Keralam

ഭാര്യ ഉപേക്ഷിച്ചു പോയതിൽ മനംനൊന്ത് ഭർത്താവ് ജീവനൊടുക്കി ; അഞ്ചും മൂന്നും വയസ്സുള്ള കുട്ടികളെ ഏറ്റെടുക്കില്ലെന്ന് അമ്മ

ഭാര്യ ഉപേക്ഷിച്ചു പോയതിൽ മനംനൊന്ത് ഭർത്താവ് ജീവനൊടുക്കി ; അഞ്ചും മൂന്നും വയസ്സുള്ള കുട്ടികളെ ഏറ്റെടുക്കില്ലെന്ന് അമ്മ

കൊല്ലം : ഭാര്യ ഉപേക്ഷിച്ചു പോയതിനെ തുടർന്നുള്ള മനോവിഷമത്തിൽ യുവാവ് ജീവനൊടുക്കി. കൊല്ലം ചവറയിലാണ് സംഭവം നടന്നത്. പുതുക്കാട് ആർ ആർ നിവാസിൽ രാജേഷ് എന്ന 43...

രോഗിയുമായി പോയ ആംബുലൻസ് മറിഞ്ഞു; മൂന്ന് പേർക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം

രോഗിയുമായി പോയ ആംബുലൻസ് മറിഞ്ഞു; മൂന്ന് പേർക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം

ഇടുക്കി: രോഗിയുമായി പോയ ആംബുലൻസ് മറിഞ്ഞ് അപകടം. മൂന്ന് പേർക്ക് പരിക്കേറ്റു. ഒരാളുടെ നില ഗുരുതരമാണ്. അറക്കുളം കരിപ്പിലങ്ങാട് ആണ് സംഭവം. രോഗിയുമായി പോകുന്നതിനിടെ റോഡിൽ നിന്നും...

വാർത്ത നൽകുന്നതിന് മുൻപ് സത്യം പരിശോധിക്കാം; പ്രചാരണഗാനം മാറിയതിൽ തെറ്റായ വാർത്ത പ്രചരിപ്പിച്ച മാദ്ധ്യമങ്ങളെ വിമർശിച്ച് പ്രകാശ് ജാവ്‌ദേക്കർ

ബിജെപി ഉയർത്തിക്കാട്ടുന്നത് വികസനം; ഈ തിരഞ്ഞെടുപ്പോടെ കേരള രാഷ്ട്രീയം മാറും; പ്രകാശ് ജാവ്‌ദേക്കർ

തിരുവനന്തപുരം: ഇത്തവണത്തെ ലോക്‌സഭാ തിരഞ്ഞെടുപ്പോടെ കേരള രാഷ്ട്രീയത്തിൽ വലിയ മാറ്റം ഉണ്ടാകുമെന്ന് മുൻ കേന്ദ്രമന്ത്രിയും പ്രഭാരിയുമായ പ്രകാശ് ജാവ്‌ദേക്കർ. എല്ലാ ക്ഷേമ പദ്ധതികളുടെയും ആനുകൂല്യം മോദി സർക്കാർ...

ഒരാൾ കൈ കാണിച്ചാൽ പോലും ബസ് നിർത്തണം ; കാൽനടയാത്രക്കാരെ കരുതലോടെ കാണണം ; കെഎസ്ആർടിസി ജീവനക്കാർക്ക് ഉപദേശങ്ങളുമായി മന്ത്രി ഗണേഷ്കുമാർ

തിരുവനന്തപുരം : കെഎസ്ആർടിസി ജീവനക്കാർക്ക് തുറന്ന കത്തുമായി ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാർ. ഒരാൾ കൈ കാണിച്ചാൽ പോലും ബസ് നിർത്തണമെന്ന് മന്ത്രി ആവശ്യപ്പെട്ടു. റോഡിലൂടെ...

അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയരാൻ കൊല്ലം റെയിൽവേ സ്റ്റേഷൻ; നടപ്പിലാക്കുന്നത് വമ്പൻ പദ്ധതി; നിലവിലെ കെട്ടിടങ്ങൾ പൊളിച്ച് നീക്കും; പുതിയത് നിർമ്മിക്കും

ഭാര്യയെ ശല്യം ചെയ്തു ; ബന്ധുവായ യുവാവിനെ പട്ടാപ്പകൽ പെട്രോൾ ഒഴിച്ചു കത്തിച്ച് കൊലപ്പെടുത്തി ഭർത്താവ്

കൊല്ലം : ബന്ധുവായ 23 വയസ്സുകാരനെ യുവാവ് പട്ടാപ്പകൽ പെട്രോൾ ഒഴിച്ച് കത്തിച്ചു കൊലപ്പെടുത്തി. കൊല്ലം ചടയമംഗലത്താണ് സംഭവം. കുന്നുംപുറം സ്വദേശിയായ കലേഷ് ആണ് മരണപ്പെട്ടത്. ചടയമംഗലം...

പത്മജയെ ഇപി എൽഡിഎഫിലേക്ക് ക്ഷണിച്ചത് തന്റെ ഫോണിലൂടെ; ഇക്കാര്യം നിഷേധിക്കാൻ ഇപിയ്ക്കാവില്ലെന്ന് ദല്ലാൾ നന്ദകുമാർ

പത്മജയെ ഇപി എൽഡിഎഫിലേക്ക് ക്ഷണിച്ചത് തന്റെ ഫോണിലൂടെ; ഇക്കാര്യം നിഷേധിക്കാൻ ഇപിയ്ക്കാവില്ലെന്ന് ദല്ലാൾ നന്ദകുമാർ

തിരുവനന്തപുരം: പത്മജ വേണുഗോപാലിനെ എൽഡിഎഫിലേക്ക് ക്ഷണിച്ചിട്ടിലെന്ന ഇപി ജയരാജന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ദല്ലാൾ നന്ദകുമാർ. പത്മജയെ ഇപി ജയരാജൻ എൽഡിഎഫിലേക്ക് ക്ഷണിച്ചത് തന്റെ ഫോണിൽ നിന്നാണ്. ഇക്കാര്യം...

വിവാഹ നിശ്ചയ ദിനത്തിൽ യുവാവ് തൂങ്ങി മരിച്ചു

വിവാഹ നിശ്ചയ ദിനത്തിൽ യുവാവ് തൂങ്ങി മരിച്ചു

മലപ്പുറം: എടപ്പാളിൽ വിവാഹ നിശ്ചയ ദിനത്തിൽ യുവാവ് ജീവനൊടുക്കി. വട്ടംകുളം സ്വദേശി അനീഷ് ആണ് മരിച്ചത്. ഇന്നായിരുന്നു അനീഷിന്റെ വിവാഹ നിശ്ചയം. രാവിലെയോടെയായിരുന്നു അനീഷിനെ മരിച്ച നിലയിൽ...

ഇന്ധനത്തിന് അധിക സെസ് ഏർപ്പെടുത്തിയത് രാജ്യത്തിന് വേണ്ടി; അധിക പണം പോകുക അവശത അനുഭവിക്കുന്നവർക്കായുള്ള സർക്കാർ ഫണ്ടിലേക്ക്; ന്യായീകരണവുമായി ഇ.പി ജയരാജൻ

രാജീവ് ചന്ദ്രശേഖറുമായി ബന്ധമുണ്ടെന്ന് തെളിയിച്ചാൽ എല്ലാം എഴുതി തരാം ; വി ഡി സതീശന്റെ ആരോപണത്തിനെതിരെ വെല്ലുവിളിയുമായി ഇ പി ജയരാജൻ

തിരുവനന്തപുരം : എൻഡിഎ സ്ഥാനാർഥി രാജീവ് ചന്ദ്രശേഖറുമായി എൽഡിഎഫ് കൺവീനർ ഇ പി ജയരാജന് ബിസിനസ് ബന്ധമുണ്ടെന്ന് ആരോപണമുന്നയിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. വി...

