Keralam

അഭിമാനമായി വീണ്ടും അമൽ; ബോഡി ബിൽഡിങ് ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ

അഭിമാനമായി വീണ്ടും അമൽ; ബോഡി ബിൽഡിങ് ഏഷ്യൻ ചാമ്പ്യൻഷിപ്പിൽ വെങ്കല മെഡൽ

കാഠ്മണ്ഡു: ബോഡി ബിൽഡിങ്ങ് അന്താരാഷ്ട്ര മത്സരത്തിൽ രാജ്യത്തിന് അഭിമാനമായി വീണ്ടും ആലപ്പുഴ ചുങ്കം സ്വദേശി അമൽ എ.കെ. നേപ്പാളിൽ നടന്ന ഏഷ്യൻ ബോഡി ബിൽഡിങ് ചാമ്പ്യൻഷിപ്പിൽ അത്‌ലറ്റിക്...

ദേശവിരുദ്ധ പ്രവര്‍ത്തനം ; നാല് പോപ്പുലര്‍ ഫ്രണ്ട് ഭീകരര്‍ക്കെതിരെ എന്‍ഐഎ അനുബന്ധ കുറ്റപത്രം സമര്‍പ്പിച്ചു.

കേരളത്തിൽ ഭീകരാക്രമണം നടത്താൻ പദ്ധതിയിട്ട കേസ്; ഐഎസ് ഭീകരനെ അറസ്റ്റ് ചെയ്ത് എൻഐഎ; സയ്യിദ് നബീൽ അഹമ്മദിന് പിടി വീണത് നേപ്പാളിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ

ചെന്നൈ: കേരളത്തിൽ ഭീകരാക്രമണം നടത്താൻ ആസൂത്രണം ചെയ്ത കേസുമായി ബന്ധപ്പെട്ട് ഇസ്ലാമിക് സ്റ്റേറ്റ് ഭീകരനെ അറസ്റ്റ് ചെയ്ത് എൻഐഎ. തൃശ്ശൂർ കേന്ദ്രീകരിച്ച് പ്രവർത്തിച്ചുവരികയായിരുന്ന സയ്യിദ് നബീൽ അഹമ്മദാണ്...

പി ജയരാജന്റെ സുരക്ഷ വർദ്ധിപ്പിച്ചു

ഉദയനിധി പറഞ്ഞതിൽ എന്താണ് തെറ്റ്? ; സനാതനികൾ പലരെയും കൊന്ന് കുഴിച്ച് മൂടിയിട്ടുണ്ട്; പി ജയരാജൻ

തിരുവനന്തപുരം: സനാതന ധർമത്തിനെതിരായ വിദ്വേഷ പരാമർശത്തിൽ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്റെ മകനും മന്ത്രിയുമായ ഉദയനിധി സ്റ്റാലിനെ പിന്തുണച്ച് സിപിഎം സംസ്ഥാന കമ്മിറ്റിയംഗം പി ജയരാജൻ....

ഗുരുതര അച്ചടക്ക ലംഘനം; കോഴിക്കോട്ടെ പ്രമുഖ സിപിഎം നേതാവിനെതിരെ നടപടിയ്ക്ക് ശുപാർശ;സസ്‌പെൻഡ് ചെയ്‌തേക്കും

പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിലെ ഭൂരിപക്ഷത്തിന്റെ പേരില്‍ തര്‍ക്കം; ഒരാള്‍ക്ക് വെട്ടേറ്റു; സിപിഎം നേതാവ് കസ്റ്റഡിയില്‍

കോട്ടയം: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പിന്റെ പേരിലുണ്ടായ തര്‍ക്കം ആക്രമണത്തില്‍ കലാശിച്ചു. സംഭവത്തില്‍ ഒരാള്‍ക്ക് വെട്ടേറ്റു. കാലടി പൊതിയക്കര സ്വദേശി കുന്നേക്കാടന്‍ ജോണ്‍സണാണ് വെട്ടേറ്റത്. സിപിഎം നേതാവ് കുന്നേക്കാടന്‍ ദേവസിയാണ്...

