; അടുത്ത തിരഞ്ഞെടുപ്പിൽ ഈനാംപേച്ചി, എലിപ്പെട്ടി തേൾ,നീരാളി തുടങ്ങിയ ചിഹ്നങ്ങളിൽ മത്സരിക്കേണ്ടി വരുമെന്ന സിപിഎം കേന്ദ്രകമ്മറ്റി അംഗം എകെ ബാലന്റെ പ്രസ്താവന തോൽവി മുന്നിൽ കണ്ടുള്ള ബാലമനസിന്റെ...

മീൻകറി വച്ചില്ല; മകൻ ആക്രമിച്ച അമ്മ മരിച്ചു

മീൻകറി വച്ചില്ല; മകൻ ആക്രമിച്ച അമ്മ മരിച്ചു

കൊല്ലം: മീൻ കറി വയ്ക്കാത്തതിന്റെ പേരിൽ മകൻ ക്രൂരമായി മർദ്ദിച്ച അമ്മ മരിച്ചു. കോട്ടയ്ക്കകം സ്വദേശിനി ദ്രൗപദി (60) ആണ് മരിച്ചത്. ഇക്കഴിഞ്ഞ 16 നായിരുന്നു ദ്രൗപദിയെ...

തൃശ്ശൂർ റെയിൽവേ സ്റ്റേഷനിൽ പെട്രോളുമായി യുവാവ്; പിടികൂടി ആർപിഎഫ്

തൃശ്ശൂരിൽ തമിഴ്നാട് സ്വദേശി കുത്തേറ്റ് മരിച്ച നിലയിൽ

തൃശ്ശൂർ : തൃശ്ശൂർ മണ്ണുത്തിയിൽ തമിഴ്നാട് സ്വദേശിയെ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. മണ്ണുത്തി കുറ്റമുക്കിന് സമീപത്തെ പാടത്താണ് തമിഴ്നാട് സ്വദേശിയെ കുത്തേറ്റ് മരിച്ചുകിടക്കുന്ന നിലയിൽ കിടക്കുന്നത്...

പിണറായി സർക്കാരിന് പാസ് മാർക്ക് പോലും നൽകില്ല; അധികം വൈകാതെ മുഖ്യമന്ത്രി തലയിൽ മുണ്ടിട്ട് നടക്കും; വിഡി സതീശൻ

കേരളത്തിലെ സിപിഎം ക്രൂരന്മാരുടെ പാർട്ടി,കാലനായി പിണറായി വിജയൻ മാറും; ഇല്ലാതാവുന്ന അവരാണ് കോൺഗ്രസിന്റെ മയ്യത്തെടുക്കാൻ നടക്കുന്നത്; വിഡി സതീശൻ

പറവൂർ: കോൺഗ്രസ് പ്രവർത്തകരെ മർദ്ദിക്കുകയും കൊല്ലുകയും ജയിലിലാക്കുകയും ചെയ്യുന്ന ക്രൂരന്മാരുടെ പാർട്ടിയാണ് കേരളത്തിലെ സി.പി.എം എന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ബി.ജെ.പി നിരവധി സ്ഥലങ്ങളിൽ രണ്ടാംസ്ഥാനത്ത്...

പത്മജ ബിജെപിയിൽ എത്തിയത് സ്വന്തം ആഗ്രഹപ്രകാരം; ഇഷ്ടം ദേശീയ നേതൃത്വം അംഗീകരിച്ചു; സുരേഷ് ഗോപി

കേരളത്തിലെ ജനങ്ങൾ കിറ്റിന് അടിമകളായി; മോചനം വേണമെന്ന് സുരേഷ് ഗോപി

തൃശൂർ: കേരളത്തിലെ ജനങ്ങൾ കിറ്റിന് അടിമകളാണെന്ന് തൃശൂരിലെ എൻഡിഎ സ്ഥാനാർത്ഥി സുരേഷ് ഗോപി. ജനങ്ങൾ കിറ്റിന് അടിമകളായി കഴിഞ്ഞു. അതിൽ നിന്നും മോചനം വേണമെന്നും സുരേഷ് ഗോപി...

പെരുമാറ്റചട്ടം ലംഘിച്ചെന്ന പരാതി; തോമസ് ഐസക്കിനോട് വിശദീകരണം തേടി ജില്ലാ കളക്ടർ

പെരുമാറ്റചട്ടം ലംഘിച്ചെന്ന പരാതി; തോമസ് ഐസക്കിനോട് വിശദീകരണം തേടി ജില്ലാ കളക്ടർ

പത്തനംതിട്ട: പെരുമാറ്റചട്ടം ലംഘിച്ചെന്ന പരാതിയിൽ പത്തനംതിട്ടയിലെ എൽഡിഎഫ് സ്ഥാനാർത്ഥി ടിഎം തോമസ് ഐസക്കിനോട് വിശദീകരണം തേടി ജില്ലാ കളക്ടർ എസ് പ്രേംകൃഷ്ണൻ. യുഡിഎഫ് നൽകിയ പരാതിയിലാണ് നടപടി....

Latest News