ഓംലെറ്റ് ലഭിക്കാൻ താമസിക്കുമെന്ന് പറഞ്ഞു; ദോശക്കട അടിച്ചു തകർത്ത് മദ്യപസംഘം

ഓംലെറ്റ് ലഭിക്കാൻ താമസിക്കുമെന്ന് പറഞ്ഞു; ദോശക്കട അടിച്ചു തകർത്ത് മദ്യപസംഘം

കൊല്ലം: കരുനാഗപ്പള്ളിയിൽ ദോശക്കട അടിച്ച് തകർത്തു. സംഭവത്തിൽ അക്രമികളിൽ ഒരാളെ പോലീസ് അറസ്റ്റ് ചെയ്തു. ഇന്നലെ അർദ്ധരാത്രിയോടെയായിരുന്നു സംഭവം. ഓർഡർ ചെയ്ത് ഓംലൈറ്റ് ലഭിക്കാൻ താമസിക്കുമെന്ന് കടയിലെ...

14.90 കോടിയുടെ കൊക്കെയ്ന്‍ ; ഹെയര്‍ കണ്ടീഷണറിന്റെയും ബോഡി വാഷിന്റെയും ബോട്ടിലുകളില്‍; ;മുംബൈ വിമാനത്താവളത്തില്‍ കെനിയന്‍ യുവതി പിടിയില്‍

ടെലിഗ്രാം വഴി നഗ്ന വീഡിയോ കോൾ; യുവാവിനെ ഭീഷണിപ്പെടുത്തി അഞ്ച് ലക്ഷം തട്ടിയ 28കാരി പിടിയിൽ

വയനാട്: ടെലിഗ്രാം വഴി നഗ്‌ന വീഡിയോ കോൾ നടത്തിയശേഷം ഭീഷണിപ്പെടുത്തി യുവാവിൽ നിന്നും അഞ്ച് ലക്ഷം തട്ടിയ 28കാരി പിടിയിൽ. സുൽത്താൻ ബത്തേരി സ്വദേശിയായ യുവാവാണ് തട്ടിപ്പിനിരയായത്....

ആലുവയിൽ ഇന്നോവ കാറിലെത്തിയ സംഘം യുവാവിനെ തട്ടിക്കൊണ്ട് പോയി; ഊർജ്ജിത അന്വേഷണവുമായി പോലീസ്

ആലുവയിൽ ഇന്നോവ കാറിലെത്തിയ സംഘം യുവാവിനെ തട്ടിക്കൊണ്ട് പോയി; ഊർജ്ജിത അന്വേഷണവുമായി പോലീസ്

എറണാകുളം: ആലുവ നഗരമദ്ധ്യത്തിൽ നിന്നും യുവാവിനെ കാറിലെത്തിയ സംഘം തട്ടിക്കൊണ്ട് പോയി. കെഎസ്ആർസി ബസ് സ്റ്റാൻഡിനും റെയിൽവേ സ്റ്റേഷനും ഇടയിലായിരുന്നു സംഭവം. പോലീസ് ഊർജ്ജിത അന്വേഷണം ആരംഭിച്ചു....

നെച്ചാട് അനു കൊലക്കേസ്; പ്രതിയുടെ പേര് മുജീബ്; ഇയാൾക്കെതിരെ ബലാത്സംഗം ഉൾപ്പെടെ 55 കേസുകൾ

നെച്ചാട് അനു കൊലക്കേസ്; പ്രതിയുടെ പേര് മുജീബ്; ഇയാൾക്കെതിരെ ബലാത്സംഗം ഉൾപ്പെടെ 55 കേസുകൾ

കോഴിക്കോട്: നെച്ചാട് സ്വദേശിനി അനുവിനെ കൊലപ്പെടുത്തിയ സംഭവത്തിൽ പ്രതിയുടെ പേര് വിവരങ്ങൾ പുറത്തുവിട്ട് പോലീസ്. മലപ്പുറം കൊണ്ടോട്ടി സ്വദേശി മുജീബ് റഹ്‌മാൻ ആണ് അറസ്റ്റിലായത് എന്ന് പോലീസ്...