ശ്രീകൃഷ്ണൻ ധർമ്മ കാരുണ്യത്തിന്റെയും സഹാനുഭൂതിയുടെയും പ്രതീകം; ഈ ദിനം സ്‌നഹത്തിന്റെയും സന്തോഷത്തിന്റെയും പ്രകാശം പരക്കാനുള്ള സന്ദേശം ഉറപ്പിക്കുന്നതാകട്ടെ; ശ്രീകൃഷ്ണ ജയന്തി ആശംസിച്ച് മുഖ്യമന്ത്രി

ശ്രീകൃഷ്ണൻ ധർമ്മ കാരുണ്യത്തിന്റെയും സഹാനുഭൂതിയുടെയും പ്രതീകം; ഈ ദിനം സ്‌നഹത്തിന്റെയും സന്തോഷത്തിന്റെയും പ്രകാശം പരക്കാനുള്ള സന്ദേശം ഉറപ്പിക്കുന്നതാകട്ടെ; ശ്രീകൃഷ്ണ ജയന്തി ആശംസിച്ച് മുഖ്യമന്ത്രി

തിരുവനന്തപുരം: എല്ലാവർക്കും ശ്രീകൃഷ്ണ ജയന്തി ആശംസകൾ നേർന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്‌നേഹത്തിന്റെയും സന്തോഷത്തിന്റെയും പ്രകാശം പരക്കാനുള്ള സന്ദേശം ഉറപ്പിക്കുന്നതാകട്ടെ ഈ ശ്രീകൃഷ്ണ ജയന്തിയെന്ന് അദ്ദേഹം പറഞ്ഞു....

നഖത്തിലെ വരയും നിറവും നോക്കി വരെ അസുഖം കണ്ടെത്താം; അവഗണിക്കരുത് ഈ സൂചനകളെ

നഖത്തിലെ വരയും നിറവും നോക്കി വരെ അസുഖം കണ്ടെത്താം; അവഗണിക്കരുത് ഈ സൂചനകളെ

നമ്മുടെ ശരീരം ഏതെങ്കിലും രോഗം പിടിപെടുമ്പോൾ തന്നെ ലക്ഷണങ്ങളും സൂചനകളും നൽകി തുടങ്ങും. നമ്മുടെ നഖം പോലും പല രോഗങ്ങളുടെയും സൂചനകൾ നൽകും. എന്നാൽ ഇത് പൂർണമായി...

പുതുപ്പളളിയില്‍ ജെയ്ക്കിന്റെ പരാജയം സമ്മതിച്ച് സിപിഎം സെക്രട്ടറി; ഫലപ്രഖ്യാപനത്തിന് മുന്‍പേ പാര്‍ട്ടി സെക്രട്ടറിയുടെ പ്രതികരണത്തില്‍ അണികളും ആശയക്കുഴപ്പത്തില്‍; ബിജെപിയെ പഴിചാരി രക്ഷപെടാനും എംവി ഗോവിന്ദന്റെ നീക്കം

കോട്ടയം : പരാജയപ്പെടുന്ന തിരഞ്ഞെടുപ്പുകളില്‍ ബിജെപിയെ പഴിചാരി രക്ഷപെടുകയെന്നത് സിപിഎമ്മിന്റെ പതിവുശൈലിയാണ്. അണികളെ ആശയക്കുഴപ്പത്തിലാക്കാനും പാര്‍ട്ടിയുടെ വീഴ്ചകളും ഭരണവിരുദ്ധ വികാരവും മറച്ചുപിടിക്കാനുമാണ് ശ്രമം. ഇതേ തന്ത്രമാണ് പുതുപ്പളളിയിലും...

അപ്പൂപ്പന്റെ മോനായിട്ടും അച്ഛന്റെ മോനായിട്ടും വന്നതാണ്; ജനപ്രതിനിധികൾ വിഡ്ഢിത്തരം പറയാതിരിക്കുന്നതാണ് നല്ലത്; ഉദയനിധിക്കെതിരെ ഗണേഷ് കുമാർ

അപ്പൂപ്പന്റെ മോനായിട്ടും അച്ഛന്റെ മോനായിട്ടും വന്നതാണ്; ജനപ്രതിനിധികൾ വിഡ്ഢിത്തരം പറയാതിരിക്കുന്നതാണ് നല്ലത്; ഉദയനിധിക്കെതിരെ ഗണേഷ് കുമാർ

തിരുവനന്തപുരം: സനാതനധർമ്മത്തിനെതിരെ വിദ്വേഷ പ്രസ്താവന നടത്തിയ തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിനെതിരെ കെബി ഗണേഷ് കുമാർ എംഎൽഎ. ഉദയനിധി സ്റ്റാലിന്റെ പരാമർശത്തോട് യോജിക്കാൻ കഴിയില്ലെന്ന് പറഞ്ഞ ഗണേഷ്...