സംസ്ഥാനത്ത് വീണ്ടും താപനില ഉയരുന്നു; എട്ട് ജില്ലകളില്‍ ജാഗ്രതാ നിര്‍ദ്ദേശം

സംസ്ഥാനത്ത് കൊടുംചൂട്; പത്ത് ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രതാ നിർദേശം

തിരുവനന്തപുരം: സംസ്ഥാനത്ത് ചൂട് കനക്കുന്നു. പത്ത് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. മലപ്പുറം, വയനാട്, കാസർകോട്, ഇടുക്കി ഒഴികെയുള്ള ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ബുധനാഴ്ച്ച വരെ...

സംസ്‌കാരവിഹീനമായ, വൃത്തികെട്ട പ്രവൃത്തി; നടുക്കം തോന്നുന്നു; ജാസി ഗിഫ്റ്റിനെ അപമാനിച്ച സംഭവത്തിൽ വിമർശനവുമായി ജി വേണുഗോപാൽ

സംസ്‌കാരവിഹീനമായ, വൃത്തികെട്ട പ്രവൃത്തി; നടുക്കം തോന്നുന്നു; ജാസി ഗിഫ്റ്റിനെ അപമാനിച്ച സംഭവത്തിൽ വിമർശനവുമായി ജി വേണുഗോപാൽ

എറണാകുളം: കോലഞ്ചേരി കോളേജിൽ പാടുന്നതിനിടെ മൈക്ക് പിടിച്ചു വാങ്ങി കോളേജ് പ്രിൻസിപ്പാൾ ജാസി ഗിഫ്റ്റിനെ അപമാനിച്ച സംഭവത്തിൽ പ്രതികരണവുമായി ഗായകൻ ജി വേണുഗോപാൽ. ഒരു പാട്ടുകാരൻ, കലാകാരൻ...

വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ നടി അരുന്ധതി നായർ വെന്റിലേറ്ററിൽ; സഹായം അഭ്യർത്ഥിച്ച് ഗോപിക അനിൽ

വാഹനാപകടത്തിൽ ഗുരുതര പരിക്കേറ്റ നടി അരുന്ധതി നായർ വെന്റിലേറ്ററിൽ; സഹായം അഭ്യർത്ഥിച്ച് ഗോപിക അനിൽ

തിരുവനന്തപുരം: സിനിമാ താരം അരുന്ധതി നായർക്ക് വാഹനാപകടത്തിൽ ഗുരുതര പരിക്ക്. ആശുപത്രിയിൽ പ്രവേശിപ്പിച്ച താരം ഇപ്പോൾ വെന്റിലേറ്ററിലാണ്. സ്‌കൂട്ടറിൽ പോകുന്നതിനിടെ കോവളത്ത് വച്ചായിരുന്നു അപകടമുണ്ടായത്. സീരിയൽ താരം...

മൂന്നാറിൽ വീണ്ടും പടയപ്പ; കട തകർത്ത് സാധനങ്ങൾ ഭക്ഷിച്ചു

മൂന്നാറിൽ വീണ്ടും പടയപ്പ; കട തകർത്ത് സാധനങ്ങൾ ഭക്ഷിച്ചു

ഇടുക്കി: മൂന്നാറിലെ ജനവാസ മേഖലയിൽ വീണ്ടും പടയപ്പയിറങ്ങി. കട തകർത്ത് ഭക്ഷണ സാധനങ്ങൾ കഴിച്ചു. രാവിലെ ആറരയോടെയായിരുന്നു സംഭവം. മാട്ടുപ്പെട്ടി ഇക്കോ പോയിന്റ് പരിസരത്താണ് ആനയെത്തിയത്. രാവിലെ...

കണ്ണൂരിൽ പട്ടാപ്പകൽ വീട്ടുമുറ്റത്ത് കടുവ; ദൃശ്യങ്ങൾ പുറത്ത്; പ്രദേശത്ത് നിരോധനാജ്ഞ

കണ്ണൂരിൽ പട്ടാപ്പകൽ വീട്ടുമുറ്റത്ത് കടുവ; ദൃശ്യങ്ങൾ പുറത്ത്; പ്രദേശത്ത് നിരോധനാജ്ഞ

കണ്ണൂർ: കേളകം, അടയ്ക്കാതോട് മേഖലയിൽ കടുവയിറങ്ങി. പ്രദേശത്ത് ജില്ലാ ഭരണകൂടം നിരോധനാജ്ഞ പ്രഖ്യാപിച്ചു. അടയ്ക്കാത്തോടിലെ ചിറക്കുഴിയിൽ ബാബുവിന്റെ വീടിനോട് ചേർന്ന് കടുവ നടന്നു പോകുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ...

തോട്ടിലെ വെള്ളത്തിൽ തല ചവിട്ടി താഴ്ത്തി; മരണം ഉറപ്പാക്കിയ ശേഷം ആഭരണങ്ങളുമായി കടന്നു; അനുവിനെ കൊന്നത് തന്നെ ; മലപ്പുറം സ്വദേശി അറസ്റ്റിൽ

തോട്ടിലെ വെള്ളത്തിൽ തല ചവിട്ടി താഴ്ത്തി; മരണം ഉറപ്പാക്കിയ ശേഷം ആഭരണങ്ങളുമായി കടന്നു; അനുവിനെ കൊന്നത് തന്നെ ; മലപ്പുറം സ്വദേശി അറസ്റ്റിൽ

കോഴിക്കോട്: നെച്ചാട് സ്വദേശിനി അനുവിനെ തോട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം. മലപ്പുറം സ്വദേശിയെ സംഭവവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്തു. മോഷണ ശ്രമത്തിനിടെ യുവതിയെ...

വെള്ളിയാഴ്ച പറ്റില്ല ; വോട്ടെടുപ്പ് ദിവസം മാറ്റണം എന്ന ആവശ്യം ശക്തമാക്കി  മുസ്‌ലിം ലീഗ് അടക്കമുള്ള മത സംഘടനകൾ

വെള്ളിയാഴ്ച പറ്റില്ല ; വോട്ടെടുപ്പ് ദിവസം മാറ്റണം എന്ന ആവശ്യം ശക്തമാക്കി മുസ്‌ലിം ലീഗ് അടക്കമുള്ള മത സംഘടനകൾ

തിരുവനന്തപുരം: ലീഗിനും സമസ്തയ്ക്കും പുറമെ വെള്ളിയാഴ്ച വോട്ടെടുപ്പ് മാറ്റി വയ്ക്കണമെന്ന ആവശ്യവുമായി മറ്റ് മുസ്‌ലിം സംഘടനകളും രംഗത്ത്. ജുമുഅ ദിവസം വോട്ടെടുപ്പ് നടത്തുന്നത് . കേന്ദ്ര തെരഞ്ഞെടുപ്പ്...

സാമ്പത്തിക പ്രതിസന്ധി; കോഴിക്കോട് മെഡിക്കൽ കോളേജിൽ ഡയാലിസിസ് പ്രതിസന്ധിയിൽ ; തിരിഞ്ഞു നോക്കാതെ  ആരോഗ്യ വകുപ്പ്

സാമ്പത്തിക പ്രതിസന്ധി; കോഴിക്കോട് മെഡിക്കൽ കോളേജിൽ ഡയാലിസിസ് പ്രതിസന്ധിയിൽ ; തിരിഞ്ഞു നോക്കാതെ ആരോഗ്യ വകുപ്പ്

കോഴിക്കോട്: കടുത്ത സാമ്പത്തിക പ്രതിസന്ധിയെ തുടർന്ന് പ്രവർത്തനങ്ങൾ താളം തെറ്റിയ കോഴിക്കോട് മെഡിക്കൽ കോളേജിനെ തിരിഞ്ഞു നോക്കാതെ സംസ്ഥാന ആരോഗ്യ വകുപ്പ്. ഡയാലിസിസിനെത്തുന്ന രോഗികൾക്ക് വരെ ആശുപത്രിക്കുള്ളിൽ...

Latest News