‘ജനങ്ങളുടെ ജീവൻ പണയം വെച്ചല്ല പാർട്ടി സമ്മേളനം നടത്തേണ്ടത്, രാഷ്ട്രീയ പാർട്ടിയായാൽ എന്തുമാകാമെന്നാണോ‘; സിപിഎമ്മിനെതിരെ ഹൈക്കോടതി

സഖാക്കൾ അരിവാങ്ങിക്കാൻ എടുത്തുവച്ച പണമെടുത്തുണ്ടാക്കിയ ഓഫീസാണ്, അടച്ചുപൂട്ടിക്കാൻ ഒരു ശക്തിയേയും അനുവദിക്കില്ല; കോടതിയെ പരോക്ഷമായി വെല്ലുവിളിച്ച് സിപിഎം

ഇടുക്കി: പാർട്ടി ഓഫീസ് അടച്ചുപൂട്ടിക്കാൻ ഒരു ശക്തിയേയും അനുവദിക്കില്ലെന്ന് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി. വർഗീസ്. ശാന്തൻപാറയിലെ സിപിഎം ഏരിയ കമ്മറ്റിയുടെ അനധികൃത നിർമ്മാണം ഹൈക്കോടതി...

പാര്‍ക്ക് തുറക്കാന്‍ അനുവദിക്കണമെന്ന് സര്‍ക്കാരിനോട് പിവി അന്‍വറിന്റെ ആവശ്യം; തുറന്നോളാന്‍ സര്‍ക്കാരിന്റെ മറുപടിയും

സ്വന്തം പാർക്കിന് അനുമതി മേടിച്ചെടുത്തു; തൊട്ടടുത്ത് നിർമ്മാണത്തിലിരിക്കുന്ന മറ്റൊരു പാർക്കിനെതിരെ പരാതിയുമായി പി.വി.അൻവർ; പരിസ്ഥിതിലോല മേഖലയാണെന്ന് ആരോപണം

കക്കാടാംപൊയിലിലെ സ്വന്തം പാർക്കിന് അനുമതി കിട്ടിയതിന് പിന്നാലെ നിർമ്മാണത്തിലിരിക്കുന്ന മറ്റൊരു പാർക്കിനെതിരെ പരാതിയുമായി പി.വി.അൻവർ എംഎൽഎ. മലയോരമേഖലയിൽ നിർമ്മാണത്തിലിരിക്കുന്ന ഈ പാർക്കിന് മതിയായ അനുമതി ഇല്ലെന്നാണ് പി.വി.അൻവറിന്റെ...

ഫേസ്ബുക്കിലൂടെ മകന്റെ മരണവാർത്ത അറിഞ്ഞു; മനംനൊന്ത് കിണറ്റിൽചാടി ആത്മഹത്യ ചെയ്ത് അമ്മ

ഫേസ്ബുക്കിലൂടെ മകന്റെ മരണവാർത്ത അറിഞ്ഞു; മനംനൊന്ത് കിണറ്റിൽചാടി ആത്മഹത്യ ചെയ്ത് അമ്മ

തിരുവനന്തപുരം: മകന്റെ മരണവാർത്ത അറിഞ്ഞ് മാതാവ് ജീവനൊടുക്കി.നെടുമങ്ങാട് വെള്ളൂർക്കോണം സ്വദേശിയും അദ്ധ്യാപികയുമായ ഷീജയാണ് മരിച്ചത്. വയനാട് പൂക്കോട് വെറ്ററിനറി സർവകലാശാല ക്യാംപസിലുണ്ടായ വാഹനാപകടത്തിൽ മരിച്ച വിദ്യാർത്ഥി സജിൻ...

വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്ക് എസ്എഫ്‌ഐ ; അതൃപ്തി പ്രകടിപ്പിച്ച് സിപിഎം നേതൃത്വം; നിരീക്ഷിക്കാൻ ജില്ലാ ഘടകങ്ങൾക്ക് നിർദ്ദേശം

ഓണാഘോഷത്തിനിടെ എസ്എഫ്‌ഐ നേതാക്കളുടെ മർദ്ദനം; സിപിഎം നേതാവിന്റെ മകന്റെ തുടർപഠനത്തിൽ ആശങ്ക

തിരുവനന്തപുരം:സംസ്‌കൃത കോളേജിൽ വെച്ച് എസ്.എഫ്.ഐ. നേതാക്കളുടെ മർദനമേറ്റ, സി.പി.എം. നേതാവിന്റെ മകന്റെ തുടർപഠനത്തെ ക്കുറിച്ച് ആശങ്ക ഒഴിയുന്നില്ല. പെരുങ്കടവിള പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ്.ബിന്ദുവിന്റെ മകൻ ആദർശിനാണ്...

എസ്പിജി ഡയറക്ടർ അരുൺ കുമാർ സിൻഹ അന്തരിച്ചു

എസ്പിജി ഡയറക്ടർ അരുൺ കുമാർ സിൻഹ അന്തരിച്ചു

ന്യൂഡൽഹി: സ്‌പെഷ്യൽ പ്രൊട്ടക്ഷൻ ഗ്രൂപ്പ് ഡയറക്ടർ അരുൺ കുമാർ സിൻഹ അന്തരിച്ചു. ഇന്ന് പുലർച്ചെ ഡൽഹിയിലായിരുന്നു അന്ത്യം. കുറച്ചുകാലമായി അസുഖബാധിതനായി ചികിത്സയിലായിരുന്നു. പ്രധാനമന്ത്രിയുടെ സുരക്ഷാ വിഭാഗത്തിന്റെ ചുമതല...

നഴ്‌സിങ് വിദ്യാർത്ഥിനിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത് പ്രണയാഭ്യർത്ഥന നിരസിച്ചതിനാൽ; യുവാവ് തൂങ്ങിമരിച്ച നിലയിൽ

നഴ്‌സിങ് വിദ്യാർത്ഥിനിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചത് പ്രണയാഭ്യർത്ഥന നിരസിച്ചതിനാൽ; യുവാവ് തൂങ്ങിമരിച്ച നിലയിൽ

കൊച്ചി: പെരുമ്പാവൂരിൽ പട്ടാപ്പകൽ വീട്ടിൽ അതിക്രമിച്ചു കയറി നഴ്‌സിങ് വിദ്യാർത്ഥിനിയെ കൊല്ലാൻ ശ്രമിച്ച യുവാവ് മരിച്ച നിലയിൽ. പെരുമ്പാവൂർ ഇരിങ്ങോൾ മുക്കണഞ്ചേരി എം.എം.വർഗീസിന്റെയും ഷീബയുടെയും മകൻ ബേസിൽ...

ഇന്ന് വിശേഷ ദിവസമല്ലേ കണ്ണനുള്ള സമ്മാനമാണിത്; പതിവുതെറ്റിക്കാതെ ഗുരുവായൂരിൽ ജസ്‌നയെത്തി

ഇന്ന് വിശേഷ ദിവസമല്ലേ കണ്ണനുള്ള സമ്മാനമാണിത്; പതിവുതെറ്റിക്കാതെ ഗുരുവായൂരിൽ ജസ്‌നയെത്തി

തൃശൂർ: പതിവ് തെറ്റിക്കാതെ ജസ്‌ന ഉണ്ണിക്കണ്ണന്റെ ചിത്രവുമായി ഗുരുവായൂർ ക്ഷേത്രത്തിലെത്തി. ഉണ്ണിക്കണ്ണന്റെ പിറന്നാൾ ദിനമായ അഷ്ടമി രോഹിണി ദിനത്തിലാണ് ജെസ്ന കൃഷ്ണന്റെ ചിത്രവുമായെത്തിയത്. കോഴിക്കോട് കൊയിലാണ്ടി സ്വദേശിനിയാണ്...

മൂന്ന് ചക്രവാതചുഴികൾ ഒന്നിച്ച്; മഴ മുന്നറിയിപ്പിൽ മാറ്റം; വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

ന്യൂനമർദ്ദം വടക്കുദിശയിലേക്ക്; സംസ്ഥാനത്ത് ഇന്ന് 5 ജില്ലകളിൽ മഴമുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ തുടരും. ഇന്ന് അഞ്ച് ജില്ലകളിൽ ഒറ്റപ്പെട്ട ശക്തമായ മഴയുണ്ടാവുമെന്ന് കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഇതേ തുടർന്ന് പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി ,എറണാകുളം...

അച്ചു ഉമ്മനെതിരെ സൈബർ അധിക്ഷേപം; ഇടതുസംഘടനാ പ്രവർത്തകൻ നന്ദകുമാർ കൊളത്താപ്പിള്ളിയെ ഇന്ന് ചോദ്യം ചെയ്യും

അച്ചു ഉമ്മനെതിരെ സൈബർ അധിക്ഷേപം; ഇടതുസംഘടനാ പ്രവർത്തകൻ നന്ദകുമാർ കൊളത്താപ്പിള്ളിയെ ഇന്ന് ചോദ്യം ചെയ്യും

തിരുവനന്തപുരം: ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മനെതിരെ സൈബർ അധിക്ഷേപം നടത്തിയ കേസിലെ പ്രതി സെക്രട്ടേറിയറ്റിലെ മുൻ അഡീഷണൽ സെക്രട്ടറി നന്ദകുമാർ കൊളത്താപ്പിള്ളിയെ ഇന്ന് പോലീസ് ചോദ്യം...

ചരിത്ര പ്രസിദ്ധമായ ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യ ഇന്ന്; ഒരു ലക്ഷത്തിലധികം പേർ പങ്കെടുക്കും

ചരിത്ര പ്രസിദ്ധമായ ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യ ഇന്ന്; ഒരു ലക്ഷത്തിലധികം പേർ പങ്കെടുക്കും

ആറന്മുള: ചരിത്ര പ്രസിദ്ധമായ ആറന്മുള അഷ്ടമിരോഹിണി വള്ളസദ്യ ഇന്ന് നടക്കും. ആറന്മുള ക്ഷേത്രത്തിൽ വള്ളസദ്യയ്ക്ക് വേണ്ടിയുള്ള ഒരുക്കങ്ങൾ പൂർത്തിയായി. പള്ളിയോടക്കാരും ഭക്തരും ഉൾപ്പെടെ നിരവധിപേർ പങ്കെടുക്കും. 351...

ബോംബെക്ക് മുംബൈയാവാം, മദ്രാസിന് ചെന്നൈയാവാം; പക്ഷെ ഇന്ത്യക്ക് ഭാരതമാവാൻ പാടില്ലത്രേ; ഭാരതമെന്ന പേര് ഓരോ ഇന്ത്യക്കാരന്റെയും വേരുറപ്പിക്കുമെന്ന് ഹരീഷ് പേരടി; തനിക്ക് ഭാരതവും ഇന്ത്യയും ഒരുപോലെയെന്നും പ്രതികരണം

എറണാകുളം: തനിക്ക് ഇന്ത്യയും ഭാരതവും ഒരു പേരാണെന്ന് നടൻ ഹരീഷ് പേരടി. ബോംബെയ്ക്ക് മുംബൈ എന്നും മദ്രാസിന് ചെന്നൈ എന്നും ആകാമെങ്കിൽ ഇന്ത്യയ്ക്ക് ഭാരതവും ആകാമെന്ന് അദ്ദേഹം...

ധർമ്മ സ്ഥാപനത്തിനായി ഭഗവാൻ ഭൂമിയിൽ അവതരിച്ച ദിനം; അമ്പാടി കണ്ണന്റെ പിറന്നാൾ; ശ്രീകൃഷ്ണ ജയന്തി ആശംസകൾ നേർന്ന് അനുശ്രീ

ധർമ്മ സ്ഥാപനത്തിനായി ഭഗവാൻ ഭൂമിയിൽ അവതരിച്ച ദിനം; അമ്പാടി കണ്ണന്റെ പിറന്നാൾ; ശ്രീകൃഷ്ണ ജയന്തി ആശംസകൾ നേർന്ന് അനുശ്രീ

എറണാകുളം: എല്ലാ വിശ്വാസികൾക്കും ശ്രീകൃഷ്ണ ജയന്തി ദിന ആശംസകൾ നേർന്ന് സിനിമാ നടി അനുശ്രീ. ഫേസ്ബുക്കിലൂടെയായിരുന്നു താരം ആശംസ പങ്കുവച്ചത്. കൃഷ്ണ വേഷം കെട്ടിയ കുട്ടിയ്‌ക്കൊപ്പമുള്ള ചിത്രങ്ങളും...

Latest News